ഇതൊന്നും നമ്മൾ ഉണ്ടാക്കില്ലന്ന് 100%ഉറപ്പാ.. എന്നാലും full ഇരുന്ന് കാണും വെള്ളമിറക്കും.. 😃😋
@naturalspotpalakkad77192 жыл бұрын
Me to😜🤙🤙🤙
@letshavefun82742 жыл бұрын
Meeee toooo😍
@hmmm82732 жыл бұрын
Vtl thinnan onum tharuthilla
@mithunp28092 жыл бұрын
Sathyama
@hadiahammedmv6102 жыл бұрын
Yas
@Mr_John_Wick.2 жыл бұрын
നവീൻ bro യുടെ video വരുമ്പോൾ ആദ്യം നോക്കുന്നത് video length ആണ് 😍😍😍 Length കൂടുമ്പോൾ നമ്മൾ happy ആവും 😍😍😍
@sanoopsathyan26552 жыл бұрын
ഞാൻ ഫസ്റ്റ് അതാ നോക്കിയേ 🤣🤣
@Nithinthodupuzha2 жыл бұрын
Sathym
@sabanbro63952 жыл бұрын
Athee
@aromalbijukuttan47482 жыл бұрын
Yes
@sandeepsasi41372 жыл бұрын
സത്യം. നവീൻ ബ്രോയുടെ മാത്രം ആണ് ഇങ്ങ്നെ തോന്നുന്നത് 😘😘😘
@dilnasunny4332 жыл бұрын
ഇത്രത്തോളം dedication,energy,entertainment, happiness ഒന്നും വേറെ ഒരു ചാനലിലും കാണാൻ കഴിയില്ല. Well done, keep going bro🥰. Love you all🥰
@HawwaUmma-uq9wv7 ай бұрын
😂
@ഭഗടൻ2 жыл бұрын
Boombaang പൊളിയാനെ
@sarathmemories29692 жыл бұрын
ഒന്നും ഉണ്ടാക്കിയില്ലേലും മൊത്തം കുത്തിയിരുന്ന് കാണും❤️😌
@funtime35312 жыл бұрын
ചേട്ടൻ പറഞ്ഞത് ശെരിയാ നമ്മൾ മലയാളികൾക്ക് ഇച്ചിരി മഞ്ഞപ്പൊടിയും മുളക് പൊടിയും മല്ലി പൊടിയും ഗരംമസാല യും ഒന്നും ഇല്ലാതെ കറി ശെരിയാകില്ല 😂ശെരിക്കും ഈ ആവിശ്യം ഇല്ലാത്ത മസാല ഒക്കെ ചേർത്ത് യഥാർത്ഥ രുചി കളയുകണ് നമ്മൾ.....
@sumeshs82396 ай бұрын
അതെയതെ, പണ്ട് കാട്ടു മനുഷ്യർ എണ്ണയും മസാലയും കണ്ടുപിടിക്കുന്നതിമുൻപ് വെറുതെ തീയിൽ ചുറ്റെടുത്തു ഇറച്ചിയാണ് ടേസ്റ്റ്. ഒന്ന് പോടെ
@ajmalshifa24302 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ട് ചിരിച്ചതിനു കണക്കില്ല 😂.. കിരൺ ബ്രോ ❤
@mncreations55882 жыл бұрын
Ys
@CHICKUBOBD2 жыл бұрын
Paaavam, shardichu oru paruvam aayindaavum 😂😂😂
@justintomjoseph11732 жыл бұрын
ഓരോ ആഴ്ചയിൽ നിങ്ങളുടെ വീഡിയോ കണ്ടില്ലേൽ എന്തോ ഒരു ബുദ്ധിമുട്ട് ആണ്.. ❤️
@lukumanluku16082 жыл бұрын
5:01 ഇന്നത്തെ കുതിരപവൻ എന്റെ അമ്മച്ചിക് ചിരിച്ചു മരിച്ചു 😂😂👍
@letshavefun82742 жыл бұрын
എന്നും കുരുമുളകും ഉപ്പും കൊണ്ട് മായാജാലം തീർക്കുന്ന മാന്ദ്രികൻ... വല്ലാത്ത പഹയൻ തന്നെ 🙏
@voltage67672 жыл бұрын
Promising channel.... Long way ahead ... Loved the background notes. Well done naveen bro .
@BoomBaangh2 жыл бұрын
കുറച്ചു പേർ എന്നോട് ചോദിച്ചിരുന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ലിങ്ക് kzbin.info/www/bejne/gmq2h6Voe82Sp8k kzbin.info/www/bejne/gmq2h6Voe82Sp8k
@TheWildTable2 жыл бұрын
Awesome recipe worthy of this majestic bird! Well done brother, made me hungry!
@ZM-ro2kp2 жыл бұрын
I like your channel.love from sunny Miami.
@BoomBaangh2 жыл бұрын
Next time that's us
@akashsugathan48342 жыл бұрын
BoomBaangh 😍 The Wild Table
@tomthomas82042 жыл бұрын
What I loved about Boombangh:- 1. Long cooking hours 2.Creative methodology 3.Fun packed conversations 4. Naveen Job
@Vyshnavvvv2 жыл бұрын
That's it 😍
@arshi__naz2 жыл бұрын
Boom baangh video എത്ര lenght ആയാലും നമ്മൾ അത്രയും ഹാപ്പി ആവും... Full എന്റർടൈൻമെന്റ് 😍❤❤...... BOOM BAANGH🔥
@its_me_abey76942 жыл бұрын
നിങ്ങൾ ഇതു കഴിക്ക് മക്കളേ റെഡി റെഡി ബൂം ബാംഗ് 🤣🤣🤣🤣🤣 ആ അമ്മക് ഇരിക്കട്ടെ ഒരു ലൈക്
@iqbal22022 жыл бұрын
ഒരുപാട് ഫുഡ് ചാനൽ ഉണ്ട് പക്ഷെ നിങ്ങളെ ലെവൽ എത്താൻ ഒരാൾക്കും പറ്റില്ല വളരെ വ്യത്യസ്തമായ കുക്കിങ് കൂടാതെ മാക്സിമം നാടൻ മലയാളത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കാതെ ആണ് നിങ്ങൾ സംസാരിക്കുന്നത് ഫുൾ സപ്പോർട്ട് ബ്രോ 🌹🌹
@sumeshs82396 ай бұрын
ഇയാളൊരു പോഴയ കാട്ടുക്കിളി പോലും നാട്ടുക്കിളി വേറെ ഉണ്ടോ? ബ്രോയ്ലർ കോഴി ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഓരോ മലര് പറഞ്ഞു കഴിക്കുന്നു
@jayeshparamkodu77802 жыл бұрын
ഫിറോസിക്ക മയിലിനെ കറിവയ്ക്കാൻ പോയതിന് ശേഷമാണ് boombaangh കണ്ട് തുടങ്ങുന്നത് കുറേ വീഡിയോകൾ ഇനിയും കാണാനുണ്ട് ..... നിങ്ങളുടെ കഥയും... കഥ പറച്ചിലും ഒരുപാടിഷ്ടമായ്.....🥰🥰🥰
അമ്മച്ചിടെ ബൂംബാങ് ആണ് സെരിക്കും ബൂംബാങ് എന്നാ ഒരു പവറാ🔥🔥അമ്മച്ചി സൂപ്പറാ 🔥🔥
@mallutamizhan19932 жыл бұрын
New fancy light and wall paint added 🤩🤩🤩
@BoomBaangh2 жыл бұрын
😂😂👍👍👍
@nahasnasar96492 жыл бұрын
മുട്ടച്ചേട്ടാ ലവ് യു എല്ലാവിഡിയോ മുടങ്ങാതെ കാണുന്ന ഒരാൾ ആണ് എല്ലാം ഒന്നിനൊന്നു മെച്ചം keepitup
@albinjose31882 жыл бұрын
സത്യം പറഞ്ഞാൽ വിശക്കാനും തുടങ്ങി, കഞ്ഞിയിൽ വെള്ളവുമൊഴിച്ചു 😊സമയം 1 മണി ആയെ 😄😄
@kuriachanbaby6 ай бұрын
Etokkay evidaye chila food vlogger kannanatu nalatayirikkum...trained cook is called a chef❤❤❤❤
@anumartyn2 жыл бұрын
The plating was simply gorgeous 🧡
@jasnapk74902 жыл бұрын
ഗോൾഡ ... പൊളിയാട്ടോ.... നല്ല ഹ്യൂമറർ സെൻസ് ഉള്ള ആളാട്ടോ....
@Adnan123232 жыл бұрын
നല്ല ചൂട് പൊറാട്ടയും ബീഫും നാട്ടിലെ മഴയത്ത് കഴിക്കുന്ന feel ഒന്നും ഒന്നിനും കിട്ടില്ലാ.... എന്നാണ് എന്റെ അഭിപ്രായം.. ✨️
@BoomBaangh2 жыл бұрын
Depends
@akhildas27252 жыл бұрын
Keerayum ചേട്ടനും തമ്മിലുള്ള compo ഒരു രക്ഷയുമില്ല ചിരിച്ചു മരിക്കും
@krishnakumarcs37142 жыл бұрын
നവീൻ ചേട്ടൻ ഓണം അടുത്തെത്തി അടുത്ത വീഡിയോ ഒരു കേരള ഫുഡ് ആയിക്കോട്ടെ ചേട്ടനും കുടുംബത്തിനും കൂട്ടുകാർക്കും ഓണാശംസകൾ
@miladnizar71232 жыл бұрын
ithupole cooking noodu passion um atrem love um cheyyunna oru manushyan uff hats off to you bruh. nthoo oru special touch aahn videos nu ellaam .
@byjuvarghese2 жыл бұрын
Possibleeeee, possibleee !! Unique preparation and looks yummilicious. As always a great content. See you on the next one.
@philudani17312 жыл бұрын
എത്ര നേരത്തെ, അധ്വാനത്തിന്റെ ഫലമാണ് ഇവര് ഇത് ആസ്വദിക്കുന്നത് 🥰🥰🥰 keep it up, ഇനിയും ഇതുപോലെ special items പോരട്ടെ 🥰🥰
@vipinvm6802 жыл бұрын
Yes it's correct 💯💯
@shahircpy31072 жыл бұрын
New styles........new tastes ❤️❤️ 💓LOVELY 💓
@g4xqgamings3652 жыл бұрын
Possibilyyyyyy Boombangh🤙🔥🔥🔥
@rohithskumar92722 жыл бұрын
Bro. Working time aanu.. Annalum meeting oke kazhinju vattaitt erikkumbo ningalde video indakkumnna oru happiness indello. That's huge. Thank you A big hi to your entire team Last episode was heavy
@deejachandran-x1d8 ай бұрын
Hotel management padicha ethrayo perund but ithrem skilled aaya orale njn kandite illla.... golda chechi is very lucky .....enthellam kzhikaaaam......sooo luckyyyyyyyyy❤❤❤❤
@rishikesh62882 жыл бұрын
Nte naveen chetta kandyt vayil vellam vannyt vaya🤤🤤 I'll try this with duck meat. Thank you for the confit recipe, boombangh
@nkb3432 жыл бұрын
Fooding king ... ഒരു രക്ഷയില്ല അണ്ണാ പൊളി ഫുഡിന്റെ കാര്യത്തിൽ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നു 👌👌👌👌
@amalkrishnareghu43992 жыл бұрын
Slow cooking is always best🤤
@Tdchgssd2 жыл бұрын
Boombang ellam days um vedio cheyyanam enikku ee channel odukkatta eshtaa orooro vedios nu veendi katta waiting 🔥🔥🔥
@vimalkumarharikumar74362 жыл бұрын
Wow sensational recepie Man Really tempting and mouth watering Enjoyed watching the video and prep You should go and participate in Master chef competition Man as your dishes are really unique Thanks for sharing the recepie
@sajilvlogs26172 жыл бұрын
ഗയ്‌സ് ഇന്ന് ഇപ്പോ ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപുവരെ വിഷമിച്ചിടാരുന്നു ഉണ്ടായിരുന്നത്, നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒരുപാട് ചിരിച്ചു എൻജോയ് ചെയ്തു ഇപ്പോൾ മനസിന് വളരെ ആശ്വാസമുണ്ട് പിന്നെ കുറച്ചു അസൂയയും.... Thanks to boombang team😊❤️🥰🥰
@chefsujithcisock2 жыл бұрын
Lovely. Happy to see the usage of different culinary terms. The best cooking channel in malayalam
@shaheensha109 Жыл бұрын
13:48 anna ocha lesham koraykk 😂
@SavadsView2 жыл бұрын
കോൺഫി പുതിയൊരു കുക്കിംഗ് മെത്തെഡ് പൊളി 🍖🍖
@Tony26872 жыл бұрын
എന്റെ ഇളയ കുട്ടി നിങ്ങളെ വലിയ കാര്യമാണ്...ഇതു കണ്ടാൽ അടങ്ങി പേടിച്ച് ഇരിക്കും. Excellent keep it up
@salinkhan36102 жыл бұрын
Uff Naveen Chettan is equipped with exquisite potentials and cooking skills at its peak ....pinne chettan's culinary skill is like icing on cake 🤩👌
@aviyal64472 жыл бұрын
Hai ചേട്ടാ കുറച്ച് late ആയിപ്പോയി എന്നാലും മിസ്സ് ആക്കില്ല Loved it
@jasimpeedikayil60282 жыл бұрын
Had Duck Confit few times, Super tasty 😋
@rajathmohan68702 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു മാനസിക സന്തോഷം... ജീവിതം എന്നും സംഘർഷ ഭരിതമാണ് അതിൽ നിന്നും ഒരാശ്വാസം കുറച്ചു സമയത്തേയ്ക്കെങ്കിലും...
@remeldypopz3862 жыл бұрын
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@Patrickbateman899 Жыл бұрын
Llaavvlly is the best part 😅
@MEALTONIGHT2 жыл бұрын
I try mostly all ur recipes, and enjoy ur videos with my family. Thank sfor sharing such good and tasty recipes.👍
@almalluansar30832 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ കുറച്ച് കണ്ട് ഇറങ്ങാം എന്ന് കരുതി കയറിയതാണ് പക്ഷേ ഫുൾ കണ്ടൂ ❤️❤️ boombaangh 💥💥💥💥💥💥
@naturalspotpalakkad77192 жыл бұрын
Bro സാമ്പാറും കൂട്ട്കറികളും ചെയ്യുന്നത് കാണാൻ ആഗ്രഹം ഇണ്ട്!😂😂🤙🤙
@sumeshs82396 ай бұрын
അതു വളരെ എളുപ്പമാണ്. ഇയാളുടെ രീതിക്കു അടുപ്പിൽ നനഞ്ഞ വിറകു വെച്ച് cook ചെയ്താൽ മതി. നല്ല സ്‌മോക്കി ഫ്ലേവർ സാമ്പാർ റെഡി.
@Indianciti2534 ай бұрын
ആർക്കാ ഈ ഓഞ്ഞ സാമ്പാറും ചോറും വേണ്ടത് 🥹🥹@@sumeshs8239
@extra92002 жыл бұрын
ആ പ്ലേറ്റിൽ ഒരു ലെറ്റൂസ് ന്റെ കുറവ് തോന്നി.. ഒരു പച്ച കളർ 😍😍😍😍😍
@BoomBaangh2 жыл бұрын
No lettuce.. Its a game meat, I prefer some wild herbs may be
@preethiks61092 жыл бұрын
I love the way how you cooking♥️😘👍🔥👌
@jilsinanu1867 Жыл бұрын
Njanum angane boombangnte oru bigggggggg fannn aayi maariyirikkukayanu❤️😍❤😍❤😍
😂😂😂Chinjunte amma kaanan ta, ningale thalli kollum😂😂😂
@bindunair49662 жыл бұрын
What you think you are ,you don't feel ashamed by killing these poor animals and birds for your publicity .respect life it is as precious as yours and your loved ones.
@BoomBaangh2 жыл бұрын
ഇത് ഇപ്പോൾ ഞങ്ങടെ എത്രാമത്തെ വിഡിയോയോയിൽ ആണു ബിന്ദു ചേച്ചി ഈ കമന്റ് ഇടുന്നത്.. കഷ്ടി ഒരു വർഷമായി നിങ്ങടെ കമന്റ് ഞാൻ വായിക്കുന്നു.. ഈ hunting and cooking ഒക്കെ ഇരുന്നു വിമര്ശിച്ചിട്ടും നമ്മടെ വീഡിയോ കാണുന്ന ചേച്ചിയുടെ ഈ വലിയ മനസുണ്ടല്ലോ അതാണ് boombangh ❤❤❤
@salinkhan36102 жыл бұрын
@@BoomBaangh with consistency atrocities express cheyum chetta ....ningade never mind attitude tanne mati will trash those who fulminates chettoii 🔥 BOOMBAANGH♥️💪
@പ്രേതിക്കാരി2 жыл бұрын
കൊന്നാൽ പാപം തിന്ന തീരും
@rafeeksk21682 жыл бұрын
ബിന്ദു ചാച്ചി ഈ poor birdsil പെടുന്ന കോഴി കാട താറാവ് ഇറച്ചി ഒക്കെ കഴിക്കുമ്പോൾ ഇങ്ങനെ ഒക്കെ ചിന്തിക്കാറുണ്ടോ? അഥവാ ബിന്ദു ചാച്ചി വെജിറ്റേറിയൻ ആണെങ്കിൽ..... നുമ്മ ഈ scene വിടുവാണ്.... Boombangh 😜😜😜
Superrr🥰😍.. Chettayi happy onam all family 😍😍😍🥰🥰🥰🥰e
@srzsnow84422 жыл бұрын
Favorate youtuber 🥰for many reasons
@Shahbas_2 жыл бұрын
Work oke kazhinj chettante video kaanumbol oru prethyaka sukama😘🤝♥️
@muhammadameen80562 жыл бұрын
കൂടെ ഉള്ള പയ്യൻ അടിച്ചു സെറ്റ് ആണെല്ലോ 🤣🤣😂😂 കണ്ടിട്ട് അത്പോലെ ആകാൻ കൊതി ആകുന്നു 😆
@rashidfardan2 жыл бұрын
നവീന ചേട്ടോ വയറ്റിന്ന് പോക്ക് പിടിക്കാതെ നോക്കിക്കോ ഞാൻ വല്ലാതെ വെള്ളം ഇറക്കിയിട്ടുണ്ട്. കൊതിപ്പിക്കാൻ ആയി ഇമ്മാതിരി ഓരോ സാധനം ഇട്ടോ. ചേട്ടൻ കഴിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.😂😂 😋😋
@jithuparakkal9517 Жыл бұрын
നി പൊളിയാണ് മച്ചാനെ ..അവതരണം പൊളിയാണ് ..
@muhammedarshad69282 жыл бұрын
Njan nigalude vdo first time anu kanunad I like it the way you present 👌👍🥰
@nabilmohammed67832 жыл бұрын
Boombaangh'ntey genuinity aaanu, thangley matullavariln different aakunath..inganey thanney ekkalavum thudaratey enn ashamsikunn.. 👌
@Franklin_jose2 жыл бұрын
Aaha bgm okke itttt😄....
@IamPastTraveller112 жыл бұрын
Supper bro ♥️ നിങ്ങളുടെ വിഡിയോ കാണുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ് 😍🔥
@thinker8272 жыл бұрын
പുഴുവിനെ തിന്നാൻ എല്ലാവരെയും വിളിച്ച മച്ചാൻ ഫെസെന്റ് കാര്യത്തിൽ വിളിച്ചില്ല 😜
@muhsinaninu54572 жыл бұрын
വെള്ളിയാഴ്ച അത് ബൂംബംഗ് ❣️❣️❣️❣️❣️❣️
@abhijithpg76682 жыл бұрын
Video call പൊളിച്ചു 🤣🤣❤️❤️🥰🥰
@kuttanadvillagefishing15872 жыл бұрын
സത്യം പറഞ്ഞാൽ കൊതിവരുന്നു 🥰🥰🥰
@mahisworld1432 жыл бұрын
13:03 അന്ത സെത്തം കിരൺ bro🔥😋😝
@vijayharidas66606 ай бұрын
ഇവിടെ oke നല്ല കൊക്കും... കോളക്കോഴിയും..... പൊന്മാനും.. കാക്കയും... വവ്വാലും.. ഒകെ ഇണ്ട് ഇഷ്ടംപോലെ കയ്ച്ചിട്ടുണ്ട് 😋😋😋😋
@libinbabuedakkuzhiyil65902 жыл бұрын
ഈ കാത്തിരിപ്പിന്റെ ഒരു സുഖം ഉണ്ടല്ലോ..... അത് ഒരു ഇതാ 😍😍 BoomBaangh🤙🏽🤙🏽🤙🏽
@akhileshdathan7062 жыл бұрын
വീഡിയോ കണ്ടില്ല കാണാൻ പോകുന്നു.... കട്ട ലവ് അണ്ണൻ ഇഷ്ടം ❤️
@gokulkannan35802 жыл бұрын
Kothippikkalle chengaayii🤤
@vipinvs83862 жыл бұрын
By the by... Nice T shirt brown 😍🔥❤️
@Advsreelakshmi082 жыл бұрын
Recent time lu aanu ee channel kand thudagiyath, nammude tcr slang kettit kandu thudangiye, pine ipo bayagara addiction aayi, ulla pazhaya videos oke kandu theerthu ipo ella week um waiting for the new video❤ cooking nte oppam throughout entertainment aanu ningade ellam samsaram❤
@asifnavab11722 жыл бұрын
Njn kurch late aayi enn tonunu 😄 Ready ready boombang❤️❤️❤️💪💪💪
@justinjohnson41672 жыл бұрын
Kidu... Pwoli.. Thakarppan🔥🔥🔥
@aishusaiju-t1p2 жыл бұрын
ന്റെ പൊന്നു ചേട്ടാ പൊളി... നിങ്ങളുടെ വീഡിയോ കാണുന്ന സ്റ്റിരം ആളാണ് ഞാനും മോനും 🥰🥰🥰🥰Happy Onam
@sajitkannan97562 жыл бұрын
You guys are super entertaining. I do not and cannot cook anything that you show here. Anytime I watch you guys I have a smile. You make me happy. Thank you.