നമ്മളുടെ കോഴിക്കോട് ഒക്കെ ഈ പല്ലട വെക്കൽ ഒരു ചടങ്ങ് തന്നെയാണ് .. കുട്ടിക്ക് ആദ്യത്തെ പല്ല് വന്നാൽ എല്ലാവരും ഈ ചടങ്ങ് നടത്തും .. ആൺകുട്ടിക്കും പെൺകുട്ടിക്കും ഉണ്ട്...
@Suhara8152 ай бұрын
എന്റെ നാട്ടിൽ ഇല്ല 🥰😍
@Miras123992 ай бұрын
ഫെല്ല മോളെ കണ്ടപ്പോൾ സ്കൂളിലെ ഒപ്പന ഓർമവന്നു മൊഞ്ചത്തി. മാഷാഅല്ലാഹ് 💖💖💖💖. മുന്ന യെ ഒത്തിരി ഇഷ്ടം ഷംലിയെയും ഒത്തിരി ഇഷ്ടാണ് ട്ടോ. 💖💖💖💖💖💖
@ShamliSam2 ай бұрын
😄🥰🥰🥰
@HunaisaHaque2 ай бұрын
ഫെല്ലകുട്ടി നല്ല രസമുണ്ട് മാഷാ അല്ലാഹ്
@haneesakh47682 ай бұрын
Hiii ningalde vlog nice aanu Ningalde fam ellaarum othucherumbo oru happy mood aanu…❤❤fellababy n Shaun baby cute😘😘 Masha Allahhhh
@ShamliSam2 ай бұрын
😍😍😍
@EnikkAreela2 ай бұрын
മണ്ണാർക്കാട്ഭാഗത്തെ ഒന്നും ഇല്ലാ ആദ്യമായിട്ട് കേൾക്കണേ
@dinuashraf18112 ай бұрын
Hi shamli samikka nan ningaluda vloginaayi kathirikkalanu mol vannadhinnu shasham sooppera shafium munnaum monum soopper❤❤
@ShamliSam2 ай бұрын
Thank you dear ❤
@KaderAysha2 ай бұрын
Mole ful name endh
@shehadahadi17582 ай бұрын
Shamlithaa Super ayiknu function Very sweety family members 💖💖
ഇന്റെ ചക്കര യാചിമ്മാനെ ഇങ്ങൾ എന്താ ചെയ്യുന്നേ 🥰🥰😘😘😜. ഷോണപ്പനും യാചിമ്മയും 😘.ശെരിക്കും ഒരു മണവാട്ടിയായിക്കണ് 🥰😜. സ്കൂളിലെ ഒപ്പനക്ക് മണവാട്ടി 😜. പിന്നെ കുട്ടികളെ കുറച്ചു വിട്ട് ഇരുത്തും അവർ മുട്ടുകുത്തി വന്നാണ് ആ സാധങ്ങൾ എടുക്കേണ്ടേ 🤣🤣😅😅
@ShamliSam2 ай бұрын
വിട്ട് ഇരുത്തിയിരുന്നു.. But വന്നില്ല 😒... അപ്പൊ പിന്നെ വേറെ വഴി ഇല്ലായിരുന്നു 😄
@NaeemaMaryam-z7t2 ай бұрын
@@ShamliSam 🥰🥰
@Chechuannuz2 ай бұрын
Nammade evidund pallada vekkal ath ku ju eyanju poyi edukum 😂
@ShamliSam2 ай бұрын
ഇഴഞ്ഞു പോകാൻ കുറേ wait ചെയ്തു.. 😒.. No രക്ഷ.. അവസാനം അതെ ഉണ്ടായിരുന്നുള്ളു മാർഗം