How to easily mail files and photos ? • ഇനി ജിമെയില്‍ അയക്കാന്...
Пікірлер: 64
@manikantan8657 Жыл бұрын
കമ്പ്യൂട്ടർ പഠിക്കാൻ ഒരുപാട് വിഡിയോകൾ നോക്കി പക്ഷേ ഒന്നും നല്ല രീതിയിൽ മനസിലാകുന്നില്ല ഈ ചാനൽ കണ്ടതുകൊണ്ടാണ് പഠിക്കാനുള്ള ഒരു താല്പര്യം വന്നത് നന്ദി 🙏.
@learningtree6424 Жыл бұрын
Thank you💖
@ThejaPmD10 ай бұрын
ഫോട്ടോ അയക്കുമ്പോൾ അതില് gmail require one or more google play sevice that are not currently available and plz conatct the assistance എന്നൊക്കെ കാണിക്കുന്നത് അതെന്താ അങ്ങനെയാണെകിൽ ഫോട്ടോസ് അപ്‌ലോഡ് ആയിട്ടുണ്ടാവോ. Engana solve cheyya .plz reply❤
@Mini-cq8id Жыл бұрын
അക്ഷയ കേന്ദ്രങ്ങളിൽ ചെയ്യുന്ന ജോലി കൾ വച്ചുള്ള ഒരു ക്ലാസ്സ് ഇട്ടു തരുമോ
@learningtree6424 Жыл бұрын
Ok
@BalakrishnaPillai-bz7ol Жыл бұрын
😅
@Dragon_lilly2210 ай бұрын
ഹൃദയം നിറഞ്ഞ നന്ദി ചേച്ചി.... എനിക്ക് office work നു ഒരുപാട് useful ആയി.. First ആയി നാളെ job നു പോവ..... ഇതൊക്കെ ചെയ്യാൻ ഉണ്ട് അവിടെ.... ചേച്ചി Excel കൂടി പഠിപ്പിക്കോ please... Office ലെ work base ലു ചെയ്യണേ...
@srriya91907 ай бұрын
ഒത്തിരി നന്ദി 🌹
@nainakallatra12407 ай бұрын
Excellent 👌 thanks
@sirajudheensirajudheena2986 Жыл бұрын
Good
@shyna30048 ай бұрын
Good class mam🙏🏽🙏🏽
@anvar4692 ай бұрын
Out look class cheyyamo madam
@thresiammascaria89844 ай бұрын
Good information 👍
@thanumol7067 Жыл бұрын
Very good 😊
@ChandranKrishnan-t1n4 ай бұрын
Verry good class
@shafeeksfksfk84233 ай бұрын
Adipoli class mis
@alivalliyil6337 Жыл бұрын
Thank you
@leenaleenanishad13859 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപെട്ടു 🥰🥰
@MoideenMp12 күн бұрын
ലാപ്പ്ടോപ്പിൽ മലയാളം ടൈപ്പ് ചെയ്യുന്ന വിധം വിശദീകരിക്കാമോ?
@ShihabKassim-z5d3 ай бұрын
എങ്ങനെയാണ് ഒരു Page മാത്രമുള്ള Ducument edit ചെയ്യുമ്പോൾ നമ്മുക്ക് കുറച്ച് കാര്യങ്ങൾ add ചെയ്യണമെങ്കിൽ ഒരു Page കൂടി വേണം അടുത്ത page add ചെയ്യുന്നത് എങ്ങനെ
@athirageorge757 Жыл бұрын
Thank you miss... 😊
@regithaa.k.31284 ай бұрын
Goof class👍🏻
@LathaRajan-rk1bz10 ай бұрын
Very good
@Dragon_lilly2210 ай бұрын
ചേച്ചി scan ചെയ്യുന്ന video nokeet ഇല്ല ☹️... ചെയ്തിട്ടില്ലേ.... ഒന്ന് പറഞ്ഞു തരോ