കിടക്കട്ടെ സുൽത്താൻ സാഹിബിനെ എൻറെ വക ആദ്യത്തെ കമൻറ് ❤️❤️❤️❤️❤️❤️❤️❤️
@SulthanVibe4 жыл бұрын
😍😍😍
@blogger33574 жыл бұрын
ഈ വീഡിയോ മറ്റു വീഡിയോ പോലെ വ്യത്യസ്തമായ പ്രൈസുകൾ അറിയാൻ സാധിച്ചില്ല എന്തൊരു സങ്കടം 👍
@oliveyawoods71264 жыл бұрын
Thank you for the feedback. We will try our best to keep the rates lowest for the customers. You can have a look at our pricing on instagram, incase some of the rates of the products have not been covered in the video in the link below. instagram.com/p/CK9TrvoLAoA/?igshid=nb3qraqzntmv
@shareefdanif20003 жыл бұрын
@@oliveyawoods7126 pls give ur watsapp number.
@oliveyawoods71263 жыл бұрын
@@shareefdanif2000 Call or visit our showroom at OLIVEYA WOODS, Hill Bazar Road, Muchukunnu, Quilandy, Kozhikode. 04962693333, 04962960333 07034888999, 09745993333
Chair വിലക്കുറവ് 1200 , ഞാൻ പറ്റിക്കപ്പെട്ട് 6 × 3,5 ഡൈനിങ് ടേബിൾ അക്കേഷ്യ ഓർഡിനറി type 15000 വാങ്ങി , ക്വാളിറ്റി കുറവാണ് . എൻ്റെ ടോട്ടൽ ബിൽ 22200 . 14 /2 / 2022
@muhammedrafi81793 жыл бұрын
ഞാൻ ഇന്ന് ആദ്യമായി വീഡിയോ കണ്ടു. ചാനൽ സബ്സ്ക്രൈബ് ചെയ്തു. വളരെ നല്ല അവതരണം. ഇവിടെ വില വലിയ കുറവ് ഒന്നുമില്ല. ഇതിലും വിലകുറവ് ഞങ്ങളുടെ നാട്ടിൽ തന്നെയാണ്. ഞാൻ കണ്ണൂർ
@SulthanVibe3 жыл бұрын
Thank you
@muhammedkhalis27752 жыл бұрын
Evidayann broo kannur shop
@juniljose3543 жыл бұрын
നമ്മടെ നാട്ടിലും എല്ലാ ഷോപ്പിലും ഈ rate തന്നെ ഉള്ളു.. chair മാത്രം കുറച്ചു വില കുറവുണ്ട്.
@shuaibmc42242 жыл бұрын
Yes
@sweetdreams20892 жыл бұрын
Ture
@india9unknown3 жыл бұрын
Customer വന്നാൽ വലിയ മൈൻ്റ് ചെയ്യാറില്ല.. ഈ മുതലാളി എല്ലാവരെയും ഒരു പോലെ സ്വീകരിക്കാറില്ല എന്ന് തോന്നിയിട്ടുണ്ട്.. ഒരു തവണ പോയിരുന്നു
@Abhishekkrishna773 жыл бұрын
Yes കറക്റ്റ്
@subscribetomanly3 жыл бұрын
True
@saibathn50352 жыл бұрын
Yes
@ghostriderghostrider44094 жыл бұрын
ഇക്കാ താമരശ്ശേരി പരപ്പൻപോയിലിൽ പഴയ മരം എടുത്ത് ജനൽ കട്ടില വാതിൽക്കട്ടില ഉണ്ടാക്കുന്ന സ്ഥലം ഉണ്ട് . ഒത്തിരി ഉണ്ട്
@SulthanVibe4 жыл бұрын
പോയി നോക്കാം
@DrInterior4 жыл бұрын
കൊള്ളാം സുൽത്താൻ ഭായ് എന്നത്തേയും പോലെ അടിപൊളി. k bord company owner ഇബ്രാഹിം ഇക്ക എന്റെ ദോസ്താണ്. ഞാൻ വീഡിയോ അയച്ചിട്ടുണ്ട് അവരുടെ company പേര് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ട് പുള്ളിക്ക് സന്തോഷം ആയിക്കോട്ടെ. Keep going 👍❣️
@SulthanVibe4 жыл бұрын
ആണോ Good. Thank you bro ❤️
@DrInterior4 жыл бұрын
@@SulthanVibe ❣️
@mohammedirshad88434 жыл бұрын
@@DrInterior ചേട്ടാ, ഇന്ന് വീഡിയോ ഇല്ലേ...
@SulthanVibe4 жыл бұрын
😄😄😄
@DrInterior4 жыл бұрын
@@mohammedirshad8843 saturday ആണ് ബ്രോ ഇനി വരുന്നത്. നമ്മൾ ചൊവ്വാ & ശനി ഈ ദിവസങ്ങളിലാ വീഡിയോ ഇനി ഓർത്തോണം ❣️👍😂
@saiju1913 жыл бұрын
Description box IL furniture shop nde number kandu vilichathan...phone IL samsaarikan avark soukaryamillenkil pinne number kodukkunnath endinaan...kozhikode allatha oral anelum avarude shop il poyale furniture details ariyan kayiyu...enik ariyendirunnath wardrobe 3 door nde acacia yude starting price aayrunnu.ath polum avark parayan soukaryamillenkil endu kopile customer service aanith.
@hawamehawish6246 Жыл бұрын
ഫിനിഷിങ് ഇല്ലാതെ സാധനം വിലകുറവ് അതേപോലെ നമ്മുടെ ഇപ്പോളത്തെ ട്രെൻഡ് മാർബിൾ 3d glass sqft 500 മറ്റു സ്ഥലങ്ങളിൽ 300
@lathaeugene29623 жыл бұрын
One dining table and six chairs One 3+1+1 sofa set. Please show me the variety With price details and tell me can you please send it to phase I Mayur Vihar Delhi? I will pay the charges.
@praveenchandran9157 Жыл бұрын
സുൽത്താന് എന്റെ അഭിനന്ദനങ്ങൾ
@SulthanVibe Жыл бұрын
❣️❣️❣️
@krishmusic86443 жыл бұрын
super nalla customer caring♥️
@abdulnasir27912 жыл бұрын
Best shop..ett Andaman and Nicobar Islands delivery chayemoo
@myfavoritecountry3 жыл бұрын
Good ഇതിൽ കാണിച്ചിരിക്കുന്ന chair set 12000 രൂപ പറഞ്ഞു അതു പോലുള്ളത് അറ്റിങ്ങലിലെ മയൂരി ഫർണിച്ചറിൽ നിന്ന് വാങ്ങിയത് 19000 ആയി ചൂടും കൂടുതലും കുഷൻ കുറവും അബദ്ധം പറ്റി
@muhammadalimuhammadali68923 жыл бұрын
Chetta njan tharam 9500nu
@Voiceofshamsh3 жыл бұрын
നമ്മക്കും ഇതന്നെ ആണ് പരുവാടി ഇതിൽ ചെയർ മാത്രം കുറവാണ് ബാക്കി എല്ലാം കൂടുതൽ ആണ്
@shane17in3 жыл бұрын
Rate കൂടുതൽ ആണ്. Starting സമയത്തു ഒരു താൽപ്പര്യം തോന്നി പക്ഷെ പിന്നെ അങ്ങോട്ട് എല്ലാം സ്വയംപൻ വിലകൾ ആണ്.
@unnusvlog86322 жыл бұрын
വില കൂടുതലാണ് ഇതിലും കുറവ് മട്ടന്നൂർ ഒരു ഷോപ്പ് ഉണ്ട്
@suzanejustme143 жыл бұрын
ohh you have some real good items and the price also appealing... do you send items to Ekm? or do u have an outlest in Ekm?
@SulthanVibe3 жыл бұрын
No.No
@unknownperson-xd7ou2 жыл бұрын
Location= perumbavoor
@rajeeshkuzhichalil55153 жыл бұрын
ആരും പോയി പെടരുത്, വിലകുറവ് ഒന്നും ഇല്ല, പുറത്ത് നിങ്ങൾ നോക്കുക qaliity നന്നുണ്ടാവും പുറത്ത് ഇവിടെ മോശം ഡിസൈൻ ആണ്, ആ താടി കാരൻ മുതലാളി പറയുന്നത് ഇന്നൊരു വില നാളെ വേറെ വില
GST Bill ഇല്ലാതെ ചെയ്യുന്ന ബിസിനസ്. Sale Tax department ഒന്ന് note ചെയ്യണേ.
@ebrahimee84333 жыл бұрын
എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലാണ് ഫർണിച്ചർ ഏറ്റവും വിലകുറച്ച് ലഭിക്കുന്നത്...
@rajeshragav34303 жыл бұрын
Contact number undo
@PK-gv8ld3 жыл бұрын
Number onto
@kunjoosvlog44253 жыл бұрын
Nellikkuzhiyil evideyaan
@harish88093 жыл бұрын
തൃശൂർ ചൊവ്വുർ
@eldotm57673 жыл бұрын
@@kunjoosvlog4425 perumbavaooru to kothamamglam routes. Nellikuzhi
@dharajchandana3 жыл бұрын
മുഹമ്മദും രാം ദാസനും.... wowww wowww❤️❤️❤️❤️❤️
@ismailmohamed9750 Жыл бұрын
12.33 miniteil kanikunn seven set 80,000rs too hi . arbal yil athinu 54,500 rs ollu
@SatheeshKumar-nb8ki3 жыл бұрын
Trivandrum vedio ഒന്നും ഇല്ലേ bro 🤔
@SulthanVibe3 жыл бұрын
വരും
@ashinpopzz90293 жыл бұрын
ചേട്ടാ.... Trivandrum delivary indaavo
@ujire314 жыл бұрын
നല്ല വീഡിയോ, സൂപ്പർ
@SulthanVibe4 жыл бұрын
😍😍😍
@BablluX03 жыл бұрын
Number thanela
@ib33364 жыл бұрын
ചെയറിന് കുറ്റിക്കാട്ടൂരിൽ വില കൂടുതലാണ്..ഇവിടെ കുറവും..ബാക്കി ഒക്കെ ഏറ്റവും വിലകുറവ് കൊല്ലത്തുള്ള ഒരു കടയിലാണ്..അവർ എല്ലായിടത്തും എത്തിച്ചു കൊടുക്കുന്നുണ്ട്.
@yazishal123454 жыл бұрын
Kollath evidanu.pls rply me bro
@oliveyawoods71264 жыл бұрын
Thank you for the feedback. We will try our best to keep the rates lowest for the customers. You can have a look at our pricing on instagram, incase some of the rates of the products have not been covered in the video in the link below. instagram.com/p/CK9TrvoLAoA/?igshid=nb3qraqzntmv
@ib33363 жыл бұрын
@@oliveyawoods7126 thanks for your reply. I saw your price list, but that rate not for now. That's a mega sale price for some particular time. Not a regular price. If we want to purchase now, then you can't give in price. That rate date was up to January 26.. OK..
@oliveyawoods71263 жыл бұрын
@@ib3336 thank you for the feedback. We are having offers during all seasons. Above that, our usual rates may differ with in and around ₹1000/- only.
@xaviraju57043 жыл бұрын
@@yazishal12345 royal furniture..
@aboobakarmanalumpurath8144 жыл бұрын
ഇക്കാഞങ്ങളുടെനാട്ടിലാണിത്.മാഷാഅല്ലാഹ്👍🌹
@thasnimaheen18353 жыл бұрын
Evida naad
@joseph505113 жыл бұрын
Ithilum kuranju kittum nilabur
@soniasameer37263 жыл бұрын
ഞങ്ങളും കുറച്ചു മുമ്പ് അവിടെ വിസിറ്റുചെയ്തതാണ് വില കുറവാണ് എന്ന് കേട്ടിട്ട്, മുമ്പിൽ വെച്ചിട്ടുള്ള ചില സാധനങ്ങൾ ഒഴികെ ബാക്കി യൊക്കെ വില കൂടുതലായി തോന്നി..
@damodarannairek29773 жыл бұрын
ഇത് evideyañഎന്ന് പറഞ്ഞില്ലല്ലോ എങ്ങോട്ടാണ് ഞങ്ങൾ വരേണ്ടത്
@mahadevk48293 жыл бұрын
We in mysore Is it available online purchasing
@fidarafeeq2534 жыл бұрын
ഗുഡ് 👍ഒരുപാട് പേർക് ഉപകാരം ഉള്ള വീഡിയോ 😊👍
@SulthanVibe4 жыл бұрын
Thank you
@oliveyawoods71264 жыл бұрын
Thank you for the feedback. We will try our best to keep the rates lowest for the customers. You can have a look at our pricing on instagram, incase some of the rates of the products have not been covered in the video in the link below. instagram.com/p/CK981EjLqSO/?igshid=1tt6hgw7hkjyk
@anzarianzari42373 жыл бұрын
Thadi cut cheyyunna laboursine kittumo
@shejeerekkandy28423 жыл бұрын
ദിവസം ദിവസം വിലകുറയാനും കൂട്ടിയും കൊടുക്കാൻ സ്വർണ്ണം ആണോ എന്ന് ഞാൻ ചോദിക്കുന്നു😃
@umarabdulla19723 жыл бұрын
ഞാനും
@shrp3983 жыл бұрын
Njaanum
@u7all-rounder2513 жыл бұрын
Udaippu
@thariq4554553 жыл бұрын
അതിനു മരം വാങ്ങി പരിചയം നിങ്ങള്ക് ഇല്ല അതാ ഇങ്ങന്നെ സംശയം
@shafeekar06403 жыл бұрын
ഞാനും
@balankoyilandi74643 жыл бұрын
Adipoli shop. Engathe oru shop koyilandi bagathu evideyum kanditilla. Nalla price compared to most shops. 👍👍👍
@fadu37902 жыл бұрын
Sittautbanjukaludephotokalayachutarumo
@mujeebrahman62263 жыл бұрын
corona samayath alukale vilich varuthano
@naimuayoob52243 жыл бұрын
റേറ്റ് കൂടുതൽ ആണ്
@shamsutimber71543 жыл бұрын
ihave chair and coat table good pires
@kuriackoseav16373 жыл бұрын
നെടുമ്പാശ്ശേരിയിൽ ഡെലിവറി തരുമോ
@talexander90433 жыл бұрын
Pathanamthitta dist.delivery keyttumo
@saiju4u13 жыл бұрын
Customer സർവിസ് 5 പൈസക്ക് ഇല്ല,,, ഞങ്ങൾ 45km യാത്ര ചെയ്ത് പോയിട്ട് ഒരു ലേഡി സ്റ്റാഫ് നെ കണ്ടു ആവശ്യങ്ങൾ പറഞ്ഞു wait ചെയ്യൂ ഇപ്പൊ വരാം എന്ന് പറഞ്ഞു അതു വരെ വേറെ എന്തെങ്കിലും നോക്കിക്കോളൂ എന്ന് പറഞ്ഞു,, ഒരു മണിക്കൂർ കഴിഞ്ഞു ഞങ്ങൾ നോക്കി കുറെ കഴിഞ്ഞിട്ടും ആ സ്റ്റാഫിനെ കണ്ടില്ല, അവരവിടെ ചോദിച്ചപ്പോൾ അവരൊക്കെ വീട്ടിൽ എത്തിക്കാണും എന്ന്.. അപ്പോൾ ഞങ്ങൾ പറഞ്ഞ അളവ് കൊടുത്ത സാധനം ഏതെന്ന് അറിയാൻ എന്താ ചെയ്യുക എന്ന് ചോദിച്ചപ്പോൾ അതിന് പിന്നെ ഒരു ദിവസം വരൂ എന്ന്... അതു വരെ മണിക്കൂർ ചിലവഴിച്ചത് വേസ്റ്റ് ആയി.. അക്കാശ്യ chair വാറന്റി ഒന്നുമില്ല 1250 രൂപ അല്ലെ ഉള്ളൂ എന്ന് സ്റ്റാഫ്, മറ്റുള്ള ഷോപ്പിൽ 5 വർഷത്തിൽ കുറയാതെ അക്കാശ്യ ചെയ്യുമ്പോൾ (വില 1750 ഉള്ള ഷോപ്പുകളിൽ 5 വർഷം) ഇവർക്ക് ഇവര് ഉണ്ടാക്കുന്ന സാധാനത്തിനു ഒരു ഗ്യാരണ്ടിയും ഇല്ല,,ഞങ്ങൾ തിരിച്ചു പോന്നു... 90km യാത്ര ചെയ്തത് വെറുതെ ആയി,,ഞങ്ങൾ തിരിച്ചു പോന്നു.. അത് കഴിഞ്ഞു ഇന്ന് അവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പോളിഷ് ചെയ്യാത്ത രീതിയിൽ chair കാണിച്ചു ആ പൈസക്ക് തരുമോ ചോദിച്ചപ്പോൾ , അപ്പോൾ വില കൂടും എന്ന്,, ഇതിലുള്ള തട്ടിപ്പ് ഇതൊക്കെ ആണ്.. പോളിഷ് ചെയ്താൽ മരം വെള്ള കൂടുതൽ കാണും, 4-5 വർഷം കഴിഞ്ഞാൽ പണി കിട്ടും.. ഫോട്ടോ അയച്ചു തന്നാൽ എത്ര രൂപ വരും,, ഫോട്ടോ അയച്ചു തന്നാൽ അതുപോലെ ഉണ്ടാക്കി തരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അതിനു ഞങ്ങൾക്ക് whatsapp ഇല്ല എന്ന്,,,ഇവിടെ നേരിട്ടു വരൂ എന്നു... പോയപ്പോൾ സ്റ്റാഫ് ഇല്ല എന്നും.. പിന്നെ എന്ത് കോപ്പിനാണ് ഇതും തുറന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ.. 180 km സ്വാഹ.. പെട്രോൾ വില പറയണ്ടല്ലോ.. അതൊക്കെ ലാഭിക്കാൻ ആണ് whatsapp ഉം മറ്റും.. പൂട്ടി പോവാൻ പറ സുൽത്താൻ ഭായ്... ന്നാ പിന്നെ ഓകെ.. ഇതിന്റെ യൊക്കെ തെളിവുകൾ വേണമെങ്കിൽ പറഞ്ഞാൽ മതി..ഓകെ
@SulthanVibe3 жыл бұрын
Thank you for information
@rimshadck62363 жыл бұрын
കുറ്റിക്കാട്ടൂരിൽ പോയാൽ ഇതിനും വിലക്കുറവിൽ കിട്ടും
@shafeek_yeppi82733 жыл бұрын
അതെ.. വിഡിയോ കണ്ടു അവിടെ കുറവാണ്
@abbasvhassan79923 жыл бұрын
Yes
@satheeshanthanal17732 жыл бұрын
ലോക്കൽ വുഡ് ആണ് Carefull
@harisunited54494 жыл бұрын
ചെയറിൽ മാത്രമേ റൈറ്റ് കുറവുള്ളൂ അതു അവർ ബൾക്ക് ചെയ്യുന്നത് കൊണ്ട് മാത്രമാണ് ബാക്കിയുള്ളതിനൊന്നും റൈറ്റ് കുറവായിട്ട് തോന്നിയില്ല
@sureshbabu65494 жыл бұрын
Bro watch another video’s this price lowest
@mohammedirshad88434 жыл бұрын
എനിക്കും തോന്നി അത്....
@haneefaktpm86374 жыл бұрын
Yes 👌
@___b___6354 жыл бұрын
True
@oliveyawoods71264 жыл бұрын
Thank you for the feedback. We will try our best to keep the rates lowest for the customers. You can have a look at our pricing on instagram, incase some of the rates of the products have not been covered in the video in the link below. instagram.com/p/CK9TrvoLAoA/?igshid=nb3qraqzntmv
@fairytales17793 жыл бұрын
Eee numberil vilich oru enquiry nadathiyit 1 week kazhinju. No response. Whatsappil requirement ayakkaan paranju. Ath ayachit seen cheythitum no reply. 😑😑
@shuhaibkk16813 жыл бұрын
Kozhikode evideya shop furniture full details onn parayu
@SulthanVibe3 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിൽ. പിന്നെ നമ്പർ കൊടുത്തിട്ടുമുണ്ട് 😊
@AbdulRahman-tu3lc3 жыл бұрын
Tamilnadu delivery service undoo
@sknair57863 жыл бұрын
Superman Dear
@farasha14713 жыл бұрын
കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും കുറഞ്ഞ ഫർണിച്ചർ 🤗
@abdulkaderzeenath12423 жыл бұрын
Chakkarakalu nokku
@arunima40053 жыл бұрын
Kollam thu evide enkilum undo. Athinte oru video cheyamo
@ahzgaming31573 жыл бұрын
Ah chechi 🖊️ kond endha kalikkunnadh😄
@bobbishpanicker83893 жыл бұрын
Sir want to know if Murphy bed is available??
@harilaliyakottua23353 жыл бұрын
Aaa spring bedine ethra rate Ennu parajilallo
@ABDULSALAM-oo1bb3 жыл бұрын
Karipol ikka shop masha allah
@najumudheenncr3463 жыл бұрын
എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ്
@AbdulSalam-sw3kl3 жыл бұрын
ഏതായാലും ഒന്ന് ഇടപെടുകയാണ് ചിരിച്ചുകൊണ്ട് ആളെ പറ്റിക്കുകയാണ് മുന്നിൽ വില കുറച്ചു പറഞ്ഞു ഉള്ളിലോട്ട് കേറിയപ്പോൾ സുൽത്താൻ കാര്യം പിടികിട്ടി വേഗം വീഡിയോ നിർത്തി കാരണം ഒരുപാട് കടകളിൽ കയറി കാര്യങ്ങൾ മനസ്സിലാക്കി ആണല്ലോ ഇതിൽ നിന്നും സാധാരണക്കാരൻ ഒരുപാട് മനസ്സിലാക്കാൻ ഉണ്ട് വേറൊരു വീഡിയോ കണ്ടു ഫറൂഖ് ചന്തപ്പടി അവിടെയാണ് ഇവിടെ കാളും മെച്ചം
@xgaming39343 жыл бұрын
Chair trissur delivery undo.
@anniemathew97333 жыл бұрын
What's the cost of spring bed
@kassimak62673 жыл бұрын
മഹാ കെണി യാണ് ബായ്
@lifeisspecial76643 жыл бұрын
Good information
@AbdulMannan-vo2nb3 жыл бұрын
കണ്ണൂരിൽ ഇതൊന്നും ഇല്ലേ
@Shibinshahana7963 жыл бұрын
Ithileere vilakuravulla area edavannayaan
@dhil11453 жыл бұрын
Watching ur videos regularly.nice
@SulthanVibe3 жыл бұрын
Thank you
@dhil11453 жыл бұрын
@@SulthanVibe keep rocks
@laughingredflowers40763 жыл бұрын
Palakkad delivery undo
@muhammedmuhammed92153 жыл бұрын
വില കുറവ് വെറും വാക്ക് മാത്രം അലമാര കട്ടിൽ ബെഡ് എന്നിവ ക്ക് വളരെ വില കൂ ടു തലാ ണ്
@abysonjo3 жыл бұрын
Njan subscribe cheythitilla.. pakshe Full videos kaanunnund 👍🏻
@SulthanVibe3 жыл бұрын
ഒന്ന് ചെയ്തോളൂ.. ഒരു സന്തോഷം അല്ലെ..😉
@aneesmuhammad34213 жыл бұрын
കസേര പ്രൈസ് കുറവുണ്ട് ബാക്കി വലിയ വെത്യാസം ഒന്നും തോന്നുന്നില്ല
@navidyadharan48443 жыл бұрын
Where is your shop in kerala
@SulthanVibe3 жыл бұрын
Koyilandy Kozhikode
@namiekrissaahmad24553 жыл бұрын
Place please
@SulthanVibe3 жыл бұрын
+917034888999 കോഴിക്കോട് കൊയിലാണ്ടി
@vijeshkannan38183 жыл бұрын
Kadyile.numr tharumo
@Thirdeye18054 жыл бұрын
ങ്ങക്ക് കോഴിക്കോട് വിട്ടൊരു കളിയില്ലാല്ലേ.. ഞങ്ങൾ തൃശൂർ കാർക്ക് വേണ്ടിയും എന്തേലും ചെയ്യൂ
@SulthanVibe4 жыл бұрын
തീർച്ചയായും ചെയ്യും
@biveegold91674 жыл бұрын
@@SulthanVibe സമയം കളയണ്ട .
@biveegold91674 жыл бұрын
ചൊവ്വൂർക്ക് വരൂ....
@Thirdeye18054 жыл бұрын
@@biveegold9167 അവിടൊക്കെ നല്ല വിലയാ
@biveegold91674 жыл бұрын
@@Thirdeye1805 ക്വാളിറ്റി, Better price.
@ranipushkin66343 жыл бұрын
Kollam delivery undo
@shajahanmk64353 жыл бұрын
Thrivanrathe undo
@ambilyprasad74593 жыл бұрын
Online kittumo home delivery
@saihomenursing17703 жыл бұрын
സുൽത്താൻ 👍👍👍
@noufaln1543 жыл бұрын
സുൽത്താൻ ഭായ് നിങ്ങളുടെ വീഡിയോ കണ്ടു furniture ഓർഡർ ചെയ്തു. ഓർഡർ ചെയ്തത് ഒന്ന് കൊടുത്തയച്ചത് മറ്റൊന്ന്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ നമുക്ക് തെറ്റ് പറ്റിയെന്നും എന്തായാലും നല്ല സർവീസ് ആണ് പോലും . നിങ്ങൾക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നു മറ്റാർക്കും ഈ തെറ്റ് പറ്റാതിരിക്കട്ടെ
@SulthanVibe3 жыл бұрын
എന്നോട് ക്ഷമിക്കണം..
@sukanya43733 жыл бұрын
Njan koyilandy aanu ente naattilanu eeee stapanam vilayil bhaakkiyulla furniture kadapoole thanneyanu oru maattavumilla
@abdulrasheedck60804 жыл бұрын
Adipoli ente naadinu aduthaanu ennittum ethonnumarinjilla.subscribe cheythu
@SulthanVibe4 жыл бұрын
😍😍😍
@philipthomas674 жыл бұрын
Nice..informative..
@9jmuhammedraihan.n3753 жыл бұрын
നല്ല വീഡിയോസ്
@SulthanVibe3 жыл бұрын
Thank you
@sureshbabu65494 жыл бұрын
Big big salute this shop owner’s Kerala’s lowest price good video ekka
@SulthanVibe4 жыл бұрын
😍😍😍
@oliveyawoods71264 жыл бұрын
Thank you for the feedback. We will try our best to keep the rates lowest for the customers. You can have a look at our pricing on instagram, incase some of the rates of the products have not been covered in the video in the link below. instagram.com/p/CK981EjLqSO/?igshid=1tt6hgw7hkjyk