يا الله..😢മുത്തു നബിയോടൊപ്പം സ്വർഗ്ഗത്തിൽ ഇടം നൽകി അനുഗ്രഹിക്കട്ടെ.
@suharakunhammad462418 күн бұрын
എന്റെ അനിയത്തിയുടെ മകൻ - ജീവിച്ചു തീർക്കാൻ പാടുപെടുന്ന ഒരു പാടു ആളുകളുണ്ട്. എന്റെ മോൻ ഒരു പിടി നല്ല പാട്ടുകൾ സമ്മാനമായി നൽകി ജീവിച്ചിരിക്കുന്നവർക്ക് നൽകി അവൻ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. ഇന്നേക്ക് 3 - ദിവസമായി.ആ ഞെട്ടലിൽ നിന്ന് ഇതുവരെ കരകയറാനാവുന്നില്ല. ഖബറിടം സ്വർഗ്ഗം പൂന്തോപ്പ് ആക്കി കൊടുക്കട്ടെ.ആമീൻ
@fakrudheenpanthavoor193318 күн бұрын
ആമീൻ
@NajmaMp-tx3yq17 күн бұрын
Aameen
@ThahiraJalal-x7w17 күн бұрын
Aameen🤲
@fathimakt477117 күн бұрын
آمين آمين يا رب العالمين 🤲🤲🤲
@ShayanHh17 күн бұрын
🤲🏻😢
@-shefna78018 күн бұрын
അല്ലാഹ് കാണാൻ കഴിയുന്നില്ല 😭😭😭പാവം😥 മണ്ണറ മണിയറയാക്കി കൊടുക്കട്ടെ 🤲😥ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവി കൊടുക്കട്ടെ 🤲കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ ആമീൻ 🤲🤲😥
@alluajuhydru411318 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ.... 🤲🏻
@shamilbinhaneefa952418 күн бұрын
امين امين 🤲
@shamilbinhaneefa952418 күн бұрын
امين امين 🤲
@shamilbinhaneefa952418 күн бұрын
امين امين 🤲
@shamilbinhaneefa952418 күн бұрын
امين امين 🤲
@kamarumol798718 күн бұрын
അല്ലാഹുവേ സ്വർഗത്തിൽ ഉന്നത പതവി നെൽകണേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@Yes-hech-world18 күн бұрын
Ameen🤲
@NaseeraNasee-z4v18 күн бұрын
Aameen
@Ajmal-pi9ld9 күн бұрын
ആ മാതാപിതാക്കളെ സ്വർഗത്തിലേക്ക് കൈ പിടിച്ചു കേറ്റാനുള്ള മോൻ... അള്ളാഹു ബർകത് ചെയ്യട്ടെ.... സ്വർഗം ഉറപ്പ്....
@rashidkp346318 күн бұрын
കബറിടം റാഹത്തിലാക്കണേ അള്ളാഹ് 🤲🏻
@Vah2916 күн бұрын
ആമീൻ യാ അല്ലാഹ് 🤲
@asiyabeevi377318 күн бұрын
പിഴച്ചവരെ എവിടെ വരെ വരും എന്ന് അറിയാൻ വേണ്ടി വിടും... എന്നാൽ അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷണവും കൊടുക്കും... ഇതുപോലെ വേഗം കൊണ്ടുപോകും.. സ്വർഗം കൊടുക്കാൻ വേണ്ടി... മുത്ത് നബിയുടെ ചാരത്ത് ഇരുന്നു മദ്ഹ് പാടി സന്തോഷിക്കുക തന്നെ... മദീനയിൽ വിളിക്കാനും ബഖീഗ്ൽ കൂട്ടാനും പാടി നടന്നയാൾ... നമ്മൾ ഇവിടിരുന്ന് ഖേദിക്കുന്നു.അത് മുത്ത് നബിയുടെ ചാരത്ത്... സ്വർഗ്ഗത്തിൽ സന്തോഷിക്കുന്നു... എന്തെല്ലാം പദവിയും പേറിയാണ് അത് പോയത് ❤❤❤... അൽഹംദു ലില്ലാഹ് നമ്മളോ സഹോദരങ്ങളെ 😢😢😢
@fakrudheenpanthavoor193318 күн бұрын
ആയുസുള്ളവർ മോശക്കാരാണോ? അങ്ങനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല
@asiyabeevi377318 күн бұрын
@fakrudheenpanthavoor1933 എന്ന് പറഞ്ഞില്ലല്ലോ
@asiyabeevi377318 күн бұрын
@fakrudheenpanthavoor1933 ആയുസ്സ് ഉള്ള നല്ലവർക്ക് അല്ലാഹു ധാരാളം പരീക്ഷണം കൊടുക്കും.... അല്ലാഹു വിനെ കളഞ്ഞിട്ട് പോകുവോ എന്ന് അറിയാൻ
@Sajnavk-c7s15 күн бұрын
സ്വർഗത്തിൽ എത്തിയ ഉസ്താദ് ഇനി സന്തോഷ ത്തോടെ അവിടെ ഹൂരുന്നീങ്ങളുടെ കൂടെ കഴിയട്ടെ. സ്വർഗത്തിൽ തന്നെയാ ണ് അദ്ദേഹം എത്തിയത് എന്ന് മനസിലാക്കാൻ ഹാഫിളാണ്. മധുഹു ഗാനം മാത്രം പാടുന്നു. അള്ളാഹു മൗഫിറത് നൽകി മര്ഹമത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 😭🤲🤲🤲
@alluajuhydru411318 күн бұрын
ഇതുവരെ അറിയാതെ പോയല്ലോ അള്ളാഹ്..... മരണം വന്നപ്പോഴാ എല്ലാരും ശ്രെദ്ധിക്കുന്നത്... യാ അള്ളാഹ്.. ശഹീദിന്റെ കൂലി നൽകി അനുഗ്രഹിക്കട്ണെ..... 🤲🏻
@fakrudheenpanthavoor193318 күн бұрын
m😢
@nourinvp912418 күн бұрын
Aameen
@raheemap662818 күн бұрын
ആമീൻ🤲
@_Shibin_2217 күн бұрын
Ameen🤲🏻🤲🏻
@Sajna-v9d17 күн бұрын
Ameen
@musthafanizami495118 күн бұрын
❤ പാടി കൊതി പിച്ചു പറന്ന് പോയ പ്രിയ കൂട്ടുക്കാരൻ എന്ത് രസമുള്ള ശബ്ദമാണ് അത് പോലെ തന്നെ മുഖഭംഗിയും വലിയ ആയുസിൻ്റെ പരിമളം പരത്തി ചെറിയ ആയുസിൽ പറന്നകന്ന റൂ ഹേ മുത്താറ്റ ലിൻ്റെ മദ്ഹ് പാടിയോ രാരും മുത്ത് കൈവിടില്ല😢😢 അള്ളാ ആ പ്രിയ യുവപണ്ഡിതന് സ്വർഗ്ഗം നിർബന്ധമാക്കണേ -
@saeerkp374018 күн бұрын
അല്ലാഹ് 😢കാണാനും കേൾക്കാനും പറ്റുന്നില്ല റബ്ബേ.... റബ്ബേ.... അദ്ദേഹതിന്റെ കുടുംബത്തിന് സമാധാനം നൽകണേ..... ക്ഷമ നൽകണേ യാ അല്ലാഹ് 🤲🤲അല്ലാഹുവേ നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ആ ഉസ്താദിനോടൊപ്പം ഞങ്ങളെയും ചേർക്കണേ..... 🤲🤲
@fakrudheenpanthavoor193318 күн бұрын
ആമീൻ
@nourinvp912418 күн бұрын
Aameen
@minfasherin878418 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@muhsink890418 күн бұрын
ആമീൻ
@sabooraps983417 күн бұрын
Aameen 🤲
@IRSHADICHU-x8i18 күн бұрын
ഞങ്ങളെ ഉസ്താദ് അല്ലാഹുവേ ഖബറിൽ നിന്ന് തന്നെ സ്വർഗ്ഗത്തിന്റെ കവാടം തുറന്നു കൊടുക്കണേ allah 🤲🤲😢😢😢😢😢😢😢😢😢
@Muhammedshammas-i8z17 күн бұрын
ആമീൻ
@AnuJabin18 күн бұрын
അള്ളാഹു എല്ലാവരെയും നാളെ മുത്ത് റസൂലിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ അല്ലാഹു ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ
@fakrudheenpanthavoor193318 күн бұрын
ആമീൻ
@nourinvp912418 күн бұрын
Aameen
@visalmedia18 күн бұрын
ആമീന്‍
@sharafaspks357818 күн бұрын
Aameen
@JasiSrj18 күн бұрын
ആമീൻ 😢😢🤲🤲🤲
@Ajmal-pi9ld9 күн бұрын
അള്ളാഹു ഖബറിടം സന്തോഷം ആക്കിക്കൊടുക്കട്ടെ
@cksidheequechakkara708418 күн бұрын
എന്റെ അടുത്ത മഹല്ലിലെ ഉസ്താദ് വയനാട് പടിഞ്ഞാറത്തറ ചെന്നലോട് ജോലി ചെയ്തു അള്ളാഹു കബറിടം സ്വർഗം നൽകട്ടെ
എന്റെ മകന്റെ സെയിം പ്രായം, ആ പൊന്നുമോന്റെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കണേ അല്ലാഹ് 🤲ഒരുപാട് ആഗ്രഹം നിറവേറാൻ പറ്റാതെ പോയി, ആ മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിയട്ടെ..
@abidaa197518 күн бұрын
ഇത്രയും നല്ല ഒരു വ്യക്തിയായി. സ്വർഭാവിയായി ദേശങ്ങൾ പെരുപ്പിക്കാതെ മരണപെട്ടതാണ് ഒരു വലിയ ഭാഗ്യം നമ്മുക്ക് മരിക്കാത്ത ലോകത്തുള്ള സ്വർഗ്ഗീയ ജീവിതം ആ മോൻ തുടങ്ങിയിരിക്കും അങ്ങിനെനമുക്ക് സമാധാനിക്കാം ഹൂർ ലീങ്ങളുടെ കൂടെ ജീവിക്കട്ടെ ആമീൻ
@Zish_Elham18 күн бұрын
പടച്ചോൻ അത്രമാത്രം ഇഷ്ടപ്പെട്ട കാണും നബിയെയും പടച്ചോനെയും അതിരറ്റ സ്നേഹിച്ച മുസ്ലിം s ഇസ്ലാം മത ഉമ്മത്തി അല്ലാഹുവിന്റെ അടിമ എല്ലാം തികഞ്ഞ റബ്ബിന്റെ പദവിക്ക് ഉടമ
@ShahabaDhiya17 күн бұрын
പാട്ട് കേൾക്കുമ്പോൾ തന്നേയ് ശരീരം കോരിതാരിക്കുന്നു 😭അല്ലാഹുവേ അതേയ്ത്തിന്റെ കബർ സ്വർക്കപ്പോതോപകേണമെയ് അവരുട കൂടേ നാളെയും ചേർക്കേണമെയ് 🤲ആമീൻ
@FathimThatha12 күн бұрын
മുത്ത് നബിയുടെ കൂടെ ഇഷ്ടപ്പെട്ടവരിൽ അല്ലാഹുവേ നീ ഉൾപ്പെടുത്തണമെന്നാ പൊന്നു ഉസ്താദിനെ 🤲
@Hassi40016 күн бұрын
മുത്ത് നബിയുടെ മദ്ഹ് പാടുന്ന ഒരു പാട് ഉസ്താദ് മാര് ഈ അടുത്ത മാസങ്ങളിൽ പെട്ടന്ന് തന്നെ മരിച്ചു പോയി 😢 മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ ഇടo kodukkatte ആമീൻ
@RasiyaazeezRasiya10 күн бұрын
കണ്ടില്ല എങ്കിലും ഒരുപാട് വിഷമം ഉണ്ട് ഉസ്താദേ... കബറിടം സ്വർഗ്ഗപൂന്തോപ്പാക്കണേ അല്ലാഹ്... 🤲🤲🤲
@Ajmal-pi9ld9 күн бұрын
അള്ളാഹു ആ പൊന്നു മോനെ റസൂൽ സ )തങ്ങളുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ചേരട്ടെ
@SiyadAbi5 күн бұрын
❤️❤️❤️❤️❤️❤️
@ABFSMOODH18 күн бұрын
ജന്നാത്തുൽ ഫിർദൗ സിൽ ആകണേ അള്ളാഹ് 🤲🤲🤲
@rasheedanazar349817 күн бұрын
കാണാനും കേൾക്കാനും കഴി യുന്നില്ല അന്നാ ഹുവേ കണ്ടി ട്ട് സഹിക്കാപറ്റു ന്നില്ല കബർ വിശാല മാക്കി കൊടുക്കണെ അന്നാ എത്ര എത്ര ഉസ്താദ് മാരണ്അബകടമരണ ത്തി ൽ പൊ ലി ഞത് അന്നാ ഹുവേ മരണ പെട്ടു പോയവരുടെ എല്ലാവരുടെ യും കബർ സ്വർഗം പുന്തോ പാകി കൊടുകളെ ആമീൻ 😭😭😭🤲🤲🤲ആമീൻ യാ റബ്ബൽ അലമിൻ 🤲🤲🤲
അല്ലാഹുവിനെയും അവന്റെ തിരു ദൂഡരെയും കൂടുതൽ ഇഷ്ടം വെച്ചിട്ട് ഉള്ള ഗാനങ്ങളാണ്
@dileepshan93036 күн бұрын
മഹാ ഭാഗ്യവാൻ.. സംശയം ഇല്ലാതെ പറയാം.. 😭❤️
@salmankt94109 күн бұрын
മരിച്ചിട്ടില്ല എന്ന് തോന്നും കാണുമ്പോൾ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ💚😭🤲
@Yazzy-u4u17 күн бұрын
നല്ല മനുഷ്യൻ അള്ളാഹുപരീക്ഷണം കൊടുക്കൂ അല്ലാഹ് നല്ല മരണം
@AthikaVeettichal12 күн бұрын
അല്ലാഹു ആ പൊന്നു കൂട്ടുകാരനെയുംനമ്മ ബന്ധപ്പെട്ട എല്ലാവരെയുംസ്വർഗ്ഗത്തിൽ സംഗമിക്കാൻതൗഫീക്ക് ചെയ്യട്ടെ امين امين يا رب العالمين
@abdulnazar474718 күн бұрын
കൊൾക്കാനും കാണാനും കഴിയുന്നില്ല 😢😢😢😢😢😢
@-shefna78015 күн бұрын
@@abdulnazar4747 😭😭😭🤲
@musthafanizami495118 күн бұрын
😢 ഒരു പാട് പ്രാവ് ശൃംKട്ടു നിലച്ച് പോയല്ലോ? എന്ന് ഓർക്കുമ്പോ എന്തൊരുവേദനയാണ് -സ്വരമാധുര്യത്തിൻ്റെ കൂട്ടുക്കാരൻ കേൾക്കുമ്പോ നമുക്കുണ്ട് ഇങ്ങനെ വേദന അപ്പോ ആ വീട്ടുകാരുടെ സ്ഥിതി എന്താവും അള്ളാഹ്😢
@IRSHADABOOBAKER12 күн бұрын
എന്റെ നാട്ടിലെ ഖതീബ് ഉസ്താദ് ആയിരുന്നു naeem usthad, 😢
@gafoorkapaad613115 күн бұрын
Sharikuum aa njettelilninnum karakayaran pattunnilla allahu qabar swarghapoonthoakaktte ameen
@nasibanasi492912 күн бұрын
Ameen ameen ya rabbul alamen ameen 🤲🤲😮💨😭
@Ayisha-p9o17 күн бұрын
Ya Allah suwrghatthil chhrkkahnam ya alla ee ustthadene😢😢😢😢
@usainusain407714 күн бұрын
ആമീൻ ആമീൻ ആമീൻ. യാറബ്ബൽ ആല മീൻ 🤲😭
@rukkiya917012 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@beevimuhammed28918 күн бұрын
Allahu kabaridam visalamakikodukate
@NisarNichu-y5y18 күн бұрын
Ameen
@FousiyaFousi-xi8fx18 күн бұрын
കാണാൻ കഴിയുന്നില്ല അല്ലാഹ് 😭😭😭
@JasiSrj18 күн бұрын
സത്യം.. 😔 എനിക്കും 😢😢😢
@SheelaBhai-k3d16 күн бұрын
Allahu khabar visalamakki kodukkatte monu dua cheyyunnu
@safasulaikha402817 күн бұрын
امیں یا رب الالمین 🤲🏼🤲🏼🤲🏼
@hafizsahadismail450718 күн бұрын
Aameen ya rabbal Aalameen 🤲🏻
@SowjathSulthan16 күн бұрын
അള്ളാ hu അവരുടെ കബറിടം വിശാലമാക്കി കൊടുത്തു rasulla അടുത്ത്janathul ഫീർ tha സുൽത്താൻ ഓനിക്കാൻ വിധി കൂട്ടണം റബ്ബേ 😭🤲🏻