ചാച്ഛനാണ് താരം ❤ചാച്ചൻ എന്തു ആകാംഷയോടെയും എന്തു സന്തോഷത്തോടെയും ആണ് കളിയിൽ ചാച്ചൻ കി ജയ് 👍👍👍
@Aussieammamalayali8 ай бұрын
❤❤❤
@SubiShamsudeen2 ай бұрын
Super vedeo 😂laughed a lot,,tensed aakumbol ninghal idunna vedeo valare aswasamanu😂
@sharjakassim95018 ай бұрын
അയ്യയ്യോ🤣🤣🤣ഇന്നത്തെ വീഡിയോ സൂപ്പർന്ന് പറഞ്ഞാപോരാ സൂപ്പർക്കും മേലെ...ഇന്നത്തെ നിങ്ങളുടെ നാക്കുളുപ്പൻ ഗെയിം കണ്ടിട്ട് ചിരിച്ച് ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂🤣🤣🤣🤣🤣അത്രയ്ക്കും സൂപ്പറായിരുന്നു👌👌👌ചാച്ചൻറ ശ്രമത്തിനാണ് സമ്മാനം😂😂അടിപൊളി 👍👍❤❤ഇന്ന് കുറേ ചിരിച്ചു...ഒരുപാടിഷ്ടായി ഇന്നത്തെ വീഡിയോ ...ഔസൂ മോനേ നമിച്ചു😘😘എല്ലാവർക്കും Thnks ട്ടോ ഇങ്ങനെ ചിരിക്കാൻ അവസരമുണ്ടാക്കിയതിന്🙏🙏❤❤❤❤❤❤
@Sajimolsibi8 ай бұрын
ചാച്ചൻസൂപ്പർ 😄😄 ചാച്ചനെ ആരും കളിയാക്കേണ്ട 😔😔😔പാവം ente ചാച്ചൻ 🥰🥰
@NilopherP-y9u8 ай бұрын
ചാച്ചൻ പാവം ❤❤👌🏻👌🏻ഒറ്റപ്പാലം
@shajjimonshajimon40958 ай бұрын
അമ്മയുഡേ (എന്നാടാ) എന്ന അയൊരു വേഡ്സ് കേൾക്കാൻ നല്ലരസവാ
@narayananbalachandran82938 ай бұрын
ഞാൻ ആദ്യമായി ആണ് നിങ്ങൾക്ക് ഒരു കമന്റ് ഇടുന്നത്. വലിയ പൊളിറ്റിക്സ് ഭ്രാന്തൻ ആയിരുന്നു ഞാൻ. ഇപ്പോൾ ഇതു കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം. ഒരു നല്ല കുടുംബവുമായി ഒത്തു ചേരുന്ന ഒരു അനുഭവം. Best wishes. 🌹🌹🌹🌹🌹
@Aussieammamalayali8 ай бұрын
Thank you❤
@sreelathamanoj7228 ай бұрын
ചാച്ചൻ വിന്നർ ❤
@DhasanChettan8 ай бұрын
Chaachan super❤❤❤❤
@Aussieammamalayali8 ай бұрын
❤❤❤
@mykitchen69258 ай бұрын
ചാച്ചൻ പാവം ❤❤ചാച്ചാ ചിരിച്ചു മടുത്തു. എല്ലാവരും സൂപ്പർ. രാവിലെ മുതൽ വീഡിയോ വരുന്നത് നോക്കി ഇരിപ്പാണ്. എല്ലാവരും എന്തു രസമാ 👌👌👌👌👍👍👍👍🙏🙏🙏❤❤❤
@Aussieammamalayali8 ай бұрын
Thank you❤
@ashafrancis90928 ай бұрын
I like all your vedios lam a subscriber since March only. Best wishes ahead.Thank you.Tessy Francis MYSORE
@ValsammaVarghese-f3h8 ай бұрын
Younger twister adipoli I laughed a lot ❤❤❤❤
@jasmineanoopmetharail20538 ай бұрын
Yes u become a good actress mummy
@Tetratree8 ай бұрын
wow parayan marannu I am in QLD in Greenslopes ,near 6 mints drive from city ,airport is just 15 minutes drive ,
@shyamalanair78468 ай бұрын
Chirichu mathiyayi. Super video. Ellavareyum othiri isgtam👌🏻❤
@geetharaju86678 ай бұрын
ആർഭടവും അഹങ്ഗരവുമില്ലാത്ത ചാച്ചൻ നല്ലഫാമിലി
@Aussieammamalayali8 ай бұрын
❤❤❤
@GeethaKumari32-c7h8 ай бұрын
നിമിഷ മോൾ സൂപ്പർ
@jayasreevijayan95828 ай бұрын
ജിജി പറഞ്ഞപോലെ മാമ്പഴം സാലഡ് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു ഇനി ഞാൻ അതൊരു ബൗളിലേക്ക് ഇട്ടിട്ട് കുറച്ച് ഐസ്ക്രീം കൂടെ മിക്സ് ചെയ്തപ്പോൾ സൂപ്പർ ഐസ്ക്രീം എന്തൊരു ടേസ്റ്റ് ആയിരുന്നു അങ്ങനെ ഒന്ന് ജിജി പരീക്ഷിച്ചു നോക്കണം
എൻ്റെ മിറക്കുട്ടാ ഈ ഔസൂൻ്റെ ഓരോ ചോദ്യങ്ങള് ചിരിച്ച് മടുത്ത്
@shereefazakeer58688 ай бұрын
Super video laughed a lot
@minijimmy87618 ай бұрын
Chachane othiri eshtam anu❤
@lidhimd25688 ай бұрын
Orupde orupde esttam nigale.. :Laly From Delhi
@anithamolphilip85698 ай бұрын
ഞാൻ ഇവിടെ ഇസ്രായേലിൽ ആണ് വർക്ക് ചെയ്യുന്നേ... ഫ്രീ ടൈമിൽ നിങ്ങളുടെ വീഡിയോ ആണ് ആദ്യം നോക്കുന്നത്... നിങ്ങൾ ഇത് തുടങ്ങിയ അന്ന് മുതൽ ഒരു വീഡിയോ പോലും കാണാതെ ഇരിക്കാറില്ല...അപ്പോൾ തന്നെ കണ്ടു തീർക്കും.. നിങ്ങള്ടെ വീഡിയോ മാത്രം ആണ് ഞാൻ കാണാറുള്ളു... വേറെ ആരുടെയും ഇത് പോലെ കൃത്യമായി കാണാറില്ല .ഞാൻ ഇവിടെ... Jewish ആൾക്കാരുടെ അടുത്താണ് work ചെയ്യുന്നേ നല്ല സ്നേഹമുള്ള ആളുകൾ ആണ് അവർ ❤️
@philominageorge28668 ай бұрын
Njan chirichhu chirichhu marichhu.❤❤
@prettyjohnson64958 ай бұрын
Enthayalum kure chirichu.santhoshamayi.❤❤❤😂😂😂😂
@Aussieammamalayali8 ай бұрын
❤❤
@johnjinto94768 ай бұрын
Njan orupad chirichu love you family❤❤ Amma undakiya pineapple maduram undakki nokki supper ayrunu.
@Aussieammamalayali8 ай бұрын
Thank you ❤
@mathewschacko4288 ай бұрын
Ante mol vannu Mauritius ane video khanan late ayi April 28 pokum
@lenijohn8 ай бұрын
Hi Dear Family I am From Florida. I really enjoyed your Tongue twister play
@shahinakormath55258 ай бұрын
അയ്യോ ഇന്നത്തെ വീഡിയോ സൂപ്പർ ചിരിച്ച് മടുത്തു😂 പഴുത്ത മാങ്ങ ക്കൊണ്ട് സാലഡുണ്ടാക്കി നല്ല രുചിയുണ്ട് ട്ടോ നിമിഷയെ കണ്ടാൽ നൂറിൻ ഷെരീഫിനെപ്പോലെ എനിക്ക് തോന്നും ഞാനാദ്യമായാണ് കമൻ്റിടുന്നത് ട്ടോ എല്ലാവരെയും ഒത്തിരി ഇഷ്ടം റിവൂട്ടനൊരുമ്മ
Varshangallkku munbu Mattancherry il poyittundu.. Jewish street, nalla ormakal aanu .. Chinese nets..ellam nallatha.. ❤ love Fort Kochi and Mattancherry .. angane ethrayo charithram urangunna sthalangal ullatha nammude Kerala ❤❤❤
@Aussieammamalayali8 ай бұрын
❤❤
@thesi19168 ай бұрын
Ozy Ammante kadumangha Achar njanum undakki Super ❤
@Annz-g2f8 ай бұрын
Video very much interesting aayirunnu ellavarum koodi enjoy cheythu Mirahmolu cheriya kurumbukals kaatti irrikunnu Revkuttan midukkan aayi irrikunnu bye
@Aussieammamalayali8 ай бұрын
❤❤❤❤
@jijibabytom1148 ай бұрын
Tongue twister അടിപൊളി 👏👏👌നിമിഷയുടെ top തയ്പ്പിച്ചതാണോ? നല്ല ഭംഗിയുണ്ട്. ❤❤
@lijaaney87188 ай бұрын
🤣🤣🤣🤣🤣chachanea kaliyaakkanda ketto makanea
@ShigiVenugopal8 ай бұрын
Super😀😀😀❤️❤️❤️
@SunrisesVlogs8 ай бұрын
ചാച്ചൻ ഫാൻസ് കീ ജയ് 😍😍😍
@shivathej16808 ай бұрын
Kashandiyum kudavayarum tharavaaditham aane alle chaachaa😉
@RagiSM-jh8lg8 ай бұрын
ഒരു ഹായ് പറയാമോ വിതുരയിൽ നിന്ന് രാഗി. ദേവ ബാല. തീർത്ത
@mariammajacob1308 ай бұрын
Good morning dear happy family. Good bless❤
@Aussieammamalayali8 ай бұрын
Thank you ❤
@suludaniel39538 ай бұрын
Adipoly program arunnu
@shebinbenson46198 ай бұрын
Super 😍😍❤
@sheebapv43388 ай бұрын
Njan orupadu chirichu love you family ❤❤
@Aussieammamalayali8 ай бұрын
Thank you ❤
@theresamathew83908 ай бұрын
നിമിഷ ചേച്ചിയുടെ പപ്പയെ മമ്മിയെയും കാണിക്കാമോ ❤❤❤
@Aussieammamalayali8 ай бұрын
Sure❤urappayittum udane kanikkum
@dhanyasbhat96088 ай бұрын
Chirichu chirichu mathiyayi ho 😀
@jasmianwar39938 ай бұрын
വീട് ഫോർട്ട് കൊച്ചി ഹസ്സിന്റെ നിങ്ങൾ പോയി ഫോണും നിറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു കാര്യം പറയാം ഇനി പൂവാണെങ്കിൽ അനുഷ്കാടെ ഇറച്ചി ചോറ് കഴിക്കാൻ പോണം ഹനീഫ് ഖാന്റെ ഞങ്ങൾ അവിടെ രാത്രി ഭയങ്കര ഭംഗിയാണ് പാലസ് റൂട്ടിൽ പോയില്ലല്ലോ
@Aussieammamalayali8 ай бұрын
Sure
@Jisha.vJisha.v8 ай бұрын
❤❤❤😂😂😂chirichu chathu
@Aussieammamalayali8 ай бұрын
❤❤
@manunagh48098 ай бұрын
❤❤❤😍😍😍
@ashasaji17718 ай бұрын
Ningalude video kandu chirch edapadu theernnu😂😅
@rajanishibu16208 ай бұрын
Super video 😃😃
@ayshuz_vlog40398 ай бұрын
Super video ❤
@mollymohanan35918 ай бұрын
Ousu chirippichu chachan supar❤❤❤❤
@Aussieammamalayali8 ай бұрын
❤❤❤
@minis4168 ай бұрын
Chachan ❤
@YeduKrishnan-xp3yr8 ай бұрын
Ammana enike kanan agraham unde but kolenchery enagilum varunagil kaanam pina nimisha chachee nursing job gulfi work chayunathe anno atho europian country anno nalathe nursing oru video chayamo plseee chacheeee
@Aussieammamalayali8 ай бұрын
Sure cheyyam
@JustGrace48 ай бұрын
We are in Brisbane . Come to Brisbane, Ipswich city Lots of mallus there. Always watching ur videos But commenting very rarely God bless, beautiful family
@Aussieammamalayali8 ай бұрын
Thank you❤
@anithamolphilip85698 ай бұрын
Chachan chirichu maduth😂😂😂
@litty8398 ай бұрын
Ausie amma ennu video ettillal😢
@sreedevies72418 ай бұрын
I like so much
@mariadmello79148 ай бұрын
Superb video 👌👌
@abhijith.pdeepajithu44948 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@shiju1008 ай бұрын
Nimisha Chechi EEAttan Vava അമ്മ അച്ഛൻ Video 👌🏻👌🏻
@jessyjames78118 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ കുറെ ചിരിച്ചു . ജെസി ജെയിംസ് നിലമ്പൂർ❤❤❤
@Aussieammamalayali8 ай бұрын
Thank you ❤
@lissyjames4658 ай бұрын
Chirichu mannu thappi
@NowshadZainulabdeen8 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് ചിരിച് ഒരു വഴിയായി
@Aussieammamalayali8 ай бұрын
😂😂😂
@anilajose638 ай бұрын
This is my first time writing a comment. ഇടക്ക് ഒക്കെ ഞാൻ നിങ്ങളുടെ videos കാണാറുണ്ട്. ഇഷ്ടായി. പിന്നെ നിമിഷ നല്ല കുട്ടിയാണ്,she is a nice singer, dont hide that talent, husbandinte പേര് അറിയില്ല, ആ മോനും എനിക്കിഷ്ടാണ്.ഒരു വിഡിയോയിൽ പറഞ്ഞത് കേട്ടു കുഞ്ഞിന്റെ baptisam നിമിഷയുടെ parents വന്നിട്ട് നടത്തുമെന്നു, അത് നടന്നോ.? v r staying at cochin. fort kochi is our near place. Anyway God blz u all🙏🙏
@Aussieammamalayali8 ай бұрын
Thank you ❤❤❤
@lissychacko48678 ай бұрын
Nimishayude dadiyum mammide vettil poiyile
@alivalappilali25018 ай бұрын
👍👍👍❤️❤️👍
@lekhachandran31528 ай бұрын
Super tongue twister chirichu maduthu❤
@Aussieammamalayali8 ай бұрын
❤❤❤
@febamolebu2418 ай бұрын
നിമിഷയുടെ പാട്ട് കേട്ടിട്ട് കുറേ ദിവസമായി. നിമിഷ ഒരു പാട്ടു പാടി തരാമോ? വിശ്വം കാക്കുന്ന നാഥാ... ഇത് പാടണം
@Aussieammamalayali8 ай бұрын
Sure ayittum
@tysmdonating63918 ай бұрын
@@Aussieammamalayali എത്തറ ദൂരത്താണോ ഒന്ന് പാടാമോ
@praveenkumar-tm1ov8 ай бұрын
Really nice
@lailapadmakumar19788 ай бұрын
Super❤❤❤❤
@binduroji78368 ай бұрын
CHACHAN pavam Shirt super
@Aussieammamalayali8 ай бұрын
❤❤
@minijimmy87618 ай бұрын
Njan oru cancer patient ani. Rathriyil urakkam varathe erikkumpol ningade video kandu santhoahikkarund❤