Xiaomi Poco F1 Unboxing and Review In Malayalam Poco F1 More Detail : fkrt.it/IDytH2NNNN Flipkart App : affiliate.flipk... #Pocophonef1
Пікірлер: 2 300
@VillageFoodChannelOfficial6 жыл бұрын
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞാൻ ഒരു ഫോൺ വാങ്ങിച്ചു. അതിനെ നിങ്ങൾക്ക് ഒന്ന് കാണിക്കണം എന്നെ വിചാരിച്ചുള്ളു. എനിക്ക് ഫോണിനെ കുറിച് വലിയ അറിവൊന്നും ഇല്ല പിന്നെ ഞാൻ ടെക് വീഡിയോസൊന്നും അധികം ചെയ്യാറുമില്ല ഈ അൺബോക്സിങ്ങിൽ എന്തെങ്കിലും തെറ്റുണ്ടെൻകിൽ ക്ഷമിക്കുക. ഇനി എന്തങ്കിലും അൺബോക്സിങ് ചെയ്യുമ്പോൾ ശ്രദ്ധിച്ചോളാം. ഈ വീഡിയോയ്ക്ക് കമന്റ് ഇട്ട എല്ലാവർക്കും ഒരായിരം നന്ദി........
@8BitGamerYT16 жыл бұрын
Screen nilathuveenal.pani thanne pani.
@iranfilms.tehran25336 жыл бұрын
വിമർശിക്കുന്നരോട് ഇത്രത്തോളം മാന്യമായി സംസാരിക്കുന്ന ഒരറ്റ യൂട്യൂബറെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല💚💚💚😍ഇങ്ങേരോടുള്ള ഇഷ്ട്ടം കൂടി കൂടി വരുവാണല്ലോ ദൈവമേ....💐💐
@robinkraj11206 жыл бұрын
Thankal oru nalla manushyananu
@smithak11556 жыл бұрын
Oru prashnavum illla.keep on going.i with you
@arunkannan57925 жыл бұрын
Oru kuzhapm elaa chetta....parayunavar parayatte
@satheeshbabu99486 жыл бұрын
അദ്ദേഹം ഒരു ഫോൺ വാങ്ങി അത് എല്ലവരെയും കാണിക്കണം എന്ന് തോന്നി.അല്ലെതെ അദ്ദേഹം ഒരു പ്രൊഫഷനാൽ ടെക് റിവ്യൂർ ഒന്നും അല്ല...എന്ത് ചെയ്താലും കുരു പൊട്ടുന്ന കുറെ എണ്ണം ഉണ്ട് നമ്മുടെ നാട്ടിൽ...കഷ്ട്ടം
@VillageFoodChannelOfficial6 жыл бұрын
Vittekku Bro.... Tq....
@4ymt6 жыл бұрын
ഷാജി ഏട്ടാ അവരെ അങ്ങ്.........
@exentricgaming41326 жыл бұрын
Type C enna peru polum ariyilla 😹
@whysoserious38436 жыл бұрын
Poda myraa
@Mrnobody-v1h6 жыл бұрын
@@4ymt dai
@moideencalicut51036 жыл бұрын
നിങ്ങൾ സാധാരണക്കാരന്റെ മനസ്സറിഞ്ഞു ചെയ്യുന്ന എല്ലാ വിഡിയോക്കും.. എന്റെ big thsns
@VillageFoodChannelOfficial6 жыл бұрын
You Are Welcome Broi...
@malusajeev5024 жыл бұрын
@@VillageFoodChannelOfficial 😘
@abinx-6 жыл бұрын
നിങ്ങളുടെ കമൻ്റ് കണ്ട് പുള്ളി ഇനി ഒരു unboxing ഉം ചെയ്യില്ലെന്ന് തോന്നുന്നു.... നല്ല നിഷ്കളങ്കമായ unboxing I liked
@VillageFoodChannelOfficial6 жыл бұрын
Hahaha..😀😁. Tq Bro...
@mansoorusman88336 жыл бұрын
വളരെ നന്നായിരിക്കുന്നു...ബ്രോ.. വേണ്ടാത്ത ക്മാന്റുകൾ ഇടുന്നവരോട്.., അദ്ദേഹം വാങ്ങിയ ഫോണിനെക്കുറിച്ച് അദ്ദേഹത്തിനു അറിയാവുന്ന കാര്യങ്ങൾ നിങ്ങളുമായി പങ്കുവെച്ചു.. അത്രേയുള്ളൂ... അതിനു ഓരോരുത്തരുടെ കമാന്റു കണ്ടാൽ തോന്നും മാസം ശംബളം കൊടുത്ത് ജോലിക്ക് നിറുത്തിയതാണെന്ന്.. എന്തിനെയും നല്ല മനസ്സോടെ നോക്കികാണാൻ നാം പഠിക്കണം..., ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിൽ അത് ഒരു പ്രോത്സാഹനം പോലെ നല്ല രീതിയിൽ പറഞ്ഞുകൊടുക്കുക.. (എല്ലാം തികഞ്ഞവരായി ആരുമില്ല.. ദൈവമൊഴികെ.. എന്ന സത്യം ഉൾക്കൊള്ളുക..)
@VillageFoodChannelOfficial6 жыл бұрын
Tq Broi.....
@manafdosth6134 жыл бұрын
coreect 👌👌
@Cricket-Fever-6 жыл бұрын
നിഷ്കളങ്കമായ unboxing 😂😂😂😂😂😄😄😋😋😘😘😘😍😍😍
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍
@alpha2.0175 жыл бұрын
😊😊😇
@AARONRENJI4 жыл бұрын
@@sanjusatheesh8219 😇😇
@shebinmammen16 жыл бұрын
Pros 1. High End Performance 2. Camera 3. Liquid Cooling 4. IR Face Recognition 5. Price Cons 1. Display 2. Plastic made 3. Thick Bezels 4. Large Notch 5. Heavy; 180gms
@VillageFoodChannelOfficial6 жыл бұрын
👍👍👍
@ShyamLal-hh2wm6 жыл бұрын
കയ്യിൽ 5ന്റെ പൈസ ഇല്ലാത്ത ഞാൻ 😎
@souravsuresh29404 жыл бұрын
Yes , I exist😌😪
@dsmartstudio83314 жыл бұрын
#dsmartstudio wow🖕super jest click
@user-ld5gz5ip5y4 жыл бұрын
Mee too
@sidmob90464 жыл бұрын
me 2
@Anijithh4 жыл бұрын
Njanum
@devillie67854 жыл бұрын
മാന്യമായ unlocking.. i liked very well.. video as well as poco♥️♥️
@riya.immanuel4 жыл бұрын
Watching this video from my poco f1 ....but small difference from this one..mine is 8GB RAM and 256 GB internal storage 🎉🥳😁 Edit: after two years I now switched to iPhone 13😝🤭
@arshad86232 жыл бұрын
Aarelum choycho?😁
@riya.immanuel2 жыл бұрын
@@arshad8623 Nee edhaa ayin?
@rahulk1852 жыл бұрын
I am still using poco f1🙂
@riya.immanuel2 жыл бұрын
@@rahulk185 🥺I honestly miss Poco …my mom was using it after I switched to IOS and she accidentally dropped it on the road and a car drove over it and my ex phone is dead now🥲🥲🥲btw it’s a great phone 🫶🏾🥹
@vjsilentvalley71346 жыл бұрын
നല്ല അവതരണം ആണു സഹോ ..... all the best for your entire team സഹോ .....
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍
@7ustiin6 жыл бұрын
*കിടിലൻ...* *സാധാരണക്കാരന് മനസിലാവുന്ന അവതരണം...*
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@sajramjayaram28176 жыл бұрын
thengakulla
@kunjumoljoy65866 жыл бұрын
Chto
@pranavputhuserry34296 жыл бұрын
ഈ ചേട്ടൻ ഒരു ഫോൺ വാങ്ങി ... അത് എല്ലാവരെയും കാണിക്കണം എന്ന് അവര്ക്ക് തോന്നി ... ചേട്ടന് അറിയുന്ന രീതിയിൽ അൻബോക്സിങ് വീഡിയോ എടുത്തു.........ഇവിടെ കണ്ട ചില നെഗറ്റീവ് കമന്റ്സ് തീരെ ഒരു മര്യാദകേടു ആയി തോന്നുന്നു....... ഒരു സാധാരണക്കാരൻ ഫോൺ എടുക്കുന്നത് അതിനു ജിബി കൂടുതൽ ഉണ്ടോ അല്ലെങ്കിൽ പിക്സെൽ ഡെന്സിറ്റി കൂടുതൽ ആണോ ... ഇതൊക്കെ നോക്കിട്ടല്ല........ പുള്ളി ഒരു പ്രൊഫെഷണൽ അൻബോക്സിങ് ചെയുന്ന ആൾ ഒന്നുമല്ല .... ഈ ചെയ്ത അറ്റംപ്റ്റ് അതിനെ ആണ് അഭിനന്ദനങ്ങൾ കൊടുക്കേണ്ടത്...........
@VillageFoodChannelOfficial6 жыл бұрын
Tq Bro.... Thanks For Supporting...😍😍
@jibeesh94915 жыл бұрын
Pranav puthuserry !! nalla msg👍👍
@sunilkunjappan28096 жыл бұрын
ബ്രദർ, നിങ്ങളുടെ ചാനൽ സ്ഥിരമായി കാണുന്ന ആൾ ആണ്. നിങ്ങൾ ചെയുന്ന എല്ലാ അപ്‌ലോഡും വളരെ നന്നായിരിക്കുന്നു. അതിന് വേണ്ടി നിങ്ങൾ നല്ല പരിശ്രെമം ചെയ്യുന്നുണ്ട്. നെഗറ്റീവ് അഭിപ്രായങ്ങൾ കാര്യമാക്കേണ്ട , മലയാളിയുടെ പൊതു സ്വഭാവം ആണ്. നിങ്ങൾ മുമ്പോട്ടു പോകു , ദൈവം നിങ്ങളെ അനുഗ്രഹിക്കും .. സുനിൽ ദുബായ്
@VillageFoodChannelOfficial6 жыл бұрын
Tq Broi..... Thanks for Supporting..😍😍
@aadhucreatione2552 жыл бұрын
ഇതിപ്പോൾ തൻ്റെ ഫോണെൻ്റെയ് വില ഈ ഫോൺ ഞാൻ എടുത്തത് 26000 ആയി പക്ഷേ ഇപ്പൊൾ എൻ്റെ കയ്യറുന്ന് പൊളിഞ്ഞു 😭🔥🙏🏼
@bineeshwithyou26406 жыл бұрын
ഫോണുകളെ കുറിച്ച് വലിയ അറിവ് ഇല്ലാത്ത ഒരു സാധാരണക്കാരന്റെ Unboxing video
@VillageFoodChannelOfficial6 жыл бұрын
Bro... Ith oru unboxing video alla... Njan oru mobile eduthappol ath ningale koodi kaanichekkaam ennuvachu cheithatha...
വേറൊന്നുമല്ല മലയാളത്തിൽ ആയോണ്ട് എല്ലാർക്കും മനസിലായി ഇംഗ്ലീഷ് aayirunel മിണ്ടാണ്ട് കേട്ടേനെ
@VillageFoodChannelOfficial6 жыл бұрын
Hahaha...
@shihabrasheed7865 жыл бұрын
Alla pinne....
@MEHBINSTAR4 жыл бұрын
kzbin.info/www/bejne/n6myept_mNKkhrs
@vlogs37574 жыл бұрын
😃😃😃
@adhil10474 жыл бұрын
Enta channel subscribe cheyyoo please
@jerinaugustine94334 жыл бұрын
After 2 years njan pinnem ith kanunnu😻
@sncreation97016 жыл бұрын
*mi പൊളിയ്ക്കും .അടിപൊളി റിവ്യൂ ബ്രോ❤💞🙏*
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@mehboobpt94476 жыл бұрын
REDMI FANS ഒക്കെ ഇല്ലേ ഇതിൽ ,,,
@jabirangadan7616 жыл бұрын
Kollandda
@AbhijithkannanAbhijith5 жыл бұрын
Mi max 2 ..oru palakayum njanum😋😁😍
@tinoydcruz11215 жыл бұрын
Poco redmi alla bro..xiaomi de sub brand aa poco
@jobinlal91654 жыл бұрын
റെഡ്മി നോട്ട് 8 pro
@cgcobra59794 жыл бұрын
Ayye redmi kollathilla vivo aan nallath
@lamihibrahim30476 жыл бұрын
Very good unboxing I like it also can you please poco hugest varient means: whopping 8 gb ram and 256 gb storage and sorry for the commenting
@lamihibrahim30476 жыл бұрын
I meant sorry for late commenting to these video
@VillageFoodChannelOfficial6 жыл бұрын
Ok Broi...👍👍 Tq...
@soorajsubhash4910 Жыл бұрын
Legend . 5 years , poco f1🔥🔥
@Binu_Vasantha5 жыл бұрын
Business mentality കൂടി വരുന്നു ! ഫുഡ് മാറി കൂടുതൽ ലാഭം നോക്കി പോകുന്ന പോലെ ! Car , tech .... Just my feed ബാക്
@VillageFoodChannelOfficial5 жыл бұрын
nerathe cheitha video aanu bro... pinne vlogg thudangan thalparyam und.. athinte oru trayal video aayirunnu car video...
@Binu_Vasantha5 жыл бұрын
Mubashir Mukkam എന്റെ my feed back nee idumooo ! Its my feed back ! Mind your languge ! Nee aranada abdul kalamo????
@Binu_Vasantha5 жыл бұрын
Village Food Channel thaks for your reply
@adarsh66225 жыл бұрын
Screen bleeding കുറച്ച് പേർ പറയുന്നത് കണ്ടു പക്ഷെ അത് വലിയൊരു പ്രോബ്ലം അല്ല ഇപ്പൊ ഇറങ്ങുന്നതിനു അങ്ങനെ ഒരു കുഴപ്പമില്ല ഇതിന്റെ features ഉള്ള ഒരു ഫോണിന് 38000 to 50000 രൂപ വരെ വരുന്നുണ്ട് ഞാൻ 2 മാസമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല... നല്ല ബാറ്ററി ബാക്കപ്പ് gaming കിടു (especially pubg) എനിക്ക് low light Photo അത്ര ഇഷ്ടപ്പെട്ടില്ല അത് മാറ്റിനിർത്തിയാൽ ക്യാമറ നല്ല എക്സ്പീരിയൻസ് തന്നെയാണ് തരുന്നത്...my rating 4.5
@VillageFoodChannelOfficial5 жыл бұрын
Yes broi...
@adarsh66225 жыл бұрын
@@VillageFoodChannelOfficial 😍😊
@smsn76264 жыл бұрын
Nice review Chetta.... really good 👑🔥💯♥️...My favourite phone...😍
@Mohd_Razin2 жыл бұрын
3:45 C type Charger 😅🔥🔥
@007Eldho2 жыл бұрын
He means purpose is same
@Mohd_Razin2 жыл бұрын
@@007Eldho He says It is used for I phone
@sidharthes6 жыл бұрын
Flipkart/Amazonഇൽ നിന്നാണ് എടുക്കുന്നത് എങ്കിൽ Poco വല്യ മെച്ചം ഇല്ല. ഒന്നാമത്തെ കൊറച്ചു യൂസ് കഴിയുമ്പോ സ്‌ക്രീൻ ബ്ലീഡ് ആവുന്നുണ്ട്. സോഫ്റ്റ്‌വെയർ പ്രോബ്ലെംസ് ഉണ്ട്. അതെ റെയ്ഞ്ചിൽ ഫ്ലിപ്കാർട്ടിൽ വിൽക്കുന്ന Zenphone 5Z ആണ് 30000 രൂപയുടെ അടിയിൽ മേടിക്കാവുന്ന ഏറ്റവും മികച്ച ഫോൺ.
social media consulter aanu bro.... athysavashyam cooking okke aruiyaam..
@ARUNPJ936 жыл бұрын
ചേട്ടാ ചേട്ടന്റെതായ രീതിയിൽ അവതരിപ്പിച്ച നല്ല ഒരു അൺബോക്സിങ്ങ് വീഡിയോ തന്നെ ആണ്...പിന്നെ കുറച്ച് തെറ്റൊക്കെ സംഭവിക്കാത്തതായി ആരും ഇല്ലാലോ....
@VillageFoodChannelOfficial6 жыл бұрын
Yes Broi.... Tq...😍
@ShahinSha-te5kz4 жыл бұрын
പുതിയ ഒരു ഫോൺ വേടിച്ചു ഇക്കയ്ക്ക് ഇഷ്ട്ടപെട്ടു അതും തന്റെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചു.... Phoneനെ കുറിച്ച് unboxing onum ചെയ്തിത്തിടില്ല എന്ക്കിലും ഒരു സാധാരണകാരൻ മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള unboxing തന്നെ യാണ് ഇത് ഇക്ക ചെയ്തത്... 👍
@trustonlineservices80216 жыл бұрын
നിങ്ങളല്ലേ മറ്റേ KFC ചിക്കൻ ഇണ്ടാക്കിയ ആള്. സൂപ്പറായ്യിക്കിണ് ഇക്ക
@VillageFoodChannelOfficial6 жыл бұрын
Tq Bro....
@mekhinthomas6 жыл бұрын
@craftmedia A KFC njan try cheytu superb
@pauljoseph66296 жыл бұрын
Ninga po macha ..itoke aa chknmaru review chyatu ..food videosinayi katta waiting..:)
@VillageFoodChannelOfficial6 жыл бұрын
Ok Broi.... Polkkaam...😍😍✌️
@sreedevisreekutty37916 жыл бұрын
+Crafts Media hi
@r.nagarajnagu29735 жыл бұрын
👏👏congrats bro nice superb😊
@VillageFoodChannelOfficial5 жыл бұрын
tq bro ......
@YKR36 жыл бұрын
Ee video poco il watch cheyyunnavar like cheyyukka
@VillageFoodChannelOfficial6 жыл бұрын
😍
@abhinavabhi534 жыл бұрын
Poco m2 pro
@xree84494 жыл бұрын
@@abhinavabhi53 bro m2 rate etgra
@saadmoosa2226 жыл бұрын
ഇനി വല്ലതും കാണിക്കാൻ ഉണ്ടോ ...ഫോൺ ,കാമറ ,ബുള്ളറ്റ് ,കമ്പ്യൂട്ടർ ,office ,അവർഡ് ...ഒരു വിഡിയോയിൽ ഇത്ര അതികം കാണിച്ച താങ്കൾ അപാരം തന്നെ
@VillageFoodChannelOfficial6 жыл бұрын
ഹഹഹ...😉 മൊബൈൽ ക്യാമറയുടെ ക്ലാരിറ്റി കാണിക്കേണ്ട ബ്രോ...😉😉
ingane oru unboxing video first time kaanuva. Ethoru saadharana manushyan um manassil aakkan pattunna reethiyil
@aadhucreatione2552 жыл бұрын
അയ്യോ പാവപ്പെട്ട ജനങ്ങൾ ഈ ഫോൺ വാങ്ങരുത് ഞാൻ ഇപ്പോഴും കിടന്നു അനുഭവിക്കുകയാണ് ഞാൻ ഈ ഫോൺ എടുത്തു 1.30 വർഷമായി എന്ന് ഞാൻ എടുത്തപ്പോൾ26000 ആയി പക്ഷേ ഇപ്പൊൾ ഞാൻ കിടന്നുവരെയ് അനുഭവിക്കുകയാണ്😀😭🔥🙏🏼🙏🏼👍🏻
@emoboyff4186 Жыл бұрын
🤔
@nachukkm23416 жыл бұрын
Chettante voice sane enike ee channel nte attraction 😃
@VillageFoodChannelOfficial6 жыл бұрын
Tq Bro....
@ebraheemebraheem76345 жыл бұрын
ഞാൻ എത്രറ കാലമായി ഒരു നല്ല ഫോൺ മേടിക്കാൻ ആകൃഹിക്കുന്. പക്ഷെ ഒന്നും നടന്നില്ല
@VillageFoodChannelOfficial5 жыл бұрын
nadakum bro try cheyu......
@suhail7q6 жыл бұрын
Mi ഫാൻസും mobile reviewsഉം and unboxing ഉം ഇഷ്ടപെടുന്നവർ അടിക്കു ഒരു like
@VillageFoodChannelOfficial6 жыл бұрын
😍
@seenam38624 жыл бұрын
Aagney m
@pareedhpattambi73636 жыл бұрын
നല്ല അവതരണം ബ്രോ... എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ..... വളരെ ലളിതമായ അവതരണം....
@VillageFoodChannelOfficial6 жыл бұрын
Tq Bro....
@aryanandankmanoj34444 жыл бұрын
ആരൊക്കെ പ്രോകോപിച്ചാലും എന്തൊക്കെ features ഉണ്ടെങ്കിലും സാംസങ് മാത്രം വാങ്ങുന്ന legends like here. പാട്ട ചൈനാ ഫോൺ വാങ്ങിയാൽ ഉപയോഗിച്ചു കഴിയുമ്പഴേ samsung Legend ആണെന്ന് മനസിലാകുകയൊള്ളു.
@ashikmhd82262 жыл бұрын
🤣
@Sagarkrishna7776 жыл бұрын
ബ്രാൻഡും ഡിസ്പ്ലേ ക്ലാരിറ്റിയും നോക്കുവാണേൽ സാംസങ് തന്നെയാണ് ബെസ്റ്റ് Amoled ഒരു രക്ഷയും ഇല്ലാത്ത പൊളി ഐറ്റമാണ് റീസൈൽ വാല്യൂ ഉം ഉണ്ട് പിന്നെ xiavomi നല്ല ബ്രാൻഡ് തന്നെയാണ് പക്ഷെ 20000രൂപ കൊടുത്തു വാങ്ങിയാൽ 10 ദിവസം കഴിഞ്ഞു വിൽക്കേണ്ടി വന്നാൽ റേറ്റ് വളരെ കുറയും കാരണം 10 ദിവസം കഴിഞ്ഞു കമ്പനി തന്നെ ഫോണിന്റെ റേറ്റ് കുറച്ചു വിൽക്കും 😯😯😓 ബ്രാൻഡഡ് ഐറ്റം വാങ്ങുന്നതാണ് എപ്പോഴും നല്ലത് 😍 സാംസങ് എപ്പോഴും അവരുടെ മാർക്കറ്റ് വാല്യൂ ഇടിയാതെ നോക്കുന്ന കമ്പനി ആണ്...... 😗😗😗 നാളെ അവർ ഇറക്കുന്ന ഏതേലും ഫോണിന് കംപ്ലയിന്റ് ഉണ്ടേൽ തിരിചെടുത് കുറ്റം സമ്മതിക്കും 😎 ചിലപ്പോൾ പുതിയത് നല്കുകയും ചെയ്യുന്ന ബ്രാൻഡ് ആണ് Xiavomi യെ കുറ്റം പറഞ്ഞതല്ല...... നല്ല ഫോൺ തന്നെയാണ് അവരുടേത് പക്ഷെ റീസൈൽ വാല്യൂ കുറവാണ്.... ബിൽഡ് ക്യോളിറ്റി യും സംശയം ആണ് ഡിസ്പ്ലേ യും അത്ര പോരാ..... .
@VillageFoodChannelOfficial6 жыл бұрын
പക്ഷെ ബ്രോ... ഇത്രേം ഫീച്ചേർസ് ഉള്ള സാംസങ് മൊബൈൽ നല്ല വിലവരും.
@Sagarkrishna7776 жыл бұрын
@@VillageFoodChannelOfficial 😀😀😁😁
@playdate59226 жыл бұрын
Hansung fan spotted
@anukavila6 жыл бұрын
Best....Samsung 54rs nu edutha galaxy company thanne 2 maasathinullil 8k kurachu vilkkum. Athu pinnem.kurakkum.. Athrem.paisa.undel oru poco edukkaam.. Kalanjittu podaeyy
@Sagarkrishna7776 жыл бұрын
@@anukavila അഭിപ്രായം ആർക്കും പറയാം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട എന്നു വച്ച പോരെ വെറുതെ ചൊറിയാൻ നിൽക്കുന്നതു എന്തിനാ ഞാൻ യൂസ് ചെയ്യുന്നത് സാംസങ് ആണ്(edge series) ആപ്പിൾ ഒഴിച്ചു മിക്ക നോർമൽ ബ്രാൻണ്ടും ഞാൻ യൂസ് ചെയ്തിട്ടുണ്ട് പക്ഷെ എനിക്കിഷ്ടപെട്ടത് സാംസങ് ഫോൺ ആണ്
@akkalasain92966 жыл бұрын
ഒരു പാവം😔 മനുഷ്യൻ😍
@tubiatalks6 жыл бұрын
Good.. Ikkaa
@VillageFoodChannelOfficial6 жыл бұрын
Tq Bro....
@shahalipittikaparambil24784 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട KZbin Channel. നിങ്ങൾ പെളിക്ക്.
@SaifulHafiz0074 жыл бұрын
ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം എന്നു ഫിറോസിക്ക പറയുന്നത് കേട്ട് താഴെ ചാനൽ നെയിം നോക്കിയ ലെ ഞാൻ : village food channel
@user-np1dq2if9v6 жыл бұрын
Charging port..tipe C aaan bro..phonine kurich study cheythitt video cheyy..appo kurachuude pwoliyaavum
@VillageFoodChannelOfficial6 жыл бұрын
Ok Bro... But ithoru unboxing video alla.... Njan mobile eduthappol athu ningalekoodi kaanikkaam ennukaruthi cheithatha...
@user-np1dq2if9v6 жыл бұрын
Ok...njn paranjhenne ollu
@salmanzz35136 жыл бұрын
Public il vann idhehathe orumathiri😠
@abdulkhadarop18156 жыл бұрын
@@VillageFoodChannelOfficial എങ്കിൽ ഹെഡിങ് മാറ്റ് ....
@sanooptv90676 жыл бұрын
Fayiz Mon nee aadyam type nte spelling study aakitt vaaa...
@anjalipp77784 жыл бұрын
പാചകം aanengil നോക്കി വെള്ളം എങ്കിലും ഇറക്കമായിരുന്നു...... butt സൂപ്പർ unboxing
Ikka Poco Ippo full Complaint aanu. 1 yr polum Phn Nilkunilla. Athin munpe complaint varunu. Ente Front cam Poyi. 1 yr nu ullil
@biker93746 жыл бұрын
XiaoMi is number 1 now....😍
@VillageFoodChannelOfficial6 жыл бұрын
Yes Bro...
@abdukunikkadan37626 жыл бұрын
നിങ്ങൾ ധൈര്യമായി കാണിച്ചോളു ബ്രോ പേ പട്ടികളോട് പോയി പണിനോക്കാൻ പറ 👍👍
@VillageFoodChannelOfficial6 жыл бұрын
Vittekku Broi.... Thanks for supporting..😍
@syamkumarps68594 жыл бұрын
Eda poda challu vanachekka
@jprakash72456 жыл бұрын
Please watch the durability test videos of POCO F1 before take a decision... ഇല്ലെങ്കിൽ വിവരമറിയും... 😀 So *Asus Zenfone 5Z* is the cheap n best quality flagship phone! 👍
@VillageFoodChannelOfficial6 жыл бұрын
👍
@soorajsubhash4910 Жыл бұрын
5 years bro.poco f1 🔥🔥
@roopeshpa5844 жыл бұрын
Features പറയുമ്പോൾ കുറച്ചു technical words and specifications കൂടി നോക്കി വെക്കുക.
@gokulk54196 жыл бұрын
അടിപൊളി unboxing പൊളിച്ച് 😘😘😘😘
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@dileepps27975 жыл бұрын
Uncle. next time unbox Samsung S10 plus phone . Congratulations for your awards that you deserve.😀
@VillageFoodChannelOfficial5 жыл бұрын
ok bro
@sirajudheenm.p58645 жыл бұрын
Huwaie വാങ്ങി പെട്ടുനിൽകുന്നവർ ലൈക് അടിച്ചേ ivide. ഓഗസ്റ്റ് കഴിഞ്ഞാൽ എന്താകുമോ ആവോ
ഫിറോസ് ഇക്ക ഞാൻ poco f1 വാങ്ങിച്ചു സൂപ്പർ പെർഫോമൻസ് ആണ് 👌👌👌👌
@Zedonetechofficial6 жыл бұрын
charging cable tips c എന്നാണ് അതിൻെറ പേര്. xiomi aanu brand pooco sub brand aanu. android os,headphone Jack,display,body,glass എന്നിവയെപറ്റി ഒന്നും തന്നേ പറഞ്ഞില്ല
@VillageFoodChannelOfficial6 жыл бұрын
Bro njan oru mobile eduthappol ath ningalekoodi kaanikkaam ennu karuthi... Ith oru full unboxing alla broi...😉
@sivathsiva044 жыл бұрын
Poco phone use cheyunevar like
@aryaham2 жыл бұрын
Chetta service centreil onnu thirakkane. Poco muzhuvan adich pova.
@suneerhamsa304 жыл бұрын
Firos ikka .കണ്ടിട്ട് എന്തൊ ഒരു ഭംഗി തോന്നുനില്ലാ ആ ഫോണ്‍..! 21000 rs ക്ക് ഒന്നും തോന്നുന്നില്ലാ ആ സെറ്റ്..!
@babatuuunde45564 жыл бұрын
Who see this in 2020😁😁
@Leonardo-cp3rk4 жыл бұрын
Njan Undeee 😂❤
@mrvattn59712 жыл бұрын
2022😄
@Leonardo-cp3rk4 жыл бұрын
Polii Bro 😂❤
@StalinHoobba6 жыл бұрын
Chetta baground blur cheyyithu video shoot cheyyan poco f1 pattumo . Enikk ithu vangana👉👉 Please tell me
@VillageFoodChannelOfficial6 жыл бұрын
ഇല്ല ബ്രോ..
@StalinHoobba6 жыл бұрын
@@VillageFoodChannelOfficial ok Ente channel onnu subscribe cheyyamo please bro bel icon click cheyyane
@kuttanpp33985 жыл бұрын
Depth effect und
@ambadykishore89446 жыл бұрын
Oru 1 month കഴിഞ്ഞ് ഒരു review കുടി വേണം.... ഒരുപാട് അനാവശ്യ പരസ്യം കേറി വരുന്നു എന്ന് കേൾക്കുന്നു.... അങ്ങനെ എന്തേലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ.... Settings ൽ വരെ പരസ്യമെന്ന കേട്ടെ so please share that too
@VillageFoodChannelOfficial6 жыл бұрын
👍👍👍
@ameenafmaj5 жыл бұрын
ഞാൻ വാങ്ങി ഒരാഴ്ചയായി,, വിഡിയോ , ഫോട്ടോസ് ഓപ്പൺ ആകുമ്പോഴു ചില സമയത്ത് താഴെ ഭാഗത്ത് blurr , പോലോത്ത പ്രശ്നം വരുന്നു