ഫാൻ ഓണാക്കുമ്പോൾ ടിവി ഓഫ് ആവുന്നുണ്ടോ? എന്താണ് കാരണം🤔

  Рет қаралды 20,579

Haris amaan

Haris amaan

Күн бұрын

Пікірлер: 122
@Mariyamdiaryfarmkannur
@Mariyamdiaryfarmkannur 2 жыл бұрын
സൂപ്പർ ഒരു നല്ല ഇൻഫർമേഷൻ ആണ് നിങ്ങളെ കൊടുത്തത് ടിവി ഓഫ് ആയാലും കമ്പ്ലൈന്റ് ഇലക്ട്രീഷൻ മാർക്കാണ് ഉണ്ടാവാറ്
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro
@Devistheory
@Devistheory 4 ай бұрын
Hdmi cable mattumbol gold plated nalla cable nokki vangi kazhinjal set aanu.allandu ethra puthiya cable mariyalum ithu varum again
@chandhu8126
@chandhu8126 2 жыл бұрын
Tv alla off aakunnathu setup box matti parayalle, set up box inte smps aanu preshnam
@unnikuttan1475
@unnikuttan1475 10 ай бұрын
Same അവസ്ഥ ഇന്ന് അനുഭവിച്ചത് എന്താണ് എന്ന് മാംസിലകുനെ ഇല്ല എല്ലാം tight ആക്കി നോക്കി അപ്പോഴാ ഈ വിഡിയോ കണ്ടേ ..
@santhosh9045
@santhosh9045 2 жыл бұрын
Thanks.. I have changed my HDMI cable..problem solved
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro❤️❤️❤️👍
@renchyvarghese1265
@renchyvarghese1265 3 ай бұрын
Good explanation,same complaint found noticed in my home.
@AbdulRahoofRahoof-ve8jd
@AbdulRahoofRahoof-ve8jd 3 ай бұрын
ഫാനിന്റെ Raguletor speed കുടുബോൾ led light മങ്ങിയ വെളിച്ചത്തിൽ കത്തുന്നു indicatoril സ്വിച്ച് ഓഫ് ചെയ്‌തിട്ടും വെളിച്ചം കാണിക്കുന്നു
@ajayanelectrical4874
@ajayanelectrical4874 2 жыл бұрын
വളരെ നല്ല മെസേജ് അഭിനന്ദനങ്ങൾ
@Harisamaan916
@Harisamaan916 2 жыл бұрын
Thank you😍😍
@zedautomations6142
@zedautomations6142 2 жыл бұрын
Good info brother ഈ പ്രശ്നം ഒട്ടുമിക്ക വീടുകളിലും കാണാറുണ്ട്. Quality കുറഞ്ഞ HDMI കേബിൾ ആണ് ഇവിടെ പ്രശ്നം. ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന ഒട്ടുമിക്ക കേബിളിലും ഈ പ്രശ്നം കണാം. Ferrite Core Cable Filter ഉള്ള കേബിൾ വാങ്ങാൻ ശ്രമിക്കുക. ആമസോണിൽ ഈ ഫിൽറ്റർ മാത്രം വാങ്ങാൻ കിട്ടും. The power cord, audio cable, av cable, data cable it can improve the electromagnetic field around the solenoid, thus avoiding outside interference it can improve the signal quality and shield radiation it doesn't cause distortion of the transmitted signal and won't affect your audio, video and picture quality good high.
@Harisamaan916
@Harisamaan916 2 жыл бұрын
Okay bro 😍
@saleemm4039
@saleemm4039 2 жыл бұрын
Hdmi cable മാറ്റി വേറെ hdmi കേബിൾ ഇട്ടാൽ ഈ പ്രശ്നം ഉണ്ടോ അതും കൂടി ഒന്നു പറയണമായിരുന്നു
@iamhappy6721
@iamhappy6721 2 жыл бұрын
ഞങ്ങളുടെ ഇവിടെ ഒരു വീട്ടിൽ ഇതേ പ്രശ്നമുണ്ടായിരുന്നു അവർ വയറിങ് ചെയ്തത് പ്രശ്നമാണ് എന്നാണ് ആദ്യം പറഞ്ഞത് അപ്പോൾ ഞങ്ങൾ എക്സ് കണക്ഷൻ ബോർഡ് വഴി മെയിൻ സ്വിച്ചിൽ കണക്ട് ചെയ്ത് ടിവി ഓൺ ചെയ്തപ്പോഴും ഇതേ പ്രശ്നം ഉണ്ടായി അപ്പോഴാണ് വീട്ടുകാർക്ക് വയറിങ് പ്രശ്നമല്ല എന്ന് മനസ്സിലായത്
@Harisamaan916
@Harisamaan916 2 жыл бұрын
Good bro😍
@sajeevvo5308
@sajeevvo5308 2 жыл бұрын
👏👏👏👏👍 thanks bro എന്റെ വീട്ടിലും ഇ പ്രോബ്ലം ഉണ്ട്., 32 led display അടിച്ചുപോയി 😩😩. ഇപ്പോൾ മനസിലായി. 🙏🙏🙏
@arjun2404
@arjun2404 2 жыл бұрын
Back-up koduk
@Harisamaan916
@Harisamaan916 2 жыл бұрын
😔🙏
@sudheshkthankappan4501
@sudheshkthankappan4501 2 жыл бұрын
ഞാൻ ഇലക്ട്രീഷ്നും dth ടെക്നീഷ്യൻ ആണ്,എനിക്ക് ഒരു വീട്ടിൽ ഇൗ പ്രോബ്ലം ഉണ്ടായി.അവരുടെ പഴയ ടിവി മാറ്റി പുതിയ LED TV വെച്ചപ്പോൾ ആണ് ഇങ്ങനെ കാണിച്ചത്.sundirect sd ബോക്സ് ആണ് ഉപയോഗിക്കുന്നത്.ബോക്സ് ചേഞ്ച് ചെയ്തു നോക്കി,adaptor cheythu,av cord ചേഞ്ച് ചെയ്തു, supply problem aano എന്നറിയാൻ മൈൻ സ്വിച്ച്ചിൽ നിന്നും ഡയറക്ട് കൊടുത്തു,ഫാൻ change cheythu ittu, പഴയ crt ടിവി വെച്ച് നോക്കി,എന്നിട്ടും പ്രോബ്ലം കണ്ട് പിടിക്കാൻ സാധിച്ചില്ല.
@stech5534
@stech5534 2 жыл бұрын
അപ്പൊ പണി മാറ്റി പിടിക്കാൻ സമയമായി ☺️☺️☺️☺️☺️
@arjun2404
@arjun2404 2 жыл бұрын
Use ups or stabilizer
@atheena2010
@atheena2010 Жыл бұрын
Tanks bro ee problem njanum face cheyandey vannu electrition problem aanenn veetukar paranjath ippo avarkm bothiyam aai thanks very much
@rafeekhassan9967
@rafeekhassan9967 6 ай бұрын
എന്റെ വീട്ടിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു.. താങ്ക്സ് 👍
@noushadkpn4884
@noushadkpn4884 2 жыл бұрын
Thank you bro 👍🏿
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro😍
@kr.rajesh
@kr.rajesh 2 жыл бұрын
Settop ബോക്‌സ്‌ന് 2 പിൻ പ്ലഗ് ആണ്, ഏർത് ഇഷ്യൂ ആകും, settop ബോക്സിൽ നിന്ന് ഒരു വയർ സ്റ്റബിലൈസർൻ്റെ ഏർത്ത് ഓപ്ഷനിൽ കണക്ട് ചെയ്തു നോക്കാമോ? കണക്ട് ചെയ്തിട്ട് ഒന്ന് Reply ചെയ്യൂമോ
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ അതൊക്കെ നോക്കിയതാണ് HDMI cable മാറ്റിയ ശരിയാവുന്നതാണ് എർത്തിന്റെ പ്രശ്നമൊന്നുമല്ല ബ്രോ 👍
@gayatrinandhusshivanandhan2728
@gayatrinandhusshivanandhan2728 2 жыл бұрын
എന്റെ വീട് 2020ഇൽ വെച്ചതാണ്(elcb) ചെറിയ ഇടി വരുമ്പോഴോ വോൾടേജ് verie ചെയ്യുമ്പോഴോ പവർ കട്ട്‌ ആകേണ്ടത് അല്ലേ,(എനിക്കതിന്റെ ടെക്നിക്കൽ terms ഒന്നും അറിയില്ല, ഇടിയൊക്കെ വരുമ്പോ ബോർഡിലെ ഒരു സ്വിച്ച് off ആയി പവർ കട്ട് ആവില്ലേ പിന്നെ നമ്മൾ അത് ഉയർത്തി വെച്ചാലല്ലേ പവർ varu, 2 വർഷമായിട്ടും എത്ര വലിയ ഇടി വന്നിട്ടും ഇത് vare അത് off ആയിട്ടില്ല തനിയെ, vechathile prblm അല്ലേ pls reply, 🙏
@kapiljosevadakkemuriyil3501
@kapiljosevadakkemuriyil3501 2 жыл бұрын
Elcb ഓവർ വോൾട്ടേജ് ആയാൽ ട്രിപ്പ് ആകില്ല.ഷോക്ക് അടിച്ചാൽ മാത്രമേ ട്രിപ്പ് ആകു,earth ലീക് ആയാൽ മാത്രം
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ ഇടി പൊട്ടുന്ന സമയത്ത് മാത്രമാണോ അല്ലാത്തപ്പോഴും ട്രിപ്പാവുന്നുണ്ടോ സാധാരണ ചില വീടുകളിൽ ഇടി പൊട്ടുന്ന സമയത്ത് ട്രിപ്പ് ആവാറുണ്ട് അവിടുത്തെ വീടുകൾ പാടവക്കത്ത് ആണെങ്കിൽ ആണ് കൂടുതൽ കാണപ്പെടുന്നത്
@vktzahra
@vktzahra 5 ай бұрын
@@Harisamaan916 ഇടിമിന്നലിനെക്കുറിച്ച് പഠിക്കൂ...
@subinpr
@subinpr 4 ай бұрын
Bro, ivadai light idumbo fan off ayi pokunnund, enthelum solution pls
@josen.k.8620
@josen.k.8620 Жыл бұрын
A good rain can save Kochi.Pray for everything. Jos.
@Harisamaan916
@Harisamaan916 Жыл бұрын
😥😥 okay bro
@zero4travellover
@zero4travellover 6 ай бұрын
Thanks bro... Prblm solvd👍🏻
@dhaneshns9554
@dhaneshns9554 2 жыл бұрын
Thangal enthu variation aanu udesichathu. When an inductive load such as fan is turned on or off create a voltage spike (surge voltage) in the line. Your TVs internal power supply has surge protection device and clamping this over voltages produce a momentary voltage dip in the internal circuit voltage.this will protect the TV and a momentary blackout. But this problem does not exist all time. The generation and amount of surge voltage depends on phase angle of the supply voltage during switch on or off the inductive loads.Latest LED tv has external power supply (19.5 vdc) with spike protection at the level of Type 3 as per IEC/IS standards.
@rameshram5667
@rameshram5667 2 жыл бұрын
അല്ല ബ്രോ ഇതു സത്യമാണ് ഇതേ പ്രോബ്ലം ഞാനും ഫേസ് ചെയ്തിട്ടുണ്ട് hdmi കേബിൾ മാറ്റി ശരിയായി
@Harisamaan916
@Harisamaan916 2 жыл бұрын
Good bro 👍♥️
@dhaneshns9554
@dhaneshns9554 2 жыл бұрын
When an inductive load such as fan is turned on or off create a voltage spike (surge voltage) in the line. Your TVs internal power supply has surge protection device and clamping this over voltages produce a momentary voltage dip in the internal circuit voltage.this will protect the TV and a momentary blackout
@Jdmclt
@Jdmclt Жыл бұрын
ഇതിന്റെ പ്രധാന കാരണക്കാരൻ വേണ്ടത്ര protection ഇല്ലാത്ത DTH Power Supply ആണ് .
@athulnrunni4556
@athulnrunni4556 2 жыл бұрын
Ee problam kond tv k valla prashnavum varumo? Oru tv yude display adichu poyi ath ith kondano
@KARMA95
@KARMA95 2 жыл бұрын
Ee same problem nte vtil und
@Harisamaan916
@Harisamaan916 2 жыл бұрын
Bro HDMI കേബിൾ ഒന്നു മാറ്റി നോക്കൂ
@rameshram5667
@rameshram5667 2 жыл бұрын
ഒരു വർഷം മുൻപ് ഇതേ പ്രോബ്ലം എനിക്കും കിട്ടിയിട്ടുണ്ട് അന്ന് ഞാൻ hdmi കേബിൾ മാറ്റി ഒക്കെ ആക്കി കണ്ടു പിടിക്കാൻ കുറച്ചു വിയർത്തു 😄
@Harisamaan916
@Harisamaan916 2 жыл бұрын
Bro പറഞ്ഞത് ശരിയാണ് എനിക്ക് ഇതുപോലെഒരുപാട് പ്രശ്നം വന്നതുകൊണ്ട് ടിവിക്ക് സപ്ലിറ്റ് ന്യൂട്ടർ ഇട്ടിട്ടും പിന്നെയും ഈ പ്രോബ്ലം കാണിക്കുകയായിരുന്നു പിന്നീട് ടിവി മാത്രം ഓണാക്കുകയും സെക്ടർ ബോക്സ് കണക്ഷൻ ഒഴിവാക്കുകയും ചെയ്തപ്പോഴാണ് മനസ്സിലായത് HDMI cable ആണ് എന്ന പ്രശ്നം മനസ്സിലായത് ♥️
@kamaalkamlu8188
@kamaalkamlu8188 2 жыл бұрын
Thanks
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro♥️
@moideenvk8377
@moideenvk8377 2 жыл бұрын
Entey veettilum und....ee problem enthaannu ennu njaan test chaithu...pidi kittiyilla...ippol manassilaayi
@binukrishnankutty748
@binukrishnankutty748 2 жыл бұрын
Av യിലും ഈ പ്രോബ്ളം വരുന്നുണ്ട് സഹോ എന്താ ചെയ്കാ
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ ടിവിയിൽ നിന്നും സെക്ടർ ബോക്സും മറ്റു കേബിളുകളും ഒഴിവാക്കി ടിവി മാത്രമായി കുത്തി നോക്കൂ എന്നിട്ട് വരുന്നുണ്ടോ നോക്കൂ
@ajithnairthenaturalist
@ajithnairthenaturalist 4 ай бұрын
good information
@habeebkm5969
@habeebkm5969 2 жыл бұрын
ഇക്ക എന്റെ വിട്ടിൽ ഓരോ ഇടിക്കും ഫാൻ പോവുന്നു എലെക്ട്രിഷ്യനോട് പറഞ്ഞപ്പോൾ earthing carect അല്ല എന്ന് പറഞ്ഞു വീണ്ടും earth ചെയ്തിട്ടും ഇതേ അവസ്ഥയാണ് എന്തായിരിക്കും കരണം ഒന്ന് പറയാമോ
@magicmushrooms524
@magicmushrooms524 2 жыл бұрын
Rccb ahno dbyil fit cheythirikunnath
@Essra310
@Essra310 2 жыл бұрын
ELCB വയ്ക്കു...
@habeebkm5969
@habeebkm5969 2 жыл бұрын
Elcb ഉണ്ട് അത് വെച്ചിട്ടും ഫാൻ പോകുന്നു
@abhijith1273
@abhijith1273 2 жыл бұрын
Spd vekkuu
@suneeshsuneesh1233
@suneeshsuneesh1233 2 жыл бұрын
പഴയ മോഡൽ tv on akumbo ഇ problem ഉണ്ടാകുന്നു
@RanjuUidzgnr
@RanjuUidzgnr 2 жыл бұрын
പഴയ tv ആണെങ്കിലും പ്രോബ്ലെം ഉണ്ട്. Tv അല്ല ഓഫ് ആവുന്നത് സെറ്റ് ഓഫ് ബോക്സ് ആണ്... അതും just ഡിസ്പ്ലേ പോയി വരുക അല്ല ഓഫ് ആയി ഓണ് ആവുകയാണ് ചെയ്യുന്നത്.. ഇതു എന്ത് കൊണ്ടാണ്
@Harisamaan916
@Harisamaan916 2 жыл бұрын
Bro സെക്ടർ ബോക്സിന്റെ കംപ്ലൈന്റ്റ് ആയിരിക്കും
@subairmadakkal9131
@subairmadakkal9131 2 жыл бұрын
Onninum reply illallo..🤔🤔 Busy aanennu thonnunnu..😛
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ ഒരുപാട് തിരക്കുള്ളതുകൊണ്ടാണ് ഞാൻ കമന്റിന് അധികം റിപ്ലൈ ചെയ്യാത്തത് കഴിയുന്നതും റിപ്ലൈ തരാം ❤️
@subairmadakkal9131
@subairmadakkal9131 2 жыл бұрын
@@Harisamaan916 👍👍
@sunilcheenu2843
@sunilcheenu2843 2 жыл бұрын
Hai Thank you brother
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro😍
@aneeshpv7191
@aneeshpv7191 7 ай бұрын
🙏സൂപ്പർ വീഡിയോ
@richardrichie431
@richardrichie431 2 жыл бұрын
Vettil bore wel mortor edumbo elcb trip akunu
@Harisamaan916
@Harisamaan916 2 жыл бұрын
Bro മോട്ടർ ഒന്ന് പൊക്കി നോക്കേണ്ടിവരും മോട്ടറിലെ ജോയിന്റ് വരുന്ന ഭാഗത്ത് വെള്ളം കയറിയിട്ടുണ്ടാവും അല്ലെങ്കിൽ ബോർവെല്ലിന്റെ അവിടേക്ക് പോകുന്ന ഭാഗത്ത് വയറിന് വല്ല ഡാമേജ് സംഭവിച്ചിട്ടുണ്ടാവും എന്ന് നോക്കി നോക്കൂ
@richardrichie431
@richardrichie431 2 жыл бұрын
New mortor ettinte 1 mounthe ayolu
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ മോട്ടറിന്റെ കമ്പനി ഏതാണ് വരുന്നത്
@muhsin.kodinhi
@muhsin.kodinhi 2 жыл бұрын
എന്റെ പ്രൊജക്ടറിനും ഉണ്ട് ഈ പ്രശ്നം ഫാൻ ഇടുമ്പോൾ പ്രൊജക്ടർ ഒന്ന് ഓഫ്‌ ആയി അപ്പോൾ തന്നെ ഓൺ ആകും
@jineeshjineeshm771
@jineeshjineeshm771 2 ай бұрын
super
@nnazernazer8084
@nnazernazer8084 2 жыл бұрын
ചേലോൽത് ശെരിയാവും എന്ന് പറഞ്ഞപോലെ. യായി. Hdmi കേബിൾ മാറ്റി കാണിച് തരണ്ടേ. Bro
@diyalakshmi7279
@diyalakshmi7279 2 жыл бұрын
Nice
@Harisamaan916
@Harisamaan916 2 жыл бұрын
Tku♥️
@unnimon6679
@unnimon6679 11 ай бұрын
അനുഭവം
@She45619
@She45619 2 жыл бұрын
HDMI setoBox complain.... Asianet
@jithusuresh5770
@jithusuresh5770 2 жыл бұрын
എനിക്കും same issue.. Fan ഇട്ടാൽ sound പോകും.. പിന്നെ set box off ചെയ്തിട്ട് on ആക്കണം.. Asianet
@arjun2404
@arjun2404 2 жыл бұрын
Ups or stabilizer
@unnitp30
@unnitp30 Жыл бұрын
00:20 ഫാനിന്റെ ലെഗുലേറ്ററോ 🤔🙄
@magicmushrooms524
@magicmushrooms524 2 жыл бұрын
Korach aayi ithenthann vicharikunnu
@richardrichie431
@richardrichie431 2 жыл бұрын
Pekshe edake edake matharam
@sumilcoolwhas369
@sumilcoolwhas369 2 жыл бұрын
Thanks boss
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro❤️
@abdulnasar3227
@abdulnasar3227 2 жыл бұрын
താങ്കൾ എന്താ റകുലേറ്റർ എന്നതിനു പകരം ലകുലേറ്റർ എന്ന് പറയുന്നേ.
@sreejithkazhivoor2672
@sreejithkazhivoor2672 2 жыл бұрын
Ee padippiykkunna aal paranjathum thettaanu regulator aanu rekulator alla
@Harisamaan916
@Harisamaan916 2 жыл бұрын
ചേട്ടാ ഞാൻ അങ്ങനെയാണ് പറയാറ് എന്തായാലും ചേട്ടനും മനസ്സിലായില്ലേ 😊
@Harisamaan916
@Harisamaan916 2 жыл бұрын
Bro പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയിപ്പോയതാണ് ഞാൻ ലെഗുലേറ്റർ എന്നാണ് സാധാരണ പറയുന്നത് 🙂
@sirajsiraj7317
@sirajsiraj7317 5 күн бұрын
​@@Harisamaan916 legulator alla Bro, Regulator aan.
@ayyoobazan2110
@ayyoobazan2110 2 жыл бұрын
👍👍👍
@Harisamaan916
@Harisamaan916 2 жыл бұрын
🥰
@arjun2404
@arjun2404 2 жыл бұрын
*Don't worry use UPS*
@Harisamaan916
@Harisamaan916 2 жыл бұрын
?
@tommon6394
@tommon6394 2 жыл бұрын
നീ ശരിക്കും ഇലക്ട്രീഷൻ ആണോ വീഡിയോ മൊത്തം കണ്ടില്ല
@iamashi452
@iamashi452 2 жыл бұрын
Athentha angine oru talk
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ ഞാൻ ശരിക്കും ഇലക്ട്രിഷൻ ആണ് 👍
@sreelalvr8924
@sreelalvr8924 2 жыл бұрын
മലയാളം കഷ്ടം
@Harisamaan916
@Harisamaan916 2 жыл бұрын
😭
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
ceiling fan shock home 😱😭
6:36
Haris amaan
Рет қаралды 113 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 66 М.
Earth Leakage How to solve elcb trippig issue Malayalam .
14:26
UNNIS TECH VLOG
Рет қаралды 4,3 М.