ഫോട്ടോയ്ക്ക് ലൈക്കടിച്ച് പ്രണയം; പിന്നാലെ കൊല; ദുര്‍മന്ത്രവാദപ്പേടിയോ? | Crime Story| Reshma murder

  Рет қаралды 375,451

Manorama News

Manorama News

Күн бұрын

Пікірлер: 592
@f20promotion10
@f20promotion10 Жыл бұрын
കൊലപാതകം ആര് നടത്തിയാലും പെട്ടെന്ന് വിചാരണ നടത്തി വധശിക്ഷ നൽകിയാൽ മറ്റുള്ളവർക്ക് അതൊരു പാഠമാകും😢
@mariyarajan9418
@mariyarajan9418 Жыл бұрын
അത് ആരും പ്രതീക്ഷിക്കണ്ട. എന്നാലല്ലേ വീണ്ടും, വീണ്ടും ഇത് പോലെ കേൾക്കാൻ പറ്റു.
@Anilan02
@Anilan02 Жыл бұрын
Oru 30 kollam kazhinjitu alochikam.. apolekum avan VIP treatment ellam kitti shariram okke onnnu pushti peduthi edukate.. athu vare novodhanam poondu vilayadate No. 1 il.
@leatherface2649
@leatherface2649 Жыл бұрын
Noushid's crime is murder and Reshma's crime is reputation destruction. None of them are good people in this regard. 😕
@mahankurup67
@mahankurup67 7 ай бұрын
❤❤❤❤❤❤❤❤
@anniepunnoose8593
@anniepunnoose8593 6 ай бұрын
,,,​@@mariyarajan9418
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
പ്രണയിച്ചോലുളൂ പകൽ പോകുകയും വരികയും കാണുകയും ചെയ്യാം പക്ഷെ ഹോട്ടലിലും വീട്ടിലും വിളിച്ചാൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക
@97456066
@97456066 Жыл бұрын
Living together ഒക്കെ എല്ലാം രാജ്യത്തും ഉണ്ട് പക്ഷേ കൊലപാതകം കേരളത്തിൽ മാത്രം നിയമം ശക്തമല്ല എന്ത് ചെയ്താലും കുറച്ച് ദിവസം കഴിയുമ്പോൾ പുറത്ത് ഇറങ്ങാം വേറെ പെണ്ണ് കിട്ടും ഇങ്ങനൊക്കെയുള്ള കാര്യങ്ങൾ ആണ് നടന്നു വരുന്നത്. നിയമവും ആൾക്കാരോട് എങ്ങനെ പെരുമാറണം സുഹൃത്തുക്കളോട് എങ്ങനെ പെരുമാറണം റോഡിൽ വണ്ടി ഓടിക്കുമ്പോൾ ഉള്ള മര്യാദ ഇതൊക്കെ സ്കൂളിലെ പഠിപ്പിക്കണം. നമ്മുടെ അധികാരികൾ വിദേശത്തു പോയി മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി വിടാനല്ല പേടിക്കേണ്ടത് അവിടുത്തെ സ്കൂളിലെ വിദ്യാഭ്യാസ രീതികൾ ആണ് പഠിക്കേണ്ടത് പുസ്തകങൾ മൊത്തം പൊളിച്ചു എഴുതിയെ മതിയാകു. ഞാൻ ഓസ്ട്രേലിയയിൽ ആണ് സ്കൂളിൽ ആണ് work ചെയ്യുന്നത് ഇവിടെ കുട്ടികൾ bag വീട്ടിൽ കൊണ്ടുപോവാറില്ല പഠിപ്പിക്കലും പഠിതവും എല്ലാം സ്കൂളിൽ തന്നെ respect, responsibility, safety ഇതാണ് കുട്ടികൾക്ക് പറഞ്ഞു പഠിപ്പിക്കേണ്ടത്
@dileep8292
@dileep8292 Жыл бұрын
വഴക്കുകൾ പതിവാകും . കാരണം അവന്റെ ആവശ്യം നിറവേറി കഴിഞ്ഞിരുന്നു. കളിയാക്കിയത് എന്ന വാർത്ത തെറ്റ്.....
@sheelakchellappan6526
@sheelakchellappan6526 Жыл бұрын
ഇവനെ പോലുള്ളവന്റെ കൂടെ കിടക്കാൻ ആ പെണ്ണുകാണിച്ച ധൈര്യം അപാരം
@focusonstudies8331
@focusonstudies8331 Жыл бұрын
Sathyam..ithu thanneyan kochi,bangluru okkeyulla avastha..ellathinte koodeyum onnundakum..athavante back ground enthan ,athonnum nottamilla..bike il karanjan oruthan ath engane ullavanayalum kuzhappamilla..
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഈ വാർത്ത കേട്ടപ്പോൾ വളരെ സങ്കടം തോന്നി പാവം അച്ഛനും അമ്മയും ഈ കുട്ടിയുടെ ഓർമ്മയിൽ നീറി നീറി ജീവിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം തോന്നി 😢😢
@sankarviswan6299
@sankarviswan6299 Жыл бұрын
ഇവളൊക്കെ അനുഭവിച്ചു തന്നെ മരിക്കണം കാരണം വീട്ടകാരെ വഞ്ചിച്ചു,അതിനു മുകളിൽ നിന്നും വന്ന ശിക്ഷ
@lathajose2234
@lathajose2234 Жыл бұрын
Sathyam appa amma annu orkathe kandavantte kude poy avalku ethu thane kittanam kuttikal ladykal care ful
@sree4607
@sree4607 Жыл бұрын
​@@sankarviswan6299അവള് ചത്തു,ഇനി അവൾക്ക് എന്ത് പ്രശ്നം,പക്ഷെ ഇപ്പൊ ജീവിച്ചിരിക്കുന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെപ്പിറപ്പുകളുടെയും മുന്നോട്ടുള്ള ജീവിതം ഒന്ന് ചിന്തിച്ചു നോക്കിയോ ആരെങ്കിലും, ഇവള് കാരണം അതുങ്ങൾക്ക് നാണക്കേട്‌കൊണ്ട് പുറത്തിറങ്ങാൻ സാധിക്കുവോ, ഇപ്പോഴും ഇത്പോലെ അവളുടെ ചരിത്രം സോഷ്യൽ മീഡിയയിൽ കിടന്ന് ഓടുകയല്ലേ അതുങ്ങളുടെ അവസ്ഥ,,
@bilalhamsa4418
@bilalhamsa4418 Жыл бұрын
കുട്ടിയോ ivalo 😡😡😡അച്ഛനോടും അമ്മയോടും സ്നേഹമുള്ള ഒരാളും kaanunnavante, kaanunnavalude🎉പിന്നാലെ പോകില്ല 😡😡
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
എന്തിനു വേശ്യവൃത്തിക്ക് പോയി ചത്ത മോളെ കുറിച്ച് അവർ എന്ത് ഓർക്കാൻ
@akhil_aneesh
@akhil_aneesh Жыл бұрын
ജോലിക് പോയാൽ ജോലിക് പോണം പഠിക്കാൻ പോയ പഠിക്കാൻ പോണം അല്ലാതെ ലിവിങ്ങിന് പോയാൽ താം തരികിട തോം ആവും 😂😂😂😊
@shajithanv7323
@shajithanv7323 Жыл бұрын
Ha ha
@SujathaMS-dd9fo
@SujathaMS-dd9fo Жыл бұрын
ശരിയാ, അല്ലാതെ എന്ത് പറയാൻ .
@haneefamuhammed2698
@haneefamuhammed2698 Жыл бұрын
വളർത്തി വലുതാക്കിയ മാതാപിതാക്കളെ ധിക്കരിച്ച് കണ്ടവരുടെ കൂടെ ഇറങ്ങിപ്പോകുന്നവർക്കും അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്കും അവസാനം ഇത് തന്നെയാണ് ഗതി
@kalikkalam884
@kalikkalam884 Жыл бұрын
വിസ്‌മയയും ഉത്തരയും ഒക്കെ ആല്മഹത്യ ചെയ്തതായിരിക്കും അല്ലെ അമ്മാവാ
@brintobenny8702
@brintobenny8702 Жыл бұрын
Kalyanam kazhikkunnathu pinne parijayappettu 10 kollam kazhinjittaanallo, children okke chekkanum penninte appanum thammil aanu kalyanam urappikkunnathu, penninu avide oru role um illa..
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
​@@kalikkalam884വിസ്മയ എങ്ങനെ കൊല്ലപ്പെട്ടാലും ഒരു വേശ്യ ആണെന്ന് ആരും പറയില്ല അതാണ് ഇവളും വിസ്മയയും തമ്മിൽ ഉള്ള വ്യത്യാസം
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..* സമൂഹമേ.. ജാഗ്രത.
@mishasangeeth5466
@mishasangeeth5466 Жыл бұрын
ഇതുപോലുള്ള കാക്കമാർ ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇനിയും കളയും.. വൃത്തികെട്ടവൻ
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
എത്ര സ്നേഹത്തോടെയാണ് പോലീസ് അവനെ കൊണ്ട് പോകുന്നത്..
@sarasu24
@sarasu24 Жыл бұрын
Reshma cheythath thettu.. Valarthiya Parents marannu povaruth..
@aneeshv2841
@aneeshv2841 Жыл бұрын
അടിപൊളി ഇനി ഇതുപോലെ ആരേലും ഉണ്ടോ.. കൊടുക്കണം ജീവൻ. പഠിക്കില്ല... പഠിച്ചാൽ നന്ന്
@tampabay2888
@tampabay2888 Жыл бұрын
കോഴിക്കോട് ഒരു ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തത് ഇയടുത്താണ് ,മാളിൽ ജോലിക്കാരായ ഇ പെൺകുട്ടിയും ലിവിങ് together പാർട്ണരും ഒരുമിച്ച് ആയിരുന്നു ഒന്നരകൊല്ലമായി താമസിക്കുകയായിരുന്നു , ലിവിങ് together partnare ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റു ചെയ്തു , പെൺകുട്ടികൾ എന്തുകൊണ്ടോ തിരിച്ചറിവില്ലാതെ പോകുന്നു .
@thecucumbrsity2107
@thecucumbrsity2107 Жыл бұрын
അതും പെണ്ണിൻ്റെ തലയിൽ അല്ലെ?! അവളുടെ കൂടെ നിന്ന അവനെ മര്യാദയ്ക്ക് വളർത്താത്ത അവൻ്റെ അച്ഛനും അമ്മയും അവനും നല്ലവർ.
@randomthoughts4996
@randomthoughts4996 Жыл бұрын
why are you blaming the victim? konnathanu thetu … killing is the crime. ivde kure aankuttikale kollunund, apolonnum kelkarillallo, avar rathri erangi nadannittalle, povan padillathidath poittalle, roommate nte koode thamasichittalle ennonnum. ithkonda e naadu nannavathath. Thetu cheythavare onnum chyilla
@shareefshari3796
@shareefshari3796 Жыл бұрын
എത്ര കണ്ടാലും കേട്ടാലും മനസിലാകാത്ത പെൺ കുട്ടികൾ
@nithumohan2811
@nithumohan2811 Жыл бұрын
💯💯
@btsarmy12.7
@btsarmy12.7 Жыл бұрын
💯💯
@ambaabbas
@ambaabbas Жыл бұрын
നരാധമൻ.. ഏ മനുഷ്യ മൃഗമേ നിന്നെ സ്നേഹിച്ച് നിന്റെ കൂടേ ജീവിക്കാൻ വേണ്ടി തയ്യാറായ പെണ്ണിനോട് എങ്ങനെ ഈ ക്രൂരത ചെയ്യാൻ തോന്നിയെടാ നിനക്ക് .ഞാനടക്കമുള്ള കാണുന്നവരുടെ കണ്ണിൽ അവിഹിതമാണ്, അല്ല അതാണ് സത്യവും ... പക്ഷെ നിനക്കും അവൾക്കും അങ്ങനെയല്ലല്ലോ,.. സ്നേഹത്തിന്റെ മുന്നിൽ നിങ്ങൾ മാത്രമല്ലേ ശരി എന്നിട്ടും നീ... എത്ര പ്രാവശ്യം ഇഷ്ടത്തോടെ അവൾ നിന്റെ കൂടേ കിടന്നിട്ടുണ്ടാവും, അത് നിന്നെ വിശ്വസിച്ചത് കൊണ്ടല്ലേ . പാവം കുട്ടി കണ്ടിട്ട് സഹിക്കുന്നില്ല .😢
@MrDileepsreedharan
@MrDileepsreedharan Жыл бұрын
കൂടിപ്പോയാൽ 10 വർഷം, അവൻ പുറത്തിറങ്ങി വേറെ ആരെങ്കിലും ആയി ലിവിങ് ടുഗെതർ ആകും, ഈ ന്യൂസ്‌ പോലും അറിയാത്ത എത്രയോ ആൾക്കാർ ഉണ്ടാകും, ഇവന്റെ ഇര ആകാൻ ഇനിയും ആരൊക്കെയോ കാണും!!
@Digitalmarketingexpert-t6p
@Digitalmarketingexpert-t6p Жыл бұрын
Avan thettu cheydhu ok, but aa Kutik avanu venda ennu paranjapo ozhinju povadha irunnadh thettalle,?
@universalkingdom5072
@universalkingdom5072 Жыл бұрын
​@@Digitalmarketingexpert-t6pnyayikarik
@Tommy._Shelby-
@Tommy._Shelby- Жыл бұрын
​@@Digitalmarketingexpert-t6p kude kutti ellam kazhinjapo ozhivakkan anaki Avan nthinu avale snehichu?? Aarodum igane onnum cheyyaruth ennu aankuttikal ariyattea....chumma rasathinu girls ne use cheythu ozhivakkunna othiri boys ind
@Sheeba-zn6cm
@Sheeba-zn6cm Жыл бұрын
ഇതിനൊരു അവസാനം ഇല്ല എത്ര കണ്ടാലും കേട്ടാലും മനുഷ്യൻ പഠിക്കില്ല അടുത്ത രേഷ്മ ഇനിയും ഉണ്ടാവും കാരണം എത്ര വന്നാലും പഠിക്കില്ല
@kuttapy100
@kuttapy100 Жыл бұрын
പെൺകുട്ടികൾ സൂ്ഷിക്കുക.. കഴുകന്മാർ കാത്തിരിപ്പുണ്ട്.. വലയിൽ വീഴരുത്.. പഠിക്കുക.. നല്ല ജോലി നേടുക.. വിവാഹം അതിൻ്റെ സമയത്ത് നടക്കും.... ആരുടെയും ചൂണ്ടയിൽ വീഴരുത് സഹോദരിമാരെ...
@adimalispicy4425
@adimalispicy4425 Жыл бұрын
എന്തൊക്കെ പറഞ്ഞാലും കേട്ടാലും അവളുമാരുടെ തലയിൽ കേറില്ല സുഹൃത്തേ.... പ്രേമം കേറി മൂത്താൽ പിന്നെ പറഞ്ഞിട്ട് ഒരു പ്രേയോജനം ഇല്ലാ...
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
​@@adimalispicy4425ഇതൊന്നും ഒരിക്കലും പ്രേമമല്ല,, ആണോ,, വെറും കാമം മാത്രം,, അല്ലെങ്കിൽ വിവാഹത്തിന് മുൻപ് അവർ ഒരുമിച്ചു ജീവിക്കില്ലായിരുന്നു 😡😡😡😡
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf Жыл бұрын
പെൺ കുട്ടികളും നന്നാവണം.
@Nishadnishad-e8r
@Nishadnishad-e8r Жыл бұрын
Nasheed കാമ കഴുകൻ രേഷ്മ ഇര ഇതിൽ നിന്നും പഠിക്കേണ്ട പാഠം ആണും പെണ്ണഉം തുല്യരായി
@BA-hj6jt
@BA-hj6jt Жыл бұрын
പെൺ കുട്ടികൾ സൂക്ഷിക്കുക. അത് തന്നെ പരിഹാരം
@marvamarva6498
@marvamarva6498 Жыл бұрын
ഇങ്ങനെ ഉള്ളതൊക്കെ ഇങ്ങനെ തന്നെ തീരണം 🙏 ഇത് മറ്റുള്ളോർക്കു ഒരു പാഠമാവട്ടെ 🤦‍♀️ മാതാപിതാക്കൾക്കു ശാപം ഇതുപോലെ ഉള്ള ജന്മം 👎 ഇതുപോലെ ഇനി എത്ര എണ്ണം 🥲
@muhammad7215
@muhammad7215 Жыл бұрын
വളരെ നല്ല കാര്യം... വളർത്തിയ രണ്ടു പേര് ഉണ്ട്.. അവരുടെ ശാപം 😢
@user-sg2bm6xj8c
@user-sg2bm6xj8c Жыл бұрын
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് നഷ്ടം ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ 🙏🏽
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇനിയും ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ടാകും.
@ABHI-qp4yx
@ABHI-qp4yx Жыл бұрын
​@@jayakumarchellappanachari8502athe
@happy2video
@happy2video Жыл бұрын
ജിഹാദികൾക് അവരുടെ പെണ്ണുങ്ങൾ തന്നെ കാമം തീർക്കാനുള്ള കൃഷിയിടങ്ങളാണ്, അന്യമത ആശുദ്ധരായ പെണ്ണുങ്ങളുടെ കാര്യം ഞാൻ പറയുന്നില്ല 😄😄... '' ഇതുപോലെ സ്വന്തം മാനത്തിന് കാമത്തിന്റെ താഴെ വിലകൽപ്പിച്ചാൽ അത്രേയുണ്ടാവു ജീവിതം, ഇത്രയൊക്കെ തന്നെ 🖕'' ഓർത്തോ
@sushinasushi1574
@sushinasushi1574 Жыл бұрын
😢
@NishanaMuthu
@NishanaMuthu 10 ай бұрын
Hu
@shajiom9816
@shajiom9816 Жыл бұрын
വ്യപിചാരത്തിന്റെ ആനന്ദരഫലം ഇത് തന്നെയാണ്. ഇനിയെങ്കിലും പെൺകുട്ടികൾ ഇത്തരം ക്രിമിനലുകളുടെ വലയിൽ വീഴരുത്. മാതാപിതാക്കളെ നിങ്ങൾ ഒരിക്കലും മറക്കരുത്. അവരുടെ മക്കളോടുള്ള സ്നേഹത്തിനു പരിധികളില്ല 😢
@chinnunipu2173
@chinnunipu2173 Жыл бұрын
Ipozhthe penkuttykalodu onnu parayatte. Ningale rakshikkan ningale ullu.. vtkaru polum palapozhu nisahayaranu. Sookshichal dhukhikanda. Iniyulla thalamurayudey evdelum nallathay jeevikkan Ulla oru keen enkilum illel kashtava avardey karyam..swanthamay alochikoo
@rahulvs123
@rahulvs123 Жыл бұрын
അവൾ പ്രോസ്ടിട്യൂറ്റ് ആണെന്നു ആരോപിക്കാൻ എന്താണ് കാര്യം 3 വർഷമായി സ്നേഹിച്ച പുരുഷനൊപ്പം താമസിചു ആല്ലാതെ പണം വാങ്ങി കിടക്കാൻ പോയതല്ല. , അവൻ ചെയ്ത തെറ്റിനു അവളെ മാത്രം കുറ്റക്കാരിയാക്കുന്നതെന്തിനാ. ഇന്ത്യയിൽ ഒന്നിച്ചു താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
@rahulvs123
@rahulvs123 Жыл бұрын
@Shajiom9816 കല്യാണം കഴിച്ചവരും മരണ പെടുന്നുണ്ട് അപ്പോ അങ്ങനെ സംഭവിക്കുമ്പോ പെൺകുട്ടികൾക്ക് താങ്കൾ എന്ത് ഉപദേശം കൊടുക്കും മുൻപ് ക്രിമിനൽ അല്ലാത്ത ആൾക്കാരും കൊലപാതകം ചെയ്തേക്കാം. 70 വയസിൽ ഭാര്യയെ കൊന്ന ആൾക്കാർ ഉണ്ട്. അപ്പോ കല്യാണം അല്ല പ്രശനം. ഇതൊക്കെ വ്യഭിചാരം ആവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കണം എന്റെ അറിവ് വച്ചിട്ട് ഇത് അങ്ങനല്ല. മാധ്യമങ്ങളും അങ്ങനെ പറയുന്നില്ല താങ്കൾക്ക് മാത്രം എവിടന്ന് ഇങ്ങനെ അഭിപ്രായം????
@shre121
@shre121 Жыл бұрын
arada myre vyabhicharichath ninte thallayo,
@mayilpeeli8482
@mayilpeeli8482 Жыл бұрын
Apo anunglaya vark ithu bhadhakamalle
@maheshss8604
@maheshss8604 Жыл бұрын
മലയാളികൾക്ക് ശെരിക്കും ബുദ്ധി ഇല്ല😢
@WildTrippan
@WildTrippan Жыл бұрын
ഈ വീഡിയോയുടെ താഴെ കമൻറ് ചെയ്യുന്നവർ അച്ഛൻറെയും അമ്മയുടെയും സ്നേഹവും വാത്സല്യത്തിന പറ്റി പറയുമ്പോൾ മറ്റൊരു കാര്യം ഓർമിക്കണം നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ചിരിക്കുന്ന കാണുമ്പോൾ അത് ചോദ്യം ചെയ്യുന്ന സദാചാര കാര്യമുണ്ട് ആ സദാചാരക്കാർ എന്ന് വിശ്വസിക്കുന്ന ചിലർക്കെങ്കിലും പെൺമക്കളും ഉണ്ടാകും അങ്ങനെ ചോദിച്ചിരുന്ന കാലത്ത് ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടെങ്കിലും വളരെ കുറവായിരുന്നു ഞാനിത് ഒരിക്കലും സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറയുന്നതല്ല കഴിഞ്ഞദിവസം കൊച്ചിയിൽ ഒരു മൈതാനത്ത് ആൺ കുട്ടികളും പെൺ കുട്ടികളും ചേർന്ന് മദ്യപിച്ച് അതിലൊരു കുട്ടിക്ക് എഴുന്നേറ്റു നിൽക്കാൻ പോലും ത്രാണിയില്ലാതെ കൂടെ വന്നവർ പോലും ഇട്ടിട്ടു പോയി ഇത് ചോദ്യം ചെയ്ത പോലും സദാചാരഗുണ്ടായിസം ആയി പോലും
@Victoria-ug4ov
@Victoria-ug4ov Жыл бұрын
വീട്ടുകാർ കല്യാണം കഴിപ്പിച്ച് വിട്ടിട്ട് husband ഭാര്യയെ കൊന്ന എത്രയോ cases ഉണ്ട്. പാമ്പിനെ വിട്ടും മറ്റും കൊന്നത് ഒക്കെ ഓർമ ഇല്ലെ? അത് കൊണ്ട് വിവാഹം ഒക്കെ നിർത്തലാക്കണം എന്ന് പറയാൻ പറ്റുമോ?
@nowraszamanjubi4687
@nowraszamanjubi4687 Жыл бұрын
ശാരീരിക വൈകല്യം ഇപ്പോ ആരും അറിഞ്ഞില്ല.
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
കഷ്ടപ്പെട്ടും കടം വാങ്ങിയും വിദ്യാഭ്യാസം കൊടുത്തു ഒരു ജോലി ആയാൽ ഏതെങ്കിലും ഒരു എരപ്പാളിക്കൊപ്പം റൂം എടുത്തു പരസ്യമായി വ്യഭിചരിക്കും അവസാനം മടുത്തു കഴിയുമ്പോൾ അവൻ കാരണം ഉണ്ടാക്കി കൊല്ലും.
@gangadharanka3571
@gangadharanka3571 Жыл бұрын
ഇതൊന്നും ആന്തിരികമയിട്ടുള്ള കാരണങ്ങളാലാണ് എന്ന് തോന്നുന്നില്ല.ഇന്നത്തെ സാമൂഹിക ജീവിതത്തിൽ വന്ന സാരമായ മൂല്യച്യുതി തന്നെയാണ്. നവീന ജീവിതരീതികളും ഒരു കാരണമാണ്.
@shanoobolavanna
@shanoobolavanna Жыл бұрын
we call all these immoraity
@ramseejagafoor8789
@ramseejagafoor8789 Жыл бұрын
കൊച്ചിയിൽ ഇത് പോലെ ഇത്തരം കുട്ടികൾ പല ആണുങ്ങളുടെ കൂടെ പോവുന്നത് സ്ഥിരം കാഴ്ചയാണ്..ഇതിന് എതിരെ അല്ലെങ്കിൽ ഇതൊക്കെ നിർത്തലാക്കാൻ ആരെ കൊണ്ടും പറ്റുന്നില്ല .എല്ലാവരും കണ്ണടക്കുന്നു
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
Ellayidathum und bus stand, train, etc...
@ban978
@ban978 Жыл бұрын
Njn kochi ethonum njn areyunilla
@kalluschannel4135
@kalluschannel4135 Жыл бұрын
അതെങ്ങനെ പറ്റും എന്തെങ്കിലും ചോദിച്ചാൽ സദാചാരക്കാർ ആണെന്ന് പറയും ഒരു ആണും പെണ്ണും അവരുടെ മനസോടെ ആന്നെന്നു പറഞ്ഞാൽ തീർന്നില്ലേ.
@Neamar263
@Neamar263 Жыл бұрын
ഇങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോൾ ചിരിയ വരുന്നെ ഒലക്കമ്മലെ പ്രണയം 😃😃എത്ര കെട്ട് ഇങ്ങനെ ഉള്ള ആരും പഠിക്കുന്നില്ലേ 😅😅😅
@Inmeeeeee
@Inmeeeeee Жыл бұрын
yes😂😂😂
@manojaharidas2982
@manojaharidas2982 Жыл бұрын
😂😂
@veenanair3037
@veenanair3037 Жыл бұрын
We r in love kandu vanathe ullu😢
@stephydxb6782
@stephydxb6782 Жыл бұрын
ഞാനും
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
ആവർത്തന വിരസതയുള്ള വാർത്തകൾ
@ctrctr1
@ctrctr1 Жыл бұрын
Ithu vartha alle bro , cinema onnum allallo, ..aavarthana virasatha ozhivakki report cheyyan
@safarullapsafar2919
@safarullapsafar2919 Жыл бұрын
Neeti valich
@mariyabathel657
@mariyabathel657 Жыл бұрын
😁😁
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..* സമൂഹമേ.. ജാഗ്രത.
@travalogue4689
@travalogue4689 Жыл бұрын
പെൺകുട്ടികളെ നിങ്ങൾ ഒറ്റക് ആണേ അത്രെ ഉള്ളു ഇച്ചിരി Dippression ഒക്കെ അടിക്കും. സ്നേഹം കിട്ടാൻ വല്ലാ കുഴിയിലും പോയി ചാടി ജീവിതം കളയരുത് 😐 rip
@Inmeeeeee
@Inmeeeeee Жыл бұрын
true❤
@sheebamaria3918
@sheebamaria3918 Жыл бұрын
Snehichillelum Chila avanmar kollum. Pranayam nirasichu ennum paranju.
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..* സമൂഹമേ.. ജാഗ്രത.
@habeebind2812
@habeebind2812 Жыл бұрын
ഇവനെ കാണുമ്പോൾ അറിയാം ഒരു ഫ്രാഡ് ആണെന്ന്. എന്ത് ചെയ്യാനാ പെൺകുട്ടികൾ എന്താ ഇങ്ങനെ. എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല ഇനിയും ഇതു പൊലെ ഉള്ള സംഭവങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും
@Freethinker90
@Freethinker90 Жыл бұрын
നമ്മുടെ പെൺ മക്കൾക്ക് ഈ കാലഘട്ടത്തിന്റെ അവസ്ഥ മനസ്സിലാക്കി ഒരു ക്ലാസ്സ്‌ കൊടുക്കണം
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ബുദ്ധിയുള്ള പെൺകുട്ടികൾക്ക് ക്ലാസിന്റെ ആവശ്യമില്ല. ബുദ്ധിയില്ലാത്തവർക്ക് ക്ലാസ്സ്‌ എടുത്താലും ഫലമില്ല.
@Victoria-ug4ov
@Victoria-ug4ov Жыл бұрын
ആണു കുട്ടികൾക്കും
@Trinity__alives_777
@Trinity__alives_777 Жыл бұрын
Ennit ആൺകുട്ടികൾക്കു sweets medich kodukam അല്ലെ
@sakshimalayalam6831
@sakshimalayalam6831 Жыл бұрын
ഇല്ലീഗൽ ആയ എല്ലാം തന്നെ ഇങ്ങനെ തന്നെ അവസാനിക്കൂ
@vibi7528
@vibi7528 Жыл бұрын
രണ്ടും നടക്കില്ല പിണു കള്ളിന്റെ നേതാവ് ആണ്...
@ebrahimkp6003
@ebrahimkp6003 Жыл бұрын
രാത്രിയിൽ ഒരു മിച്ചു ഒരുബെഡിൽ കെട്ടിപിടിച്ചു കിടന്നുറങ്ങി എല്ലാ കോമാളിത്തരവും കളിക്കുന്നതിന്റെ പേരാണോ ലിവിങ് ടു ബ്രദർ 🤔🤔🤔🤔🤔
@sabeelcherukad3104
@sabeelcherukad3104 Жыл бұрын
ഇത്ര വലിയ ക്രിമിനൽ ലിനെ വിലങ്ങു ഇടാതെ കൊണ്ട് നടക്കുന്നു
@rigzona6081
@rigzona6081 Жыл бұрын
Never fall in love so fast with anybody. A criminal minded person would jeopardize life... ☝️☝️
@sreekumar1384
@sreekumar1384 Жыл бұрын
വീട്ടുകാരറിയാതെ ഇങ്ങനെയുള്ള ഉഡായിപ്പുകൾ കാണിക്കുന്ന എല്ലാ അവളുമാർക്കും ഇതൊരു പാഠമാകട്ടെ
@meenabalachandran74
@meenabalachandran74 Жыл бұрын
Enthu konde penpillere mathram parayunnu...engane oke cheyyanulla avante character o...makkale anayalum pennayalum nallathu pole valarthanam
@navaneeth7025
@navaneeth7025 Жыл бұрын
Ys kazhapp mooth oroon cheyyumbol aaloikanam
@HuskyElaine
@HuskyElaine Жыл бұрын
തന്റെ വീട്ടിൽ ഉള്ളവർ പറഞ്ഞിട്ടാ പോകുന്നെ അല്ലേ 🤭
@sreekumar1384
@sreekumar1384 Жыл бұрын
@@HuskyElaine മേത്തൻ എന്ത് ഉടായിപ്പ് കാണിച്ചാലും അതിനെ ന്യായികരിക്കുന്ന നീയൊക്കെ താലിബാനിലേക്ക് പോ, നിന്റെ വീട്ടിലാരെങ്കിലും പോയാൽ നിനക്ക് ഒര് പ്രെശ്നവും കാണില്ല ...
@okdaa
@okdaa Жыл бұрын
Thaan enth kona aado konakenne.. thannepolethe ammavanmarum ammayimarum ipozhum jeevanode ulath konda chekannmar ithokke cool aytt cheyunne. Enth patiyalum ath penninte kozhapam anenn parayan aa manas. Thalachoru venam aloikaan..
@lakshmyr9704
@lakshmyr9704 Жыл бұрын
അനാവശ്യമായി പക്ഷെ പ്രയോഗിക്കുന്നത് അവതാരകൻ ഒഴിവാക്കുക. പക്ഷെ എന്ന് ഉപയോഗിച്ചിട്ടു പറയുന്ന കാര്യം അതുമായി ഒരു ബന്ധവും ഇല്ല. 😇😇😇 ഇതുപോലെ ഉള്ള കാര്യങ്ങൾ നാട്ടിൽ നടക്കാതിരിക്കട്ടെ 🙏
@mymindmymind4219
@mymindmymind4219 Жыл бұрын
പക്ഷെ,ഒരു കാര്യം ഉണ്ട് ബ്രോ...ഒരു പക്ഷെ,അതാവും താങ്കളെ പക്ഷെ യെ കുറിച്ച് തെറ്റിദ്ധരിച്ചത്...എന്നിട്ടും താങ്കൾ പക്ഷെ യിൽ പിടിച്ചു മുന്നോട്ട്...പക്ഷെ ,അത് ശരിയാണോ...കാണാം..ഒരു പക്ഷെ...കണ്ടെന്ന് വന്നേക്കാം...പക്ഷെ,ടൈം ഇല്ല ...
@jasirpjasir6169
@jasirpjasir6169 Жыл бұрын
ലോകത്തുള്ള മിക്ക പ്രശ്നങ്കൾക്കും കാരണം മനുഷ്യ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഒരവയവമാണ്.... അദ് നിയന്ദ്രിക്കാൻ എല്ലാവർക്കും സാധിക്കണം... ആ അവയവത്തിന്റെ പേരാണ് നാവ്
@sindusindu5884
@sindusindu5884 Жыл бұрын
​@@Princessk6789 ഞാനും 😜
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..* സമൂഹമേ.. ജാഗ്രത.
@Vpr2255
@Vpr2255 Жыл бұрын
ഒരു വലിയ സത്യം 🙄 ഒരു ഒറ്റ വക്കിൽ യുദ്ധം വരെ ഉണ്ടാകും
@sheela5462
@sheela5462 Жыл бұрын
​ 🤣🤣🤣🤣🤣🤣
@ArunkumarKumar-un6ts
@ArunkumarKumar-un6ts 9 ай бұрын
​@@Princessk6789ഞാനും തെറ്റിദ്ധരിച്ചു കുണ്ണയും പൂറും ആണെന്ന് വിചാരിച്ചു 🤔
@மண்ணின்மைந்தன்-ள1ம
@மண்ணின்மைந்தன்-ள1ம Жыл бұрын
Female always look up for caring and protection. Never divert her way to another guy if she gets caring and protection. But men is completely different, when seeing a new chick he tries to make relationship (not all).
@Morbius975
@Morbius975 Жыл бұрын
In both the genders there is good n bad people ..can't trust anyone these days.. only if we are lucky we end up with someone good
@மண்ணின்மைந்தன்-ள1ம
@மண்ணின்மைந்தன்-ள1ம Жыл бұрын
@@Morbius975 I'm talking about the majority in both sex
@Morbius975
@Morbius975 Жыл бұрын
@@மண்ணின்மைந்தன்-ள1ம but u were saying girls never divert if she gets proper caring n protection... girl or boy doesn't make any difference in this trash generation...both are same...
@karthikamsyess4566
@karthikamsyess4566 Жыл бұрын
101% Im experienced i know
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ ഇപ്പോ പതിവായല്ലോ
@mrflower1377
@mrflower1377 Жыл бұрын
Living together ജീവിതം ആഗ്രഹിച്ചു . പക്ഷേ കാലം കരുതിവെച്ച കാലൻ അപ്പോഴേക്കും അടുത്തിരുന്നു
@shadohyoutuber
@shadohyoutuber Жыл бұрын
മരണം മണക്കുന്ന മുഖമായിരുന്നു ഓരോ സെൽഫിയും....... അപകടങ്ങൾ ആൺകുട്ടിയായാലും പെൺകുട്ടിയായാലും പക്വതയോടെ തിരിച്ചറിയുക... ഒഴിഞ്ഞു മാറുക... സുഖമായി ജീവിക്കുക... അതെ ഇവിടെ നടക്കു.... 🥲.. ആദരാഞ്ജലികൾ സഹോദരി...
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*സോഷ്യൽ മീഡിയ പ്രണയം 90% അവസാനിക്കുന്നത് ഏതെങ്കിലും രീതിയിൽ ഉള്ള കൊലപാതകതിൽ ഒന്നുക്കെ ആണ് പെണ്ണിനെ കൊല്ലും അല്ലെങ്കി പെണ്ണ് ആണിനെ കൊല്ലും സ്വന്തം മാതാപിതാക്കൾ നമുക്ക് കണ്ടെത്തി തരുന്ന ആളുകളോളം ഒന്നുമാകില്ല ഈ സോഷ്യൽ മീഡിയ പ്രണയം ഇനിയെങ്കിലും സൂക്ഷിക്കുക സെക്സ് അല്ല ജീവിതം എന്ന് സോഷ്യൽ മീഡിയ ഉപയോകിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അറിയുക.. നാഥൻ തുണയായി ഉണ്ടാകട്ടെ*
@manojaharidas2982
@manojaharidas2982 Жыл бұрын
സത്യം
@Neethu..
@Neethu.. Жыл бұрын
എന്തോ വലിയ കാര്യം ചെയ്തപോലെയാ ഓന്റെ നടത്തം.
@muneerarayams8219
@muneerarayams8219 Жыл бұрын
ഈ ചെറുപ്പക്കാർ ഇനിയും അന്ധവിശ്വാസത്തിൽ നിന്നും പുറത്തു കടന്നില്ലല്ലോ. കഷ്ട്ടം!
@Mazz772
@Mazz772 Жыл бұрын
ഹാറാമില്‍ തുടങ്ങുന്നതെന്തും ഹറാമിൽ തന്നെ ചെന്ന് അവസാനിക്കും 💯
@Fayu1994
@Fayu1994 Жыл бұрын
Aa best
@Abch___xyz__
@Abch___xyz__ Жыл бұрын
​@@Fayu1994Njmmante Aala
@Tarif-br6fl
@Tarif-br6fl Жыл бұрын
Correct 👍
@Fayu1994
@Fayu1994 Жыл бұрын
@@Abch___xyz__ qurante Nadu kandam aanu thonunu ...
@Tropicalmallu
@Tropicalmallu Жыл бұрын
Ayyente mone...apo panni irachi thinnal panni kuthi chavum beef thinnal kuzhapamilla 🤣
@mynameismaximus3624
@mynameismaximus3624 Жыл бұрын
ചോദിച്ചുവാങ്ങിയ മരണം. പ്രായപൂർത്തിയാകുമ്പോൾ മാതാപിതാക്കൾ വിവാഹം കഴിച്ചുനൽകുമെന്ന് പെൺകുട്ടികൾ മനസിലാക്കിയാൽ നന്ന്.
@prasannapra5454
@prasannapra5454 Жыл бұрын
മരിച്ചവരെ പറ്റി കൂടുതൽ ഒന്നും പറയരുത് എന്നാണ് രീതി.അതെ,അതാണ് ഇതിനെല്ലാം കാരണം.മരിച്ചതിന് ശേഷവും ജനങ്ങൾ തങ്ങളുടെ മക്കളെ കുറിച്ച് ഇങ്ങനോക്കെയാണ് പറയുന്നത് എന്ന് രക്ഷ കർത്താക്കൾ മനസ്സിലാക്കട്ടെ. അന്ത വിശ്വാസിയും സൈക്കോ ആയും ഒരാളെ ആഡംബര ജീവിതം മാത്രം ഭ്രമിച്ചു നടന്ന ഒരുവൾ ആഗ്രഹിച്ചു നടന്നു.ഈ പെൺകുട്ടി തൻ്റെ വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാ യിരുന്നു എന്ന് വേണ കരുതാൻ.വഴി പിഴച്ചു നടക്കുന്ന എല്ലാവർക്കും ഒരു പാഠം ആകട്ടെ. എവിടെ
@professionalkerala2658
@professionalkerala2658 Жыл бұрын
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത നമ്മുടെ പെണ്മക്കൾ. ഓരോ കേസും ഒരു പാഠമാകണം
@mylordshiva3394
@mylordshiva3394 Жыл бұрын
ആർക്ക്? 😂
@satheeshkumar4571
@satheeshkumar4571 Жыл бұрын
ശാരീരിക വൈകല്യങ്ങളെ പരിഹസിച്ചിരുന്ന രേഷ്മ നൗഷിദിനെ പിരിയാനും തയ്യാറായിരുന്നില്ല എന്ന റിപ്പോർട്ടിൽ വൈരുദ്ധ്വമില്ലേ?
@kochuthresiaea5225
@kochuthresiaea5225 Жыл бұрын
യസ്
@kadheeja717
@kadheeja717 Жыл бұрын
വിവാഹ പ്രായം എത്തിയാൽ ജോലി ആയ ഉടനെ തന്നെ ആൺമക്കൾക്കും പെൺ മക്കൾക്കും വിവാഹം കഴിച്ചു കൊടുക്കാൻ രക്ഷിതാക്കൾ പ്രേത്യേകിച്ചു ശ്രദ്ധിക്കുക
@minisundaran1740
@minisundaran1740 Жыл бұрын
ഇങ്ങിനെ നടക്കുന്നവർക്കു വിവാഹം ഒന്നും ഒരു തടസമല്ല
@nimishapnarayanan1753
@nimishapnarayanan1753 Жыл бұрын
ഈ കുട്ടി എന്റെ hostalmate ആരുന്നു. അന്നേ ഈ കുട്ടി ഫാമിലിയമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഇയാളുമായി എപ്പോഴും വഴക്കും കരച്ചിലും ആരുന്നു. കേട്ടപ്പോൾ ഒരുപാട് വിഷമം ആയി. വീട്ടുകാർക്ക് ഈ കുട്ടിയെ കെയർ ചെയ്യാമായിരുന്നു.
@Neenu_A
@Neenu_A Жыл бұрын
Avante insta id?
@mariyabathel657
@mariyabathel657 Жыл бұрын
😢😢😮
@manumolabraham2826
@manumolabraham2826 Жыл бұрын
We r in Love channelil vere anallo parayunnathu
@TtDt2008
@TtDt2008 Жыл бұрын
എനിക്ക് എങ്ങാനും ആയിരുന്നു ഇതുപോലെ സ്മാർട്ട്, active & സ്നേഹ നിധി ആയ ഒരു പെണ്‍കുട്ടിയെ ഭാര്യ /കാമുകി / bestie ആയി കിട്ടിയിരുന്നു എങ്കിൽ ഞാന്‍ പൊന്നേ പോലെ നോക്കിയേനെ അവളെ എന്നും, അവള്‍ക്ക് ഒരു കുറവും വരുത്താതെ.. ..!
@sulochanabhargavan1826
@sulochanabhargavan1826 Жыл бұрын
മോനെ ചേരാത്തത്തതിനോടൂള്ള ചേർച്ചയും ചേരേണ്ടതിനോടുള്ള വേർപാടും
@TtDt2008
@TtDt2008 Жыл бұрын
@@sulochanabhargavan1826 മ്മം...!
@reejamahesh2467
@reejamahesh2467 Жыл бұрын
അച്ചോടാ... കുറച്ചു നേരത്തെ ആയിരുന്നു എങ്കിൽ അര കൈ നോക്കാമായിരുന്നു 🤗🤗
@lailaalias4091
@lailaalias4091 Жыл бұрын
ഒരിക്കലും egana ഉള്ളു ജീവിതം ശരിയാകില്ല ഒരിക്കലും തനിക്ക് നല്ല ഒരു കൊച്ചിനെ കിട്ടും 👍👍
@TtDt2008
@TtDt2008 Жыл бұрын
@@lailaalias4091 മ്മം
@mariyarajan9418
@mariyarajan9418 Жыл бұрын
രണ്ട് പേരും തെറ്റുകാർ. ഇനിയെങ്കിലും പെൺകുട്ടികളും, ആൺകുട്ടികളും ഇത് മനസ്സിലാക്കി ജീവിച്ചാൽ നന്ന് .
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
വിദ്യാഭ്യാസവും ജോലിയും കുടുംബവും ഒക്കെ ഉള്ള ചെറുപ്പക്കാർ കല്യാണം ആലോചിച്ചു നടന്നാൽ പെണ്ണില്ല. കണ്ട എരപ്പാളികൾക്കൊപ്പം ലോഡ്ജിൽ പോയി കിടന്നു കൊടുക്കാൻ പെൺപിള്ളേരുടെ ചാകര 😂😂😂. അപ്പോൾ പെണ്ണുങ്ങൾക്ക് ജീവിതത്തെക്കാൾ ആവശ്യം കാമം തീർക്കൽ ആണ്.
@rameshg2982
@rameshg2982 Жыл бұрын
Don't use the word Love, it's just lust only
@shameerup139
@shameerup139 Жыл бұрын
One day you will hear people talking bad about you and only then will you realize how much it hurts
@SahadevanUSA
@SahadevanUSA Жыл бұрын
എന്തായിരുന്നു നൗഷിദിന്റെ ശരീര വൈകല്യം ? അവന്റെ കുന്ദം ചെറുതായിരുന്നു അതോ വളഞ്ഞതായിരുന്നവോ ?
@midhunlal6136
@midhunlal6136 Жыл бұрын
ഞാനൊരു കാര്യം പറയട്ടെ ഇപ്പോഴുള്ള കുറെ ആൾക്കാർ western culture പിന്തുടരുന്നു..അത് നമ്മുടെ സംസ്കാരത്തിനു യോജിച്ചതല്ലെങ്കിൽ കൂടി..നിയമം എല്ലാം അനുശാസിക്കുന്നുണ്ട് but നല്ലൊരു അടിത്തറയുള്ള കുടുംബജീവിതം കെട്ടിപ്പടുക്കാൻ എന്തുകൊണ്ടും നമ്മുടെ culture ആണു നല്ലത്..
@kiranrs6831
@kiranrs6831 Жыл бұрын
Instagram പ്രണയം പൊളിച്ചു
@parava453
@parava453 Жыл бұрын
ചുരുക്കി പറഞ്ഞാൽ അവൾക്കുള്ള പണി അവൾ ചോദിച്ചു വാങ്ങിച്ചു...
@bindujose1592
@bindujose1592 Жыл бұрын
ഇങ്ങനെയുള്ള ജീവിതങ്ങൾ കൊലപാതകത്തിലെ സംഭവിക്കുകയുള്ളൂ.
@ricviewz1
@ricviewz1 Жыл бұрын
How can anybody get the heart to take someone's life so easily 😢😢😢😢😢
@5625-c1r
@5625-c1r Жыл бұрын
Mutton shop owners children's never get any psychological problems by seeing blood. So it is very true and clear that experience and past history of him, maybe a clip for your doubt. Let her soul remain in Rest. 🙏
@vksmn744
@vksmn744 Жыл бұрын
​@user-hp5gw7ki6g in india somany people are murdering all are mutton shop owners. The people like you will end killing somebody. Bcos mind is poison.
@vinodvk2598
@vinodvk2598 Жыл бұрын
Only butcher community can do such crime.
@vksmn744
@vksmn744 Жыл бұрын
@@vinodvk2598 .kindikal orukalathu konnodukiya kanaku ariyan charithram padikanam.
@sankarviswan6299
@sankarviswan6299 Жыл бұрын
അക്രമ വാസന ഉള്ള ആൾ ആയിരുന്നു അവൻ,അവൻ മാനസികരോഗി ആണു . ഒരിക്കൽ എങ്കിലും ഭോഗം സുഖം നല്കിയിട്ടുള്ള സ്ത്രീകളെ എങ്ങനെ കഴുത്തറത്തു കൊല്ലാൻ തോന്നും . അവൻ കടുവ,ആണു മനുഷൃൻ അല്ല
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
അയ്യോ ന്യൂജൻ പെൺകുട്ടികളെ ഉപദേശിക്കാൻ പാടില്ലല്ലോ,, ഞങ്ങളുടെ ലൈഫ് ഞങ്ങളുടെ ഇഷ്ടം എന്നല്ലേ എല്ലാത്തിനും പറയാറ്,, കല്യാണം കഴിച്ച് ഉത്തരവാദിത്തതോടെ ഒരുത്തന്റെ കൂടെ ജീവിക്കാൻ വയ്യ,ലിവിങ് ടുഗെതർ 😡😡ഫാഷൻ,,, അതാവുമ്പോ മടുക്കുമ്പോ ഇട്ടേച്ചു പോകാമല്ലോന്ന് ന്യായം,, പശ്ചാത്യർ അവരെ തിരുത്തി ഇന്ത്യൻ സംസ്കാരത്തിലേക്ക് വരുമ്പോൾ ഇവിടുള്ള കൂതറകൾ അവരെ അനുകരിക്കാൻ ശ്രെമിച്ചു ചാകുന്നു പെൺകുട്ടികളെ ശാരീരിക ആവശ്യങ്ങൾ നാം നമ്മുടെ വിവേകം കൊണ്ട് കണ്ടൽ ചെയ്യണം,, പ്രണയംവെന്നൊന്നു ഇന്നില്ല,, നിങ്ങൾ നന്നായി പഠിച്ചു ഒരു ജോലിയൊക്കെ ആയി,, സന്തോഷത്തോടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ജീവിക്കു,, അതിനൊക്കില്ല ഇതൊന്നും,, മനസിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം 👍🏻
@prasadk6005
@prasadk6005 Жыл бұрын
90കിഡ്സ്.😅
@praseeda7070
@praseeda7070 Жыл бұрын
18 vayas kazhja ഏതൊരു വ്യക്തിക്കും ആൺ ആയാലും പെണ്ണ് ആയാലും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും അവകാശം ഉണ്ട്....പ്രായപൂർത്തിയായ ഒരാളെ അയാൾ ആവശ്യപ്പെടുന്നില്ല എങ്കിൽ അങ്ങോട്ട് കേറി ഉപദേഷിക്കണ്ട ആവശ്യം ഇല്ല....pine പ്രണയം ഒരു തെറ്റല്ല...but പ്രണയിക്കുന്ന ആൾ എങ്ങനെ ഉള്ള വ്യക്തി ആണെന്ന് നല്ല രീതിയിൽ മനസ്സിലാക്കേണ്ടത് ആവശ്യമാണ്..അങ്ങനെ ചിന്തിക്കാതെ എടുത്തു ചടുന്നതിൻ്റെ വിനയാണ് ഇതൊക്കെ..... അല്ലാതെ ഒന്നുമല്ല...ലിവിംഗ് together നിയമപരമായി തെറ്റല്ല..
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
@@prasadk6005 അതേ,, 😡😡😡എന്താ,,2കെ കിഡ്സ്‌ ന്റെ കൊണവധിയാരംഞങ്ങളുടെ കാണുന്നുണ്ട് 😡😡
@prasadk6005
@prasadk6005 Жыл бұрын
@@sulaikhatdy7976 സാധാരണ ഇങ്ങനെ ഉള്ള കമന്റിനു താഴെ 80,90,കിഡ്സ്, അമ്മായി, അമ്മാവൻ എന്നൊക്കെ വരാറുണ്ട് അതുകൊണ്ടു പറഞ്ഞതാ😁😅ദേശ്യ പെടണ്ട😆നിങ്ങളൾ ക്കു കിട്ടിയ ലെെകിൽ ഒന്ന് ഞാൻ ഇട്ടതാ.
@thanalrs9740
@thanalrs9740 Жыл бұрын
ഇതൊക്കെ തന്നെയാ സോഷ്യൽ മീഡിയ യിൽ ഒന്നും ഫോട്ടോ ഇടരുത് എന്ന് പറയുന്നത് അതൊക്കെ നല്ല കാര്യങ്ങൾക്കു ഉപയോഗിക്കണം .ഇപ്പോ പ്രേമിക്കാൻ ഉള്ള എളുപ്പവഴിയാ fb insta ഒക്കെ. പഠിക്കില്ല എന്നിട്ടും...
@Victoria-ug4ov
@Victoria-ug4ov Жыл бұрын
പ്രേമിക്കുന്നത് തെറ്റാണോ?
@fathimanahla887
@fathimanahla887 Жыл бұрын
Onn po thatha
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..* സമൂഹമേ.. ജാഗ്രത.
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm Жыл бұрын
മാനസികംപെരുകുന്നു
@hamzakm7641
@hamzakm7641 Жыл бұрын
ശാരീരിക വൈകല്യം(Perform ) കളി പോരാ😂
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
😂
@sreekala2763
@sreekala2763 Жыл бұрын
ഇവൻ ഒരു സംശയരോഗിയാണ് അതാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചത് ആ കുട്ടിയുടെ സ്നേഹം ആത്മാർഥമായിരുന്നു പാവം അതാണ് തന്നെ കൊന്നുകളയാൻ പറഞ്ഞത് പ്ലാൻ അവൻ അത് മുതലെടുത്തു ദുഷ്ടൻ
@Chrisbasiadam
@Chrisbasiadam Жыл бұрын
Ohh alande kastapettu valarthi velithakkiya parents node oru commitment um ulathe vellonde koode bed share cheiythu nadana ah sthree punyavathi ahno
@subashvijaya
@subashvijaya Жыл бұрын
എന്തൊരു ന്യായീകരണമാണ് നടത്തുന്നത്.... ഇതേ വർഗ്ഗത്തിൽപ്പെട്ട അവന്മാരുടെ പുറകെ പോകുന്ന പെൺകുട്ടികൾ പാഠം ആകേണ്ടതാണ്
@Saaaaaaf
@Saaaaaaf Жыл бұрын
ഏതു വർഗ്ഗം ആണ് താങ്കൾ ഉദ്ദേശിച്ചത്?
@manumangal49
@manumangal49 Жыл бұрын
ഇപ്പോ പലർക്കും... സെക്സ് നോട് ആണ്‌ ഭ്രമം പ്രണയം ഒക്കെ പോയി മറഞ്ഞു പാല. പെണ്ണുങ്ങൾക്കും
@ArunAthiraAthira
@ArunAthiraAthira Жыл бұрын
എല്ലാ വാർത്തകൾ പോലെ ഇതും തേഞ്ഞു മാഞ്ഞു പോകും 😡ഏന്ത്‌ വന്നാലും ആരും പഠിക്കില്ല കണ്ടാലും കേട്ടാലും പഠിക്കാത്തവർ ഇങ്ങനെയൊക്കെ അനുഭവിക്കും അപ്പൊ ജീവനും കാണില്ല
@indiaismycountry449
@indiaismycountry449 Жыл бұрын
എല്ലാ അവിഹിതങ്ങളും വ്യഭിചാരങ്ങളാണ്
@lijijinu4379
@lijijinu4379 Жыл бұрын
Ee kaalathu snehathinte peril areya viswasikkuka😢
@aswathyjayaprakash4989
@aswathyjayaprakash4989 Жыл бұрын
ധീരതയ്ക്കുള്ള മെഡൽ വാങ്ങി വരുന്ന പോലാണ് അവന്റെ വരവ് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@SafeenaSafeena-l6w
@SafeenaSafeena-l6w Жыл бұрын
Evalk chodikkanum parayanum aarummillayirunno thannishttanu aarum neengaruth
@satharsathar798
@satharsathar798 Жыл бұрын
എല്ലാം കാമം
@sodiiumCHLORIDE
@sodiiumCHLORIDE Жыл бұрын
The Kerala Story... 🔥 🔥
@BeingHuman-kx4gh
@BeingHuman-kx4gh Жыл бұрын
കുറെ aayi ഇത്. ഇനി എന്നാണ് പെൺകുട്ടികൾക്ക് മനസ്സിലാകുമോ എന്തോ..
@sreejithsivanandan2390
@sreejithsivanandan2390 Жыл бұрын
ഇത്രെയും ആസൂത്രണം ആയ കൊലപാതകം ചെയ്ത ആൾക്ക് ഈ ചെറിയ കഥ ഉണ്ടാക്കാൻ ആണോ താമസം ഇനിയും കഥകൾ ഉണ്ടക്കുന്നഎത്രെയോ ആൾക്കാർ ഇപ്പോഴും ഉണ്ട്🙏
@niluVibz
@niluVibz Жыл бұрын
😭വളരെ വിഷമം തോന്നുന്നു രേഷ്മ മോളെ, തെറ്റ് കുറ്റങ്ങൾ ദൈവം മാപ്പക്കട്ടെ 🙏
@aishasaifudheen2448
@aishasaifudheen2448 Жыл бұрын
Oru vishamavum thonnunnilla
@sammathew1513
@sammathew1513 Жыл бұрын
Aisha noone asked u..
@jaisreeram-xy8es
@jaisreeram-xy8es Жыл бұрын
Nannayi
@PathusWorld-nq5eq
@PathusWorld-nq5eq Жыл бұрын
Enthin swayam varuthi vechathalle allaathe ariyaathe veenathallallo sad onnumilla
@thecucumbrsity2107
@thecucumbrsity2107 Жыл бұрын
​​@@PathusWorld-nq5eqനാണം ഇല്ലെ ഇങ്ങനെ പറയാൻ.ഒന്നും ഇല്ലെങ്കിലും അത് ഒരു മരിച്ച ആൾ ആണ്. മരിച്ചവരെ പറ്റി ഇങ്ങനെ പറയരുത്. അവള് അവനെ സ്നേഹിച്ചു അതാണോ അവള് ചെയ്ത തെറ്റ്. ഒരുമിച്ച് താമസിക്കുന്നത് എങ്ങനെ ആണ് തെറ്റ് ആവുന്നത്. ഈ നാട്ടിൽ കല്യാണം കഴിച്ചിട്ട് 2 പ്ലേറ്റിൽ ആയവർ ഉണ്ട്. അപ്പോഴാ! അവനു മാനസിക രോഗം ആണെന്ന് ഈ വീഡിയോ കണ്ടിട്ട് മനസ്സിൽ ആയില്ലേ? അവനെ എന്താ നിങ്ങള് കുറ്റം പറയാത്തത്?അവൻ അവളെ കൊന്നത് ന്യായീകരിക്കാൻ പറ്റുന്ന കാര്യം ആണോ.അവളെ മാനസികവും ശാരീരികവും ആയി പീഡിപ്പിച്ചത് ശരി ആണോ? ഇതിന് ഒന്നും അവൻ്റെ തെറ്റ് എന്തേ നിങ്ങള് ചൂണ്ടി കാട്ടിയില്ല.അല്ലേലും സ്ത്രീക്ക് സ്ത്രീ തന്നെ ശത്രു എന്നും.തനിക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്തതിൽ ഉള്ള ചൊറിച്ചിൽ ആണ് നിങ്ങളെ പോലെ ഉള്ള 80കളുടെ വസന്തങ്ങൾക്ക്.
@shamlasalma3047
@shamlasalma3047 Жыл бұрын
Nammal ee videos matram kandal pora. Nammal ellarkum iganeyulla karaygale kuruch oru awareness Program initiate cheythu koode.. Oro Episodu kazhinjittu athine relate cheythu.. ningade news channel il . Pls ningade online news nte rate matram koottandu.. nalla karayagal koodi add cheythu koode
@girishkumar2713
@girishkumar2713 Жыл бұрын
ഉഊക്കലിന്റ പുതിയ പേര് Living together....അവൾക്ക് അവശ്യമാണ്. ചാവട്ടേന്ന്
@anitharadhan173
@anitharadhan173 Жыл бұрын
ഇതുപോലെയുള്ള ബദൂസുകൾക്ക്..... വിവരദോഷികൾക്ക് ഇതുതന്നെ ഗതി...... കണ്ടാലും, കൊണ്ടാലും പഠിക്കാത്ത ഹിന്ദു പെൺകുട്ടികൾ.... കഷ്ടം തന്നെ
@geethu..8018
@geethu..8018 Жыл бұрын
അവനെ കണ്ടിട്ട് ശാരീരിക problems ഉണ്ടെന്നു തോന്നുന്നില്ലല്ലോ മാനസികം ആയിരിക്കും,
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
കാമം തലയ്ക്കു പിടിക്കുമ്പോൾ ഇവളുമാർ ഏതെങ്കിലും ഒരുത്തനുമായി ഒട്ടിപ്പിടിക്കും. പിന്നീട് ശവമായി മാറും.
@s....n5725
@s....n5725 Жыл бұрын
😅
@HuskyElaine
@HuskyElaine Жыл бұрын
ആണിന് മാത്രം കാമം ഉണ്ടാകാവൂ.. ലെ ജയകുമാരൻ മാമൻ. അതൊക്കെ 1990 ലെ ചിന്താഗതി ആണ് മാമാ
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@@HuskyElaine അത് ആണിനും പെണ്ണിനും ദൈവം നൽകിയ വരമാണ്. പക്ഷെ അതിനുവേണ്ടി കൊള്ളരുതാത്തവനുമായി ബന്ധമുണ്ടാക്കി ജീവൻ നഷ്ടപ്പെടുത്തണമോ ?
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@lachudelights1616 സത്യം പറഞ്ഞുവെന്നു മാത്രം. 69 വയസ്സുള്ള ഞാൻ ഇതുപോലുള്ള ധാരാളം സംഭവങ്ങൾ കണ്ടിട്ടുണ്ട്. അനുഭവങ്ങൾ കണ്ടാലും മനസിലാക്കാത്ത പെൺകുട്ടികൾ ജീവിതം ഹോമിക്കുകയല്ലേ.
@അനിൽനന്ദനം-ണ4ഹ
@അനിൽനന്ദനം-ണ4ഹ Жыл бұрын
നിയമപാലകർക്കു ഒരു പരിധി ഉണ്ട്, ആരുടേയും വീട്ടിൽ കയറിയോ അല്ലെങ്കിൽ പിടിച്ചു നിർത്തി സ്വഭാവം നോക്കി അവരെ ശിക്ഷിക്കാനോ രക്ഷിക്കാനോ അവർക്കു കഴിയില്ല, ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും മുതിർന്നവർ ആണെങ്കിലും സ്വയം തിരിച്ചറിഞ്ഞു ആപത്തിൽ പെടാതെ നോക്കണം....
@jomanjanani
@jomanjanani Жыл бұрын
Good...nice news
@RaniiPanickal
@RaniiPanickal Жыл бұрын
We're in love Sukanyayude cousin anu Reshma.bepst family
@archanashibin1909
@archanashibin1909 Жыл бұрын
sathyam ano ngne arinju
@safoorasafoo7971
@safoorasafoo7971 Жыл бұрын
avar videoil paranjittund
@muniappa5006
@muniappa5006 Жыл бұрын
Sukanyum amaline valachathane
@Chrisbasiadam
@Chrisbasiadam Жыл бұрын
​@@muniappa5006crct avarude family full eh type sthreekal ahne
@abdussamaduruniyath8555
@abdussamaduruniyath8555 Жыл бұрын
മൊത്തം വഴക്കാണല്ലോ 😮
@tijothomas8777
@tijothomas8777 Жыл бұрын
പണികഴിഞ്ഞാൽ പുതിയത് പിടിക്ക അല്ലാതെ. എല്ലാം ഫ്രണ്ട് അണ്
@ൻളഷവ
@ൻളഷവ Жыл бұрын
ഇൻശാഅല്ലാഹ്‌
@usf550
@usf550 5 ай бұрын
Love ❤relationship okke avam but ningalude lover koode kidakan hotel roomilekano ningale vilikune engil sookshicho avan kallana only avarku vendathu sex anu.. Eniku love ❤cum arrianged arnu. 7 years relationship undarnu but avan orikal polum ennodu avde va ivde vanu paranjitilla. Time avumbo veetil vannu chothichemam appo orumichu jeevikamnu paranju. Angane anu relationship ippol happily married life. So ella anungalum angane alla but penkuttigal kurachoode sookshikendi irikunu
@shameerup139
@shameerup139 Жыл бұрын
Shame on you for making money talking bad about a person who is not alive
@niluVibz
@niluVibz Жыл бұрын
ഒരു പ്രതികാര മനോഭാവം വന്നാൽ മനുഷ്യജീവന് വെറും കേവലം ഒരു പട്ടിയുടെത് മാത്രം ഉള്ള കാലം ആണിത്, അതു വരെയുള്ള സ്നേഹവും സ്പർശഞങ്ങളും എല്ലാം കപടം 😭
@arundas2932
@arundas2932 Жыл бұрын
അല്ലേലും ഇവന്മാരുടെ കൂടെ പോയാൽ തന്നെ ചാവ് ഉറപ്പ് ആണല്ലോ.... നാട്ടിൽ കിടന്ന് ചാവണോ.... സിറിയയിൽ പോയി ചാവണോ എന്ന് ഉറപ്പിച്ചാൽ മതിയല്ലോ 😂
@jubymolchackojubymolchacko5860
@jubymolchackojubymolchacko5860 Жыл бұрын
Areyum kaliyakkaruthu Reshma perfect arunno ella manushyarkkum kuravukal ondu
@Nivyamangalath993
@Nivyamangalath993 Жыл бұрын
അല്ലെങ്കിലും ഈ താഴെ കിടക്കുന്ന പെൺകുട്ടികൾക്കു വല്യ ജാതിക്കാരെ ആണ് ഇഷ്ടം സ്വന്തം ജാതിക്കാരെ പുല്ലു വിലയും കൊടുക്കും അങ്ങനെ ഉള്ളവർക്ക് ഇങ്ങനെ ആണ് അനുഭവം 👍
@adhithiyan.s4152
@adhithiyan.s4152 Жыл бұрын
നല്ല ചെക്കന്മാർ വന്നു പെണ്ണുനേഷിച്ചാൽ പെണ്ണിനും അവരുടെ വീട്ടുകാർക്കും ലോകത്തു ഇല്ലാത്ത ഡിമാൻഡ്. കിട്ടിയാലും കണ്ടാലും പഠിക്കാതെ കുറെയെണ്ണം... അനുഭവിക്കട്ടെ..
@sonav2976
@sonav2976 Жыл бұрын
ഇതിൽ ആരെ കുറ്റം പറയാൻ പറ്റും, സോഷ്യൽ മീഡിയയിൽ മയങ്ങി ജീവിക്കുന്ന പെൺകുട്ടികൾ അന്യന്റെ വലയിൽ സ്വയം തല വച്ചു കൊടുത്തു എത്ര സംഭവം ദിവസവും നടക്കുന്നു എന്നിട്ടും പെൺകുട്ടികൾ എന്താണ് മാറാത്തത്, കാമാവും പ്രേമവും അവിഹിതവും ആന്നോ ജീവിതം, മനോഹരമായ ജീവിതം പല പെൺകുട്ടികളും നശിപ്പിച്ചു കളയുന്നു
@MpMp-wn2bo
@MpMp-wn2bo Жыл бұрын
അടക്കമില്ലാത്ത തത്ത അടുപ്പിൽചാടും 😅
@ൻളഷവ
@ൻളഷവ Жыл бұрын
അൽഹംദുലില്ലാഹ്..
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 16 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 16 МЛН