അള്ളാഹുവേ മരണം വരെയും ഈമാൻ നിലനിർത്തി തരണേറബ്ബേ ഈമാനോടെ മരിപ്പിക്കണേ തമ്പുരാനേ 😢 🤲
@MalayaliIndian-y1i7 ай бұрын
ആമീൻ
@MohamedKutty-w7v Жыл бұрын
മാഷാ അള്ളാ മുത്ത് നബി സ്നേഹിച്ചു അവിടുത്തോടുകൂടെ ഒരുമിച്ചു കൂടാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ സല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം
@MalayaliIndian-y1i9 ай бұрын
ആമീൻ
@sayyidabdussamadl7577 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രദാനം ചെയ്യുമാറാകട്ടെ
@saidalaviopopsaidalavi419 Жыл бұрын
ലോകത്ത് ഏറ്റവും ഭാഗ്യം ലഭിച്ച മഹാൻ അബൂബക്കർ സിദ്ദീഖ് (റ) ജീവിതത്തിലും മരശേഷവും ഒരുമിച്ച് നാളെ സ്വർഗ്ഗത്തിൽ എത്തിയാലും തങ്ങളോടൊപ്പം ഉമ്മതിൽ ആദ്യം സ്വർഗ്ഗത്തിൽ കയറാൻ ഭാഗ്യം ലഭിച്ച മഹാൻ. അല്ലാഹു അവരോടൊപ്പം നമ്മെയും നമ്മിൽ നിന്നും മൺമറഞ്ഞ മുഴുവൻ മുഅ്മിനീങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ...
ഫാതിഹ ഓതി അവസാനം ആമീൻ ചൊല്ലിയാൽ ആ ഫാതിഹ ബിദ് അത്തുംഫലമില്ലാത്തതുമായി ആമീൻ ചൊല്ലാനെ പാടില്ല ഖുറാനിൽ ആമീൻ ചൊല്ലി അള്ള മാതൃക കാണിച്ചിട്ടില്ല. -
@muhammadpadath2970 Жыл бұрын
❤മുഹമ്മദ്
@ranashammas.k6375 Жыл бұрын
آمين يا رب العالمين
@safirahassan1236 Жыл бұрын
Njn Njn I have no
@maimoonamaimu533210 ай бұрын
Aameem
@aliperingatt9 ай бұрын
💚💐
@AnsarKpz8 ай бұрын
❤
@kidszone6909 Жыл бұрын
Masha allah
@fathimahadiyahadiya5250 Жыл бұрын
Alhamdulillah
@raihankader82083 ай бұрын
ഉസ്താതിന്റെ നമ്പർ തരുമോ
@mujeebibrahim304 Жыл бұрын
super❤
@farzeenahmed7035 Жыл бұрын
😰😰😰😰😢😢😢🤲🤲🤲♥️💕❤️
@ishqehabeeb9808 Жыл бұрын
ഇൽമ് ഇല്ലെങ്കിലും ഈമാൻ വേണം
@nazz749 Жыл бұрын
അതന്നെ അല്ലേ അദ്ദേഹം പറഞ്ഞത്. ഈമാന്റെ അടിസ്ഥാനം ഇൽമ് അല്ലാ എന്നല്ലേ
@SakeenaMeethal10 ай бұрын
Alh
@MuhammadKk-pr5rl3 ай бұрын
Duhayyelullpepeduthaneusdade
@rose8386 Жыл бұрын
Subhanallaj
@ar11-uc1el2 ай бұрын
😢🫂
@4kksful Жыл бұрын
അപ്പൊ ഉസ്താദെ ഈ ഫീലിംഗിന്റെ പേര് ആണോ ഈമാൻ, അപ്പോ ഈ ഫീലിംഗ് എങ്ങനെ കിട്ടുക
@ahmadabbas6969 Жыл бұрын
ഹുബ്ബ് റസൂൽ
@swadiqswadiq9055 Жыл бұрын
ചേകനൂർ പരീക്ഷ എഴുതി ട്ടില്ല അവൻ ബാഖവി അല്ല അതിന് തൗഫീഖ് കിട്ടിയിട്ടില്ല
@nazmanjeri20039 ай бұрын
ഇയ്യാക്കനഴ്ബുദു വഇയ്യാക്ക നസ്ത ഴീം അതിൻ്റെ അർത്ഥം കൂടി പഠിച്ചാൽ ഈ മാൻ നഷ്ടപെടുകയില്ലന്ന് മാത്രമല്ല ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുകയുമില്ല
@AbdulRasheed-zm3jw8 ай бұрын
അതെ, അത് പഠിച്ചാൽ ആരും വഹാബിയാവുകയില്ല
@afsal2358 ай бұрын
അത് പഠിപ്പിച്ചാൽ സമസ്തയുടെ പുത്തൻ ആചാരങ്ങളും നിൽക്കും മുജാഹിദ്കളുടെ ഹാകിമിയ്യത്തിലെ വഴികേടുംശരിയാകും
@sajikj5738 ай бұрын
അപ്പോൾ ശക്തിമാൻ എന്താ??
@sajikj5738 ай бұрын
പനിയല്ല. മാരണം.
@muhammadpadath2970 Жыл бұрын
മു
@underworld2770 Жыл бұрын
ആ..... ഇതിങ്ങനെ ഇടയ്ക്കിടെപറയൂ........ വിവരംഉണ്ടെന്ന് കരുതി ഈമാനുണ്ടാവില്ലെന്ന്
@Dr.Biotics309 ай бұрын
😂
@KEPEESVENGOOR8 ай бұрын
പക്ഷേ അവസാനം ചൊല്ലരുത് അത് ബിദ് അത്താണ്. ആമീൻ ചൊല്ലിയാൽ ഫാതിഹ തന്നെ കറാഹത്തായി നിഷ് പല മായി പ്പോവും ആമീൻ എന്ന വാക്ക് ഇസ്ലാമിലോ ഖുറാനിലോ അറബി സാഹിത്യത്തിലോ ഇല്ലാത്തതാണ്. ജുതൻ മാരുടെ ഹിബ്രു ഭാഷയിലെ പ്രാർത്ഥന വാക്കാണത്. islamൽ അതില്ല ഖുറാൻ്റെ താക്കോലാണ് ഫാതിഹ ആ ഫാതിഹാ യിൽ പോലും ആമീൻ ചൊല്ലി അള്ളാഹുവോ നബിയോ മാതൃക കാണിച്ചിട്ടില്ല.