Рет қаралды 146,036
തനിക്ക് അവസരം കിട്ടിയാല്‍ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്സ മോസ്‌ക് കോമ്പൗണ്ടില്‍ ഒരു ജൂതപ്പള്ളി പണിയുമെന്ന് ഇസ്രയേലിന്റെ സുരക്ഷാമന്ത്രി ഇതാമാര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞത് വലിയ വിവാദം ആയി. എന്താണ് അല്‍ അഖ്സ? ഇസ്ലാം മതവിശ്വാസികള്‍ക്കും ജൂത മതക്കാര്‍ക്കും ഇവിടം എത്രത്തോളം പ്രധാനപ്പെട്ടതാണ്? ക്രിസ്ത്യാനികള്‍ക്ക് അല്‍ അഖ്സയുമായി എന്താണ് ബന്ധം? മര്‍മ്മ പ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന വീഡിയോയിലേക്ക് സ്വാഗതം
#israel #israelwar #alaqsamosque