ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919633888575 wa.me/919633888575 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@devikamp2 жыл бұрын
Naani bhayangara down to earth person aanello. Oru simple person! Good to see this interview
@Akhil-ol6yc2 жыл бұрын
നസ്രിയ ആരുടെ കൂടെ വന്നാലും നിവിൻ നസ്രിയ കെമിസ്ട്രി ഏറെ മുകളിൽ ആണ് ❤️❤️
നസ്രിയയോടും. നാനിയോടും വിക്രം മൂവിയെപ്പറ്റി ചോദിക്കാത്ത ഒരു anchorine കണ്ടാ മത്യാർർന്നു.... സ്ഥിരം ചോദ്യങ്ങൾ തന്നെ... വെറുതെയല്ല ഫഹദ് ഒന്നും ഇന്റർവ്യൂ അധികം കൊടുക്കാത്തത്...സീരിയസ് ആയിട്ട് ചോദിക്കാനാറിയാവുന്ന anchors വളരെ വിരളം ആണ്...ഫ്ലോപ്പ് ആയിതുടങ്യാൽ rapid fire റൗണ്ട് ഇറക്കും... ശുഭം 🙏🏻... മണ്ടത്തരം കൊണ്ട് പൊക മറ സൃഷ്ടിച്ചു രക്ഷപ്പെടുന്ന anchors
@basil86172 жыл бұрын
പ്രിയപ്പെട്ട സുഹൃത്ത് താല്പര്യം ഇലെങ്കില് don't watch ഞങ്ങളെപ്പോലുള്ള ചില ആളുകൾ ഇത് കാണാൻ താല്പര്യമുണ്ട് . ഇപ്പോൾ എന്തുതന്നെ സംഭവിച്ചാലും മുഖ്യമന്ത്രി രാജിവയ്ക്കണം അത് പോലെയാണ് ആളുകൾ anchorine ലക്ഷ്യമിടുന്നത്. ചാനൽ നൽകുന്ന ചോദ്യങ്ങളാണ് അവൾ ചോദിക്കുന്നത്. അവരോട് മുൻവിധി കാണിക്കുന്നത് നിർത്തുക
@aparna38462 жыл бұрын
@@basil8617 suhruthe... Kandaalalle manasilaavu kaanan pattathanaano ennu..... Athine patti review cheyythaalae better aaku... Criticism illenkil enthu betterment undakum.. I stand on the fact that our anchors do need to be better in conducting interviews... Its not just abt rapid fire rounds and other cliche ones.. Theyre getting golden chance to speak to influential ppl... And all thyere doing is asking abt other ppls lives and their movies..every anchor is asking abt vikram.. Which is irrelevant for nani and nazriya here....If the channel is responsible for these attitude then both are to be blamed..പിന്നെ ഇതിൽ എന്ത് മുൻവിധി.. കണ്ടു ഇഷ്ടപ്പെട്ടില്ല.. അവരത് എടുക്കുകയോ വേണ്ടയോ അതവരുടെ തീരുമാനം...👉🏻👉🏻👉🏻
@jezcraftography91212 жыл бұрын
NANI 🥰❤️💯
@sanamehrin51072 жыл бұрын
Nani... ❤️
@manasikailas2 жыл бұрын
The interviewer presentation is good 💯
@muhammedkaif33822 жыл бұрын
❣️🤞
@ishasafa19982 жыл бұрын
Nazriya kore fahad style copied Some thing changed
@shafeekchockana2 жыл бұрын
Nani❤️
@MyzelfMe2 жыл бұрын
Description is something else, didn't you check it ? 🤨🙃🤣
@TheMoodDiaries2 жыл бұрын
😂
@meghamohan49192 жыл бұрын
Sheriya 🤣🤣
@binupaul38152 жыл бұрын
Nani looks like shine neegam
@musthafamusthumusthafamust43632 жыл бұрын
Ivare interview kanaan aalila ipo trending DR ROBIN 😎🔥
@amaalamaal91202 жыл бұрын
Athey Dr robin interview thiranj nadakkan 💯😍😍😍😍😍❣❣❣
@Travell2262 жыл бұрын
Woww
@anushaparu80212 жыл бұрын
ഫഹദിന്റെ കണ്ണുകൊണ്ടുള്ള അഭിനയം ആയിരുന്നോ... ഈ സിനിമയിൽ ഉണ്ടായിരുന്നത്..... 🤦🏻♀️🤦🏻♀️
@jingalalabungalala69712 жыл бұрын
Questions 🙄🙏🙏🙏🙏🙏
@subithdevadeyam2 жыл бұрын
You know nazriya 😂😂😂
@sujaps90102 жыл бұрын
I think Telugu interviews kooduthal malayalam interview ullath for this movie
@8.o9222 жыл бұрын
Fahadh vikram videos.. Got no views.. Everyone support Fahadh plss.. ❣️❣️
@Expect32102 жыл бұрын
Nasriya ethra thavana you know paranju😁
@shijisudhakaran74342 жыл бұрын
Kindly grow up actress, speak as per your age, mature, avoid 'you know' everywhere
@nitheeshnr26142 жыл бұрын
Vere oru padathite promotion but fahad 🔥parayathirikkilllaaaa athannunayalude range nazriya kalllllluuuuuuuummmmmmm etrayoooooo madagu valuth (age and acting )
@adwaithkv27762 жыл бұрын
💕
@s..h63522 жыл бұрын
Iam bigg fan of u madam. Realy u so quote ❤🌹🌹
@RhyshWorld2 жыл бұрын
Anchor nge oru question polum clear ayit vannit illa malayalam ayalum english il ayalum question clear ayit chothikku
@ARUNTOM2 жыл бұрын
Very naive questions from the interviewer. Felt amateur.
@@soorajayyer2143..അല്ല പിന്നേ... പിരിച്ചു വിട്ടുകഴിഞ്ഞല്ലോടോ 😛
@soorajayyer21432 жыл бұрын
@@aneeshaanuu3860 ntha korachude nittano Saba 😀😍
@aneeshaanuu38602 жыл бұрын
@@soorajayyer2143... സഭ പിരിച്ചു വിട്ട് കഴിഞ്ഞിട്ട് നീട്ടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു കാര്യമുണ്ടോ സൂരജ് 😛.. കഴിഞ്ഞത് കഴിഞ്ഞത് ആണ് മാഷേ.. പിന്നീടൊരു മറുചിന്ത എനിക്ക് ഇഷ്ടമല്ല കേട്ടോ🙇♀️
@soorajayyer21432 жыл бұрын
@@aneeshaanuu3860 anno താത്തെ 😂 താത്ത കൊള്ളാലോ but enik vendum vilichu sada cheyunnath ishtmaa😸. .. താത്ത nthina ജാതി വിളിക്കുന്നത് പേര് വിളിച്ച പോരെ 🥱
ഈ മലയാളം നടികളുടെ ഇന്റർവ്യൂ കാണാൻ ഡിക്ഷണറി എടുത്തു വെച്ച് ഇരിക്കണം പണ്ടാരം മറ്റു വല്ല ഭാഷകളിൽ ഉള്ള നടികൾ ആണെങ്കിൽ കുറച്ചു മലയാളം പറയും 😁😁😁my feeling shad 🥴🥴
@mekham33922 жыл бұрын
My feeling shad അതെന്തോന്ന്... English ariyilla engil ezhuthaan nilkaruth
@devilgirl3752 жыл бұрын
@@mekham3392 അതു അങ്ങനെ എഴുതിയത് ആണ് ഒക്കെ അതൊക്കെ അറിയാം
@devilgirl3752 жыл бұрын
@@mekham3392 I know that and more than that ok😁😁
@soorajayyer21432 жыл бұрын
Kude irikkunna all Malayali alla ayale pinne pottan akkan anno Aveda irithiyath ....
Nani koode ille atukond pullikaranum koodin kurach manasilayi koode enn vicharichanu
@vishakkt2 жыл бұрын
@@abhijithlal6262 athe athondaya madhyarnu
@sairajoji45352 жыл бұрын
Nanikki malayalam ariyillalo...
@Mimmymahi2 жыл бұрын
What is the meaning of you know😂😂
@Melbatalks2 жыл бұрын
Only costume suits well on her..make up makes her....... 😕
@ourlogam_official2 жыл бұрын
Nazriya Nazim video kzbin.info/www/bejne/kGnMqX9qobeFeZY
@zayanzanha21222 жыл бұрын
മലയാളത്തിൽ പറഞ്ഞാൽ എന്താ
@peskonami98752 жыл бұрын
Nazriya ഇപ്പൊ കുറച്ചു ജാഡ ആയോ..
@abhijithlal62622 жыл бұрын
Eey illa, english use cheyyunat nani kooode ullat kond aanu
@rehma29142 жыл бұрын
athe english parayunnundallo apo nthayalum jada ayrikkum😂🤣😂🤣😂🤣
@abhijith_sa2 жыл бұрын
English paranja aval jada. Aparam thanne🤦🏻♂️
@abhijithlal62622 жыл бұрын
@@rehma2914 engalish paranjal apo jada educated aayat kond samsarikumbol edak english keeri verum, pinne 1 year telugu movie settil aayirunnu, nazriyak telugu nannayi sansarikkan ariyilla appo entayakum English aanu use cheyya aganyum aavam. English sasarichal atu jada aavo
@abhijith_sa2 жыл бұрын
@@abhijithlal6262 ath thanee aann avalum paranje. Sarcasm model