എന്തുവാ പറയുന്ന യൂറോപ്പ് ലും അമേരിക്കയിലും വിൽക്കാനുള്ള പുഷ്പ പൊറോട്ടയും പപ്പടവും ബിസിനസ്സ് ഉടനെ തുടങ്ങും. രക്ത ചന്ദനമൊക്കെ ആഗോള താപനം കാരണം വളരുന്നില്ല 😁😁
@Superman-iy1owКүн бұрын
അങ്ങനെയൊന്നും താഴത്തില്ലടാ 😂😂
@mohammedsaheed1163Күн бұрын
😂
@policeimmoralКүн бұрын
അപ്പോ ഭൂമിയിലെ സ്വർണ്ണം മുഴുവൻ തീർന്നാൽ റോക്കി ഭായ് ഇറച്ചി വെട്ടാൻ പോവുവായിരിക്കും 😂😂😂😂😂
@TheLion-i4vКүн бұрын
Because of movies like this, India's overall image is being ruined around the world
@doja4394Күн бұрын
National award❌ National disaster ✅
@DinkiriVavaКүн бұрын
എല്ലാം ഉണ്ട് പുഷ്പക്ക്.. എന്നാ ചിലതൊ ഇല്ലില്ല..!!
@Sncpd_2006Күн бұрын
😂
@praseedadeviКүн бұрын
Oscar aayirikum ini kittan ullath
@RajeswaryR-h9m23 сағат бұрын
😂😂😂
@kairali77123 сағат бұрын
അതെന്താ ഇല്ലാത്തത്? തെളിച്ചു പറയൂ?
@aknalv496423 сағат бұрын
കാണാത്തതു ഞാൻ മാത്രമാണോ 🤔
@vipinvg2026Күн бұрын
പണ്ട് പ്ലാവില കറന്‍സി കൊണ്ട് കഞ്ഞീം കറീം വച്ച് കളിച്ച കാലത്ത് പോലും ഞങ്ങള്‍ ഇങ്ങനെ ധൂര്‍ത്ത് കാണിച്ചിട്ടില്ല ...കോടിക്കും ലക്ഷത്തിനും ഒന്നും ഒരു വിലയും ഇല്ലാത്ത പുഷ്പ
@soorajk551Күн бұрын
Pushpa is an upgraded version of Bhojpuri films.. Bhojpuri songs ന് കിട്ടുന്ന views നോക്കിയാൽ മാത്രം മതി പുഷ്പ അവിടെ ഉണ്ടാക്കിയ ഓളം മനസിലാക്കാൻ...ഇനി ബോളിവുഡും ടോളിവുഡും ആ മാർക്കറ്റിനെ ലക്‌ഷ്യം വെച്ചു കൊണ്ട് പുഷ്പ level സിനിമകൾ ആയിരിക്കും പടച്ചു വിടാൻ പോകുന്നത്....🎉
ഇതിലെ ഫഹദിന്റെ സീൻ കണ്ടിട്ട് എനിക്ക് ചിരിയ വന്നത്. പ്രേത്യേകിച്ചു സ്വിമ്മിംഗ് പൂളിൽ വീഴുന്ന ആ സീൻ എന്നിട്ട് ഫഹദിന്റെ ഒരു ഡയലോഗും " നീ എന്റെ മേത്ത് മൂത്രം ഒഴിച്ചല്ലേ? 🤣🤣🤣🤣
@PRESSMAXКүн бұрын
ഇത്രയും സ്ത്രീവിരുദ്ധത ഉള്ള ഈ സിനിമയാണ് 1800 കോടി നേടിയത്. ഈ സിനിമ ആഘോഷിക്കപ്പെട്ടപ്പോൾ ഒപ്പം ഈ സ്ത്രീ വിരുദ്ധതയും ആഘോഷിക്കപ്പെട്ടില്ലേ? 😐😐😐😐
@RikasPuliyakuthКүн бұрын
Pushpa 2 Ile evadeyado sthree virudhadha 😂 . Chumma ororne parayalle . Endhe paranjalum last feminism kuthikettum . Pushpa 2 Ile eadhe scene ilane sthree virudhadha?
@PRESSMAXКүн бұрын
@@RikasPuliyakuthക്ലൈമാക്സ് ഒരു പെണ്ണിന്റെ ഡ്രസ്സ് വില്ലന്മാർ വലിച്ചു കീറുന്ന ആ പെണ്ണ് ചെറിയച്ച രക്ഷിക്കണേ എന്ന് കരയുന്നു.
@aswing2706Күн бұрын
എന്ത് സ്‌തീ വിരുദ്ധത
@policeimmoralКүн бұрын
@@RikasPuliyakuth ശ്രീ വല്ലിയുടെ കാലുകൊണ്ട് താടി ചെരക്കുന്ന ഫെമിനിസ്റ്റ് 😂😂😂😂
@sachink6453Күн бұрын
അല്ലു അർജുന നമ്മളൊക്കെ നമ്മുടെ കുട്ടിക്കാലത്ത് മല്ലു അർജുനനെ കണ്ട സിനിമകളാണ് ആര്യ ഹാപ്പി കൃഷ്ണ ഇതേ അല്ലു അർജുനെ സോമ്പി അർജുനായി കാണാനുള്ള ഒരു സുവർണ്ണ അവസരമാണ് മിസ്റ്റർ സുകുമാർ പുഷ്പ ടൂവിൽ ഒരുക്കി വെച്ചിട്ടുള്ളത് 💯 അതുകൊണ്ട് മതിയാവാത്ത വർക്ക് ഫഹദ് ഫാസിലിന്റെ മിസ്റ്റർ ബീൻ കളികളും ശ്രീവല്ലിയുടെ പരിഹരിക്കാൻ പറ്റാത്ത രോഗവും അവസാനം സ്വാന്ത്വനം സീരിയലും അടക്കം നമ്മുക്ക് ഈ സിനിമയിൽ കാണാൻ കഴിയും ഇത് കണ്ടു തീർത്തവരോട് ഒരു വാക്ക് നിങ്ങൾക്ക് ഇനി ഏത് പ്രതിസന്ധിഘട്ടത്തിലും ജീവിക്കാൻ കഴിയും💯 ഇനി ഇതിന് മുകളിൽ ഒരു torture അനുഭവിക്കാൻ ഇല്ല
@ALONE-bb8odКүн бұрын
Bro, 15 വയ്യസുള്ള പയ്യനെ പറ്റി video cheyyo
@MovieManiaMalayalamКүн бұрын
മികച്ച കളിക്കാരി അവാർഡ് ശ്രീ വല്ലിക്കു തന്നെ 😅
@BadhareenathSКүн бұрын
☠️
@MSPHOTOGRAPHY-ep8byКүн бұрын
😂
@adithyasatheesh.m1586Күн бұрын
Attack mode ആണല്ലോ അണ്ണാ.....😂
@smn3887Күн бұрын
Part One: പുഷ്പ്പൻ മ്മെനിസ്റ്റ് Part Two: പുഷ്‌പ്പൻ ഫെമിനിസ്റ്റ് Part Three: പുഷ്‌പ്പൻ Atheist.. ഹാവൂ സമ്പൂർണ്ണം..😂😂
@TincyM-z2mКүн бұрын
😂😂😂
@ushaprasad8052Күн бұрын
Ayyayyoo😂😂
@policeimmoralКүн бұрын
Part Ten : പുഷ്പൻ Terrorist 😂😂😂
@smn3887Күн бұрын
@@policeimmoral😂😂
@prathyushprasad7518Күн бұрын
വാരിസിന്റെ റിവ്യൂവിൽ വിവേക് പറഞ്ഞതുപോലെ തലച്ചോറിന്റെ ചില പാർട്സ് ഒക്കെ ഓഫ് ചെയ്തിട്ട് കണ്ടാൽ പുഷ്പയൊക്കെ ശരിക്ക് എൻജോയ് ചെയ്യാൻ പറ്റും...🔥🔥😂😂...
@adhilazeez123Күн бұрын
അല്ലു അർജുൻ ഫാൻസിനെ സുഖിപ്പിക്കാൻ വേണ്ടി ഫഹദിനെ ഒതുക്കി കളഞ്ഞു അതാണ് സത്യം... പുള്ളിയെ ആയിഞ്ഞാടാൻ വിടാത്തത് അതോണ്ട് ആണ്.... കേരളത്തിൽ പകുതി പേരും ഫഹദിന്റെ മാസ്സ് കാണാൻ കാത്തിരുന്നു😓
@zenan-zenКүн бұрын
അത് മലയാളികൾക്ക് വേണ്ടി ഇറങ്ങിയ പടം അല്ല
@എം.എൻ.കാർത്തികേയൻ23 сағат бұрын
@@zenan-zenഎങ്കിൽ പിന്നെ എന്തിനാണാവോ മലയാളം ഡബ്ബ്, കേരളത്തിൽ വന്നു പ്രൊമോഷൻ ഒക്കെ?
@haris63423 сағат бұрын
Expect last 45 mjns rest felt watchale for me .... Felt better than Kanguva , Game Changer , Ismart Sankar and all
@abdulrameez7324Күн бұрын
Rifle club review chayyu
@meetnc8823 сағат бұрын
Aa padam moonemukkal manikkur irunnu kanda mallu analyst aanu ente hero..enikku athu 10 minute thekachu kanan kazhinjilla 🔥
ഒരു ശരാശരി ഭോജ്പുരി സിനിമ കാശ് കൂട്ടി എടുത്താൽ പുഷ്പ ആയി 🤢🤢🤢🤢🤢
@anju5124Күн бұрын
Daaaaamn! I have been hearing the comparisons between the Bhojpuri film industry and the Telugu one. I see the point.
@todd-ct8qcКүн бұрын
നെറ്റി മുഴച്ചിരിപ്പുണ്ടല്ലോ... എന്ത് പറ്റി... 😊
@Shivam.1-f6c23 сағат бұрын
മുഴക്കോലിന് ഇട്ട് ഒന്ന് ചാമ്പിയതാണ്...😂😂😂
@arunkp4203Күн бұрын
കാണണം എന്നു കരുതി നോക്കിയാൽ മൂന്നെമുക്കാൽ മണിക്കൂർ 😯 ഫഹദ് ന്റ character നശിപ്പിച്ചു എന്നു കേട്ടോണ്ട് കാണാൻ തോന്നുന്നില്ല 🥲
@mohammedsaheed1163Күн бұрын
കണ്ടോ, time ഉണ്ടേൽ 😄
@kamblyvlogs1078Күн бұрын
കാണാതിരിക്കണതാണ് നന്ന്.. 😊
@User-eq3hfКүн бұрын
Avrg Kerala audience IQ LVL📈🗿 <a href="#" class="seekto" data-time="225">3:45</a>
@muhdsahal6390Күн бұрын
Ingne oru avaratham film🫠
@surajraj-ej3qjКүн бұрын
Love your views/reviews. Sad that you have to wait to watch the movie Ponman. Such a nice, heartfelt movie from Malayalam after a long time..
@SSgobtcКүн бұрын
Pushpa 1 💀✅ pushpa 2 🍑 ❌
@Shivam.1-f6c23 сағат бұрын
എന്തൊക്കെ പറഞ്ഞാലും ലിയോയിലൂടെ അല്ലുവിൻ്റെ പുഷ്പ് 1 ഇൻ്റെ കളക്ഷൻ തൂക്കി ഇരട്ടി നേടിയ വിജയിയെ..അതിൻറെ ഇരട്ടിയുടേ ഇരട്ടി നേടി അല്ലു വീണ്ടും മലർത്തിയടിച്ച്......വ്യത്യസ്തമായ അഭിനയ ശൈലിയിൽ അല്ലു ..മികച്ചു നിൽക്കുന്നു....നാഷണൽ അവാർഡ് ലെവൽ ഒന്നും ഇല്ലെങ്കില് പോലും😊
@Ajay76541Күн бұрын
Mammootty pathma awards why not responding broo
@varunvarun8267Күн бұрын
Bro "നീലമുടി " സിനിമ റിവ്യൂ ചെയ്യു മനോരമ മാക്സിൽ ഉണ്ട്.. കിടു പടം ആണ്
@joffinjoy55523 сағат бұрын
I watched Pusha in teather only because of Allu Arjun. Athil ippo cash pottichalum kozhumpam illa. Logically padam potta ahnu.
@athultalksSHORTSКүн бұрын
Greeshma case ne patti video cheyyaamo
@RajeswaryR-h9m23 сағат бұрын
1st thanne boranu ott lu anu kandathu 2nd ott vannittum kaanan thonnunila. Chila shorts kandapozhe mathiyayi. Ithu polulla films nu 1800+ cr kitti ennu ariyumbozha vishamam. Bahubaliye oke kadathi vetti😢😢😢
@AbhiramV-su5dqКүн бұрын
The 8 show🔥🔥
@sunsurya3010Күн бұрын
തെലുങ്കൻ ആയിട്ട് കാണെടാ ആദ്യം.. എന്നിട്ട് ഉണ്ടാക് നിലയും വിലയും 🙄😅
@vishnur6556Күн бұрын
ഇന്ത്യയിൽ ഇതുവരെ 1000 കോടി കിട്ടിയ movies ന് ഒരു quality ഉണ്ടായിരുന്നു.. അത് പുഷ്പ വന്നതോടെ പോയി കിട്ടി 💯. Full promotion കൊണ്ട് ഉണ്ടാക്കിയത് ആണ്..
@speaks8612Күн бұрын
Pathaan, jawan😂
@shino_villainsmКүн бұрын
💛 Thalachor matti vechu Pushpa 2 kandal aarkkayalum Padam Oscar level nu vare ullathanennu aarkkayalum thonnippokum 🙂💯
@Dani.1785Күн бұрын
Angane nokkuvaanel india il mukkal padagalum thalachor maati vech kaanenda padagal aan....😂....eth okke eni enn maaran aanavo...
ബോജ്പുരി ലെവലിൽ ഉള്ള പടത്തിനെ ഇമ്മാതിരി ഹൈപ്പ് കൊടുക്കുന്ന നമ്മുടെ പ്രേക്ഷകരെ എന്ത് പറയാൻ. മകുറെ മാസ്സ് കയറ്റി മുംബൈ പോലീസ് റീമേക്ക് ചെയ്തപ്പോൾ അത് ഒറിജിനലിനേക്കാൾ കൊള്ളാം എന്ന് വടക്ക് ടീംസ് പറയുന്നത്.
@JunaBR-t5iКүн бұрын
❤
@teresa0304Күн бұрын
അയ്യോ അതിഭീകരം 🙆🏻 താങ്കൾ പറഞ്ഞ പോലെ ഒരു spider കടിക്കുന്നതായിട്ടു കാണിച്ചിരുന്നെങ്കിൽ ആ രീതിയിൽ നോക്കി കാണാമായിരുന്നു !!! Illogical കാര്യങ്ങൾ കാണിക്കുന്നതിനും ഒരു പരിധി ഇല്ലേ 🙄
@safayanalisafu798Күн бұрын
പുഷ്പ 1il വെള്ളത്തിൽ പൊങ്ങിക്കിടന്ന ചന്തനത്തടി പുഷ്പ 2 വിൽ തയ്ന്ന് പോയതായി അറിയിക്കുന്നു
@sooryamsuss456523 сағат бұрын
ഹാവൂ, ശാസ്ത്രം ജയിച്ചു 😂
@freespirithermitКүн бұрын
പുഷ്പയ്ക്ക് ചിലതൊക്കെ ഇല്ലെന്ന് പറഞ്ഞപ്പോ ഇത്രയും വിചാരിച്ചില്ല....
@syamppКүн бұрын
പുഷ്പ സീരിയൽ തിയറ്ററിൽ കണ്ടായിരുന്നു. പുഷ്പ മെഗാ സീരിയൽ ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്.... ജീവിതം വെറുക്കുമ്പോൾ കാണണം😅
@ChristyAK4723 сағат бұрын
🤣🤣😂😂
@solitude6110Күн бұрын
Overrated movies like KGF should also be mentioned.
@dxarmy6634Күн бұрын
KGF thane ahno kandath😂
@learnielife5553Күн бұрын
തിയേറ്റർ ൽ ഈ ദുരന്തം കണ്ടിരുന്നവർക്ക് അവാർഡ് കൊടുക്കണം 🙄🙄🙄 OTT ൽ പോലും സഹിക്കാൻ പറ്റിയില്ല 🤭
@HariHarisankar-i9gКүн бұрын
Entho aayikkoote allu thookki enthayalum
@Solo-jr8pvКүн бұрын
Pushpa kk oru only fans tudangi kodukku. International, wildfire( flower🌚) akum 😂
എടോ അവരൊക്കെ ജീവനോടെയുണ്ട് . ഇതിൻ്റെ continuation ആണ് പാർട്ട് 3 . തുടക്കത്തിലെ സ്വപ്നം കണ്ട് എഴുന്നേൽക്കുന്ന സീൻ ഫ്യൂച്ചറിൽ ഉള്ളത് ആണ് . അവിടെ ശ്രീ വള്ളിക്ക് ഒപ്പം പുഷ്പ ബാൽക്കണിയിൽ പോകുമ്പോൾ അവിടെ കളിപ്പാട്ടങ്ങൾ തൂക്കിയിട്ടിരിക്കുന്നതു കാണിക്കുന്നുണ്ട് . അതായത് പുഷ്പ ക്ക് കുട്ടിയുണ്ടായതിന് ശേഷം ഉള്ള ഭാഗം അവിടുന്ന് ഫ്ലാഷ് ബാക്ക് ആണ് കഥ . പുഷ്പ 2000 to 2001 കഥ പുഷ്പ 3 2004 ലെ കഥ . നായകനും നായികയും പിന്നെ ഒരുപാട് പേര് എന്തായാലും രക്ഷപെടും . പിന്നെ നിങ്ങളെ സിനിമ കാണാൻ ആരും നിർബന്ധിക്കുന്നില്ലല്ലോ . പാർട്ട് 3 ഇറങ്ങുമ്പോൾ വേണമെങ്കിൽ കണ്ടാ മതി
@CrackeqКүн бұрын
ഫഹദ് ഇതിൽ അഭിനയിക്കാൻ പാടില്ലായിരുന്നു പുള്ളിയെ 2nd part യിൽ ഒന്നുമല്ലാതാക്കി കളഞ്ഞു first part യിൽ പുള്ളി ചെയ്തു വച്ചത് ആ level നേക്കാളും മുകളിൽ ആയിരുന്നു Expectation ഇതുപോലെ ഒരു ചളി പടം 1000 കോടി പിന്നിട്ടത് തന്നെ അതിശയം വെറും ഒരു bhojpuri ഫിലിമിന്റെ നിലവാരമേ ഒള്ളു ഇതിന് ചിലപ്പോൾ അതിലും താഴെ എന്ന് തോന്നും ഇനി ഇതിന് ആയിരിക്കും അടുത്ത National Award 😂 ഇപ്പോൾ ഇതൊക്കെ ആണല്ലോ Trend 😂 മികച്ച നടനുള്ള ദേശീയ അവാർഡും നടിക്കുള്ളതും ഇതിൽ നിന്നായിരിക്കും ഉണ്ടാവുക 😂 ഇപ്പോഴത്തെ അവാർഡ് നിലവാരവും അത്രക്കെ ഒള്ളൂ 😂
@SupremeYaskin-h8xКүн бұрын
ഉള്ളത് പറയാല്ലോ ഇത് പോലെ ഒരു കോമാളി പടത്തിന് എങ്ങനെ 1800 കോടി കിട്ടിയതെന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു രണ്ടു part um കോമാളിത്തരം 2nd part യിൽ അതിന്റെ ultra pro max ആയിട്ടാ തോന്നിയത് 🤮
@speaks8612Күн бұрын
Indian audience summava
@sethunath3358Күн бұрын
ഇപ്പോൾ മനസ്സിലായിlle നമ്മുടെ നെഞ്ചത്ത് kerunna രാഷ്ട്രീയ പട്ടികളെ ഉണ്ടാക്കുന്നത് നമ്മൾ തന്നെ അല്ലേ
@shamilo123Күн бұрын
Ooki polih😂😂😂
@professor.georgekutty4thst75Күн бұрын
4hrs full ayyikando😮
@athulkrishna6087Күн бұрын
<a href="#" class="seekto" data-time="299">04:59</a> നിങ്ങൾ എന്താ ഉദേശിച്ചേ....
@christydaniel4140Күн бұрын
Avideyokkeyoo KGF pole aavan nooki, pakshe nadanilla.
@ajk9233Күн бұрын
Pan masala hindi kaar ude fav padam😂
@MidhilakrishnnanКүн бұрын
Horrible! Terrible! Despicable! No idea how r they Givin awards for these movies😢