ഇത് പ്ലേസ്റ്റോറിൽ ആണ് ടൈപ്പ് ചെയ്യേണ്ടത് അതോ ഗൂഗിളിൽ ആണോ ഏതിലാണ് ടൈപ്പ് ചെയ്യേണ്ടത് എന്ന് പറഞ്ഞു
@Malluxtremetraveller4 ай бұрын
Nice👍🏻
@ajaikumar8974 ай бұрын
generate button not active,,,,,,solution
@devasiamangalath49614 ай бұрын
Super 👌❤️
@nelsonm37104 ай бұрын
Good one. Thanks
@REJI0843 ай бұрын
NINGAL PARAYUNNA YEE WEBADDRESS WORK OUT AKUNILLALLO
@rasheedrashmedia86054 ай бұрын
❤❤❤
@KalaSP4 ай бұрын
Super
@HariHaran-xp8jb3 ай бұрын
Very good
@art4you4204 ай бұрын
Very useful 🙏
@febin__safar86634 ай бұрын
Bro ith generate aavunnilla
@riazabdulmajeed1534 ай бұрын
Pwolichu bro
@Popzilla_tvАй бұрын
ആളുകൾക്കു ഇപ്പഴും ai എന്താണെന്ന് മനസിലായിട്ടില്ല... വിശ്വസിക്കാനും പറ്റുന്നില്ല.. Comment il കാണാം...
@govindjkАй бұрын
നിഭാഗ്യവശാൽ ഈ ചാനലിലെ audience അങ്ങനെ ഉള്ളവരാണ് എന്നതാണ് സത്യം... കുറച്ച് അഡ്വാൻസ്ഡ് ആയ കാര്യങ്ങൾ ഒന്നും ഇടാൻ പറ്റാത്ത അവസ്ഥയാണ്.. കൂടുതലും aged ആളുകളാണ് ഇതിൽ ഉള്ളവർ.
@Popzilla_tvАй бұрын
@govindjk മനസിലായി bro, continue ur ai videos same content il ഒരുപാട് video ചെയുന്നത് better ആണ്... പുതിയ പിള്ളേർ sub ചെയ്ത് തുടങ്ങും..
@GeorgeT.G.4 ай бұрын
good video
@joffincfrancy91444 ай бұрын
👍🏻👍🏻ഒരു ഫോട്ടോ ചെയ്തു കഴിഞ്ഞിട്ട് അപ്ഗ്രേഡ് പറയുന്നു. ചെയ്യാൻ പറ്റുന്നില്ല
@Paattupusthakam_104 ай бұрын
Superb bro❤
@govindjk4 ай бұрын
❤️❤️
@HAFSAMUNEERVLOG2 ай бұрын
പുതിയ ആളുകൾക്ക് കേറിവരാം ഒരുമിച്ചു മുന്നോട്ട് 👍
@happy.editzz987Ай бұрын
2024 കാണുന്നവർ ഉണ്ടോ
@sonofnanu.62444 ай бұрын
👍❤️
@dineshandineshan-ke3zx28 күн бұрын
ഗൂഗിളിൽ ആണോ ടൈപ്പ് ചെയ്യേണ്ടത് പ്ലേസ്റ്റോറിൽ ആണോ
@govindjk28 күн бұрын
Google
@IamSawad-c4d4 ай бұрын
Buy aano allenkil free aano
@MLM_EC4 ай бұрын
incredible
@maheshm25814 ай бұрын
Poli Digital marketing Ai certified ano😂
@govindjk4 ай бұрын
ങേ... എന്ത് സെർട്ടിഫിക്കട്ട്
@toparadise783 ай бұрын
😍
@mp.muhammedaly83174 ай бұрын
❤🎉 ഇത്തരം നല്ല ആപ്പുകൾ പ്ലേസ്റ്റോറിൽ ഉണ്ടോ?
@govindjk4 ай бұрын
Illa
@mp.muhammedaly83174 ай бұрын
@@govindjk ഓകെ താങ്ക്യൂ
@vijayakurup73172 ай бұрын
how to log in site, I can't log in
@RaniVarghese-up6qn3 ай бұрын
Home page ഇതൊന്നും എനിക്ക് കിട്ടുന്നില്ല.
@brain76364 ай бұрын
ഇത് വലിയ ദുരന്തം സൃഷ്ടിക്കും..ക്രൈം നടന്നാല്‍ അതിനെ ഇത്തരം evidence വഴി ആളുകള്‍ ക്ക് ഇടയില്‍ confusions and തെറ്റിധാരണ യും ഉണ്ടാക്കാന്‍ സാധിക്കും..അത് വഴി സമൂഹത്തില്‍ പ്രശ്നം ഉണ്ടാകാം 😢
@govindjk4 ай бұрын
ഇതൊക്കെ Ai ആണെന്ന് കാണുമ്പോ തന്നെ അറിയാല്ലോ.... ഒട്ടും ഒറിജിനാലിറ്റി ഇല്ല....
@gireeshkaraparambu89794 ай бұрын
@@govindjk കുറച്ചു നാൾ കഴിയുമ്പോൾ Alക്ക് പരിണാമം സംഭവിക്കും അപ്പോൾ ഒറിജിനൽ ഏത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്ന് അറിയുവാൻ ബുദ്ധിമുട്ടാകും.
@shijumeledathu4 ай бұрын
SATHYAM 2 DIVASAM MUNPU MUKESH 2 PENKUTTIKALKKU IDAYIL THOLIL KAI ITTU NINNU DANCE KALIKKUNNA VIDEO COMEDY AAKKI ITHARATHIL KUPRACHARANATHINAAYI UPAYOGICHITTUNDU...ATHIL IVAR GRAPHICS UPAYOGICHU MUKESH VANNU KISS CHEYYUNNATHAAYI KAANIKKUNNUNDU...AA KISS GRAPHICS UPAYOGICHATHAANU... ATHIPPOLUM UNDU....ITHU POLEY PALATHUM NADAKKUM
@SainathaVSShami4 ай бұрын
ഇത് alterd condent ഇൽ പെടുമോ?
@govindjk4 ай бұрын
പെടും
@YesKeralam4 ай бұрын
Alterd എന്ന് യൂട്യൂബിൽ കൊടുത്താൽ പ്രശ്നം ഇല്ല... Alterd ആണെങ്കിൽ alterd ആണെന്ന് കൊടുത്തില്ലെങ്കിൽ മാത്രമേ പ്രശ്നം ഉള്ളു യൂട്യൂബിൽ കൊടുത്താൽ പ്രശ്നം ഉണ്ടാകില്ല..
@Kalipaanl4 ай бұрын
ഞങ്ങൾ ഏത് വെബ് saiറ്റിംൽ കേറും എങ്ങനെ
@thasninaz-ry9nmАй бұрын
Oru photo maathre aakkaan pattunnullu.. Pinne payment venm
@rahulmurali42842 ай бұрын
Credit cheyyumbol 125 next 75 now 25 free aano
@jophindominickaiprampadan54154 ай бұрын
Link edumo
@visakhv.a.95383 ай бұрын
Kolalo
@brennyC4 ай бұрын
ഇത്തരം ഓൺലൈൻ എഡിറ്റർ സോഫ്റ്റ്‌വെയർസ് എല്ലാം തന്നെ നിങ്ങളുടെ വ്യക്തിവിവരങ്ങളും മറ്റും ചോർത്തി എടുക്കുന്നു എന്നൊരു യാഥാർഥ്യം മറക്കരുത്..
@govindjk4 ай бұрын
നിങ്ങളീ വീഡിയോ കണ്ട യൂട്യൂബ് ആപ്പ് നിങ്ങളുടെ വിവരം ചോർത്തി എടുത്തില്ല എന്ന് തോന്നുന്നുണ്ടോ? കയ്യിൽ ഇരിക്കുന്ന ഫോൺ നിങ്ങളുടെ വിവരം ഒന്നും എടുത്തില്ല എന്ന് വിശ്വസിക്കുന്നുണ്ടോ?
@brennyC4 ай бұрын
@@govindjk അതെ.. പക്ഷെ ഓൺലൈൻ ആവുമ്പോൾ എന്റെ കലാപരമായ ഓരോ എഡിറ്റിംഗ് നീക്കങ്ങളും(ബൗദ്ധികസ്വത്ത്.) കൂടി അവർ അടിച്ചെടുക്കുന്നു.. അതെ സമയം ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു ഓഫ്‌ലൈൻ ൽ വർക്ക് ചെയ്‌താൽ അത് കമ്പനിക്ക് പൊക്കാൻ കഴിയില്ല, അടിച്ചുമാറ്റാൻ കഴിയില്ല.
@govindjk4 ай бұрын
@@brennyC ഇനിയുള്ള കാലം ഇതിൽ നിന്നും മാറി നിൽക്കാൻ ആവുമെന്ന് തോന്നുന്നില്ല... കൂടുതൽ മേഖലകളിലേക്ക് ai വരുന്നുണ്ട്... മുൻപ് ഓഫ്‌ലൈൻ ആയിട്ട് വർക്ക് ചെയ്തിരുന്ന ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയർ ഇപ്പോൾ ഫുൾ AI ആയി... ലേറ്റസ്റ്റ് വേർഷൻ കുറെ AI ഫീച്ചർ വന്നു... അതൊക്കെ യൂസ് ചെയ്യാണ്ട് പഴയ വേർഷൻ യൂസ് ചെയ്യുന്നവർ കാലാഹരണപ്പെടും... സിഡി കടകൾ വന്നപ്പോൾ അതിലേക് മാറാണ്ട് കാസറ്റ് മാത്രം വിറ്റ കടകൾ പൂട്ടിയത് പോലെ
@jairamk20094 ай бұрын
@@govindjkനമ്മൾ അത്തരം കാര്യങ്ങൾക്ക് സമ്മതം കൊടുത്താൽ മാത്രമേ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയൂ...ഒരിക്കലും വിശ്വാസയോഗ്യമല്ല ഇവ.
@SudheerPk-m6c4 ай бұрын
😂😂😂😂😂😂
@SolomanLP4 ай бұрын
ഇനി animation software okke ഉപയോഗശൂന്യമാവില്ലേ
@majeshparayil46114 ай бұрын
Mobilil cheyamo
@govindjk4 ай бұрын
Yes cheyyam
@gopikavasudevan65344 ай бұрын
Ippo ith full paid aanu. Free illa
@aanavina97824 ай бұрын
അപ്പോൾ ഇനി യൂട്യൂബിൽ ഒക്കെ ഒറിജിനലായി നമ്മൾ എടുക്കുന്ന വീഡിയോസ് വെറുതെ ആവുമല്ലോ 😮
@govindjk4 ай бұрын
😁😁
@manojebrahim26264 ай бұрын
ഇതുപോലെയുള്ള Mobile app ഉണ്ടോ?
@govindjk4 ай бұрын
ഇത് ഫോണിൽ ചെയ്യാം... വേറെ app ഇല്ല... ഈ സൈറ്റ് തന്നെ യൂസ് ചെയ്യാം....
@manojebrahim26264 ай бұрын
@@govindjk thanks for the reply ❤️👍🏻
@darveeskhan5532Ай бұрын
LINK SUTE UNDO
@HafeezaRasmiya3 ай бұрын
Idhu paid aano?
@govindjk3 ай бұрын
ഫ്രീ ആയിട്ട് കുറച്ചു തവണ യൂസ് ചെയ്യാം...
@learningcarnival88964 ай бұрын
Ethe mobail ഇല്‍ cheyyan പറ്റുമോ.
@govindjk4 ай бұрын
പറ്റും...
@satharkaka652924 күн бұрын
മൊബൈലിൽ പറ്റില്ലേ
@CHRONICBACHELOR554 ай бұрын
ബ്രോ വോയിസ് ചെയ്യാൻ പറ്റില്ലല്ലൊ 🤔
@govindjk4 ай бұрын
ഇതിൽ വീഡിയോ റെഡി ആകിയിട്ട് വേറെ ഏതെങ്കിലും എഡിറ്റിങ് ആപ്പിൽ ഇട്ട് വോയ്‌സ് കൊടുത്താൽ മതി
@CHRONICBACHELOR554 ай бұрын
@@govindjk 🤝🤝🤝
@sabual61934 ай бұрын
ഇന്ത്യൻ 2 സിനിമ ഇങ്ങനെ ചെയ്തത് ആണോ ⁉️🤔
@govindjk4 ай бұрын
ഏയ് 😁😁😁. അതൊക്കെ വേറെ ലെവൽ... ഇത് ഒക്കെ ചുമ്മാ തട്ടിക്കൂട്ട് സെറ്റപ്പ് അല്ലേ...
@sabual61934 ай бұрын
@@govindjk നെടുമുടി വേണു ഒക്കെ അങ്ങനെ ആണ് എന്നാണല്ലോ കേട്ടത് AI ഉപയോഗിച്ച് ആണെന്ന് ⁉️🤔
@govindjk4 ай бұрын
@@sabual6193 അത് AI ആണ്.. പക്ഷെ paid ആയിട്ട് ഉള്ളത് ആണ്.... ഇതിൽ അത്രേം പെർഫെക്ട് ഒന്നും കിട്ടില്ല.... ഫ്രീ വേർഷൻ അല്ലേ.... Same ടൂൾ ആണോന്ന് ഉറപ്പില്ല... വേറെയും കുറെ ടൂൾസ് ഉണ്ട്...
@sabual61934 ай бұрын
@@govindjk ഉം
@JPMnewsTv4 ай бұрын
അല്ല 🥰 ഞാൻ അതിൽ വർക്ക് ചെയ്തത് കൊണ്ട് പറയുവാ..😊
@andrewspk19674 ай бұрын
😅
@Mui_goku_ls4 ай бұрын
ഒരു ഫാമിലി പിക് ഉണ്ടാക്കാൻ വഴി പറഞ്ഞു തെരോ
@shijiJoseph-z2h3 ай бұрын
Ithokke reechinu pattikkun atha
@govindjk3 ай бұрын
റീച് ഉണ്ടാക്കാൻ ആണേൽ ഞാനീ ടെക് വീഡിയോസ് തൊലിച്ചു സമയം കളയാണ്ട് വല്ല entertainment കോൺടെന്റോ, പൊളിറ്റിക്സോ, ഗോസിപ്പോ ചെയ്യൂലെ... ഇത്രേം കഷ്ടപ്പെട്ട് ടെക് ചെയ്യാൻ നിൽക്കണോ 🤣
@KelaArtist3 ай бұрын
പാവം പിടിച്ച കുറച്ചു പേരെപുറകോ ട്ട് നടത്തുന്നതാണോ തൻ്റെ Al ചുമ്മാ ഇരിക്കുന്ന ആൾക്കാരുടെ ഫോട്ടോ എടുത്ത് ഇനി എന്ത് തോന്നിയവാസവും ചെയ്യിക്കാം എന്നാണോ
@govindjk3 ай бұрын
/തന്റെ ai / ങും ഞാനാണല്ലോ ഇത് നിർമ്മിച്ചേ... ഒന്ന് പോടോ...
@nazirpallikkara14784 ай бұрын
Only camputer
@govindjk4 ай бұрын
Alla. mobile phone il
@KRANAIR-jn3wm3 ай бұрын
ഇതൊന്നുമല്ല എനിക്കറിയേണ്ടത് / നിശ്ചല ഫോട്ടോകളെ ചലിപ്പിച്ചു ഡാന്‍സ് ചെയ്യിക്കുന്ന method ആണ് എനിക്കറിയേണ്ടത് / ഞാന്‍ ഒരു ഉടായിപ്പുകാരന്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നിപ്പോയാല്‍ ഉടന്‍ കരുതിക്കൊള്ളണം ഞാന്‍ ഉടായിപ്പിന്‍റെ ഉസ്താദ് ആണെന്ന് ..........
@abumariyam60922 ай бұрын
അതൊക്കെ വെറുതെ ആയിരിക്കും.. അല്ലെങ്കിൽ അത് കാണിക്കുമായിരുന്നില്ലേ ❓
@rejikumart.r34343 ай бұрын
ഇത് വെറും തള്ളാണ് 😅
@travellingvlog79003 ай бұрын
ഈ വെബ്സൈറ്റിൽ കയറാനുള്ള ലിങ്ക് ഇതിൽ കൊടുത്തിട്ടില്ലല്ലോ
@rowdy94023 ай бұрын
ജീവൻ കൊടുക്കാൻ പറ്റില്ല..അല്ലാഹ് ഫക്ബർ
@RAJEESHMY4 ай бұрын
പുറകിലേക്ക് 😂😂
@govindjk4 ай бұрын
എന്തോന്ന്
@Govind-f4x3 ай бұрын
Ithupole phonil cheyan pattiya adipoly aayene
@govindjk3 ай бұрын
ഫോണിൽ ചെയ്യാമല്ലോ. ഇതേ method തന്നെ
@Govind-f4x3 ай бұрын
@@govindjk am njan try cheythitu pattanila etta memory kuravayathinal e prevarthanam sadikila enn parayunnu
@Govind-f4x3 ай бұрын
Njan chromeil open cheyumbo aanu igane parayune
@travellingvlog79003 ай бұрын
ഈ സൈറ്റിൽ കയറാനുള്ള ആപ്പ് ലിങ്ക് ഇതിൽ കൊടുത്തിട്ടില്ലല്ലോ