കുറച്ചു ശബ്ദത്തിൽ പറഞ്ഞൂടെ...? ഒന്നും വ്യക്തമാകുന്നില്ല.
@sabileeja60639 ай бұрын
Ok try another video
@RahulRaj-qs7uk9 ай бұрын
Ferro cementil orikkalum chithal thinnilla... Aa veettil kanichathil ninnum manassilakummath . Vere eatho materil upayogichitt und . Athine aanu chithal thinnath .. sathyam ayitt karyangal avatharippikkan sramikkuu...
@sabileeja60639 ай бұрын
താങ്കൾ പറഞ്ഞത് തെറ്റാണ് ഞാൻ 100% പ്രൂവ് ചെയ്താണ് വിഡിയൊ ഇട്ടിരിക്കുന്നത് ഈർപ്പം വലിച്ചെടുക്കുന്ന ഏത് പ്രതലത്തിലും ചിതൽ എടുക്കും ആളുകൾ ഇനിയെങ്കിലും പറ്റിക്കപ്പെടാതിരിക്കണം ...👍👍👍
@RahulRaj-qs7uk9 ай бұрын
@@sabileeja6063 njan paranjath vayichu nokku . Chithal ferro cement thinnilla ennanu paranjath . Chithal varunnathum chithal thinnunnathum 2 aanu . Adhyam athu manassilakku . Atic lab inte oru video yil same example with WPC kanichitt und .
@sabileeja60639 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണൊ എന്ന് അറിയില്ല എന്റെ അനുഭവത്തിൽ ഫറോ സിമന്റ് ചിതലുകൾ കയറും ഈർപ്പം വലിച്ചെടുക്കുന്ന ഏത് പ്രതലത്തിലും ചിതൽ കയറും ഫറോസ്‌സിമന്റ് ചിതൽ തിന്നു ന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ അതിനുള്ളിൽ മുഴുവൻ അതിന് കയറി ഇരിക്കുവാനുള്ള സ്ഥലം ഉണ്ടങ്കിൽ അത് വീട്ടുകാരുടെ കംപ്ലയിന്റല്ല ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് ചിതലിനു കയറി ഇരിക്കാൻ പാകത്തിലാണ് അത് നിർമ്മിച്ചത് എങ്കിൽ അത് നിർമിച്ച് നൽകിയവരുടെ തെറ്റല്ലേ ഇത് വളരെ വ്യക്തമാണ് ഇവിടെ ആരുടെയും ജോലിയെ തരംതാഴ്ത്തി കാണിച്ചതല്ല വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അതും ജീവിതത്തിൽ ഒരിക്കലെ കാണൂ അതിൽ കള്ളത്തരം കാണി ക്കാതിരി ക്കുക
@moseskp17809 ай бұрын
Comments idunilla😅
@sabileeja60639 ай бұрын
Y
@sabileeja60639 ай бұрын
Y
@bijoyfrancis73609 ай бұрын
തുപ്പലം വച്ചാണോ ടൈല് ഇട്ടത് അതില് ഗ്രൗട്ട് ശകലം പോലും ഇട്ടിട്ടില്ല