Absolutely beautiful collections❤...ഇത്രയും നല്ല ക്വാളിറ്റിയിൽ ഇത്രയും വില കുറഞ്ഞ കിട്ടുന്ന ചുരിദാർ ഒരു ചാനലുകളിലും കണ്ടിട്ടില്ല, സാധാരണക്കാരന് താങാവുന്ന 1 വിലയേ ഇതിൽ ഉള്ളു. ഒരു പാട് നല്ല കളക്ഷൻസും, ആർക്കും ഇഷ്ട്ടമാവും❤
@Ramla-g4k3 күн бұрын
ആകെ കുഴഞ്ഞല്ലോ 😂ഇതിപ്പോൾ ഏതാ വാങ്ങുക....എന്താ പറയുക എല്ലാം സൂപ്പർ ആണ്... സാദാരണക്കാർക്ക് പോലും വാങ്ങിക്കാൻ പറ്റിയ സൂപ്പർ റേറ്റും.... മാഷാ അല്ലാഹ്....❤❤❤
@Shareefshareefmkd96Күн бұрын
എല്ലാം സൂപ്പറാണ് ഞാൻ ഇതു വരെ ഒന്നും എടുത്തിട്ടില്ല
ഞാൻ ആദ്യമായി കാണുകയാണ് ഇൻശാ അള്ളാ ഇനി കാണാം സൂപ്പർ സൂപ്പർ ഐറ്റം
@mohdansil892 күн бұрын
എല്ലാം 👌മാക്സികൾ ❤️140.ന്റെ അടിപൊളി 👍👍
@SuneelaIringattiri-y6j3 күн бұрын
അടിപൊളി ഷാളുകളും അടിപൊളി നൈറ്റുകളും എല്ലാ സൂപ്പർ ആണ് ഒന്നിനൊന്നു മെച്ചം ഏത് പാവപ്പെട്ട ആളുകൾക്കും വാങ്ങാൻ പറ്റുന്ന വിലയും സൂപ്പർ ആണ്
@HawwaA-t5cКүн бұрын
എനിക്ക് ഒത്തിരി ഇഷ്ടായി എല്ലാം ഒന്നിനോടൊന്നുമെച്ചം supper
@fathimarayyafathimarayya95962 күн бұрын
എല്ലാം സൂപ്പർ തന്നെ ഞാനും വാങ്ങിച്ചു 3 നൈറ്റി നല്ല ക്ലോത്ത് ആയിരുന്നു❤❤❤❤
@Amankk123Күн бұрын
Super collection s❤❤
@mohammedmishanmishan32612 күн бұрын
Adipoli Nan randannam vanghinnnsuper
@rahmaali5082Күн бұрын
Good presentation and maxies are super designs, Allah bless you
@SodaMv2 күн бұрын
Ellam super.vanghan nalla aagrahamund.insha allah
@Sainaba22042 күн бұрын
Suuuuuuuper Nighties❤❤❤ ഇത്രയും വിലക്കുറവിൽ എവിടെയും കിട്ടില്ല👍♥️🥰
@shamnamuhu63363 күн бұрын
അടിപൊളി കളക്ഷൻസ് 🥰സൂപ്പർ നല്ല ഭംഗിയുണ്ട് കാണാൻ നല്ല മൊഞ്ചുള്ള ഐറ്റംസ്😍😍😍
@daffodils82822 күн бұрын
Ellam orupole beautiful anu
@ashrafashraf38423 күн бұрын
എല്ലാം സൂപ്പറല്ലേ ❤❤എന്തിനാ nagative കമന്റ് ഇടേണ്ട ആവശ്യം ❤❤❤അത്രക് സൂപ്പറല്ലേ എല്ലാ ഐറ്റംസും ❤റയോൺ മാക്സി അടിപൊളി 👍👍👍👍
@jasminejazzramlajazz59673 күн бұрын
Suprb collection ❤️സൂപ്പർ offr ❤️
@IsmailChariyappu-gz6kw2 күн бұрын
എല്ലാം അടിപൊളി ❤️ റെയോൺ ഒന്നും പറയാനില്ല ❤️👍🏻
@adhiladnanameenaa39473 күн бұрын
ബ്യൂട്ടിഫുൾ ❤❤❤. വാങ്ങാൻ പറ്റിയില്ലെങ്കിലും വീഡിയോ എന്നും കാണും. Like സപ്പോർട്ട് എന്നും ഉണ്ടാകും ❤❤❤
@jaseelamuneer28443 күн бұрын
Adipoli❤❤❤ithuvare vangan pattiyittilla. Insha allah vanganam❤❤❤❤❤
@fenufen75162 күн бұрын
Oooooo sandhoshayi dear adi poli enikk vella pereyer dress venayirunnu
@RafeeKka-i5k3 күн бұрын
Masha Allah yellam onninonu mecham soopper aaannnnuuuuu oroninteyum quality ku anusarich Vila koodumbol maximum 200 Oru nightyku koduth vaaguna njagale polullavarku swapnagalil ittu Kanda kollam alledenth parayaan e ratilonum njagalku vagaan budget e janmam kittoolla Oru nalla perunaalayaal polum yellam nalla bhanghi undu❤❤❤❤❤❤😢😢😢😢😢
السلام عليكم ورحمةالله وبركاته ഷാളു നൈറ്റിയും വളരെ ഇഷ്ടപ്പെട്ടു ഫുൾ കൈയ്യുള്ള മേക്സികൾ കാണിച്ച് കൂടെ?
@Riasecret2 күн бұрын
ഇന്ഷാ അല്ലാഹ്
@faseelafasi64583 күн бұрын
Super ❤❤❤
@Nisha-jo8rd2 күн бұрын
Supper👍🏻
@mishalmishab38212 күн бұрын
Delivery charge undo
@elsytomy17163 күн бұрын
നിങ്ങൾ എന്തുകൊണ്ട് വരുന്ന ഐറ്റംസ് നല്ല അടിപൊളി കളക്ഷൻസ് ആണ് ഇതിലും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം
@IsmuifazIsmuifaz2 күн бұрын
Valiya siz kond varo
@Marriyu123Mariyu2 күн бұрын
അടിപൊളി മാഷാ അള്ളാ ഇത് സാധാരണക്കാർക്കും എടുക്കാൻ പറ്റുന്ന റേറ്റ് തന്നെ നല്ല ക്വാളിറ്റി മെറ്റീരിയൽ ആണ് പറയുന്ന വാക്കുകൾ സത്യമാണ് വിശ്വസിച്ച് പർച്ചേസ് ചെയ്യാൻ പറ്റുന്ന ഷോപ്പാണ് അല്ലാഹുതആല ഉയരങ്ങളിലേക്ക് എത്താൻ സഹായിക്കട്ടെ