കഴിഞ്ഞ ദിവസം ഞാൻ പോയിരുന്നു ഇവിടെ... ബയോഫ്ലോക് ന്റെ ഒരു ട്രെയിനിംഗ് ക്ലാസ്സ് ഉണ്ടായിരുന്നു.. നന്നായി അറിവ് പകർന്ന ക്ലാസ്സ് ആയിരുന്നു.. ഷിന്റോ പ്രായോഗികമായ പ്രയോജനപ്രദമായ അറിവുകൾ പങ്കുവെച്ചു. അനീഷ് ബയോഫ്ളോക് പരിപാലിക്കുന്നതിനെകുറിച്ച് നന്നായി പറഞ്ഞു തന്നു.. നല്ല ആംബിയൻസ് ആണ് നിളാ ഫാമിലേതു... നന്ദി, ഷിന്റോ, അനീഷ്.