എന്തായാലും പോക്കറ്റ് സ്പ്രിംഗ് കാണിച്ചതിന് നന്ദി ❤️
@venivipin2102 Жыл бұрын
ഓഫർ കണ്ടു ചെല്ലുമ്പോ നമുക്ക് ഇഷ്ടം ഉള്ളതിന് ഓഫർ ഇല്ലെന്നു പറയും ഞാൻ അനുഭവത്തിന്റെ പേരിൽ parayukayanu അതുപോലെ തന്നെ ബേജാജ് ഫിനാൻസ് ൽ എടുക്കാൻ ചെല്ലുമ്പോൾ അതാതു ജില്ലയിലെ പറ്റത്തൊള്ളൂ എന്ന് പറയും പിന്നെ എങ്ങനെ ആണ് കേരളത്തിൽ എവിടെയും ഡെലിവറി ചെയ്യും എന്ന് പറയുന്നേ ചേട്ടന്റ വീഡിയോ കണ്ടു trissur പോയ അവസ്ഥ ആണ് ഞാൻ പറയുന്നേ 😏 ക്യാഷ് വേണ്ടി വീഡിയോ ചെയ്യല്ല് plz🙏🏻
@naihaswdiq8470 Жыл бұрын
Correct,
@mohammedfayizalicp4793 Жыл бұрын
ബജാജ് ഫിനാൻസ് ലിമിറ്റഡ് കിലോമിറ്ററിൽ മാത്രമേ കിട്ടുകയുള്ളു, ബജാജ് ഫൈനാൻസിന്റെ റൂൾ ആണ്
@mohammedfayizalicp4793 Жыл бұрын
വിഡിയോയിൽ പറയുന്നുണ്ട് നിശ്ചിത കിലോമിറ്റർ മാത്രമേ ലഭിക്കുകയുള്ളു എന്ന് വീഡിയോ മുഴുവൻ കാണൂ
@RAJ-lt9ut Жыл бұрын
That's true 👍
@natureloverkerala1773 Жыл бұрын
u right
@vidhyavishwambaran5458 Жыл бұрын
Thrissur ulla shop il Inganathe videos cheyumo
@RAJ-lt9ut Жыл бұрын
Marble dinning top rate ?
@shanuminnu6230 Жыл бұрын
Pls Contact
@RAJ-lt9ut Жыл бұрын
@@shanuminnu6230 contact details please
@shanuminnu6230 Жыл бұрын
@@RAJ-lt9ut pls check description
@rasakparathodi9937 Жыл бұрын
ആരെങ്കിലും നഷ്ടത്തിൽ സാധനങ്ങൾ വിൽക്കുമോ ? അപ്പോൾ തന്നെ മനസ്സിലാക്കാം അതാണ് അതിന്റെ ഒറിജിനൽ വില . അല്ലാതെ ഓഫർഅല്ല
@FahmilInsha Жыл бұрын
Wait glassin mathram yantha rait
@aliprintworld4992 Жыл бұрын
Good price👍
@RasheedRashe-bi8ws3 ай бұрын
Salam para cheagai
@vinodkumarek8599 Жыл бұрын
നിങ്ങൾ എന്താണ് സ്ഥലം പറയാത്തത്
@kl-58-vlogs42 Жыл бұрын
Calicut farok . Video full watch cheiyu
@shanuminnu6230 Жыл бұрын
Pulikkal-malappuram
@mohammedmammu2964 Жыл бұрын
അവന്‍ എന്തെല്ലാം വിളിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു അതിനിടെ എങ്ങനെ സ്ഥലം പറയും 🤣🤣🤣
@haseenamakkalill11yearaiku98 Жыл бұрын
evidaanshop
@haneefamoideen7515 Жыл бұрын
Ok
@faisalthekkoos604 Жыл бұрын
Eyaluda video kandu annu parnja varuda tarrum udaipan video
ഈ വീഡിയോ കാണിക്കുന്ന സാധനങ്ങൾക്ക് ഒന്നിനും ഒരു കൃത്യതയില്ല. എല്ലാം അലസമായ് കാണിക്കുന്നു. ഒരു വീഡിയോ ചെയ്യുന്നതിന് മുന്നേ അതിനു വേണ്ടിയിട്ടുള്ള ഒരു ഹോംവർക്ക് അത്യാവശ്യമാണ് . നിങ്ങളെ ചെറുതായി കാണുകയോ മോശക്കാരൻ ആക്കുകയോ അല്ല. അടുത്ത വീഡിയോയിൽ നിങ്ങൾ അത് ശ്രദ്ധിക്കാൻ വേണ്ടിയാ
@SuperManjeri Жыл бұрын
എവിടെയാണ് ഈ സ്ഥലം😊
@mubeenatc1776 Жыл бұрын
Normal bed and kattil undoo
@shanuminnu6230 Жыл бұрын
Yess
@mubeenatc1776 Жыл бұрын
Etryaa rgt
@mubeenatc1776 Жыл бұрын
Kattilin etryaa
@shanuminnu6230 Жыл бұрын
Family cot starting @ 8000
@sajeevsajeevan4703 Жыл бұрын
ഇൻഡ്റോ പറഞ്ഞ ഐറ്റം മാത്രെ ഓഫറുള്ളു. ബാക്കിയെല്ലാം നല്ല അസ്സല് വിലയുണ്ട് .
@jasimashii9900 Жыл бұрын
Enik venamairnu but ente naadkasargod aan engane ?😢
@shanuminnu6230 Жыл бұрын
Free delivery available
@jasimashii9900 Жыл бұрын
@@shanuminnu6230 ok thank you
@drraghavendrabhat987 Жыл бұрын
@4.32. Price of table not mentioned.
@santhankumar98006 ай бұрын
എവിടാ കട
@kingofpes2191 Жыл бұрын
േതങ്ങപൂണ്ണാക്ക് കിട്ടു
@haseenasameer2928 Жыл бұрын
Place evida
@naseefnasi2767 Жыл бұрын
PULIKKAL Malappuram (dis)
@sikhil4750 Жыл бұрын
ഇവിടെ വല്ല പുതിയ ഓഫർ ഉണ്ടോ ചേട്ടാ... ✋🏻
@rafirafi4661 Жыл бұрын
ഒലക്കമ്മലെ ഓഫാരാണ് എന്താ വില വില ഒരുപാട് കുടുടല്ലെന്ന്eddukuttikum
@krishnanbiju4706 Жыл бұрын
ഈ ഫർണിച്ചർ കട എവിടാ സ്ഥലം പറഞ്ഞില്ലല്ലോ
@shanuminnu6230 Жыл бұрын
Malappuram., kondoty, pulikkal
@ismailvvismailvv9570 Жыл бұрын
👍
@idealmds2000 Жыл бұрын
ithu 32 dencitiyano
@shanuminnu6230 Жыл бұрын
Yeath
@faseelakakkateripootheri6675 Жыл бұрын
Book cheyth idamoo
@decoartdesign Жыл бұрын
Please call description number
@ziyameharin989 Жыл бұрын
Bedroom set venm trivandrum ann emi kitumbo 🧐 civil score 785 und
@shanuminnu6230 Жыл бұрын
Pls contact
@hafizhameedkp786hafizhamee2 Жыл бұрын
ഇത് സ്ഥലം എവിടെയാണ്
@shanuminnu6230 Жыл бұрын
Malappuram, kondoty, pulikkal
@haseenasameer2928 Жыл бұрын
Place parayu
@naseefnasi2767 Жыл бұрын
Kondotty. PULIKKAL
@whitemediakunjimol7076 Жыл бұрын
ഒലക്ക കിട്ടും
@blacktiger1514 Жыл бұрын
തങ്ങളുടെ വിഡിയോയിൽ ഓഫർ എന്ന് പറഞ്ഞിട്ട് അറുക വിലയാണല്ലോ എല്ലാം. വെറും പരസ്യം മാത്രമായി നിങ്ങളുടെ ചാനൽ മറിയോ 😇🤑🤑🤑🤑
@mohammedali4122 Жыл бұрын
സോഫ ഫ്രീ ഡെലിവറി ചെയ്യുമോ ചെമ്മാട് ഭാഗത്തേക്ക് അങ്ങനെയെങ്കിൽ നാളെ ഒന്ന് എടുക്കും
@shanuminnu6230 Жыл бұрын
Ofcourse
@jobinjoseph9765 Жыл бұрын
EE EPISODE ATHRA SUGAM THONNIYILLA ENTHOKKEYO HIDE CHEYUNNAPOLE .. PRICE HIGH AANU,..
@decoartdesign Жыл бұрын
Everything open u can call
@abdurahmaan608 Жыл бұрын
എന്തിനാ ജനങ്ങളെ പറ്റിക്കുന്നത് അവിടെ ചെന്നപ്പോ പറ്റാ ഓഫർ സാദനം കഴിഞ്ഞ് ഇനി വില കൂടിയ തൊള്ളൂ
@mohammedfayizalicp4793 Жыл бұрын
ഒരിക്കലും ആരും പറയില്ല. നിങ്ങളോട് പറഞ്ഞ സ്റ്റാഫിന്റെ പേരൊന്നു പറയു.
@hussainmvkottappadam6729 Жыл бұрын
13:35 എത്തിയപ്പോൾ പ്രൈസ് വിഴുങ്ങി ല്ലെ 😂
@decoartdesign Жыл бұрын
അതിന്റെ ആവശ്യമുമില്ലലോ
@Farah_fiah Жыл бұрын
@@decoartdesignaa bedroom setinte price ethraya
@mohammedfayizalicp4793 Жыл бұрын
53000/-
@abhilashdevassy1232 Жыл бұрын
1000 രൂപയുടെ chair ഇപ്പോൾ ഉണ്ടോ
@laivechanel2412 Жыл бұрын
ഉടായിപ്പ് ആവും
@MalammalshajiVkShaji Жыл бұрын
ഇരിക്കുമ്പോൾ പൊളിഞ്ഞു വീഴുമോ 🤔🤔... തെർമോകോൾ പൊക്കും പോലെ പൊക്കിയത് കണ്ടു ആ കസേര,, 😁
@kabeerboss6784 Жыл бұрын
🗣പോലീസ് പോലീസ് അടി ഉണ്ടാകരുദ് എല്ലാരും പിരിഞ്ഞു പോകേടതാണ് 😂😂
@decoartdesign Жыл бұрын
😂😂😍
@mohammedmammu2964 Жыл бұрын
അഡ്രസ്സ് ഇല്ലാത്ത ഷോപ്പ്
@shanuminnu6230 Жыл бұрын
IFA PULIKKAL malappuram (Dt)
@basirbos9428 Жыл бұрын
Oru. Mury. Vidio
@sksfightagainstcheaters2285 Жыл бұрын
അലമാരയെക്കുറിച്ച് പറയേണ്ടെന്നു തീരുമാനിച്ചതാണോ
@sunilkaria42 Жыл бұрын
വെറും ഫുൾ റൂം സെറ്റിംഗ്സ് ൽ തന്നെ പിടിച്ചു നിൽക്കണോ. കടക്കാരനെ പറയാൻ വിടെടാ. തോക്കിൽനിന്നും പുറത്ത് വരാതെ. സെപ്പറേറ്റ് അലമാരയുടെ ആവശ്യം ഒരു വീട്ടിലും വരാറില്ലേ. ഒരേ ഒരു അലമാരയെ ഉണ്ടാകൂ, ഡ്രെസ്സുകൾ വളരെ കുറച്ച് ഉള്ളവരോ അതോ വസ്ത്രങ്ങൾ ചാക്കിൽ കെട്ടി വെപ്പോ !