സാർ വളരെ ഉപകാരപ്രത മായ ക്ലാസ് താങ്കളെ ദൈവം അനു ഗ്രഹിക്കട്ടെ ഒരു പാട് നന്ദിയുണ്ട് സാർ തീർചയായും ഇനിയും ഇത്രം ക്ലാസുകൾ തരാൻ അപേക്ഷിക്കുന്നു
@Sunilkumar-li9dx4 жыл бұрын
ഇതുപോലെ സാധാരണക്കാർക്ക് മനസ്സിലാകും വിധം വീഡിയോ ചെയ്യുന്ന സാറിന് അഭിനന്ദനങ്ങൾ
@chackochanchackochan97394 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയാതെ പോയത് പഠിപ്പിച്ച നിങ്ങൾക്ക് എൻറെ നന്ദി.
@umeshs47164 жыл бұрын
Super , സാധാരണക്കാർക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ , ഇതു മനസ്സിലാക്കിയവരെ ആരും കള്ള കണക്കു പറഞ്ഞ് പറ്റിക്കില്ല
@baijutp63014 жыл бұрын
വളരെ നന്ദി.. മേൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു.. ഇപ്പോൾ പഠിച്ചു.കുട്ടികൾക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ സാധിച്ചു.. വളരെ നന്ദി
@jaisongeorge92434 жыл бұрын
മുന്‍പ് ഇതെ കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും ഓര്‍മ്മയിലില്ല ഇപ്പോള്‍ വീണ്ടും ഈ അറിവ് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി
@sreethajkk7444 жыл бұрын
നിത്യജീവിതത്തിൽ ഏററവും അറിഞ്ഞിരിക്കേണ്ടത് എന്നാൽ പലർക്കും അറിയാത്തതുമായവിവരങ്ങളാ ണ് താങ്കൾ പങ്കുവച്ചത്...അഭിനന്ദനങ്ങൾ
@rigilpb30104 жыл бұрын
ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് സാറ് മനസിലാക്കിത്തന്നത് ,വളരെയധികം നന്ദി രേഖപെടുത്തുന്നു
@saifalivlog89914 жыл бұрын
കൊള്ളാം ഞാനും ഒരു പണിക്കാരനാണ്... എനിക്ക് sq foot അളവ് മാത്രമേ അറിയൂ.. മറ്റുള്ള അലവുകളൊക്കെ മനസ്സിലാക്കി തന്നതിന് വളരെ നന്ദി...... ❣️❣️❣️
@bilalkv36284 жыл бұрын
എത്രയും അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്നിയുണ്ട് സർ 👌
@safwannaushad50854 жыл бұрын
എല്ലാ വീഡിയോയും സാദാരണകാ ർക്കു മനസിലാകുന്ന രീതിയിൽ ആണ് താങ്ക്സ്....
@dasanchithrampalli50144 жыл бұрын
എന്റെ സംശയങ്ങൾ എല്ലാം ഞാൻ സാറിന്റെ വീഡിയോ കണ്ട് മനസിലാക്കുക യാണ് . താങ്ക്സ് good infermation
@pavithranvv38484 жыл бұрын
ഇഷ്ടമായി സർ, നമിക്കുന്നു.
@muhammedali73964 жыл бұрын
എന്ത് മനസ്സിലായി??? 1:21 10.76കൊണ്ട് ഗുണിക്കാൻ പറഞ്ഞു,10.76എന്താണ് എല്ലാം മനസ്സിലായ സർ ഒന്നു പറഞ്ഞു തരൂ.
@vahidpv104 жыл бұрын
@@muhammedali7396 സിമ്പിൾ oru squre feat 10.76 squre metre aanu. Apo athine athrayum squre metre kondu gunikumbo ethra undennu kittum. Imeter 3.28 adiyanu. Apo squre feat 3.28 *3.28 apo aa answer kittum.
@vahidpv104 жыл бұрын
Manasilayo
@homezonemedia99614 жыл бұрын
ഇയാൾ പറഞ്ഞു കൊടുത്തതിൽ തെറ്റി. എഡിറ്റ് ചെയ്യൂ. സിമ്പിൾ സ്‌ക്വയർ ഫീറ്റ് അല്ല..
@pradeepnair31954 жыл бұрын
ഈ അളവുകൾ എങ്ങനെയാണെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്... നന്ദി.... 🙏
@ashraf44614 жыл бұрын
സൂപ്പർ കുറെ കാലമായി മനസ്സിലാക്കാൻ വിജാരിച്ച കണക്ക്
@SOMANTHAMARA4 жыл бұрын
താങ്ക്സ് .സാധാരണ എല്ലാർക്കും ഉപകാരപ്രദം ആയതു ;
@fredymonvj64703 жыл бұрын
Hi "നല്ല അവതരണം sir " ഇനിയും ഇതുപ്പോലെയുള്ള വീഡിയോ സാധാരക്കാര ഞങ്ങൾ പ്രതിക്ഷിക്കുന്നു .Good Luck
@rajeshasha85022 жыл бұрын
വളരെ നല്ല രീതിയിൽ എളുപ്പത്തിലുള്ള മെസർമെൻ്റ് ആണല്ലോ അവതരിപ്പിച്ചത്💐🔥🙋👍👌💪👏👏👏🫡 ബിഗ് സല്യൂട്ട്.🤝
@rahooffaizykachinikkad27964 жыл бұрын
പഠിക്കാൻ ആഗ്രഹിച്ചിരുന്നവയായിരുന്നു ....വളരെ നന്ദിയുണ്ട്
@haneefait51714 жыл бұрын
വളരെ ഏറെ ഉപകാരപ്രദം. ഒരു പാട് പുതിയ അറിവ നേടിത്തന്ന തിന് നന്ദി.
@vijayakumarsc58144 жыл бұрын
ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.
@sureshkumarpc9744 жыл бұрын
നല്ലൊരു അറിവ് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി. ഇനിയും കൂടുതൽ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു തരുമല്ലോ!
@kuttyvk40824 жыл бұрын
വളെരെ ഉപകാര പ്രദമായ വീഡിയോ. നന്ദി. 👌👍🌹🙏
@chackochanchackochan97394 жыл бұрын
വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി
@dreamrecords51734 жыл бұрын
നന്ദി സര്‍ ഈ അറിവ് പങ്ക് വെച്ചതിന്.
@razackrazack9044 жыл бұрын
വളരെ ഉപകാര പ്രദമായ അറിവുകളാണ് താങ്കൾ നൽകുന്നത് thankyou Somuch
@nidhinraj.p.m37064 жыл бұрын
നിങ്ങളുടെ അവതരണം വളരെ നന്നായിരുന്നു ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@pradeepannafal30014 жыл бұрын
വളരെ നന്നായി ..പഴയകാലത്തുള്ള വിരൽ ..കോൽ കണക്കുകൾ പുതിയ തലമുറയ്ക്ക് പകർത്തികൊടുക്കുന്നതു നല്ലതാണു ..വളരെനന്ദി
@SasiKumar-rw9hq4 жыл бұрын
Actually he devalued the ancient traditional method of the use of measuring rode named as ' kol '. But still it's using .
@viswambharann95144 жыл бұрын
ക്ഷേത്ര നിർമ്മാണത്തിൽ എല്ലാ അളവുകളും കോലും അടിയും വിരലും അoഗുലവും യവവുo ഒക്കെയാണ് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കണക്കുകൾ മനസ്സിലാക്കുന്നത് നല്ലതാണ്
@VISWAKARMAART4 жыл бұрын
Veruthe mattullavare akshepikkaruthu alavukal nannayi padikkuka pazhaya alavukal , balki ellam nalla class anu subscribe cheythu
@bijubhaskar14784 жыл бұрын
🙏.. മാഷ്..... കൊള്ളാം... ഇങ്ങനെ ഉള്ള കണക്ക് പലർക്കും അറിയില്ല.. വളരെ ഉപകാരം ഉള്ളതാണ്.... ഇങ്ങനുള്ള കണക്കുകൾ വീണ്ടും പ്രതീക്ഷിക്കുന്നു...... 👍
@aboobackersidheeque84884 жыл бұрын
ഒരുപാട് നന്നി ഉണ്ട് sir യൂട്യൂബിൽ വീഡിയോ കാണാൻ തുടങ്ങീട്ട് വർഷങ്ങൾ കൊറേ ആയി ബട്ട് എനിക്ക് ഇത്രയും ഉപകാരമായിട്ടുളള അറിവ് വേറെ കിട്ടിയിട്ടില്ല
@nazumon4 жыл бұрын
നന്ദി ,ഉപകാരപ്രദമായ അറിവ്..
@laluchackalackal29874 жыл бұрын
വളരെ നന്നായി, Thank you so much
@agrajithpsps414 жыл бұрын
Good presentation. Very informative and useful. Thank you for selecting this subject.
@sreejithkrishnan83044 жыл бұрын
വിലയേറിയ അറിവുകൾക്ക് നന്ദി
@sidheeqmanayath16694 жыл бұрын
നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@mujeebrahman40714 жыл бұрын
Ariyan aagrahichad valere lalidhamaayi paranju manassilakki big thanks
@latheefmanu74424 жыл бұрын
നല്ല അറിവ്. അഭിനന്ദനങ്ങൾ
@sanoopsanu68844 жыл бұрын
Good information sir....
@bashimanayath40704 жыл бұрын
L
@Josejose-lm5gx4 жыл бұрын
👍👍👍 നല്ല അവതരണ ശൈലി ഞാൻ ആഗ്രഹിച്ച വീഡിയോ
@priyankahari27474 жыл бұрын
വിലപ്പെട്ട അറിവുകൾ.നന്ദി തുടരുക
@thahirknr7314 жыл бұрын
ഞാനും ഒരു വീട് പണിയുന്നുണ്ട് നല്ല അറിവുകൾ തന്നതിൽ താങ്ക്സ്
@shajitr60184 жыл бұрын
നല്ലൊരു അറിവ് തന്നതിന് നന്ദി സാർ
@sunilsivaramansivaraman85114 жыл бұрын
മികച്ച അറിവ് പകർന്നു തന്നതിന് നന്ദി
@baijupillai76634 жыл бұрын
It's very useful information Thanks a lot sir
@shaniyasap21134 жыл бұрын
ഒരുപാട് കാലം അന്വേഷിച്ച കാര്യമാണ് ഒരു കോൽ എത്ര cm ആണെന്ന് ....thank u
@pksubramanian71574 жыл бұрын
Thank you sir, thank oyu very much,expecting much more.
@muhammedfasil90364 жыл бұрын
Very informative and useful 👍
@salimm48764 жыл бұрын
Valare nalla arivaanu. Thankyou !
@sathikumarg.k42954 жыл бұрын
Supper valare nalla arivuh
@rajeshmnair87894 жыл бұрын
വളരെ നല്ല അറിവ്... നന്ദി
@ambilyretheesh51223 жыл бұрын
Kollam.super.set out cheyouna video idumo
@homezonemedia99613 жыл бұрын
ഇടും നല്ല മഴ ഉണ്ട്. കുറച്ച് ശമനം വന്നോട്ടെ ഇടാം.
@shukoorpang27664 жыл бұрын
Good video orpad karyangal mansilakan kazhichu
@regimonkv28654 жыл бұрын
നന്നായി വളരെ നന്നായി പറഞ്ഞു തന്നു thanks JESUS LOVE'S YOU
@sanilsanil15034 жыл бұрын
ഒരു സെൻറിലെ സ്ക്വയർഫീറ്റ് പറഞ്ഞതിൽ വളരെ സന്തോഷം
@mohammedrashidsk25514 жыл бұрын
435.46 sqft
@homezonemedia99614 жыл бұрын
ഇത് ഓരോ വിധത്തിൽ കണക്ക് കൂട്ടുമ്പോഴാണ് ഇങ്ങനെ വരുന്നത്. 435.45 വരും, 435.46 വരും 435.6വരും... ഗൂഗിളിൽ ഒരു സെന്റ് സ്ഥലം എത്ര ഫീറ്റ് എന്ന് അടിച്ചാൽ 435.6 എന്ന് വരും. അത്കൊണ്ട് ഗൂഗിളിൽ ഉള്ളതല്ലേ അതല്ലേ ജനം വിശ്വസിക്കുക അതിനാൽ ഞാൻ ആ വിധത്തിൽ വീഡിയോയിൽ കണക്ക് കൂട്ടി,
@sreejithk77534 жыл бұрын
Namaskkaram.. ella vivarangalkkum thanks. Kool enganeya undayath enne parisodhikkanum manas kanikkanam.....mm
സൂപ്പർ അറിവ്... പുറകിൽ തൂങ്ങി കിടക്കുന്ന കല ആരുടെ ആണ്
@homezonemedia99614 жыл бұрын
My daughter's
@fuckuraboys12294 жыл бұрын
സാർ, ക്ലാസ് എനിക്ക് ഇഷ്ടപ്പെടു. എളുപ്പത്തിൽ മനസിലാകുന്നുണ്ട്.
@muneerkkv95064 жыл бұрын
വളരെ നല്ല ഉപകാരം നന്ദി
@alertvlogs74623 жыл бұрын
Could you please tell us how to waterproof for an old house.
@mohananvilayour7184 жыл бұрын
Super കുറെ അറിവ് കിട്ടി
@usamathvalanchery68494 жыл бұрын
വളരെ വളരെ നന്ദി സർ 👍👍👍🌹🌹🌹
@ishaqpppatroth15744 жыл бұрын
ഉപകാരപ്രദം നന്ദി.
@rajeswarins29584 жыл бұрын
Very informative. Thank u
@shafeeknaranath30373 жыл бұрын
എത്ര ലളിതമായി അവതരണം 😊
@mastercupcafe21044 жыл бұрын
ജനങ്ങൽ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വീഡിയോ
@ratheesh.cratheesh.c43094 жыл бұрын
Thanks. Good presentation. Please keep and to come again for another video.
@homezonemedia99614 жыл бұрын
അളവ്കളെ കുറിച്ച് മറ്റൊരു വീഡിയോ ഇന്ന് ഉണ്ട്. Pls ഇനേബിൾ ബെൽ ഐക്കൺ
@samxavier65374 жыл бұрын
Sir can you send me your mobile number please
@sajikumar9474 жыл бұрын
Nice video 👍 thank you sir.
@aneeshpayyanoor14773 жыл бұрын
Sir oru big thanks.
@shihab34594 жыл бұрын
വളരെ ശരിയാണ് thangs
@moydupmoydu65734 жыл бұрын
ഏത് പണിയും കരാർ കൊടുത്താൽ രണ്ട് ദിവസം പണിയെടുത്താൽ പറയും ഒരു അയ്യായിരം വേണം അത് കൊടുത്തു. വീണ്ടും മൂന്ന് ദിവസം പണിയെടുത്താൽ പറയും പത്തായിരം വേണം ഉടമ വേഗം കൊടുക്കും കാരണം ഉടമ കരുതും ഇയാൾക്ക് ഒരു ലക്ഷത്തിനല്ലേ കരാർ കൊടുത്തത് ഇപ്പോൾ പതിനഞ്ചല്ലേ കൊടുത്തുള്ളൂ. എന്ന് ഇങ്ങിനെ പണം കൊടുത്താൽ ഒരു ലക്ഷം കൊടുത്തു തീരും പണി ഇനിയും ബാക്കി പണിക്കാരൻ മുങ്ങും പണിക്കാരൻ വിജാരിക്കും ഇനിയിപ്പോ ഇയാളെ പണിക്ക് പോയിട്ട് കാര്യമില്ല. ഒരു ലക്ഷം കിട്ടി ഇനി അവർ പണം തരില്ല. അത് കൊണ്ട് ഈ പണി തീർക്കാതെ കൂലി കിട്ടുന്ന മറ്റൊരു ഉടമയുടെ വീട്ടിൽ പോവും ഉടമ പ്രസ്നമാക്കിയാൽ നാളെ വരാം മറ്റന്നാൾ വരാം ഇങ്ങിനെ പറഞ്ഞ് പറഞ്ഞ് തടി തപ്പും അത് ഒഴിവാക്കാൻ ഒരേ ഒരു മാർഗം ഉദാ: ഒന്നര ലക്ഷത്തിന് പണി കൊടുത്താൽ അയാളോട് പറയുക ഒരു ദിവസകൂലി ഒരാൾക്ക് ആയിരമാണങ്കിൽ ഒരാൾക്ക് 800 വെച്ച് 3 ആൾ പണിക്ക് വന്നാൽ 2400 മാത്രമേ കൊടുക്കാവൂ. എത്ര പേർ പണിക് വരുന്നോ ഒരാൾക്ക് 800 വെച്ച് കൊടുക്കുക ഇങ്ങിനെ 800 വെച്ച് ദിവസവും കൊടുത്ത പണം കൂട്ടി പണി പൂർത്തിയാവുന്ന ദിവസം ഉദാ: ഒരു മുപ്പതിനായിരം പണിക്കാരന് ഉടമ കൊടുക്കാനുണ്ടെങ്കിൽ പണി പൂർത്തിയായ ദിവസം ഉടനെ കൊടുക്കുക ഇതൊക്കെ പണി കരാർ പറയുമ്പോൾ തന്നേ പണിക്കാരനുമായി ഒരു ദാരണയിലെത്തണം ഉടമക്ക് ഏത് തിയ്യതിക്കുള്ളിലാണോ പണി തീർത്ത് കിട്ടേണ്ടത് എന്നും കൂലി കൊടുക്കുന്ന രീതിയും ഫുഡും ഒക്കെ പണിക്കാരനുമായി സംസാരിച്ച് ലീഗ ലാ യി വാല്യൂ ഉള്ള ഇഗ്രിമെൻറിൽ രണ്ട് പേരും സൈൻ ചെയ്ത് കോപ്പി രണ്ട് പേരും സുക്ഷിക്കുക വർക്ക് തുടങ്ങിയാൽ പിന്നീടുള്ള പ്രസ്നങ്ങളിൽ നിന്ന് രണ്ട് പേർക്കും രക്ഷപ്പെടാം പരിചയക്കാരനല്ലേ പണിക്കാരൻ ഇഗ്രിമെന്റ് വേണ്ടന്ന് ഉടമയും ഉടമ ഡീസന്റാണെന്ന പണിക്കാരന്റെ മുൻ വിധിക്കും ഇവിടെ പ്രസക്തിയില്ല. ഉടമയോ പണിക്കാരനോ എപ്പളാണ് സ്വൊഭാവം മാറുക എന്ന് പറയാൻ പറ്റില്ല. ഇന്നത്തേ കാലത്ത് പ്രത്യേകിച്ചും
@avarankuttytp90514 жыл бұрын
നിങ്ങളുടെ പറഞ്ഞത് 100%ശെരി എല്ലാ വരും പുതുക്കക്കാരായതിനാൽ തേച്ചിട്ടേ പോയിട്ട് ഉള്ളൂ എൻറെ അറിവിൽ നങി
@sinusidhu61184 жыл бұрын
nanum petttuu
@thressiakattakayam12714 жыл бұрын
99
@shihadm53974 жыл бұрын
ഞാൻ ഒരു contractor ആണ്... എന്റെ അനുഭവം നേരെ തിരിച്ചാണ്... പണി പൂര്‍ത്തിയായി വരുമ്പോഴേക്കും വീട്ടുകാർ പറയുന്നത് നിങ്ങള്‍ക്ക് ഇത്ര ലക്ഷം രൂപ ലാഭം കിട്ടി.. അതുകൊണ്ട് കുറച്ച് amount കുറയ്ക്കണം... നമ്മുടെ കൈയിൽ നിന്ന് പണം മുടക്കി ആയിരിക്കും പണി പൂര്‍ത്തിയാക്കുന്നത്... പണി പൂര്‍ത്തിയായി കഴിഞ്ഞാൽ നല്ലോരു ശതമാനത്തിന്റെയും സ്വഭാവം മാറുന്നത് അന്തം വിട്ട് നിന്ന് കാണേണ്ടി വരും.... വെച്ചത് പൊളിച്ച് കൊണ്ട് പോകാൻ കഴിയില്ലല്ലോ... ഇതാണ് സ്ഥിതി.
@noushadmeadowsautomobileex56794 жыл бұрын
എന്തായാലും ഉടമ കാല് മാറില്ല. ഞാന്‍ ഉദാഹരണം
@ayyappannair57824 жыл бұрын
Good knowledge, thanks lot with congratulations and keep it up,
@benderff9434 жыл бұрын
Valare upakaram
@sureshnarayanapillai67864 жыл бұрын
Very nice...thanks
@sajumonmt42154 жыл бұрын
Nalla arivu sir
@rajeshantony29334 жыл бұрын
100% വാസ്തു കൃത്യമായി ഒരു വീട് എങനെ പണിയാം മുറികളുടെ സ്ഥാനം അടുക്കള മാസ്റ്റർ ബെഡ്‌റൂം എവിടെ വരണം കിഴ്ക്കോട്ട് ദർശനം ഒരു വീഡിയോ ചെയ്യുമോ plz
@jomonvj10374 жыл бұрын
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
@joy.rjoy.r83304 жыл бұрын
Good Information
@sreedharansreedharan83174 жыл бұрын
Thank u sir. God bless u
@pavithrankkuttiattuveettle82863 жыл бұрын
28 ഇഞ്ച് പുതിയതാണ് 2.5 ഒര് ഇഞ്ച് 3 സിയം ഒര് വിരൽ 6 വിരൽ കാൽകോൽ കാൽകോൽ 7 ഇഞ്ച്
@wandoormajlis4 жыл бұрын
വളരെ നല്ലത് പറയുന്നു
@viswanathankg67924 жыл бұрын
Very good video. Very informative. Thank you very much. Expect more like this. Thank you once again.
@avarankuttytp90514 жыл бұрын
നിത്യഛീവിതത്തിൽ ഉപകാരപ്പെടുന്നത് 👍
@sajidkp61874 жыл бұрын
വളരെ ശരിയാണ് താങ്ങൾ പറഞ്ഞത്
@thajudheenmangaladan76444 жыл бұрын
അടിപൊളി നല്ല ക്ലാസ്
@babuviswakarma92254 жыл бұрын
താങ്കൾ വളരെ നല്ല ഒരു അദ്യാപകൻ ആണ് പക്ഷെ മറ്റുള്ളവരെ തരം താഴ്ത്തുന്ന രീതിയിൽ ഉള്ള വാക്കുകൾ കുറച്ചു കുറവാകാം ശ്രെമിക്കണം എന്നാണ് എന്റെ അഭിപ്രായം
@babuviswakarma92254 жыл бұрын
വളരെ നന്ദി സാർ
@_lakshmigamaju_82444 жыл бұрын
എല്ലാവരേയും കുറിച്ച് പറഞ്ഞിട്ടില്ല. ഇത് നാട്ടിൽ നടക്കുന്നതാണ്. എവിടേയും നല്ലവരും മോശപ്പെട്ടവരും ഉണ്ടാകും.
@rajeeshek69064 жыл бұрын
എനിക്കും തോന്നി
@jaseermlamia53444 жыл бұрын
Good.1 kol =72 cm. Ihave doubt 5.13.4 neelam 4.14veedi in kol alav total how much
@jaseermlamia53444 жыл бұрын
Sir clear my doubt
@varghesechakkalakkal93014 жыл бұрын
@@jaseermlamia5344 5.13x 4.14 = 21. 24 ച.കോൽ: 1 ച.കോൽ: 5.43 ച അടി.അതായതു് 21. 24 X 5.43 = 115. 33ച അടി.മറ്റൊരു വിധത്തിൽ: കോലിനെ ഇഞ്ചളവിൽ കണക്കാക്കാം. 5.13 X 28x 4.14 x 28 ഹരണം 12 x 12 = 115.63 ( ആദ്യം പറഞ്ഞതിൽ നിന്ന് o.30 ച. അടി വ്യത്യാസം കാണും.)
@jaseermlamia53444 жыл бұрын
@@varghesechakkalakkal9301 in cm.iwont the total
@skvckck33044 жыл бұрын
👍🌹👌ഇഷ്ടായി ഈ vvvvdeo
@radhakrishnannair20574 жыл бұрын
വളരെ നന്ദീ
@avarachenscreation95324 жыл бұрын
Good information, thank you
@shihabkp71044 жыл бұрын
Oru samshyam chodhikunu onu adhinte alavu paranhu tharumo. 4×8" 210 130 ithunu athra kol matam vendivarum kattilaku mathram front katilayan
@Ravikuttanastro2 жыл бұрын
വീടിന്റെ കണക്കിൽ, സ്ക്വയർഫീറ്റ് ആയി ലഭിക്കുന്ന കണക്ക്, കോൽ അളവിലേക്ക് മാറ്റുന്നതിന്, കണക്ക് ചെയ്യുന്ന രീതി ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായി. കോൽ കണക്കനുസരിച്ചാണ്, ഒരു വീടിന്റെ നക്ഷത്രം തീരുമാനിക്കുന്നത്,
@phoenixvideos22 ай бұрын
purath kollanam ethra ayaalum
@karoketh22254 жыл бұрын
Thanks Good information
@prakashanvalliparambil31444 жыл бұрын
എനിക്ക് നല്ല ഇഷ്ടമായി ഒരുപാട് കാര്യങ്ങൾ പഠിക്കാനായി ഗ്ലാസിന്റെ ഗ്ലാസ് കണക്ക് എങ്ങനെ ഗ്ലാസിന്റെ അളവ് കണക്ക് എങ്ങനെ ആയിരിക്കും