'ഫഹദിന്റെ പാഷൻ പോലെയല്ല വിജയ് സേതുപതിയുടേത്': കമൽഹാസൻ | Vikram | Kamal Haasan | Interview | Fahadh

  Рет қаралды 251,485

Mathrubhumi News

Mathrubhumi News

Күн бұрын

തന്റെ ഏറ്റവും പുതിയ ചിത്രമായ 'വിക്രമിനെ' കുറിച്ച് 'ഉലകനായകൻ' കമൽഹാസൻ പറയുന്നു.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 313
@ahmedjaneesh3383
@ahmedjaneesh3383 2 жыл бұрын
ആങ്കർ പറഞ്ഞ 115 സിനിമ എന്ന കണക്കിനെ 232 എന്ന് ആരുമറിയാതെ തിരുത്തുന്നുണ്ട് കമൽ.
@vishnuvichu3432
@vishnuvichu3432 2 жыл бұрын
Yaa
@ajithsudheer5487
@ajithsudheer5487 2 жыл бұрын
Ayin.
@ahmedjaneesh3383
@ahmedjaneesh3383 2 жыл бұрын
@@ajithsudheer5487 നിനക്ക് സുഖമാണോട മുത്തെ?
@christeenk4876
@christeenk4876 2 жыл бұрын
@@ajithsudheer5487 nice daa
@ajithsudheer5487
@ajithsudheer5487 2 жыл бұрын
@@ahmedjaneesh3383 🙄
@vladimirsid7296
@vladimirsid7296 2 жыл бұрын
Vijay Sethupathi and Fahad.. my favourite actors in Indian cinema right now.... Awesome talent... passionate and committed... love them both
@Prabhasfanskerala
@Prabhasfanskerala 2 жыл бұрын
Same bro ♥️🔥♥️
@aadhil3608
@aadhil3608 2 жыл бұрын
6:50 Thats why we call him Genius Such a Brilliant actor who can blend Natural, Method, Dramatic acting
@judhan93
@judhan93 2 жыл бұрын
ഒറ്റവാക്കില്‍ പറഞ്ഞാല്‍ Legend👑
@birbalbirbal2958
@birbalbirbal2958 2 жыл бұрын
സിനിമയെ കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും കമൽഹാസന്റെ സംഭാവനകൾ ഒഴിവാക്കുക സാധ്യമല്ല. അദ്ദേഹത്തെ കുറിച്ച് ഒട്ടും അറിവില്ലാത്തവര്‍ നമുക്കിടയില്‍ ഉണ്ടെന്നത് പുതിയ അറിവാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ ഉയരമില്ലാത്ത ആളായി (അപൂര്‍വ്വ സഹോദരങ്ങള്‍) അഭിനയിച്ച നടന്‍ കമല്‍ഹാസനാണ്. ഒരു സിനിമയില്‍ ഏറ്റവുമധികം വേഷം ചെയ്ത നടന്‍, ഈ തലമുറയിലെ നടന്മാരില്‍ നിശ്ശബ്ദ ചിത്രത്തിൽ (പുഷ്പകവിമാനം) അഭിനയിച്ച ഒരേയൊരു നടന്‍ എന്നീ നേട്ടങ്ങള്‍ കമല്‍ഹാസന് മാത്രം സ്വന്തം. ഏറ്റവുമധികം ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷനുകളുള്ള ഒരേയൊരു ഇന്ത്യന്‍ നടന്‍ കമല്‍ഹാസനാണ്. അദ്ദേഹത്തിന്റെ ഏഴ് സിനിമകളാണ് മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഹോളിവുഡ് ചിത്രമായ സ്റ്റാര്‍ ട്രെക്കില്‍ മൈക്കിള്‍ വെസ്റ്റ്‌മോറിന്റെ മേക്കപ്പ് അസിസ്റ്റന്റായിരുന്നു കമല്‍ഹാസന്‍. അതേ കമല്‍ഹാസന്റെ അവൈ ഷണ്‍മുഖി, ഇന്ത്യന്‍ എന്നീ സിനിമകളില്‍ വെസ്റ്റ്‌മോറാണ് മേക്കപ്പിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്, അതും ആ കാലത്ത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഡാന്‍സ് കൊറിയോഗ്രാഫര്‍ എന്ന് വേണ്ട ഒരു സിനിമയുടെ എല്ലാ മേഖലകളിലും അറിവും കഴിവും ഉള്ളയാളാണ് കമല്‍ഹാസന്‍. സിനിമയെക്കുറിച്ച് ഗഹനമായി പഠിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒരു എന്‍സൈക്ലോപീഡിയ അല്ലെങ്കില്‍ ഒരു യൂണിവേഴ്‌സിറ്റിയാണ് അദ്ദേഹം. അദ്ദേഹത്തെക്കാള്‍ മികച്ച നടന്മാര്‍ പിന്നീട് വന്നിരിക്കാം. പക്ഷേ, അദ്ദേഹത്തെ പോലെ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച മറ്റൊരാള്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ പോലുമില്ല. ഫ്രഞ്ച് സര്‍ക്കാരിന്റെ ലീജിയണ്‍ ഓഫ് ഓണര്‍ ആദ്യമായി ലഭിച്ച ഇന്ത്യന്‍ നടനായ ശിവാജി ഗണേശന് ശേഷം ഷാരൂഖ് ഖാനും കമല്‍ഹാസനും മാത്രമേ ആ പദവി ലഭിച്ചിട്ടുള്ളൂ. കമൽഹാസൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത എന്റെ ചില സുഹൃത്തുക്കളോട് ഞാൻ 'നായകൻ' കാണാൻ പറഞ്ഞു. അതോട് കൂടി അവർ പിന്നീട് കമൽഹാസൻ സിനിമകൾ തെരഞ്ഞു പിടിച്ച് കാണാൻ തുടങ്ങി. ഇങ്ങനെ കണ്ട ഒട്ടേറെ പേരുണ്ട്. നായകന്‍, തേവര്‍ മഗന്‍, ഉന്നാല്‍ മുടിയും തമ്പി, അന്‍പേ സിവം തുടങ്ങിയ സിനിമകള്‍ കണ്ടാല്‍ മതി അദ്ദേഹത്തെ എന്ത് കൊണ്ടാണ് ഉലകനായകൻ എന്ന് വിളിക്കുന്നതെന്ന് മനസ്സിലാവും. ലോകത്തെ ഏറ്റവും മികച്ച നടന്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ആ വിളി. സിനിമ എന്ന ലോകത്തെ എല്ലാ മേഖലകളിലും കഴിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ കമല്‍ഹാസന് മാത്രം ചേരുന്ന സ്ഥാനമാണത്. കമൽഹാസൻ തന്റെ സിനിമകളിൽ ആദ്യമായി അവതരിപ്പിച്ച ടെക്നിക്കുകൾ പിന്നീട് ഹോളിവുഡ് സംവിധായകർ പോലും തങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒടിടിയെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന സമയത്ത് 'വിശ്വരൂപം' എന്ന ചിത്രം പ്രേക്ഷകരുടെ വീടുകളിലെ ടിവിയിൽ റിലീസ് ചെയ്യുന്ന സംവിധാനത്തെക്കുറിച്ച് ആദ്യം ചിന്തിച്ചതും കമൽഹാസൻ തന്നെ.
@hananiooo
@hananiooo 2 жыл бұрын
😘💕
@vinodsidhard6601
@vinodsidhard6601 2 жыл бұрын
real words
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@hananiooo 🙂
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@vinodsidhard6601 🙂
@martian118
@martian118 2 жыл бұрын
Anbe ശിവം, genius work of kamalhassan
@samanthnair2692
@samanthnair2692 2 жыл бұрын
Speaks Malayalam so well! Use good words! What a smart person
@sarathkumar-xq3ot
@sarathkumar-xq3ot 2 жыл бұрын
Sir 1975 -80s indias biggest star in all languages is kamal.sir eventhough the regional heros have difficult to feel success in their own language.. Kamal sir gave hits in malayalam , Tamil- 3am pirai , 16 vayadinile , Telugu - marocharithra ,Hindi - ek thu je keliye . at same time ..that Y we call him Once upon a time there lived ghost brotheer
@ramachandrarajan1863
@ramachandrarajan1863 2 жыл бұрын
Most inspiring words " വിഷമം temporary ആണ് സന്തോഷത്തെ പോലെ തന്നെ..പെട്ടെന്ന് മാറിക്കിട്ടും..Great. sir
@akhilpvm
@akhilpvm 2 жыл бұрын
*ലോക സിനിമയുടെ Encyclopaedia എന്ന് പറയപ്പെടുന്ന ഒരു വ്യക്തിത്വത്തെ ഇൻ്റർവ്യൂ ചെയ്യാൻ കിട്ടിയാൽ കുറേക്കൂടി പക്വതയുള്ള ചോദ്യങ്ങൾ ആകാമായിരുന്നു,, ആങ്കർ ചേട്ടൻ കുറച്ചു കൂടി Prepare ആകണമായിരുന്നു*
@birbalbirbal2958
@birbalbirbal2958 2 жыл бұрын
സിനിമയെ കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും കമൽഹാസന്റെ സംഭാവനകൾ ഒഴിവാക്കുക സാധ്യമല്ല. അദ്ദേഹത്തെ കുറിച്ച് ഒട്ടും അറിവില്ലാത്തവര്‍ നമുക്കിടയില്‍ ഉണ്ടെന്നത് പുതിയ അറിവാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ ഉയരമില്ലാത്ത ആളായി (അപൂര്‍വ്വ സഹോദരങ്ങള്‍) അഭിനയിച്ച നടന്‍ കമല്‍ഹാസനാണ്. ഒരു സിനിമയില്‍ ഏറ്റവുമധികം വേഷം ചെയ്ത നടന്‍, ഈ തലമുറയിലെ നടന്മാരില്‍ നിശ്ശബ്ദ ചിത്രത്തിൽ (പുഷ്പകവിമാനം) അഭിനയിച്ച ഒരേയൊരു നടന്‍ എന്നീ നേട്ടങ്ങള്‍ കമല്‍ഹാസന് മാത്രം സ്വന്തം. ഏറ്റവുമധികം ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷനുകളുള്ള ഒരേയൊരു ഇന്ത്യന്‍ നടന്‍ കമല്‍ഹാസനാണ്. അദ്ദേഹത്തിന്റെ ഏഴ് സിനിമകളാണ് മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഹോളിവുഡ് ചിത്രമായ സ്റ്റാര്‍ ട്രെക്കില്‍ മൈക്കിള്‍ വെസ്റ്റ്‌മോറിന്റെ മേക്കപ്പ് അസിസ്റ്റന്റായിരുന്നു കമല്‍ഹാസന്‍. അതേ കമല്‍ഹാസന്റെ അവൈ ഷണ്‍മുഖി, ഇന്ത്യന്‍ എന്നീ സിനിമകളില്‍ വെസ്റ്റ്‌മോറാണ് മേക്കപ്പിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്, അതും ആ കാലത്ത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഡാന്‍സ് കൊറിയോഗ്രാഫര്‍ എന്ന് വേണ്ട ഒരു സിനിമയുടെ എല്ലാ മേഖലകളിലും അറിവും കഴിവും ഉള്ളയാളാണ് കമല്‍ഹാസന്‍. സിനിമയെക്കുറിച്ച് ഗഹനമായി പഠിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒരു എന്‍സൈക്ലോപീഡിയ അല്ലെങ്കില്‍ ഒരു യൂണിവേഴ്‌സിറ്റിയാണ് അദ്ദേഹം. അദ്ദേഹത്തെക്കാള്‍ മികച്ച നടന്മാര്‍ പിന്നീട് വന്നിരിക്കാം. പക്ഷേ, അദ്ദേഹത്തെ പോലെ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച മറ്റൊരാള്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ പോലുമില്ല. ഫ്രഞ്ച് സര്‍ക്കാരിന്റെ ലീജിയണ്‍ ഓഫ് ഓണര്‍ ആദ്യമായി ലഭിച്ച ഇന്ത്യന്‍ നടനായ ശിവാജി ഗണേശന് ശേഷം ഷാരൂഖ് ഖാനും കമല്‍ഹാസനും മാത്രമേ ആ പദവി ലഭിച്ചിട്ടുള്ളൂ. കമൽഹാസൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത എന്റെ ചില സുഹൃത്തുക്കളോട് ഞാൻ 'നായകൻ' കാണാൻ പറഞ്ഞു. അതോട് കൂടി അവർ പിന്നീട് കമൽഹാസൻ സിനിമകൾ തെരഞ്ഞു പിടിച്ച് കാണാൻ തുടങ്ങി. ഇങ്ങനെ കണ്ട ഒട്ടേറെ പേരുണ്ട്. നായകന്‍, തേവര്‍ മഗന്‍, ഉന്നാല്‍ മുടിയും തമ്പി, അന്‍പേ സിവം തുടങ്ങിയ സിനിമകള്‍ കണ്ടാല്‍ മതി അദ്ദേഹത്തെ എന്ത് കൊണ്ടാണ് ഉലകനായകൻ എന്ന് വിളിക്കുന്നതെന്ന് മനസ്സിലാവും. ലോകത്തെ ഏറ്റവും മികച്ച നടന്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ആ വിളി. സിനിമ എന്ന ലോകത്തെ എല്ലാ മേഖലകളിലും കഴിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ കമല്‍ഹാസന് മാത്രം ചേരുന്ന സ്ഥാനമാണത്. കമൽഹാസൻ തന്റെ സിനിമകളിൽ ആദ്യമായി അവതരിപ്പിച്ച ടെക്നിക്കുകൾ പിന്നീട് ഹോളിവുഡ് സംവിധായകർ പോലും തങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒടിടിയെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന സമയത്ത് 'വിശ്വരൂപം' എന്ന ചിത്രം പ്രേക്ഷകരുടെ വീടുകളിലെ ടിവിയിൽ റിലീസ് ചെയ്യുന്ന സംവിധാനത്തെക്കുറിച്ച് ആദ്യം ചിന്തിച്ചതും കമൽഹാസൻ തന്നെ.
@AmeySR
@AmeySR 2 жыл бұрын
It would be great if kamal hassan is interviewed by Maneesh narayanan
@renjithpr1170
@renjithpr1170 2 жыл бұрын
@@birbalbirbal2958 sagarasangamam????
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@renjithpr1170 'സാഗരസംഗമം' ഞാൻ ചേർക്കാൻ വിട്ട് പോയതാണ്. ഇനിയും എത്രയെത്ര ചിത്രങ്ങൾ. എല്ലാം ചേർത്താൽ കമന്റ് പിന്നെയും വലുതായിപ്പോവും. ഞാനിപ്പോൾ 'ചാണക്യൻ' കാണുകയാണ്.
@arprod1439
@arprod1439 2 жыл бұрын
❤️
@patriot20236
@patriot20236 2 жыл бұрын
തമിഴിന്റെ ലാഞ്ചന പോലുമില്ലാത്ത മലയാളം. നമിക്കുന്നു. ഞങ്ങൾ മല്ലു സ് അങ്ങയെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.
@rageshvr2556
@rageshvr2556 2 жыл бұрын
He is malayali
@naishanakm5003
@naishanakm5003 2 жыл бұрын
@@rageshvr2556 haha aaru paranjhu, adheham pakka oru tamilan aanu, google search cheythu noku, malayal kure padam abinayichathu kondu undaya parichayam aanu athre ullu
@Jo_2k04
@Jo_2k04 2 жыл бұрын
He started his film career in malayalam and done 30+ malayalam movies and associated with malayalam movies also
@naishanakm5003
@naishanakm5003 2 жыл бұрын
@@Jo_2k04 No u wrong kamalinte 1st movie as a child artist kalathur kannamma aayirunnu which is a tamil movie, pinna 1975 il veendum tamil movie apoorva ragangal so aarabam malayalam onnum alla ,but malayalathil undayirunnu yes
@Jo_2k04
@Jo_2k04 2 жыл бұрын
@@naishanakm5003 i mean he recognized as a hero in malayalam movie
@ca_me_ra_lo_ve
@ca_me_ra_lo_ve 2 жыл бұрын
ഈ കിളി പോയിരിക്കുന്നവരെ കൊണ്ട് ഒരിക്കലും ഇമ്മാതിരി Legendary Actors നെ Interview ചെയ്യിപ്പിക്കരുത്.. ഒരു ഇത്തിരി വില കൊടുക്കണം.. തെറി വിളിക്കാത്തത് മാന്യത ആയി കാണരുത് . അപ്പുറത്ത് ഇരിക്കുന്നത് കമൽ ഹാസൻ ആണെന്ന് ഓർക്കണം 🦸
@binoyvishnu.
@binoyvishnu. 2 жыл бұрын
Aalavandhan & Virumaandi & വിശ്വരൂപം 1 എന്നീ തിരക്കഥ തന്നെ മതി ടി മനുഷ്യന്റെ കഴിവ് എന്തെന്ന് അറിയാൻ കാലത്തിന് മുമ്പേ നടന്ന പ്രതിഭ .....
@starbenjoy
@starbenjoy 2 жыл бұрын
ദശാവതാരം
@balanand7474
@balanand7474 2 жыл бұрын
Thevarmaghan
@harikrishnangp959
@harikrishnangp959 2 жыл бұрын
Exactly,
@prabinca4009
@prabinca4009 2 жыл бұрын
Anbe sivam…. Thevar makan
@logicthinker6999
@logicthinker6999 2 жыл бұрын
@Amal. p 🙄sunami പണ്ടേ ജോഗ്രാഫി യിൽ പഠിക്കാൻ ഉണ്ട്. അത് കമൽ അല്ല കണ്ടുപിടിച്ചത് പണ്ടും ഉണ്ടായിരുന്നു.
@vsr_creative_factory9478
@vsr_creative_factory9478 2 жыл бұрын
അവസാനം ഒരു തൊലിഞ്ഞ ചോദ്യവും.....മാരക തഗ് റിപ്ലൈയും..❤️❤️That's why we called him a genius 💥🔥
@shanoosroom
@shanoosroom 2 жыл бұрын
ഇങ്ങേരോട് ചോദ്യം.ചോദിക്കാൻ കുറച്ചു കൂടി വളരണം.. ദ്വീപ്.ചോദ്യത്തിലെ ഉത്തരം കലക്കി. 👌👌👌
@kenzokidskenzo8468
@kenzokidskenzo8468 2 жыл бұрын
ജാഡ അടുത്തുകൂടി പോകാത്ത ആൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കമൽഹാസൻ
@mohamedsajeer
@mohamedsajeer 2 жыл бұрын
തമിഴ് സിനിമയിൽ എന്റെ favarate അന്നും ഇന്നും കമൽ sir.......
@ashokanpk1297
@ashokanpk1297 2 жыл бұрын
Waiting suriya entry ❤️❤️❤️🔥🔥🔥🔥 Ulakanaayakan nadippin naayakan ❤️❤️❤️❤️
@stefj4752
@stefj4752 2 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി മലയാളം 👌
@mathewthomas6816
@mathewthomas6816 2 жыл бұрын
Its an honour listening to you Sir
@manusankarbabu6882
@manusankarbabu6882 2 жыл бұрын
അൻപേ ശിവം, ഹേ റാം, തേവർ മകൻ, വിരുമാണ്ടി എന്നിങ്ങനെ എത്ര എത്ര ആളുകളുടെ വ്യക്തിത്വത്തെയും സ്വഭാവരൂപികരണത്തെയും സ്വാധിനിച്ച സിനിമ ചെയ്ത വ്യക്തി
@dreamshore9
@dreamshore9 2 жыл бұрын
What a fabulous performance by fahad in vikram👏 The first half fully he dominates and the dubbing 👍
@nadeemlio788
@nadeemlio788 2 жыл бұрын
Dubbing onnum parayan illa
@nadeemlio788
@nadeemlio788 2 жыл бұрын
Eathra manoharamayi Malayalam parayunna manushyan
@rtrs5413
@rtrs5413 2 жыл бұрын
Love to see Kamalhasan speaking malayalam
@abhinandhtholancheri8107
@abhinandhtholancheri8107 2 жыл бұрын
Sharp like a diamond🔥
@ajaykulangara
@ajaykulangara 2 жыл бұрын
കമൽ sir ന്റെ മലയാളം 👌👌കിടു
@vishnuks2506
@vishnuks2506 2 жыл бұрын
സർ നോട് ചോദ്യം ചോദിച്ച് ഷൈൻ ചെയ്യാൻ ഒന്നും ഇവിടെ ആരും വളർന്നിട്ടില്ല...എങ്കിലും കുറച്ചു കൂടെ maturity ഉള്ള ഒരാളെ വയ്ക്കാമായിരുന്നു..
@jayeshkumar2051
@jayeshkumar2051 2 жыл бұрын
ഇദ്ദേഹത്തെ ഒകെ ഇന്റർവ്യൂ എടുക്കാൻ ഒരു റേഞ്ച് വേണം
@cijotom
@cijotom 2 жыл бұрын
മനോഹരമായ ഉത്തരങ്ങൾ ❤️❤️❤️
@jithintg1768
@jithintg1768 2 жыл бұрын
Ethrayum vineethanaya oru manushyan legend ❤️
@View_finderr
@View_finderr 2 жыл бұрын
111 സിനിമയോ 🙄🙄🙄 താൻ എന്ത് അറിഞ്ഞിട്ടാ ചോദ്യം ചോദിക്കുന്നെ? കമലിന്റെ 100 ആം ചിത്രം രാജപാർവെയ് 1981 ഇൽ ആണ് ഇറങ്ങിയത് 🤦‍♂️ഇപ്പൊ 250 ന് മുകളിൽ ആയി
@janashijin9457
@janashijin9457 2 жыл бұрын
Haha absolutely rajaparvai was RKFI first production yet Kamal sir 100th movie.... Kamal sirne interview cheyyan kurach bodham ullla anchorins vekanam...North Indian journalist know far better than these guys..witnessed from recent interviews..related with Vikram and previous movies promo..
@View_finderr
@View_finderr 2 жыл бұрын
@@janashijin9457 💯
@aadhil3608
@aadhil3608 2 жыл бұрын
World's best artist interview chyan kurch enkilm h.w chythoode avrk🙂
@VINSPPKL
@VINSPPKL 2 жыл бұрын
2000 + born palkkuppikalkku Aaranu Kamal ennu polum ariyilla.
@jayarajcg2053
@jayarajcg2053 2 жыл бұрын
232
@praveenkannan6603
@praveenkannan6603 2 жыл бұрын
ഇത്രയും വലിയ മനുഷ്യനെ മുൻപിൽ കിട്ടിയിട്ട് ഇത്രയും നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ചോദിച്ച അവതാരകൻ😡😡😡
@bilalbinthmariyam2407
@bilalbinthmariyam2407 2 жыл бұрын
അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി അല്ല കമൽ പറയുന്നത്. വേറെ എന്തൊക്കെയോ പറയുന്നു.
@ajithunniunni6589
@ajithunniunni6589 2 жыл бұрын
@@bilalbinthmariyam2407 he is legend
@gem1305
@gem1305 2 жыл бұрын
@@bilalbinthmariyam2407 bcz he expect something more from anchor..but that guy is asking island il thanichayal nnokke
@anoopkg3709
@anoopkg3709 2 жыл бұрын
Islandil pettupoyal nokke🤣
@uniquechannel1771
@uniquechannel1771 2 жыл бұрын
Fafa ❤️❤️❤️❤️❤️😍😍😍
@azharsshareef
@azharsshareef 2 жыл бұрын
230 സിനിമയിൽ അധികം അഭിനയിച്ച ആളിനെ 100 ഓളം സിനിമയിൽ അഭിനയിച്ചു എന്ന് പറഞ്ഞു introduce ചെയ്യണ്ടായിരുന്നു...
@thehero5316
@thehero5316 2 жыл бұрын
ഒരു സ്വപ്നമാണ് ഇന്ത്യൻ സിനിമയിലെ രണ്ട് അത്ഭുതപ്രതിഭാസങ്ങൾ മമ്മൂക്കയും കമൽ സാറും ഒന്നിച്ചുള്ള ഒരു സിനിമ ❤️
@aldrinasilvester1579
@aldrinasilvester1579 2 жыл бұрын
Onnum.pode.kamal.sir.evide.mammotty.verum.west.anu
@aldrinasilvester1579
@aldrinasilvester1579 2 жыл бұрын
Kamal.hasssan.sir.hero.mammootty.west
@thehero5316
@thehero5316 2 жыл бұрын
@@aldrinasilvester1579 കൂതറ വേസ്റ്റ് ജിമിട്ട് അതായിരിക്കും നീ ഉദ്ദേശിച്ചത് 😄
@sreesankarr2592
@sreesankarr2592 2 жыл бұрын
🤧🤧🤧🤣😂
@MANIYAN73679
@MANIYAN73679 2 жыл бұрын
@@thehero5316 Mohanlalum kamalhasanum thammil ennum kodukkal vangalukal und Unnaipol oruvan Drishyam-papanasam
@vishnucristy7026
@vishnucristy7026 2 жыл бұрын
Kamal hassan ❤️😍😍
@jaleelmkk
@jaleelmkk 2 жыл бұрын
7:03 Great Quote❤️
@kasimkp462
@kasimkp462 2 жыл бұрын
Ulakanayakan super big fan of Kerala
@antosibin4027
@antosibin4027 2 жыл бұрын
Kamal Hassan 🔥🔥🥳
@gaminggamer2266
@gaminggamer2266 2 жыл бұрын
Kamal hasan sir 😍 Fahad😍 Both are super😘😘on vikram 😘😘😘
@RahulRahul-xf8hm
@RahulRahul-xf8hm 2 жыл бұрын
Malayalam adipoli 🥳
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
KAMALJI ❤ A Film University ❤
@pradeeshleo3369
@pradeeshleo3369 2 жыл бұрын
അവതാരകൻ 111 സിനിമ കമൽ തിരുത്തി 232 എന്ന് ഇവനൊക്കെ എന്ത് anchor ആണ് പിന്നെ കമൽ മെയിൻ ആയിട്ടു അഭിനയിക്കുന്ന സിനിമ ആയിട്ടും ഫഹദ് നും വിജയ് സേതു പതി കും equal importance കൊടുക്കുന്നതിൽ ഒരു ഈഗോ യും കാണിചില്ല അതാണ് കമൽ
@வினுமோன்
@வினுமோன் 2 жыл бұрын
Genius kamal sir 🙏♥️
@rahufmilocco2133
@rahufmilocco2133 2 жыл бұрын
Fafa hollywood material ❤🔥
@srikanthp87
@srikanthp87 2 жыл бұрын
Kamal sir knows that the host is asking silly questions but still he is generous to answer eveything in a nicer way.
@srit5
@srit5 2 жыл бұрын
Of course the host also knows he is there to market his movie
@srikanthp87
@srikanthp87 2 жыл бұрын
@@srit5 yeah doesn't mean that the host can ask silly questions to the man who is 60 years old in film making only because he is there to market the movie.
@sunilchandran4u
@sunilchandran4u 2 жыл бұрын
correct... the questions are not upto the standared of asking to an artist like Kamal who is kind of Godfather of Indian movie industy.
@shanushanavas8938
@shanushanavas8938 2 жыл бұрын
Andavar 💎 Gem of Indian Cinema
@anwarsalihps5695
@anwarsalihps5695 2 жыл бұрын
നടന വിസ്മയം❤️❤️❤️🙏🙏🙏
@mathsipe
@mathsipe 2 жыл бұрын
Much clarity what he trying to say.. Still What an energy and excitement in body language
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
ചരിത്രബോധവും, കുറച്ചുകൂടി സിനിമാ അറിവും ഉള്ള ഒരാളെ കൊണ്ട് കമലിനെ പോലെയുള്ള ലെജൻഡിന്റെ ഇന്റർവ്യു ചെയ്യണം, മാതൃഭൂമിക്ക് എന്തുപറ്റി ???
@jaseemmuhammad5850
@jaseemmuhammad5850 2 жыл бұрын
athe
@sunilchandran4u
@sunilchandran4u 2 жыл бұрын
Kamal is , the ultimate defnition of an artist...There is almost nothing he cant do a movie...Kamal should quite politics and focus on his career in movies. We want more from this wonderful actor
@myhouse_babys
@myhouse_babys 2 жыл бұрын
Mandan question great answer kmal sir😍
@ThatGuy-my5ou
@ThatGuy-my5ou 2 жыл бұрын
6:58 Ayisheri 😂
@bheemashankarba2998
@bheemashankarba2998 2 жыл бұрын
The legend 👑👑👑
@Vinu1975
@Vinu1975 2 жыл бұрын
ഇതിഹാസംങ്ങളെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലത്തെ മങ്ങാൻമാരെ വിടരുത്...
@AJ-hj2mh
@AJ-hj2mh 2 жыл бұрын
Satyam😂😂😂
@prajeshpj7053
@prajeshpj7053 2 жыл бұрын
Yess..
@wonderaluminium2518
@wonderaluminium2518 2 жыл бұрын
സത്യം.... സിനിമയുടെ എണ്ണം തെറ്റി പറഞ്ഞത് വളരെ മോശം ആയി
@darknight5182
@darknight5182 2 жыл бұрын
Legend
@syam2914
@syam2914 2 жыл бұрын
one and only KAMALHASSAN
@MohanKVR
@MohanKVR 2 жыл бұрын
Great man
@abdulazeezthotton5825
@abdulazeezthotton5825 2 жыл бұрын
❤❤❤ kamal sir back to mass cinema.....💪💪
@user-v2qdfg-v53e
@user-v2qdfg-v53e 2 жыл бұрын
there is nothing called mass cinema. there is either good or bad cinema.
@deepthipriya6366
@deepthipriya6366 Жыл бұрын
Good interview, thanks for answering wonderful answers Kamal sir
@mineeshmukundhan811
@mineeshmukundhan811 2 жыл бұрын
It was right answer for the last question👍👍👍
@davidsonfrancis5724
@davidsonfrancis5724 2 жыл бұрын
Legend of Indian cenima Kamal Hasan sir. all the best Vikram team
@gtyu4408
@gtyu4408 2 жыл бұрын
Brilliant....
@andrewspaul7288
@andrewspaul7288 2 жыл бұрын
06:50 Spot on answer....
@harikumarb6147
@harikumarb6147 2 жыл бұрын
ഒരേയൊരു ഉലഗ നായകൻ 🔥
@dhiya-tl7gk
@dhiya-tl7gk 2 жыл бұрын
Legend 😎God of Indian Cinema 🔥Superstar of India 💯
@harikrishnantr6336
@harikrishnantr6336 2 жыл бұрын
God... 😅
@rageshkumara4406
@rageshkumara4406 2 жыл бұрын
കമൽഹാസൻ ആണ് അത് മിസ്റ്റർ ആംഗർ
@kvsurdas
@kvsurdas 2 жыл бұрын
ഇനിയുള്ള സമയം വെറുതേ ചെളി രാഷ്ട്രീയത്തിന്റെ പുറകെ നടക്കാതെ നല്ല നല്ല ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്യൂ..ആക്ട് ചെയ്യൂ.. ഡയറക്റ്റ് ചെയ്യൂ... Hollywood mainstream ലെവലിൽ എത്താൻ കഴിയുന്ന ആദ്യത്തെ ഇന്ത്യൻ സിനിമാക്കാരൻ ആണ്.... ഇനിയെങ്കിലും ഫുൾ potential ഉപയോഗിക്കൂ... 🙏🙏🙏🙏 ഉത്തരങ്ങൾ എന്തൊരു maturity.. ❤
@abhishekva449
@abhishekva449 2 жыл бұрын
രാഷ്ട്രീയത്തിൽ ക്ലിക്ക് അയൽ ഈസി money മേക്കിങ് 🤣🤣
@afantonyalapatt9554
@afantonyalapatt9554 Жыл бұрын
Kamal can produce and act RANDAM OoZHAM
@fclub1526
@fclub1526 2 жыл бұрын
Pakkka malayaaali ❤️
@iFun_Media
@iFun_Media 2 жыл бұрын
Kamal sir hit a homerun towards the end. Nice words
@INDIATECHGARAGE
@INDIATECHGARAGE 2 жыл бұрын
the complete actor _KAMAL HAASAN
@vishnuvijaykumar576
@vishnuvijaykumar576 2 жыл бұрын
Legend 💎
@sanjayajayakumar7424
@sanjayajayakumar7424 2 жыл бұрын
Legend 🔥🔥
@shemeerkb54
@shemeerkb54 2 жыл бұрын
Legend aandavar കമൽ സർ
@hariamaravila8661
@hariamaravila8661 2 жыл бұрын
കമൽഹാസൻ എന്ന വ്യക്തി സിനിമയുടെ യൂണിവേഴ്സിറ്റിയാണ്.
@manojnarendran2103
@manojnarendran2103 2 жыл бұрын
പുള്ളിയോന്നും ഒരിക്കലും രാഷ്ട്രീയത്തിൽ വരാൻ പാടില്ലായിരുന്നു.
@afseera3078
@afseera3078 2 жыл бұрын
Athentha
@hero-ru6er
@hero-ru6er 2 жыл бұрын
@@afseera3078 ചുമ്മാ
@thisismetim1833
@thisismetim1833 2 жыл бұрын
For me, kamal sir is the best actor living in india💖such a person and an unbelievable actor 💖
@ravisankarsugathan320
@ravisankarsugathan320 2 жыл бұрын
@Nishad Latheef ലാലേട്ടൻ ആൻഡ് മമ്മൂക്ക... This guy is timeless ageless limitless..
@baluprasad5873
@baluprasad5873 2 жыл бұрын
Ulaga nayakan legend of indian cinema🔥🔥🔥
@syamlalsasidhar8102
@syamlalsasidhar8102 2 жыл бұрын
Edit cheythapo cheriyoru trailer piece edyk kerit und.. Totally gud
@vinodsidhard6601
@vinodsidhard6601 2 жыл бұрын
Kamal sir you're legend......
@sidharthbabus5925
@sidharthbabus5925 2 жыл бұрын
200+ സിനിമകൾ ആയി .. 100+ അല്ല
@arjunr4682
@arjunr4682 2 жыл бұрын
232 ennu parayanund.. 4:11
@martinj2044
@martinj2044 2 жыл бұрын
200 enthe 100il kooduthal alle 🤷🏻‍♂️
@aadhil3608
@aadhil3608 2 жыл бұрын
@@martinj2044 ena 5 il kooduthal cinema chythitunden prnja engne irikum.... Nthey 5 inn melil ale 200 verune
@codexhehe2091
@codexhehe2091 2 жыл бұрын
@@aadhil3608 😂
@BTVHQ
@BTVHQ 2 жыл бұрын
Even though the anchor told him 111 movies he didn't try to correct him or interfere.. He politely said 232 in his response. Shows his class
@aqib96
@aqib96 2 жыл бұрын
Indian cinemayudey Andavar
@mohammedhadi8385
@mohammedhadi8385 2 жыл бұрын
2:32 fact
@lalulalu8041
@lalulalu8041 2 жыл бұрын
മലയാളം പറയുന്ന നോക്ക് 💥💥
@ajmaln8502
@ajmaln8502 2 жыл бұрын
That reference to tornado 🔥🔥
@fieryman2255
@fieryman2255 2 жыл бұрын
The complete acter one only Surya annan🔥🔥🔥🔥🔥🔥
@avanilastudio7
@avanilastudio7 2 жыл бұрын
legendary
@PS-hy1gy
@PS-hy1gy 2 жыл бұрын
Realistic cinema ennu paranju awardinu vendi padam edukkunna alkkar und. Kamal Sir is right.
@user-v2qdfg-v53e
@user-v2qdfg-v53e 2 жыл бұрын
where is Fahad, a man of kamal's stature at 68 giving interviews left and right. meanwhile actors like Fahad and VJS didnt even come for any promotion. Its one of the biggest film of their respective careers. kamal infact promoted films like Appu Raja (Apoorva Sagodharargal) all over North India way back in the 80's. True pan indian star and kamal is a legend for a reason.
@harikrishnankc1428
@harikrishnankc1428 2 жыл бұрын
Kamal sir aan producer so he can save money by giving interviews with him only
@josephdias7382
@josephdias7382 2 жыл бұрын
Apparently, fearing obfuscation in Kamal's presence, Vijay Sethupathy & Fahad Faasil, stayed away.
@user-v2qdfg-v53e
@user-v2qdfg-v53e 2 жыл бұрын
​@@harikrishnankc1428 no one gives money for interview . Some companies make it as part of the agreement.
@sazono10
@sazono10 2 жыл бұрын
@@josephdias7382 lol fahad usually doesnt even do promos for his own movies
@music4life415
@music4life415 2 жыл бұрын
Fahadh n Vjs had postponed many of their other movie schedules upto 6 months for Vikram..n now they r trying their maximum to finish the other movies...- said by director Lokesh
@Shibu198
@Shibu198 2 жыл бұрын
KamAl sir orupadu sandoshamayi padam kandappol
@hussainhussain4891
@hussainhussain4891 2 жыл бұрын
Super movie
@shyamraj4379
@shyamraj4379 2 жыл бұрын
Real hero
@The_introvert_one
@The_introvert_one Жыл бұрын
Kamal haasan Malayalam samsarikkumbo oru prathega sugam😌❤️
@jithinpb1352
@jithinpb1352 2 жыл бұрын
Waiting for John 🔥😎
@ennzzo48
@ennzzo48 2 жыл бұрын
2:55 glitch???
@Prabhasfanskerala
@Prabhasfanskerala 2 жыл бұрын
Kamal hasan malayalam സംസാരിച്ചപ്പോൾ ♥️♥️♥️♥️
@SounDTrack007
@SounDTrack007 2 жыл бұрын
പുള്ളി കേരളത്തിൽ വന്നാൽ മലയാളത്തിലെ സംസാരിക്കാറുള്ളു
@Prabhasfanskerala
@Prabhasfanskerala 2 жыл бұрын
@@SounDTrack007 ♥️♥️♥️
@ashtondsilva7442
@ashtondsilva7442 2 жыл бұрын
New generation actors should study his polite he is great👍
@Abeel_ani
@Abeel_ani 2 жыл бұрын
Last questions 👌👌
@dreamshore9
@dreamshore9 2 жыл бұрын
Acting Legends കളുടെ കാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നിടത്തു നിന്നാണ് ഇവർ വീണ്ടും വിസ്മയിപ്പിക്കുന്നത് kamal mamootty mohanlal ഇവർ വാണ കാലത്തോളം മറ്റൊരു ടീമും ഇനി വാഴില്ല അതുറപ്പാ 50 ഉം 40 ഉം വർഷത്തോളം താരമായും നടനായും acting peak ൽ അങ്ങനെ നിൽക്കുവാൻ കഴിയുക എന്നത് തന്നെ വലിയ സംഭവമാണ്
@samanthnair2692
@samanthnair2692 2 жыл бұрын
This person is a legendary actor
@jkk12346
@jkk12346 2 жыл бұрын
wow what an enlightened man!
@vishnuvichu3432
@vishnuvichu3432 2 жыл бұрын
അയ് ശരി
@unprejudistkhan6352
@unprejudistkhan6352 2 жыл бұрын
Enthu bangyodeyanu adheham malayalam parayunnath# respect❤️
Filmmakers Who Changed The Indian Film Landscape | Anupama Chopra
1:19:19
Film Companion Studios
Рет қаралды 4,4 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Kamal Haasan Sir Speech - Vikram Success Meet | Vijay Sethupathi | Lokesh Kanagaraj | Anirudh
19:28
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН