ഫലസ്തീൻ ഉടനെ സ്വാതന്ത്ര രാഷ്ട്രമാകും/ഫലസ്തിൻ പ്രസിഡന്റ്‌ വത്തിക്കാനിൽ /israel iran war/ hezbullah/

  Рет қаралды 10,055

N MEDIA

N MEDIA

Күн бұрын

Пікірлер: 37
@Real_indian24
@Real_indian24 12 күн бұрын
ഇൻഷാ അളളാ...... ക്ഷമയോടെ ദീരധയോടെ വിശ്വാസം മുറുക്ക പിടിച്ചു കൊണ്ട് പോരാടുക..... ആരൊക്കെ ഷഹിദായാലും എത്ര വലിയ ശക്തി തകർക്കാൻ വന്നാലും എത്ര കുഞ്ഞുങ്ങളെയും സ്ത്രീകളേയും വ്രദ്ധരേയും കൊന്നൊടുക്കിയാലും ഫലസ്ഥിൻ സ്വന്തന്ത്രമാക്കപ്പെടുക തന്നെ ചെയ്യും. തകർക്കപ്പെട്ട ഫലസ്ഥി നിൻ്റെ മണ്ണ് പലസ്ഥി നിൻ്റെ മക്കൾക്കു വേണ്ടി ലോകോത്തര സുന്ദര നഗരമായി മാറുക തന്നെ ചെയ്യും. ആ പവിത്രമായ മണ്ണിൽ ഫലസ്ഥിനിൻ്റെ ത്രിവർണ്ണപതാക പാറിപ്പറക്കുക തന്നെ ചെയ്യും. നമ്മുക്ക് ആ സുന്ദര കാഴ്ച്ച സർവ്വശക്ത്ൻ കാണിച്ചുതരുക തന്നെ ചെയ്യും. അഞ്ചു നേരത്തേ പ്രാർത്ഥനയിലും നമ്മുടെ നാവിലും മനസ്സിലും ഈ ദുഅ മറക്കാതെ നിലനിൽക്കട്ടെ. അള്ളാഹു ഫലസ്ഥിൻ മക്കൾക്ക് വിജയം നൽകുമാറാകട്ടെ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 *اللهم أنصر أخواننا في فلسطين وفي لبنان وفي سوريا وفي يمنيين وفي كل مكان يا رب العالمين* ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@john8191
@john8191 11 күн бұрын
നോക്കിയിരുന്നോ 😂
@salimcarpet9930
@salimcarpet9930 11 күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@john8191
@john8191 11 күн бұрын
@ 😂😂😂
@Mosssad007
@Mosssad007 11 күн бұрын
ചിരിപ്പിക്കലേ 🎉 എവിടേന്ന് കിട്ടുന്നു ഇത്രയും നല്ല വാർത്തകൾ ഞങ്ങൾക്കു പോലും കിട്ടുന്നില്ല.
@mohamedas2919
@mohamedas2919 12 күн бұрын
അന്തിമ വിജയം ഫാല സ്റ്റീന് മാത്രം 👍❤️❤️❤️💐
@john8191
@john8191 11 күн бұрын
നോക്കിയിരുന്നോ 😂
@IsmayilBushara
@IsmayilBushara 12 күн бұрын
ഫലസ്തീൻ സ്വാതന്ത്ര്യം❤
@SafiyaAbu-i3v
@SafiyaAbu-i3v 12 күн бұрын
നല്ല മനുഷ്യർക്കു നല്ലതേ പ്രവർത്തിക്കാനും പറയാനും പറ്റുകയുള്ളൂ. അത്രക്കാരെ മാത്രമേ ദൈവത്തിന് ഇഷ്ടമുള്ളൂ. അല്ലാത്തവർക്ക് പല തിരിച്ചടികളും നേരിടേണ്ടിവരും ദൈവം വെറുക്കുന്നവരാണവർ....,
@abdurazack1679
@abdurazack1679 11 күн бұрын
Good report ….. 👍
@fathimaameer8278
@fathimaameer8278 11 күн бұрын
@abdulnasarpalazhi4522
@abdulnasarpalazhi4522 12 күн бұрын
🙏🙏🙏👍👍👍❤️❤️❤️
@nasernaserthaduvalli1116
@nasernaserthaduvalli1116 12 күн бұрын
കേരള ക്രിസങ്കികളെ ട്രംപ് അവിട്ന്ന് ഓടിക്കാൻ നിൽക്കുകയാ 😅😅😂
@Unnaie
@Unnaie 10 күн бұрын
കേരളത്തിൽ സുടാപ്പി വർഗം വെളിച്ചെണ്ണ ആയി പരിപാടി. ശാഖ ആണ് കരകമ്പി 😂
@Binsalman-h5h
@Binsalman-h5h 10 күн бұрын
Ohoooo
@ansidanp8655
@ansidanp8655 11 күн бұрын
ഇത് കേട്ട് സാജൻ സകരിയ റീന ഫ്രാൻസിസ് മാത്യൂസ് അച്ചായൻ എല്ലാരും ആത്മഹത്യ ചെയ്തു 😂😂😂🤭🤭🤭
@Binsalman-h5h
@Binsalman-h5h 10 күн бұрын
E vaanathinte news kettitttoo?
@Kenz9037
@Kenz9037 12 күн бұрын
💖💖
@BeeranKoyapm
@BeeranKoyapm 11 күн бұрын
Krisanghikalk. Kristhani. Enth ennu ariyilla
@MohahammadbasheerAvkmon
@MohahammadbasheerAvkmon 11 күн бұрын
ഞങ്ങൾ ഏകഒരു ഇലാഹീൽ മാത്രമാണു വിസ്വസിക്കുന്നത് ആ വിശോസം ഞങ്ങളുടെ മരണം വരെയും മരണത്തി ലുമുണ്ടാകും അതു പോലെയാണു ലോക മുസ്ലിങ്ങളും അതു ഇറക്കിലും പലസ്തീനിലും സൗദി യിലും ഒക്കെ അതിൽ ഒരു മാറ്റവുമില്ല അതു പോലെ തന്നെയാണു ഖുർആനും അതിൽ പറഞ്ഞത് ഒരു അണുവിട വിത്യാസം ഇതു വരെ വന്നിട്ടില്ല പിന്നെ എതിരാളികൾ പരാജയപ്പെഹമ്പോളുള്ള സമയത്തു വിളിച്ചു പറയുന്ന കള്ളത്തരങ്ങൾ അതിൽ പിടിച്ചു കളിക്കുന്ന കാസർത്തുകൾ അതു ഇതു പറന്നവക്കുമറിയാം കേൾക്കുന്നവർക്കുമറിയാംഇന്ഷാ അള്ളാ കാത്തിരുന്നു കളി കാണാം ❤️❤️❤️രണ്ടു ചില്ലി കാശിന് ഒറ്റിക്കൊടുത്ത ജൂതസ് മാരുടെ ഗതി അതു ഇന്ന് ഇസ്രയേയിൽ ഇരുന്നു പണി താലും ഇന്ത്യയിൽ ഇരുന്നാലും കൂലി കിട്ടിക്കോളും
@peoplesservice...lifemissi2660
@peoplesservice...lifemissi2660 12 күн бұрын
ക്രൈസ്തവര് രണ്ട് പക്ഷത്തും നിന്ന് ഇരു കൂട്ടരേയും തമ്മിലടിപ്പിക്കുകയാണ്... ഇസ്ലാമും ജൂതായിസവും ഇല്ലാതെയാകേണ്ടത് അവരുടെ ലക്ഷ്യമാണ്, അത് കൊണ്ട് രണ്ട് വശത്തും അവര് നിലകൊള്ളുന്നത്.. അവരുടെയെല്ലാം ലക്ഷ്യം തന്നെ ഫലസ്തീനും ഇസ്രായേലും പിടിച്ചെടുത്ത് വിശാലമായ ഹെബ്രോൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണ്, സിയോണിസ്റ്റ് ക്രൈസ്തവരുടെ തന്ത്രമാണ് നടന്ന് കൊണ്ടിരിക്കുന്നത് ,..
@muhammedanseer319
@muhammedanseer319 12 күн бұрын
😂
@MohahammadbasheerAvkmon
@MohahammadbasheerAvkmon 11 күн бұрын
അതു ഉൽകൊള്ളനറിയാത്ത പാവങ്ങൾ തമ്മിലടിച്ചു മരിക്കുന്നു ഇനി ഇസ്രയേൽ പലസ്തീൻ മുഴുവൻ പിടിച്ചെടുത്തു എന്ന് കരുതുക അത് നടക്കുന്നതും അല്ല എന്നിട്ട് അവർ അവിടെ സുഖമായി ജീവിക്കുമോ ജൂതരിൽ തന്നെ എത്ര വിഭവങ്ങൾ ഉണ്ടു ഈ സുന്നി ഷിയാ പോലെ
@rafeeqabdhullah
@rafeeqabdhullah 12 күн бұрын
👍👍👏
@kareemmohamad8719
@kareemmohamad8719 12 күн бұрын
Hi
@AbdulAsees-t3h
@AbdulAsees-t3h 12 күн бұрын
Palasteenil.krstiyaanigalum.poraattatthil.undd.ivideyulla.krsanggigalk.manasilaavilla.
@sideekabdulkareem5842
@sideekabdulkareem5842 11 күн бұрын
In falasteen Muslim christian Jud persones move against to Israyel how many christian person died and muslimes for their nation falasteen America isreyel against christian Jude's also .....
@fasaltkfasal9436
@fasaltkfasal9436 12 күн бұрын
Nee abc chanalinde pracharakanano
@AbdulSalam-vm2tt
@AbdulSalam-vm2tt 12 күн бұрын
Chaanakham thinne jeevikkunna chettakal koottikoduthe jeevikaan ane e themmaadikalude yogham
@musthafahaseena1228
@musthafahaseena1228 12 күн бұрын
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Out Of Focus Live | 25 December 2024
38:12
MediaoneTV Live
Рет қаралды 39 М.
Out Of Focus Live | 24 December 2024
33:26
MediaoneTV Live
Рет қаралды 46 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН