ഫാം തുടങ്ങിയ കര്‍ഷകന് പണികൊടുത്ത് ഉദ്യോഗസ്ഥര്‍ I Ex Serviceman Facing Big Trouble

  Рет қаралды 181,995

Marunadan Exclusive

Marunadan Exclusive

Күн бұрын

കൃഷിക്കിറങ്ങി... മുന്‍ സൈനികന് നഷ്ടമായത് ഒന്നരക്കോടി ..
#exserviceman

Пікірлер: 1 000
@praveennamboyil9985
@praveennamboyil9985 2 жыл бұрын
കേരളത്തിൽ ഏറ്റവും നല്ല business രാഷ്ട്രീയവും വർഗീയതയും ആണ്
@lsraj1
@lsraj1 2 жыл бұрын
Kerala economy runs on കുടിയൻസ് money 😂😂😂athaanu ividathe ഏറ്റവും best വ്യവസായം
@sanumohanan1139
@sanumohanan1139 2 жыл бұрын
NO...No...സ്വർണക്കടത്ത്, ലോട്ടെറി, വിസാ/ചിട്ടി തട്ടിപ്പ്, മയക്കുമരുന്ന്, പെൺവാണിഭ എല്ലാം ഇവിടെ തഴച്ചു വളരും.... 😭
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
100% sarie
@sureshks1392
@sureshks1392 2 жыл бұрын
ഞാൻ ഒരു ബിസിനസ് കേരളത്തിൽ ചെയ്തിട്ട് എനിക്ക് നഷ്ട്ടപ്പെട്ടത് 25 ലക്ഷം രൂപയാണ് , ആ പണം ബാങ്കിൽ ഇട്ട് വെറുതെ ഇരുന്നാൽ മതിയായിരുന്നു . ഒന്നുകിൽ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും കൈക്കൂലി കൊടുത്തുകൊണ്ടേയിരിക്കുക അല്ലെങ്കിൽ കേരളത്തിൽ ഒന്നും ചെയ്യാതിരിക്കുക . കേരളത്തിന് പറ്റിയത് രാഷ്ട്രീയ വ്യവസായമാണ് അതിന്‌ നാലു ജോടി ഡ്രസ് മാത്രം മതിയാകും....
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 жыл бұрын
😁😁😁😁😁👍
@thomascj831
@thomascj831 2 жыл бұрын
നല്ല തൊലിക്കട്ടിയും , 😀😀😀 എങ്ങനെയും വളയ്ക്കാവുന്ന നാക്കുo കൂടി
@meerakp8525
@meerakp8525 2 жыл бұрын
രാഷ്ട്രീയ കാർ പിരിവിനു വന്നാൽ പേടിപ്പിക്കും കൊടുത്തില്ലേൽ. നമ്മൾ സാധനം വാഗിയ ക്യാഷ് കൊടുക്കാൻ തികയാതെ നിൽക്കുകയായിരിക്കും 😪😪ഇവിടെ ഒന്നും നടക്കില്ല
@gotgot9484
@gotgot9484 2 жыл бұрын
Sathyam .ee nariya naatil onnum cheyan pattila
@പ്രവാസി-ഫ3ണ
@പ്രവാസി-ഫ3ണ 2 жыл бұрын
പറ്റിക്കാൻ അറിയാം എങ്കിൽ ഇവിടെ ജീവിക്കാം ...
@josephthomas6577
@josephthomas6577 2 жыл бұрын
എന്ന 5 വർഴം ഉപദ്രവിച്ചു, പഞ്ചായത്ത്‌, പോലീസ്, മാലിനികരണ board എന്നിവയില ഉദ്യോഗസ്ഥരാണ് കാരണക്കാർ.67 വയസ്സുള്ള എനിക് senior citzen help line പോലും സഹായിച്ചില്ല.
@sabujipanicker5663
@sabujipanicker5663 2 жыл бұрын
Ethe ellaavarum share cheyuka?????? Anaavasiya nadapadi dutha police karanae servicil ninne piriche vidanam!!!!!!!
@sibinsivanandan683
@sibinsivanandan683 2 жыл бұрын
അനാവശ്യ നടപടി എടുത്തവരെ മാത്രമല്ല, ആവശ്യമായ നടപടി എടുക്കാത്തവരെയും ശിക്ഷിക്കണം...
@babumv6649
@babumv6649 2 жыл бұрын
നല്ല പ്രോത്സാഹനം എല്ലാ കർഷകർക്കും ഇത് മോഡലാകട്ടെ . രാജ്യത്തിന്റെ അതിർത്തി കാത്ത് നമ്മളെ സംരക്ഷിച്ച ഒരു ധീര ജവാന്റെ ഹൃദയ വേദന . യാതൊരുവിധ ധർമ്മബോധവും ധാർമ്മിക മൂല്യവുമില്ലാത്ത ഒരുപറ്റം .......കളെ എന്ത് ചെയ്യണം. അധികാരം ദുര്യോപയോഗം ചെയ്യുന്ന ഇവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണം . നട്ടെല്ല് വളക്കാത്ത ധീര ജവാന് അഭിവാദ്യങ്ങൾ .
@surendranathangp9053
@surendranathangp9053 2 жыл бұрын
Devils own country
@kausallyagopinath694
@kausallyagopinath694 2 жыл бұрын
നാടിതു കേരളമല്ലെ ഇവിടെ ഇതെല്ലാം ഇതിനപ്പുറവും നടക്കും. മൈതാന പ്രസംഗം മാത്രമെയുള്ളു പ്രവർത്തിയിൽ ബിഗ് സീറോ. കർഷകൻ നാടിന്റെ നട്ടെല്ലാണ് ആനയാണ് ചേർന്നാണ് എന്നൊക്കെ പുലമ്പാറുണ്ട്. എന്തിനെങ്കിലും ഇറങ്ങി തിരിക്കുന്നവൻറ് ഗതി അധോഗതി.തെണ്ടികുത്തു പാളയെടുപ്പിക്കാത് സർക്കർ ഉദ്യോഗസ്ഥർ നമ്മെ വിടില്ല. പിടിവിട്ടു അവർ പോകണമെങ്കിൽ നമ്മൾ ഒരു മുഴം കയറിൽ തൂങ്ങി ഇടണം.അതു കണ്ടാലെ അവർക്ക് സമാധാനം കിട്ടുകയുള്ളൂ.ജനങ്ങളെ നന്നാക്കാൻ നടക്കുന്ന കുറെ നിയമപാലകർ. സ്ർ പിന്നോട്ട് പോകരുത്. പരിശ്രമിക്കണം ലക്ഷ്യത്തിൽ എത്തിച്ചേരണം. കോടികൾ നഷ്ടപ്പെട്ടത് സ്റിനാണ്. കഷ്ടവും നഷ്ടവും അനുഭവിച്ചവനു മാത്രമേ ആ വേദന മനസ്സിലാകൂ.ഈശൃരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vismayavismaya132
@vismayavismaya132 2 жыл бұрын
അതിർത്തിയിലെ ശത്രുക്കൾ ഇതിലും എത്രയോ നല്ലത്. എന്ന് തോന്നിപ്പോയാൽ കുറ്റം ഉണ്ടോ?
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
വളരെ ശരി.👍💯
@krishnakumarkumar1918
@krishnakumarkumar1918 2 жыл бұрын
👍
@aliasvarghese4619
@aliasvarghese4619 5 ай бұрын
സഹോദര ഞാൻ ഒരു പ്രവാസിയാണ് . കൃഷിയോട് ഇപ്പോഴും ഒരു പാഷൻ ഉണ്ട് . പക്ഷെ നാട്ടിൽ എന്തെങ്കിലും ചെയ്യാൻ പേടിയാണ് . ലോൺ എടുത്തും കടം വാങ്ങിയും ഒന്ന് ചെയ്യരുത് ഒന്നുകിൽ പ്രകൃതി നിങ്ങളെ ചതിക്കും. ഇനി നിങ്ങൾ എങ്ങിനെ എങ്കിലും പച്ച പിടിക്കാൻ തുടങ്ങിയാൽ നിങ്ങളെ ഉദ്യോഗസ്ഥാന്മാരും രാഷ്ട്രീയക്കാരും ഒരു പണിയും എടുക്കാതെ ഒരിക്കലും നന്നാവാത്ത അയൽക്കാരും അസൂയ മൂത്ത അയൽ വാസികളും ബന്ധുക്കളും നിങ്ങളെ കുത്തു പാള എടുപ്പിക്കും . കേരളത്തിൽ തുടങ്ങാൻ പറ്റുന്ന ഒരു ഒരു ബിസിനസ് കപ്പലണ്ടിക്കച്ചവടം മാത്രമാണ് നഷ്ടപ്പെട്ടാൽ രണ്ടു കിലോ കപ്പലണ്ടി മാത്രമല്ലേ നഷ്ടപ്പെടാത്തൊള്ളൂ സർക്കാർ ഉദ്യോഗസ്‌ഥൻമാരുടെ അസുഖം ഉടൻ മാറുന്നതായിരിക്കും ആരും ഒന്നും ചെയ്യാതെ ഇരിക്കുക. എല്ലാവരും പാർട്ടിക്കാരാവുക സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയക്കാരും തെരുവിൽ അടിമേടിക്കുന്ന കാലം വരും
@robinn.t3427
@robinn.t3427 5 ай бұрын
ഇവിടെ ഒന്നും നടക്കൂല്ല ജയ് ജയ് C I T U. 🤣🤣🤣
@bijugeorgemarika9244
@bijugeorgemarika9244 2 жыл бұрын
സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🏻 തളരാതെ മുന്നോട്ടു നീങ്ങുക 🤝
@divyalakshmi9013
@divyalakshmi9013 2 жыл бұрын
ജോബി സാർ താങ്കൾ ഒരു Army Man അല്ലേ... തളരരുത് മുന്നിൽ ഉള്ള ശത്രുക്കൾ പാക്കികളാണ് എന്ന് മനോധൈര്യം കൊണ്ട് മുന്നോട്ട് പോകുക. താങ്കൾക്ക് വേണ്ടുന്ന സഹായങ്ങൾ എല്ലാം ദൈവം വേഗത്തിൽ കൈകളിൽ എത്തിച്ചു തരുന്നു എന്ന് ഉറച്ച് വിശ്വസിക്കുക നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും ... മുന്നോട്ട് പോണം. നമ്മളെ തകർക്കാൻ നിൽക്കുന്നിടത്താന്ന് നമ്മൾ വിജയിക്കേണ്ടത്. അതിനുള്ള മനോധൈര്യം താങ്കൾക്ക് ഉണ്ടാകണം. നാം എന്ത് ചിന്തിക്കുന്നുവോ നമ്മൾ അതായി തീരും. the Secret എന്ന ബുക്ക് ഒന്ന് വായിക്കൂ ... താങ്കൾക്ക് എല്ലാ വിധ വിജയാശംസകളും ഉണ്ടാക്കട്ടെ. തഥാസ്തു
@AshokKumar-ml7dk
@AshokKumar-ml7dk 2 жыл бұрын
ഹിറ്റ്ലറുടെ ആത്മകഥ മെയിൻ കാഫ് കൂടി വായിക്കണം
@babuudumattu4251
@babuudumattu4251 2 жыл бұрын
A k 47 ella..kaiyyil....only fish maathram..
@sumedha7853
@sumedha7853 2 жыл бұрын
The secret എന്ന പുസ്തകം ആര് എഴുതിയതാണ് ? എവിടെ കിട്ടും ? ആരാണ് publishers ? വായിയ്ക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം കൊണ്ട് ചോദിയ്ക്കുകയാണ് .
@sherlychemparathy1820
@sherlychemparathy1820 2 жыл бұрын
Secret book is available in Amazon. Please read and it will change your outlook
@sherlychemparathy1820
@sherlychemparathy1820 2 жыл бұрын
Good reply Divya Lakshmi. Well narrated
@wwtvoice899
@wwtvoice899 2 жыл бұрын
ഇത്തരം ഉദ്യോഗസ്ഥരെ കൈവെയ്ക്കേണ്ട രീതിയിൽ കൈവെയ്ക്കണം. പിന്നെ ആർക്കുമെതിരെ തോന്നിയത് എഴുതി പിടിപ്പിക്കില്ല.
@lsraj1
@lsraj1 2 жыл бұрын
Sheri aanu 👍
@babup.r5224
@babup.r5224 2 жыл бұрын
അതും പിന്നീട് മറക്കാൻ പറ്റാത്ത രീതിയിൽ 😡😡
@shanthageorge7413
@shanthageorge7413 2 жыл бұрын
Absolutely! But how? Who will do it? In India this is the problem. We know , we see what is happening. We Indians without the media and the technologies of today threw out the British. Actually, aren't we silently allowing these "power crazy" higher ups to bulldoze us, the public?
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Kupu nokie edikan evana oka
@thilakkwt
@thilakkwt 2 жыл бұрын
സംരംഭകസൗഹൃദം... സർക്കാരിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി... 🙏🏼
@indirakg9879
@indirakg9879 2 жыл бұрын
സർക്കാർ ഒരു തരത്തിലും ജോലി ചെയ്തു മനുഷ്യനെ ജീവിക്കാൻ അനുവദിക്കില്ല. അഥവാ ജീവിക്കാൻ അനുവിടിക്കണമെങ്കിൽ ഭരണകാശിയുടെ സമരമുന്നണിയിൽ കൊടിപിടിച്ചു നടക്കണവരായിരിക്കണം. Very sorry about you.
@thilakkwt
@thilakkwt 2 жыл бұрын
@@indirakg9879 Madam, you didn't get what I mentioned... 😎
@babup.r5224
@babup.r5224 2 жыл бұрын
ആരെങ്കിലു ഒരാൾ ഇവന്മാരിൽ ഒരാളെ വീട്ടികൊന്നാൽ 😡😡 അന്ന് നിർത്തും ഇവന്മാർ ഈ ദ്രോഹം 😡😡😡
@babup.r5224
@babup.r5224 2 жыл бұрын
@@indirakg9879 😄😄😄 അവനവനു ഗുണമല്ലാത്ത ഇത്തരം ജനാധിപത്യത്തിൽ എന്തിനു ജീവിക്കണം 😡😡
@josephthomas6577
@josephthomas6577 2 жыл бұрын
അഴിമതിയാണ് കേരളത്തിന്റ പ്രധാന പ്രശ്നം.
@mkk8413
@mkk8413 6 ай бұрын
In Kerala no industry can do function,because of this types of Govt.Servents.Ultimately there is other way, we have to left Industries and GovtTaxes are increased every year.No other way to leave Kerala (God's Country).
@smilefree60
@smilefree60 2 жыл бұрын
എന്തെങ്കിലും തുടങ്ങുന്നെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നോക്കുന്നതാണ് നല്ലത്, വല്ലപ്പോഴും നാട്ടിൽ വരുക
@ranjithodavil2749
@ranjithodavil2749 2 жыл бұрын
Very good. ഇതുപോലുള്ള സത്യങ്ങൾ പുറത്തു കൊണ്ടുവന്ന മറുനാടന് ഒരായിരം നന്ദി. സത്യസന്ദനായ പട്ടാളക്കാരനെ ഈ ദുരിതത്തിൽ ചാടിച്ച എല്ലാ തെണ്ടികളും കള്ളന്മാരുമായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണം, അതിനായി നല്ലവരായ എല്ലാവരും അണിനിരക്കണം.
@blesspetworld7585
@blesspetworld7585 2 жыл бұрын
സർക്കാരിന്റെ പ്രതേക ശ്രദ്ധ ഉണ്ടായതിൽ വളരെ സന്തോഷം 😃😃😃😃
@babup.r5224
@babup.r5224 2 жыл бұрын
എന്തൊരു ശുഷ്കാന്തി ഉദോഗസ്ഥ പരനാറികളുടെ 😡😡😡
@alexandershaju5800
@alexandershaju5800 8 ай бұрын
yes
@kvkkuruva1480
@kvkkuruva1480 2 жыл бұрын
No one can escape from the cruel hand of Kerala lobby of officers!
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
ഇതുപോലെ കേരളതിലെ എല്ല പകവിട്ടലുകളും പുറത്ത് കൊണ്ടുവരണം ,,,,,,മറുനാടന്‍ ടീം അഭിനന്ദനങ്ങള്‍ 🌹🌹🌹
@osologic
@osologic 2 жыл бұрын
This should be the eye opening talk for everybody who live in KERALA or any NRI coming back to home dreaming a better life.
@binumdply
@binumdply 2 жыл бұрын
Why NRI coming to kerala, just invest in any other part of the world World is sooooo bigggg
@SunikGmannadiar
@SunikGmannadiar 2 жыл бұрын
Even i thought of coming back to kerala and do farming…better to go to Tamil nadu
@ARUNKUMAR-bj2vj
@ARUNKUMAR-bj2vj 2 жыл бұрын
I doubt eyes are opening because still we are keep on hearing people loosing money .
@princemmathew
@princemmathew 2 жыл бұрын
കാണുമ്പോൾ സങ്കടം തോന്നുന്നു..അദ്ദേഹത്തിൻ്റെ നല്ല പ്രായം മുഴുവനും നാടിന് വേണ്ടി കാവൽ നിന്നിട്ട് നാടിന് ഉപകാരമകുന്ന ഒരു പ്രോജക്ട് കൊണ്ട് വന്നിട്ട് അതിലും കയിട്ടു വാരി നക്കുന്ന ആ ഉദ്യോഗസ്ഥരുടെ പിതാക്കന്മരെ ഇവിടെ സ്മരിക്കുന്നു..
@shyniharidas6894
@shyniharidas6894 2 жыл бұрын
ചില ഉദോഗസ്ഥൻമാർക്ക് കർഷകരെ കണ്ടുടാ കൃഷി ഇല്ലാണ്ടായാൽ ഇവർ പൈസ തിന്നുമോ 😂😂😂
@vijumenon3553
@vijumenon3553 2 жыл бұрын
വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഈ പ്രോജക്ട് തമിഴ് നാട്ടിലോ ആന്ധ്രയിലോ ഗുജറാത്തിലോ ആയിരുന്നെങ്കിൽ ഉദ്യോഗസ്ഥന്മാർ ഇദ്ദേഹത്തിന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ നടത്തിക്കൊടുക്കുമായിരുന്നു. ഈ നശിച്ച സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകളുടെ മൂക്കിൻ ചുവട്ടിൽ പ്രോജക്ട് തുടങ്ങാൻ തോന്നിയത് ഇദ്ദേഹത്തിന്റെ കഷ്ടകാലം കൊണ്ടാണ്!!!!!!!!!!!
@roshinisatheesan562
@roshinisatheesan562 2 жыл бұрын
ബിഗ് സെല്യൂട്ട്🤝🙏🙏🙏 Sir കഴിയും വേഗം ഈ നാട്ടിൽ നിന്ന് വേറെ എവിടേക്കെങ്കിലും വിട്ടു പോകൂ Sir 🙏🙏🙏 ഇതു കേരളമാണ് ഇവിടെ ഒരു രാഷ്ട്രീയക്കാരും നമ്മളെ വ്യവസായത്തിന് സഹായിക്കില്ല 🙏🙏🙏
@reginadapuram7289
@reginadapuram7289 2 жыл бұрын
തൂമ്പ പിടിക്കാൻ അറിയാത്ത കൃഷി ഓഫിസർ മാർ കേരളത്തിൽ മാത്രം 😂🤣കയ് നീട്ടാൻ മാത്രം അറിയാം അവർക്ക് 🙏🙏
@jobyjoseph5276
@jobyjoseph5276 2 жыл бұрын
ഒന്നരവർഷത്തിനിടെ ഒരു പ്രാവിശ്യം പോലും ക്യഷിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥരും എൻ്റെ ഫാമിൽ വരുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല ..
@muralidharan8315
@muralidharan8315 2 жыл бұрын
Exactly
@praveenknambiar2020
@praveenknambiar2020 2 жыл бұрын
@@jobyjoseph5276 Pls. Send a detailed report on the issue you faced and send it across to Central Government - Ministry of Agriculture Mark to PM also ....
@reginadapuram7289
@reginadapuram7289 2 жыл бұрын
@@praveenknambiar2020 കേരളത്തിൽ ഉള്ള കമ്മി, സുടാപ്പികൾ അല്ലെ ഇതിൽ അന്വേഷണം നടത്തുക?? അവസാനം നമ്മൾ കൃഷിനശിപ്പിച്ചു എന്ന് റിപ്പോർട്ട് അയക്കും അവർ
@jamaludheenvp9608
@jamaludheenvp9608 2 жыл бұрын
എന്തുവാടേയ്. പോലീസിന്റെ കാര്യം പറഞ്ഞതിന് ആവശ്യമില്ലാതെ കൃഷി ഓഫീസറെ വലിച്ചിഴക്കണോ ?
@beenavargheese3945
@beenavargheese3945 2 жыл бұрын
കണ്ണൂരിൽ തൂങ്ങി മരിച്ച സാജനെ ഓർമ്മ വരുന്നു
@prpkurup2599
@prpkurup2599 2 жыл бұрын
ഇപ്പോൾ കേരള ജനതക്കു മനസിലായല്ലോ ഒരു പശുവിനെ വളർത്താൻ കേരളത്തിൽ സാധിക്കില്ല
@sreer8250
@sreer8250 2 жыл бұрын
കൃഷി മാത്രം ചെയ്തു ജീവിക്കുന്നവരുടെ അവസ്ഥ ആലോചിക്കൂ.മുഖ്യമന്ത്രീടെ കിറ്റ് ഉണ്ടായിരുന്നതുകൊണ്ട് ഇത്രനാളും പട്ടിണി ഇല്ലായിരുന്നു.ഇനി അതും ആകും 😭
@poulosepappu5746
@poulosepappu5746 2 жыл бұрын
Anicu pasu farm undayirunu nirthi Sammadhicukayilla Officers
@jamesdevassy9920
@jamesdevassy9920 2 жыл бұрын
100% Truth•• Panchayathinte Adhikaram kurrachenkil mathrame,, Orru Adine enkilum valarthan pattoo••• ••CPM okke Ale chuttichu avante jeevitham konjatta akkum•• Avar LULU Fans anu😆😆
@varghesejohn5511
@varghesejohn5511 2 жыл бұрын
ഈ വീഡിയോ തുടക്കം മാത്രമാണ് ഞാൻ കണ്ടത് അപ്പോൾ തന്നെ എനിക്ക് കമന്റ് ഇടാൻ ഉള്ള താല്പര്യം മുഴുവൻ കേൾക്കാതെ തന്നെ ഞാൻ കമന്റ് ഇടുകയാണ് പിന്നെയും പിന്നെയും ആരോ kinavinte പടികടന്നെത്തുന്ന പദനിസ്വനം എന്നൊക്കെ കവി പാടിയ ആ പാട്ടാണ് എനിക്ക് ഓർമ്മ വരുന്നത് എത്ര സുന്ദരമായ പാട്ട് പക്ഷേ നമ്മൾ മാത്രം ഒന്നും പഠിക്കില്ല നമ്മൾ കേരളത്തെ സ്വർഗ്ഗ ഭൂമി യാക്കാൻ ഉള്ള കടയുടെ പ്രയത്നത്തിലാണ് ആഫ്രിക്കയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ പണം സ്വന്തം നാട്ടിൽ വിനിയോഗിച്ച 10 പേർക്ക് തൊഴിൽ കൊടുക്കാം എന്ന് വ്യാമോഹവും ആയി നാട്ടിലെത്തിയ സാജൻ എന്ന പ്രവാസി ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് സത്യം നാം തിരിച്ചറിയണം. നിക്ഷേപത്തിന് ഏറ്റവും പറ്റിയ സംസ്ഥാനം എന്ന കടലാസുപുലി കാണിച്ച് നാഴികക്ക് നാൽപത് വട്ടം പറഞ്ഞു കൊണ്ടിരിക്കുന്നത് അല്ലാതെ ഇറങ്ങുന്ന വൻ ഒരു മുഴം കയർ വാങ്ങിക്കേണ്ട എന്ന ഗതികേടിലാണ് എന്ന കാര്യം നാം മറന്നുപോകരുത് ഇതാ വീണ്ടും ഒരാൾ കൂടി ഒരു സൈനികൻ ആയതുകൊണ്ട് പെൻഷൻ വാങ്ങിച്ച് കഞ്ഞി കുടിക്കാം എന്ന് വയ്ക്കാം എല്ലാം നഷ്ടപ്പെട്ടവർക്ക് കയർ കഴുത്തിൽ ഇടുക അല്ലാതെ എന്ത് ചെയ്യാൻ കഴിയും ഇതൊക്കെ കേട്ട് കേട്ട് ചിരിച്ചു ചിരിച്ചു വട്ടു പിടിക്കാൻ കേരള ജനതയുടെ ജീവിതം പിന്നെയും ബാക്കി
@prasadp.s.8912
@prasadp.s.8912 2 жыл бұрын
ചേട്ടാ മുന്നോട്ട് പോകണം തോൽക്കരുത് താങ്കളെ സപ്പോർട്ട് ചെയ്യാൻ ജനങ്ങൾ ഉണ്ട് കുറച്ച് നല്ല സർക്കാർ ഉദ്യോഗസ്ഥരും കാണും
@sabusabuas
@sabusabuas 2 жыл бұрын
ആന്ത്രയിൽ ഇങ്ങനെയൊന്നും അല്ല ഉദ്യോഗസ്ഥൻ വഴിവിട്ടാൽ വീട്ടിൽ തോക്കുമായി ആളെത്തും അവിടെ ആർക്കും ഉദ്യോഗസ്ഥർ ശല്യമുണ്ടാക്കാറില്ല.
@kannanvlogc3823
@kannanvlogc3823 2 жыл бұрын
ഇതാണ് സാർ കേരളം പട്ടിണി വേണം എന്നാലെ കമ്യൂണിസം വളരും
@elcil.1484
@elcil.1484 2 жыл бұрын
ex-soldier ന് protection കിട്ടാൻ, കേന്ദ്രത്തിൽ എവിടെയെങ്കിലും, ഒരു സംവിധാനം കാണത്തില്ലേ? പീഡിപ്പിച്ച ആ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും എങ്ങനെ നശിച്ചു പോകാതിരിക്കും? Wait & see!
@brigadiergiridharbaruwa885
@brigadiergiridharbaruwa885 2 жыл бұрын
Oru andiyum illa 😀❤️
@omnipotent4744
@omnipotent4744 2 жыл бұрын
ഈ ex-soldier എന്ന് പറയുന്നത് സാധാരണ മനുഷ്യൻമാരാണ്, അല്ലാതെ കേന്ദ്രഗവണ്മെന്റ് ഉണ്ടാക്കിയെടുത്ത വിചിത്ര ജന്തുക്കളൊന്നുമല്ല, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് അതാത് സംസ്ഥാനത്തെ govt ആണ്, പിന്നെ എന്ത് മൈ നാണ് ഈ രാഷ്ട്രീയക്കാരെ മന്ത്രിമാരാക്കി ഇരുത്തിയിരിക്കുന്നത്? ഇവിടത്തെ ജനങ്ങൾക്ക്‌ സംരക്ഷണം പോലും നൽകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവിടൊരു സർക്കാര്, സംസ്ഥാനങ്ങൾ ഒന്നും ഇല്ലാതെ എല്ലാം കേന്ദ്രം ആണ് ചെയ്യുന്നതെങ്കിൽ ഇവന്മാരുടെ ആവശ്യം ഇവിടെ ഇല്ലല്ലോ😡
@daffodils1000
@daffodils1000 5 ай бұрын
സർവീസിൽ ഉള്ള പട്ടാളക്കാരെ സ്റ്റേഷനിൽ കയറ്റി ഇടിച്ചിട്ടു ആരും ചോദിക്കുന്നില്ല ഇവിടെ. ആർമി ഒക്കെ കേരളത്തിന്‌ പുറത്ത് മാത്രം. ഇവിടെ K സർക്കാർ K പോലീസ് K ഉദ്യോഗസ്ഥർ 😂
@bobyjohn7710
@bobyjohn7710 2 жыл бұрын
എത്ര പഠിച്ചാലും മനസിലാകാത്ത ജനം അടുത്ത പ്രാവശ്യം LDF നോ UDF നോ ഓട്ട് ചെയ്യും
@ashikjohn2838
@ashikjohn2838 2 жыл бұрын
Say vote no ott
@narayanaswamyr157
@narayanaswamyr157 2 жыл бұрын
@@ashikjohn2838- oru Cheriya mistake alle, saaramilla. Don't take it seriously.
@valsanmaroli340
@valsanmaroli340 2 жыл бұрын
Maunadan 🙏🙏🙏♥️🇮🇳🇮🇳🇮🇳♥️♥️♥️🇮🇳🇮🇳🇮🇳👍👍👍👍👍
@shajiantony2820
@shajiantony2820 2 жыл бұрын
ജനങ്ങൾ.... ഈ ഉദോഗസ്ഥരെ കൈകാര്യം ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു.... പിന്നേ... ഈ ഉദോഗസ്ഥരുടെ പീഡനം കൊണ്ട് ആത്മഹത്യാ ചെയ്യാൻ ഉദ്ദേശിക്കുന്നവർ... നിങ്ങളെ ഇട്ടു കഷ്ടപ്പെടുത്യവരുടെ... കുടുബങ്ങളെയും കഷ്ടപ്പെടുത്തിയവനെയും... തട്ടി യിട്ടേ... അവരെ തീർത്തിട്ട്... നിങ്ങൾ ആത്മഹത്യാ ചെയ്യുക..... അപ്പോൾ.. ബാക്കി ഉള്ളവർ.. നേരെ ആകും... ആയില്ല എങ്കിൽ..ഉദോഗസ്ഥരാൽ പീഡനം ഏൽക്കുന്നവർ വീണ്ടും.. ഇങ്ങനെ.. ചെയ്യുക.... അപ്പോൾ ശരി ആകും... അല്ലാതെ... കേസ് ഒന്നിനും ഉപകരിക്കുന്നില്ല... കാരണം. കോടതി വെറും നോക്കു കുത്തി ആണേ
@lsraj1
@lsraj1 2 жыл бұрын
Sathyam 👌👌
@rajanpc6448
@rajanpc6448 2 жыл бұрын
താങ്കൾ പറഞ്ഞതിൽ വസ്തുതയുണ്ട്. കേരളത്തിൽ ഇനി സംഭവിക്കുന്നത് ഇതു തന്നെയായിരിക്കും
@reshmaMadhunair
@reshmaMadhunair 2 жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ് തീരെ ഗതി മുട്ടുമ്പോൾ... ചിലപ്പോൾ ഇവന്റെ ഒക്കെ പള്ളക്ക് ആരേലും കത്തി കേറ്റും 😂😂😂😂
@basheerp1
@basheerp1 2 жыл бұрын
വെറും 2 പേര് ചെയ്താൽ ഇവർ നന്നാവും, അതിലൊന്ന് ഞാൻ തന്നെ ആയാലോ എന്നാണ് ഇപ്പൊ ആലോചിക്കുന്നത്,,
@titosarngadharan5482
@titosarngadharan5482 2 жыл бұрын
@@basheerp1 ആദ്യം ഒരു hidden Camera വാങ്ങുക 2000 രൂപ/ എന്നിട്ട് കഴിയാവുന്നത്ര തെളിവ് ശേഖരിക്കുക അവസാനം ആരും കാണാതെ നല്ല അടിപൊട്ടിക്കുക കൈ വിടർത്തി ചെവിയിൽ കൊടുത്താൽ മതി. അപ്പോൾ തന്നെ മൂപ്പര് ബില്ല് പാസാക്കി തരും/ കേസിന് പോവില്ല പോയാലും ഈ തെളിവ് വച്ച് പണമോ / ജോലിയോ നഷ്ടപെടും അത്മഹത്യ ചെയ്താൽ നിങ്ങൾക്ക് ഒരു റീത്ത് കിട്ടുമായിരിക്കും അതിജീവനമാണ് ഉത്തമം
@ambujakshanad3882
@ambujakshanad3882 2 жыл бұрын
ഇത്തരം ഉദ്യോഗസ്ഥരെ സാധാരണക്കാർ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@unniunni7658
@unniunni7658 2 жыл бұрын
നടക്കില്ലാ അവർക്ക് സർക്കാർ സപ്പോട്ട് ഉണ്ട്
@anonymouscreeper007
@anonymouscreeper007 2 жыл бұрын
@@unniunni7658 nokki vakuka tharam kitumpole kodukka...nakmade nattil oruthane indarunu othukathil chernu koduthu... ipo sheri ayi..
@binugeorgemanuel1402
@binugeorgemanuel1402 2 жыл бұрын
ഞാൻ കൃഷി വേണ്ടാന്ന് വച്ച്. സ്വന്തം ആവശ്യത്തിനു മാത്രം ഉണ്ടാക്കും.
@SunikGmannadiar
@SunikGmannadiar 2 жыл бұрын
75% of the state government employees(party workers) are a threat to the community. Rules need to be very strict and these governments servants should be given severe punishment.
@jamesdevassy9920
@jamesdevassy9920 2 жыл бұрын
Boycoatt the CPM●
@madeinkochi8928
@madeinkochi8928 2 жыл бұрын
Pinarayi vijayan sir ellam sheri akkum
@kochunni69
@kochunni69 2 жыл бұрын
That's because they are all communists, they are full of jealousy about the success of hardworking people.
@philipkg1300
@philipkg1300 2 жыл бұрын
Absolute truth
@TheTHAMPI
@TheTHAMPI 2 жыл бұрын
You guys elect d them to ruin ur state. Now it's goons own country.. You claim to be most educated which also reflects in your argument, wake up before you all become the slaves in other states and country.
@haransnair2683
@haransnair2683 2 жыл бұрын
എന്റെ പൊന്നു സാറേ, സാറല്ലാതേ ആരെങ്കിലും കേരളത്തിൽ സംരംഭം തുടങ്ങുമോ....? ഇനി ഉടുതുണി തിരിച്ചു കിട്ടിയാൽ ഭാഗ്യം. കുഞ്ഞുങ്ങടേയും ഭാര്യയുടേയുംകുടുബക്കാരുടേയും പ്രാർത്ഥന കൊണ്ട് സാർ അവിവേകം ഒന്നും കാട്ടയില്ലല്ലോ........എല്ലാ നന്മകളും നേരുന്നൂ....
@nasirp.h5872
@nasirp.h5872 2 жыл бұрын
അത് പറയരുത് സത്യവിരുദ്ദമാണ്... കേരളത്തിൽ.. ഒരുപാട് പേർ പച്ച പിടിച്ചിറ്റുണ്ട്. ഈ ഉദ്യൊകസ്ഥരാണ് ശാപം.. എല്ലാവരുമല്ല... ചിലർ.. ഇതിനോക്കെ.. പരിഹാരം.. ഭരിക്കുന്നവർ കാണണം
@shinoypaul4547
@shinoypaul4547 2 жыл бұрын
എല്ലാ വിധ സപ്പോർട്ടും, ജനങ്ങൾ വലഞ്ഞു കാണാൻ ആഗ്രഹിക്കുന്ന ഗവൺമെന്റും, ഉദ്യോഗസ്ഥരും തിരിച്ചറിയാൻ ജനങ്ങൾ സംഘടിക്കണം....
@sijimolmathew6398
@sijimolmathew6398 2 жыл бұрын
രാഷ്ട്രീയ ബിസനെസ്. അതാണ് ഏറ്റവും നല്ല കാര്യം 🙏
@sreejithggnambiar3055
@sreejithggnambiar3055 2 жыл бұрын
സാറിനു മനസ്സിലായോ ? നിങ്ങളെ പോലെ ജനങ്ങൾ ഇറങ്ങി വന്നാൽ നാട് നന്നാവും എന്ന് ഒരു പൊതു ധാരണ നമ്മുടെ കുറെ ജനങ്ങൾക്ക് ഉണ്ടായിരുന്നു . അത് തിരുത്തേണ്ട കാലം കഴിഞ്ഞു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നന്നായാൽ, അവർക്കു നാടിനോട് സ്നേഹം ഉണ്ടായാൽ മാത്രമേ നാട് നന്നാവൂ. അവർ നന്നായാൽ, നിയമം ഉപയോഗിച്ചും ജനങ്ങളെ നിയന്ത്രിച്ചും നാടിനെ നേർവഴിക്കു കൊണ്ടുവരാം.
@antonykj1838
@antonykj1838 2 жыл бұрын
മിസ്റ്റർ ജോബി എത്രയോ മനോഹരമാക്കിയിരിക്കുന്നു താങ്കൾ ആ ബുപ്രദേശം പ്രൗട് ഓഫ് യൂ. താങ്കളുടെ ആഗ്രഹം പോലെ വലിയ മാറ്റം ഉണ്ടാകട്ടെ 👍
@Sky-oi9my
@Sky-oi9my 2 жыл бұрын
കേരളത്തിൽ പച്ച പിടിക്കുന്ന ബിസിനസ്‌.. പെണ്ണ് കച്ചവടം മലദ്വാർ സ്വർണം കള്ള് കച്ചവടം കല്ല് കച്ചവടം മാമ പണി രാഷ്ട്രീയ കൃഷി അന്നേരം കാണുന്നവനെ അപ്പ എന്ന്‌ വിളിക്കുക കഞ്ചാവ് കച്ചവടം വർഗീയത ജില്ല മാറുന്നതിനു അനുസരിച്ചു. അപ്പനെ മാറ്റുക നാക്ക് കൊണ്ട് കോണകം ഉടുപ്പിക്കുക ആത്മീയ കൃഷി
@josephtheruvapuzha
@josephtheruvapuzha 2 жыл бұрын
Politics is the only lucrative business in Kerala.
@letsgoforaride5359
@letsgoforaride5359 2 жыл бұрын
നമ്മുടെ നാട്ടിൽ കൈക്കൂലി കൊടുക്കണം..... അല്ലെ പേര് യുസുഫ് അലി എന്ന് ആയിരിക്കണം.... ദുരവസ്ഥ
@brigadiergiridharbaruwa885
@brigadiergiridharbaruwa885 2 жыл бұрын
Kaikkooli chodikkunnavante pidukku virakkanam .. athinu niyamam paalikkunna udyogadthar venam .. prathinjabaddararaaya bharanadhikaari venam
@artist6049
@artist6049 2 жыл бұрын
രാഷ്ട്രീയം തൊഴിലാക്കിയവരും ആക്രാന്തം മാറാത്ത ഉദ്യോഗസ്ഥരുമാണ് ഈ നാടിന്റെ ശാപം.
@valsalamd4144
@valsalamd4144 2 жыл бұрын
ഒന്നുമില്ലേലും അദ്ദേഹം ഒരു പട്ടാളക്കാരനല്ലേ നാണം കേട്ട police
@tvabraham4785
@tvabraham4785 2 жыл бұрын
പോക്കറ്റടിക്കാരെന്റെയും, വാറ്റ് ചാരായംകരാന്റെയും പോക്കറ്റിൽ കയ്‌ ഇട്ടു നാക്കുന്നവൻ പട്ടാളക്കാരെന്റെ വില എന്തു മനസിലാക്കാന.
@real-man-true-nature
@real-man-true-nature 2 жыл бұрын
പോലീസ് കാരെ നിയന്ത്രിക്കണം... ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പോലീസിന് ഇല്ല....
@Adidevjijeesh123
@Adidevjijeesh123 2 жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് കേരളം ഇങ്ങനാ.....
@cjee2976
@cjee2976 2 жыл бұрын
എന്റെ സാറേ ഇതു കേരളം ആണ് അതു മറന്നു പോയോ?kitex സാബു വിനെ ഓടിച്ച നാടല്ലേ? വല്ല തമിള്‍ നാട്ടിലോ.. കര്‍ണാടക ത്തില്‍ ഓ. പോയി കൂടായിരുന്നോ? എന്നാൽ ഇപ്പോ ഇങ്ങനെ കരയേണ്ട വരുമായിരുന്നോ? ഇപ്പൊ കേരളത്തിലെ അവസ്ഥ ഇങ്ങനെ ആണ്!!!!
@santhoshkumar-cp6gf
@santhoshkumar-cp6gf 2 жыл бұрын
Unite for Joby George. 🙏🙏🙏🙏🙏
@92015install
@92015install 2 жыл бұрын
കൃഷി ഒറ്റ അടിക്കു ചെയ്യരുത്, മെല്ലെ മെല്ലെ ചെയ്യണം, സ്റ്റെപ് ബൈ സ്റ്റെപ്, ഒറ്റ അടിക്കു തുടങ്ങിയാൽ നാട്ടുകാർ പാര വേക്കും
@savlogs6722
@savlogs6722 2 жыл бұрын
ഇതുപോലെ ഒത്തിരി പേരുണ്ട് നമ്മുടെ ഇടയിൽ ' ഈ സർക്കാർ ഒന്നാം നമ്പർ വൺ👌👌👌👌👌 Kitex Sabu ഓർമ്മ വരുന്നു😱😱
@Fighters2211
@Fighters2211 2 жыл бұрын
😁😁😁
@rajumohangeorge3519
@rajumohangeorge3519 2 жыл бұрын
അറിയപ്പെടുന്ന Kitex സിനെ വരെ ഓടിച്ചു പിന്നാനണോ... ജോബി ജോസഫ്???? Cpm ഭരിക്കുന്ന നാട്ടിൽ ഇതൊന്നു നടക്കില്ല സാറെ.
@sijimolmathew6398
@sijimolmathew6398 2 жыл бұрын
ചേട്ടാ ആരും കേരളത്തിൽ ഒരു ബിസനാസും തുടങ്ങരുതേ 🙏
@vijayanpu1968
@vijayanpu1968 2 жыл бұрын
എന്റെ സുഹൃത്തേ കേരളത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് പട്ടാള ക്യാമ്പിൽ ജീവിക്കുന്നതാണ്.... ക്രിസ്ത്യാനിക്കും ഹിന്ദുവിനും കേരളത്തിൽ ദുരനുഭവങ്ങൾ മാത്രമേ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളു....
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
മറുനാടന് അഭിവാദനങ്ങൾ... വെറുതെ യല്ല കിറ്റെക്സ് സാബു നാട് വിട്ടു പോയത്...
@valsalamd4144
@valsalamd4144 2 жыл бұрын
ഫുൾ sapport ഉണ്ട്‌
@lsraj1
@lsraj1 2 жыл бұрын
താങ്കളെ പോലയുള്ള രാഷ്ട്രത്തെ സേവിച്ച സത്യ സന്ധത ആയ ഒരു മനുഷ്യന് പറ്റിയ നാട് അല്ല ഖേരളം... സാർ നോർത്ത് ഇന്ത്യൻ stateil എവിടെ എങ്കിലും ചെന്ന് settle aaakan നോക്ക് സാറെ🙏🙏🙏 ഈ നാട് മുടിഞ്ഞു ......
@BalaKrishnan-ns6bs
@BalaKrishnan-ns6bs 2 жыл бұрын
വ്യവസായം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വേര് പിടിക്കാൻ വലിയ പാടാണ്. എന്ത് പറയാൻ. ഈ മനുഷ്യന്റെ സ്ഥിതി കണ്ടു കേട്ടപ്പോൾ വലിയ വിഷമം ആയി ....
@sathiapalanppputhenpurayil1220
@sathiapalanppputhenpurayil1220 2 жыл бұрын
സൈനീകൻ അദേഹത്തിന്റെ ജീവിതം മൊത്തം രാജ്യത്തിനു വേണ്ടി നീക്കി വച്ച വ്യക്തി ആണ്. ഇവിടുത്തെ ഉദ്യോഗ വൃന്ദം ചുമ്മാതെ ശമ്പളം വാങ്ങി കഷ്ടപ്പെടുന്നവനെ ബുദ്ധിമുട്ടിക്കുന്നു.
@seneesh4848
@seneesh4848 2 жыл бұрын
കഴിയുമെങ്കിൽ കേരളത്തിൽ ഒരു വാഴപോലും വെക്കരുത് ത മിഴ്നാട്ടിലോ, കർണാടകയിലോ പോകുക .. ഈ നശിച്ച വർഗം ഉള്ളിടത്തോളം നാട് നന്നാകില്ല.
@joycyriac9507
@joycyriac9507 2 жыл бұрын
കൃഷിക്കുവേണ്ടി ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുണ്ട് ഇങ്ങനെ നല്ല രീതിയിൽ കൃഷിനടത്തുന്ന ആർക്കാരെ മുടിപ്പിക്കാൻ
@lsraj1
@lsraj1 2 жыл бұрын
Avanmaar naattukarde nenchathu krishi erakkum
@pmmanu6240
@pmmanu6240 2 жыл бұрын
This is Kerala!!!!
@latheefparly4978
@latheefparly4978 2 жыл бұрын
എന്റെ ജീവിതത്തിൽ ഇതുവരെ നിങ്ങളുടേത് പോലെ നല്ല ഒരു പൊലീസുകാരനെ ഞാനും കണ്ടിട്ടില്ല. പിന്നെ നല്ല പൊലീസുകാരെ കണ്ടത്‌ KSA യിലെയും, UAE ലെയും, ഖത്തറിളെയും,ഒമാനിലെയും പോലീസുകാരെയാണ്. ഇവരെക്കാളും നല്ല പൊലീസുകാർ വേറെ നാടുകളിലും ഉണ്ടായിരിക്കാം.
@shamils5148
@shamils5148 2 жыл бұрын
പീയുഷ് താങ്കളുടെ നല്ല വാർത്താ അവതരണം. കർഷകരെ രക്ഷിക്കൂ നല്ല കാര്യം. മനുഷ്യൻ്റെ ജീവൻ, ഭക്ഷണം , കർഷകരിലാണ് .ജനം മനസിലാക്കട്ടെ.
@binsuj1291
@binsuj1291 2 жыл бұрын
Marunadanil വന്നിട്ട് ഒരു കാര്യവുമില്ല. മറ്റു ചാനലുകളിൽ വന്നാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും.
@rijinmp
@rijinmp 2 жыл бұрын
ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ള ഒരു സംവിധാനം ആണ് Kerala സർക്കാർ ഉദ്യോഗസ്ഥവൃന്ദം. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്ത തമിഴ്നാട്ടിലോ കർണാടകത്തിലോ പോകുക. അവിടെ ഏത് സർക്കാർ ആണെങ്കിലും ഉദ്യോഗസ്ഥർ വന്നു തുടങ്ങാനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ശെരിയാക്കി അത് തുടങ്ങി തരും .
@prakashbabu9859
@prakashbabu9859 2 жыл бұрын
സാർ കേരളത്തിൽ ജീവിക്കണം എംങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങണം, മറ്റു വല്ലതും തുടങ്ങണം എംങ്കിൽ കേരളത്തിൽ സ്വപ്നം പോലും കാണരുതെ, കേരളം വിടുക, എൻ്റെ അനുഭവം,🙏🙏🙏
@SURESHTVM-bp8pw
@SURESHTVM-bp8pw 2 жыл бұрын
പാർട്ടി ഓഫീസിൽ ഒരു ചെക്ക് കൊടുത്താൽ കാര്യങ്ങൾ എല്ലാം ശരി ആകും
@Fighters2211
@Fighters2211 2 жыл бұрын
😜😜😜
@anaconda223
@anaconda223 2 жыл бұрын
ഇതാണ് ഞമ്പന്റെ ബിസ്മ്മയ്യ നമ്പർ വൺ കേരളം കോയാന്റെ ആൾക്കാരാണെങ്കിൽ കൊയപല്ല ട്ടോ മ്പടെ Pv അൻവർ മുതലാളിയെ പോലുളള വരാണെങ്കിൽ ഞമ്മക്ക് കൊയപല്ല 🤣🤣🤣
@jamesvc1750
@jamesvc1750 2 жыл бұрын
Neethimanmarkku keralathìĺ rakshayilla daivam koottinundavum thalararuthu nalla policekarum keralathil undu sathyàm jayikkum
@MrTchacko
@MrTchacko 5 ай бұрын
ഗവണ്മെന്റ് ഉദ്യോഗസ്ഥർ സാലറി ഇല്ലാതെ തെണ്ടുന്ന കാലം വിദൂരമല്ല
@പച്ചവെളിച്ചം-ങ7ത
@പച്ചവെളിച്ചം-ങ7ത 2 жыл бұрын
യുവ സംരംഭകർ ഉണ്ടാകട്ടെ....എന്നിട്ട് വേണം അവരെ ആത്മഹത്യ യിലേക്ക് തളളി വിടാൻ...
@unninair6452
@unninair6452 2 жыл бұрын
This is a warning to people who interest to invest in kerala. We can show hundred of example Our state is not investor friendly The government should dismiss these people from service
@valsalamd4144
@valsalamd4144 2 жыл бұрын
ഈനാട് എന്നു നന്നാവും 🙏
@jayanmadhavan4576
@jayanmadhavan4576 2 жыл бұрын
സാറിനോട് എനിക്ക് ഭയങ്കര ബഹുമാനം ആണ്... കാരണം തോക്ക് എടുത്തില്ലല്ലോ 🌹🙏 ഇവന്മാരെ ചെയ്യേണ്ടത് അതായിരുന്നു 😡
@santhoshkumar-cp6gf
@santhoshkumar-cp6gf 2 жыл бұрын
പട്ടാളക്കാരുടെ കുഴപ്പം ഇതാണ്, എന്തിനും ഏതിനും പ്രതീകരിക്കും. ഞാനും ഇങ്ങനെ കുഴപ്പതിലായി.
@rajudaniel1
@rajudaniel1 2 жыл бұрын
ഒരു സംരംഭകനെക്കൂടി വഴിയാധാരമാക്കിയപ്പോൾ സന്തോഷിക്കുന്ന നികൃഷ്ട ജീവികൾ. നിനക്കൊക്കെ പോയി ചത്തു കൂടെ😡
@razakpulikkal1880
@razakpulikkal1880 2 жыл бұрын
കേരളത്തിൽ ആരേയും ബിസ്നസ്സ് ചൈത് ജീവിക്കാൻ വിടില്ല.....
@vipinvipin6962
@vipinvipin6962 2 жыл бұрын
Great effort Piyush 👍👍
@kishorekoduvayur
@kishorekoduvayur 2 жыл бұрын
Another threat is from labour officers (EPFO).
@manupillai636
@manupillai636 2 жыл бұрын
This is one of the many cases and our government will do nothing but expect only further revengeful attitude and reactions Like you started breeding fish our state started breeding criminals and in every departments from ages I was also victimized when applied for birth certificate for my child who is now 34 years. They mocked me in front of complete office staff and finally got it after I got the blessings against bribe. I had no option as I had to leave next day to resume duties abroad. I am also an ex service man living happily in the Middle East. May god do some miracle and save you and your passion Amen
@rajanpc6448
@rajanpc6448 2 жыл бұрын
സർക്കാരിനു കഴിവില്ലെന്നു മനസിലായാൽ ഉദ്യോഗസ്ഥർ തന്നിഷ്ട്ടം നടപ്പാക്കും അല്ലെങ്കിൽ നേതാവിന്ടെ കളിയറിയുന്ന പിൻവാതിൽ നിയമിതരായിരിക്കും ഭരണം നടത്തുക.
@amjcollections739
@amjcollections739 2 жыл бұрын
Joby sir look forward People of Kerala with you
@royjohn3499
@royjohn3499 2 жыл бұрын
He is A Ex Ar so What is stage of ordinary people
@revvtkurian4566
@revvtkurian4566 2 жыл бұрын
A BIG SALUTE SIR FOR YOUR COURAGE.
@LIVEfocuse
@LIVEfocuse 2 жыл бұрын
എല്ലാം കുഴിച്ചു മൂടി ഒരു വാഴയും നട്ടാൽ ഇവനമ്മർക്ക് ഭയങ്കര സന്തോഷമായിരിക്കും...കാരണം അവനമ്മർക്ക് നമ്മൾ കൊടുക്കുന്ന നികുതി ശമ്പളമായി കിട്ടും....രാഷ്ട്രീയക്കാരന് കിമ്പളവും
@amruthraj1569
@amruthraj1569 2 жыл бұрын
ഇവിടെ ഒരു മുസ്ലിം തുടങ്ങിയഅൽ സർക്കാർ ഉം, സർക്കാർ ഉദ്യോ ഗസതർ സഹായിക്കാൻ മുന്നിൽ ഉണ്ടാകും, ഒരു ഹിന്ദു, തുടങ്ങിയഅൽ എങ്ങനെ തകർക്കാൻ പറ്റും ഉദ്യോ ഗസ്ഥർ ചിന്തിക്കും, ക്രിസ്ത്യൻ ഭിവാ വ ക്കാരെ സർക്കാർ കുറച്ചു സഹായിക്കും, എല്ലാ ബിസ്സിനെസ്സ് ഇങ്ങിനെ ആണ് കേരളത്തിൽ, അടുത്തത് അൽ കേരള, അൽ കാശ്മീർ ആകും, അല്ലെങ്കിൽ താലിബാൻ ആകും
@usamathpk767
@usamathpk767 4 ай бұрын
തലയിൽ ഫുൾ വിഷമാണല്ലോ
@kumarashwani123
@kumarashwani123 2 жыл бұрын
My dear Soldier we are indebted to your service. Best is to migrate to Tamilnadu and you can do farming with ease. To start business better out of kerala.
@georgejohn5821
@georgejohn5821 2 жыл бұрын
Appreciate your braveness……God bless and support you
@rigid.n.flexible9225
@rigid.n.flexible9225 2 жыл бұрын
വൗ.. ക്ലൈമാക്സ്‌ കലക്കി ബ്രോ..... എല്ലാം ശെരി ആവാൻ പ്രാർത്ഥിക്കുന്നു
@kpregith
@kpregith 2 жыл бұрын
കേരളത്തിൽ ചെയ്യാവുന്ന കൃഷി പാർട്ടി കൃഷിയാണ്.
@dinudinu1396
@dinudinu1396 2 жыл бұрын
കേരളത്തെ പറ്റി അറിയാവുന്ന ആരെങ്കിലും കേരളത്തിൽ സംരംഭം തുടങ്ങുമോ....
@murugankunnath1485
@murugankunnath1485 2 жыл бұрын
സാർ രാഷ്ട്ര സേവനം ചെയ്ത സൈനികന്Big Salute ഈ നാട് നന്നാവില്ല
@bijunp8139
@bijunp8139 2 жыл бұрын
ഞാൻ രണ്ടു യുദ്ധത്തിൽ പങ്കെടുത്ത് പിരിഞ്ഞ പട്ടാളക്കാരന്റെ മകനാണ് ... പരന്പരാഗതമായി കൃഷി ഭൂമിയുമുണ്ട് എന്റെ വീക്ഷണത്തിൽ കൃഷി ഒരു മാസ ശമ്പളക്കാരന്റെ ശൈലിയ്ക്ക് പറ്റിയതല്ല .. അദ്ധ്വാനവും കാശ് മുടക്കിയതു കൊണ്ട് അത് തിരിച്ചു കിട്ടണമെന്നില്ല... തേങ്ങയ്ക്ക് വിലയിടിഞ്ഞപ്പോൾ ഞാൻ പറമ്പിലെ കൃഷി പണി നിർത്തി ആളുകൾ പറഞ്ഞു തെങ്ങ് നശിച്ചു പോകും എനിക്ക് ഭ്രാന്താണ് കുതിരവട്ടത്ത് കൊണ്ട് പോയി ചികിത്സിക്കണമെന്നൊക്കെ...20 കൊല്ലത്തിനിടയ്ക്ക് ഒരു തെങ്ങും നശിച്ചില്ല... ഞാൻ കിട്ടുന്ന തേങ്ങ ലാഭമെന്ന് വിശ്വസിക്കുന്നയാളാണ്.... യന്ത്രവത്കരണം എറ്റവും കുറഞ്ഞ മേഖലയാണ് ഇത് ...
@sajinvkmsajin8037
@sajinvkmsajin8037 2 жыл бұрын
ഉദ്യോഗസ്ഥർക്ക് സ്റ്റാർ റേറ്റിംഗ് സിസ്റ്റം നടപ്പിലാക്കണം ഉദ്യോഗസ്ഥൻ ജനങ്ങളെ ഭയക്കുന്ന കാലം വരണം
@binoymathew9001
@binoymathew9001 2 жыл бұрын
മറുനാടൻ ഇടപെട്ടതു കൊണ്ട് ഇത്തരം അഴിമതി കഥകൾ പൊതുജന മധ്യത്തിൽ എത്തുന്നു. ഒരു നല്ല പരിഹാരം ഉടനെ ഉണ്ടാകട്ടെ ! ഉദ്യോഗസ്ഥ / രാഷ്ട്രീയ അഴിമതിയിൽ നിന്നും കേരളം അടുത്ത കാലങ്ങളിലൊന്നും രക്ഷപെടാൻ സാധ്യതയില്ല.
@vincentpaulaarimboor1951
@vincentpaulaarimboor1951 2 жыл бұрын
Remember this is Kerala... It’s very difficult to gets a service from our government employees.Almost 75% employees are cpim affiliated unions and they have government protections....!
@sanumohanan1139
@sanumohanan1139 2 жыл бұрын
നന്മയുള്ള കേരളം.....സ്നേഹമുള്ള Govt ജീവനക്കാർ. ... അതാണ് ഹൈലൈറ്റ് 😭
@Fighters2211
@Fighters2211 2 жыл бұрын
🤣🤣🤣🤣
@bobyjohn7710
@bobyjohn7710 2 жыл бұрын
അവനും അവന്റെ കുടുംബം അനുഭവിക്കും
@ratheeshkumarug4724
@ratheeshkumarug4724 2 жыл бұрын
സർ ഇതു പോലുള്ള വാർത്തകൾ വെളിച്ചത്ത് കൊണ്ടുവരാൻ കേരളത്തിൽ മറുനാടനു മാത്രമേ സമയമുള്ളൂ അഭിനന്ദനങ്ങൾ സർ ഇത്തരം വാർത്തകൾ ഫോളോ അപ് ചെയ്ത് നീതി ലഭിച്ചെന്നു ഉറപ്പു വരുത്തുകയും ചെയ്യണം മറുനാടൻ അതിനു വേണ്ടി ഒരു ടീം തന്നെ സജ ജമാക്കണം ഞാൻ സൗജന്യമായി ഇത്തരം സേവനങ്ങൾ ചെയ്യാൻ തയ്യാറാണ്
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
I literally cried 😭,sory to hear this ...Let God give you back all you have started..I really appreciate your work ,I pray that God will give you back everything in double portion.. Appreciate Marunadan to helping him ! A man who stood for our country in army, he tried to help everyone through his project! Let he get back all he has lost in double portion!
@hareeshkumar847
@hareeshkumar847 2 жыл бұрын
You are correct . Big Salute mom.
@sajikuriakose1096
@sajikuriakose1096 5 ай бұрын
എന്റെ സഹോദര ഈ കേരളത്തിൽ ഒരു ബിസിനസ്സും തുടങ്ങരൂത് അതിന് നമ്മുടെ ഈ വിവരം ഇല്ലാത്ത ഉദ്യോഗ വർഗ്ഗം സമ്മതിക്കില്ല.
@GK-op3zt
@GK-op3zt 2 жыл бұрын
സത്യത്തിൽ കേരളത്തിൽ പോലീസ് (ഒരു വിഭാഗത്തെ) മിലിറ്ററി ട്രെയിനിങ് / സർവ്വേല്ലൻസ്സിൽ കൊണ്ട് വരണം - തൊഴിലിലെ അച്ചടക്കം പഠിപ്പിക്കണം. പിയുഷ് നിങ്ങൾ 👌
@helium740
@helium740 2 жыл бұрын
Thanks to Marunadan for always with the Helpless people.
escape in roblox in real life
00:13
Kan Andrey
Рет қаралды 85 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН