എനിക്ക് നിങ്ങളുടെ video ഭയങ്കര ഇഷ്ട്ടമാണ് K. ട്ടോക്കാര്യങ്ങൾ മാത്രം പറയുന്നവർ❤
@jancysparadise7 күн бұрын
താങ്ക്യൂ ഡിയർ
@nissynissy4320Ай бұрын
I have orchids but don't have terracotta pots. This looks beautiful
@sreelathadevi2638Ай бұрын
ഇതുപോലുള്ള നല്ല അറിവുകൾ ഷെയർ ചെയ്തു തരുന്നതിനു വളരെ നന്ദി. 🙏🙏
@hajaranazar1724Ай бұрын
ഗൂഡ് നല്ല ഇൻഫർമേഷൻ 👌🏻👌🏻🥰🥰🥰🥰🥰
@JijiMichael-r6y5 күн бұрын
പൂക്കൾ സൂപ്പർ
@Anamika-t7pАй бұрын
ജാൻസി ചേച്ചി വീഡിയോ അടിപൊളി. ചേച്ചി സാരീ ഡ്രാപിംഗ് ചെയ്യണേ
@ZxzxhshАй бұрын
Valichu neettiyale parayunnath manasilavoo.❤❤
@jancysparadiseАй бұрын
😂😂
@daisygeorge22536 күн бұрын
Pphalaenopsis thy tharamo onnum ella cherutyhu mathi
@bysindhubalan43579 күн бұрын
ഹായ്....🎉🎉🎉
@JijiMichael-r6y5 күн бұрын
Great 🎉🌹🌹🌹
@madhavikuttyv9905Ай бұрын
നല്ല ഭംഗി ! Pots , Plants and Phals superrr👌🎉👌 Orchid collection ഉള്ള ആളാണ്, അത് കൊണ്ട് പറയട്ടെ , Phals വാങ്ങി ആദ്യം oru 2 weeks light shade il വെക്കാം strict ആയിട്ട് തന്നെ.. പിന്നീട് കുറച്ച് മഴയും , ചെറു വെയിലും Phals ന് ഇഷ്ടമാണ് എന്ന് തോന്നിയിട്ടുണ്ട് .. Dens nu കുറച്ചൂടെ രണ്ടും ആവാം . Direct വെയില്‍ , direct മഴ പക്ഷെ flowers നെ ബാധിക്കും ..അവ കുനിഞ്ഞു നാണം കുണുങ്ങി നില്ക്കും , പെട്ടെന്ന് പൊഴിഞ്ഞും പോകാം . Full garden tour ഇടാമോ ? Waiting to see it 😊😍🫠
@jancysparadiseАй бұрын
അറിവുകൾ പങ്ക് വെച്ചതിനു ഒരുപാട് നന്ദി 🥰🥰🙏
@sujatharamadas6002Ай бұрын
Good video..healthy blooms.u describe very best as u can so that everyone can understand so well.keep going.
@bindhusv1845Ай бұрын
JancyMam pookkal kanaan nalla bangi❤❤❤❤
@muhammedbishar8735Ай бұрын
എല്ലാം സുന്ദരി പുക്കൾ ❤❤❤
@sujatharamadas6002Ай бұрын
Well described ❤
@SusanBenny-z3rАй бұрын
Super dear .❤❤
@jalajak.v1796Ай бұрын
Beautiful❤❤❤ janni
@premaroy909Ай бұрын
Where is your farm?l want some plants.from Angamaly
@jancysparadise7 күн бұрын
എനിക്ക് ഫാം ഇല്ലാട്ടോ
@SindhuVijayan372Ай бұрын
Very beautiful ❤❤❤
@nissynissy4320Ай бұрын
Beautiful
@sudharathnam6833Ай бұрын
Thanks good
@sophijose3403Ай бұрын
Poo മൊട്ടുകൾ ഏതോ prani kal നശിപ്പിക്കുന്നു.എന്താണ് പരിഹാരം. മാഡത്തിൻ്റെ ചെടികളും പൂക്കളും spr ട്ടോ
@jancysparadiseАй бұрын
Magic എന്നൊരു മരുന്ന് കിട്ടും.. അത് വെള്ളത്തിൽ ചേർത്ത് സ്പ്രൈ ചെയൂ
@seethasubash9449Ай бұрын
Transparent കവർ ഇട്ട് വെക്കൂ
@JustinShijinАй бұрын
Big flower typ anthooriyum undo
@jancysparadise7 күн бұрын
ഇല്ല
@SreevijayaCSАй бұрын
❤️❤️❤️
@DelmiNijoАй бұрын
കരി എവിടുന്നു ആണ് വാങ്ങിക്കുന്നത്
@jancysparadise7 күн бұрын
മാർക്കറ്റിൽ കരി ഷോപ്പ് ഉണ്ട്
@JancyRameshpАй бұрын
നല്ലപൂക്കൾ
@nadeeranoorudeen9100Ай бұрын
Evideya sthalam
@jancysparadiseАй бұрын
ചാലക്കുടി
@Seenath-w8wАй бұрын
ഇല്ല ചേച്ചി നന്നായിട്ടാണ് അവതരിപ്പിക്കുന്നെ ഇങ്ങനെ പറയുന്ന കൊണ്ട് നമുക്ക് നന്നായിട്ട് മനസ്സിലാകുന്നെ
@jancysparadiseАй бұрын
താങ്ക്യൂ dear 🥰🥰
@jaicyfrancis3333Ай бұрын
Kari avide ninanu vagunth
@jancysparadiseАй бұрын
മാർക്കറ്റ് ൽ ഉണ്ട്
@siniradhakrishnan1156Ай бұрын
ഇല നല്ല കരുത്തോടെ നിൽക്കുന്നു.പക്ഷെ spike വരുന്നില്ല.2വർഷമായി.എൻതാവുംകാരൃം?
@jancysparadiseАй бұрын
19:19:19 ഒന്ന് സ്പ്രേ ചെയ്യുമോ
@noorinoorjahan1361Ай бұрын
❤
@nadeeranoorudeen9100Ай бұрын
Jansiyude phone. No. Tarumo😂
@lalsy2085Ай бұрын
ഈ പറയുന്ന വളങ്ങൾ dendrobium ത്തിനു കൊടുക്കാൻ പറ്റുമോ