ചേട്ടന്റെ vedios കാണുമ്പോൾ മാത്രമാണ് cooking ഇത്ര മനോഹരമായ കലയായി തോന്നുന്നത്. Thanks for this recipie😍
@beenaps7283 жыл бұрын
Ys... Very true.. I like this channel very much👍👍👍
@nandu86563 жыл бұрын
True 💗
@ShaanGeo3 жыл бұрын
😊🙏
@brace_4_u3 жыл бұрын
@@beenaps728 999999alle
@neenukutty84913 жыл бұрын
ശരിയാണ്
@lillyppookkal....3 жыл бұрын
രാവിലെ അപ്പത്തിന്റെ കൂടെ എന്തുണ്ടാക്കും എന്ന ആശയക്കുഴപ്പം ഇവിടെ അവസാനിക്കുന്നു.....നല്ല ചോയ്സ് .... Thank you Shan....🙏
@rajisajeed13412 жыл бұрын
എത്ര സിമ്പിൾ presentation...ഞാൻ വീട്ടിൽ ഇല്ലാഞ്ഞപ്പോൾ എൻ്റെ മോൻ ഷാൻ്റെ റെസിപി നോക്കി അടിപൊളി food ഉണ്ടാക്കി thank you so much
@ShaanGeo2 жыл бұрын
😍🙏
@leenaabhilash9892 Жыл бұрын
വളരെ വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത്. ഞാനും ഉണ്ടാക്കി. സൂപ്പർ ആണ്. ❤️❤️❤️
@ShaanGeo Жыл бұрын
Thank you leena
@tessyjoy42162 жыл бұрын
Fish മോളി ഉണ്ടാക്കാൻ മറന്നുപോയ ഞാൻ ഓടി വന്നു നോക്കിയ ചാനൽ...... God bless you....
@kvld1213 ай бұрын
ഞാനും😂
@raihanahussain7296Ай бұрын
ഞാനും
@ajreels21912 жыл бұрын
ഇതിലും മികച്ച പ്രസന്റേഷൻ സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤❤❤❤❤❤
@Magicalseagull3 жыл бұрын
Best video ever.. simple and no show off ( posh ). Very straightforward
@Nikyram2 жыл бұрын
അഞ്ചു മിനിട്ട് കൊണ്ട് പരിപാടി തീർത്തു. നല്ല അവതരണം 👍🏻
@ShaanGeo2 жыл бұрын
Thank you Nikhil
@aneesashameer-kz3qi11 ай бұрын
ഞാൻ ഇന്ന് കരിമീൻ വെച്ച് ഉണ്ടാക്കി നോക്കി. ഒരു രക്ഷയും ഇല്ല എന്നാ ഒരു ടേസ്റ്റ് ആയിരുന്നു. ചട്ടി വേഗം കാലിയായി അതിൽ മാത്രം ഒരു വിഷമം. Thanks ഷാൻ 😍😍
@ShaanGeo11 ай бұрын
I am glad, thanks Aneesa😍😍
@thankyc1577 Жыл бұрын
എല്ലാം നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു പാകം ചെയ്യുമ്പോൾ നമുക്ക് ഒരു കൺഫ്യൂഷനും ഉണ്ടാകുന്നില്ല ❤❤❤❤❤❤👍👍👍👍👍👍👌👌👌👌👌
@ShaanGeo Жыл бұрын
Thank you 😊😊
@MrJamespta80 Жыл бұрын
Super,, undaki noki,, guests, hosts kaayadiyum nedi , God Bless...
@ShaanGeo Жыл бұрын
Thank you
@00000......11 ай бұрын
ബ്രോ താങ്കൾ ഉപ്പിന്റെ അളവും പറഞ്ഞു തരുന്നുണ്ട് അത് വളരെ വലിയ ഒരു കാര്യമാണ്. കാരണം ആദ്യമായി പാചകം ചെയ്യുന്നവർ കോപ്പി ചെയ്യ്തു അതുപോലെ തന്നെ പാചകങ്ങൾ ചെയ്യും പക്ഷേ ഉപ്പിന്റെ അളവ് പലരും പ്രാധാന്യം കൊടുക്കാതെ പറയുന്നത് ഒഴിവാക്കും. അങ്ങനെയാണ് നല്ലരീതിയിൽ പാചകം ചെയ്യ്തു വിജയിച്ചു വന്ന തുടക്കക്കാർക്ക് പരാജയം സംഭവിക്കുന്നത് 😢. അതുകൊണ്ട് തന്നെ താങ്കളുടെ ഇത്തരം വീഡിയോകൾ തുടക്കക്കാർക്കും 100% ഫലം നൽകുന്നു. ഒപ്പം മറ്റുള്ളവരുടെ പ്രശംസയും അംഗീകാരവും ലഭിക്കുന്നു 👌🏻👍🏻
@anukannan3975 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി,, നന്നായിട്ടുണ്ടാർന്നു എല്ലാർക്കും ഇഷ്ടായി, thank you
@ShaanGeo Жыл бұрын
Thank you Anu
@aadhikk84352 жыл бұрын
Njanum try cheythu ,👍👍👍koode geerice um adipoli aayittund
@ShaanGeo2 жыл бұрын
Thank you Aadhi
@mariammageorge3339 Жыл бұрын
Shan, ഇന്ന് ഞാൻ അയല വെച്ചിട്ട് ഫിഷ് മോളി തയാറാക്കി. ഷാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു. നല്ല രുചികരമായ ഫിഷ് മോളി ആയിരുന്നു. ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ ചെയ്തതിലും നന്നായിരുന്നു. ഞാൻ shaninte maathrame nokkukayullu. Kaaranam veetile charithram പറയില്ലല്ലോ. ഇത്രയും പറയാൻ ഉള്ളതിന്. ചരിത്രം പറച്ചിൽ. എനിക്ക് ഇഷ്ടമല്ല shan. Njan oru Ammayaanu. 2 പെൺകുട്ടികൾ അവരുടെ മാര്യേജ് കഴിഞ്ഞു.4 കൊച്ചുമക്കൾ ഉണ്ട്. ആർക്കാണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത്. താങ്ക്സ് ഷാൻ.
@ShaanGeo Жыл бұрын
Thank you very much
@niya143Ай бұрын
ചേച്ചി ചരിത്രം മുഴുവൻ പറഞ്ഞല്ലോ ഒരു youtube ചാനൽ തുടങ്ങിക്കൂടെ 😂
@mollykuttydaniel176Ай бұрын
Super
@daisydixon57032 жыл бұрын
ഇത്രയും എളുപ്പത്തിൽ ആരും അവതരിപ്പിക്കില്ല 👍
@ShaanGeo2 жыл бұрын
Thank you Daisy
@miniSanthosh-hf5we8 ай бұрын
വേറെ വല്ലവരുമാണെങ്കിൽ മീൻ വൃത്തിയാക്കുന്നതും ഉള്ളിയും തക്കാളിയും അരിയുന്നതും വരെ ചേർത്ത് അരമണിക്കൂർ ആക്കിയേനെ . അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ചെയ്യുന്നത് ചേട്ടൻ മാത്രമാണ് super 🎉🎉
@ShaanGeo8 ай бұрын
Thnku 🙏🏻
@divyabijinАй бұрын
Eppolum. Oru recipe nokkaan varumbol 1st preference ninalude video anu. Simple and precise.
@jobyv11342 жыл бұрын
arudeyum samyam kalayathe straight to point. perfect way to explain any recepie.
@ShaanGeo2 жыл бұрын
Thank you Joby
@meenudass94793 жыл бұрын
Cooking ഇത്ര മനോഹരം ആണെന്നും, ഇത്ര അനായാസവും ആത്മവിശ്വാസത്തോടെയും ചെയ്യാൻ പറ്റുമെന്നും ഷാൻ ജിയോയുടെ ഈ ചാനൽ കണ്ടാശേഷമാണ് മനസിലായത്..
@JacobTJ12 жыл бұрын
Shan what I really like about video is the professionalism, no drama, no nonsense, straight to Business.
@adrinacarol78132 жыл бұрын
Yes completely agreed
@Linsonmathews3 жыл бұрын
നാളെ ഹാപ്പി Christmas ✨️✨️✨️ Fish മോളിയുടെ റെസിപ്പി പരീക്ഷിക്കാൻ പറ്റിയ ദിവസം നാളെ തന്നെ ❣️❣️❣️
@mariaangel417216 сағат бұрын
വളരെ നല്ല പ്രസന്റേഷൻ കാണുമ്പോൾ തന്നെ കൊതിയാകും. കുക്ക് ചെയ്യാനും ആഗ്രഹം തോന്നും. 🥰
@a.r.dileepkumar644 Жыл бұрын
ഇത് പോലെ ചെയ്തു വളരെ നന്നായിരിക്കുന്നു Thank you brother.
@ShaanGeo Жыл бұрын
Thank you😍
@നദി-ബ7ന3 жыл бұрын
Perfect timing for uploading this video 👍😋😋Merry Christmas.നാളെ ഇതാണ് അപ്പത്തിന് കറി .
@ShaanGeo3 жыл бұрын
Thank you rinu
@thomasgeorge25582 жыл бұрын
Amazing! Tried many recipes this one beats everyone hands down!!!
@ShaanGeo2 жыл бұрын
Thank you Thomas
@marypp73012 жыл бұрын
Please a vidio about your cooking pot and pans
@user-xy2ig3uk2q3 жыл бұрын
You explain so well, thank you Shaan.
@ShaanGeo3 жыл бұрын
Thank you Nisha
@santhammakn84552 жыл бұрын
ലളിതമായ ഭാഷയിൽ സുന്ദരമായ അവതരണം.വിഭങ്ങളോ സൂപ്പർ
@vimaladevasia81838 ай бұрын
അവതരണവും Cooking അതിമനോഹരമായി ഷാൻ മനസ്സിലാക്കി തരുന്നു. ഒത്തിരി നന്ദി
@ShaanGeo8 ай бұрын
Most welcome, Vimal😊
@joselinjose67863 жыл бұрын
Shan very good.I tried.It made the Christmas morning perfect.Thank you 👍
@mohanvarikkara34102 жыл бұрын
Second time preparing it. Very very happy with the consistent results. Thank you very much for excellent instructions and suggestions! Very grateful! 🙏
@jancyvincent4652 Жыл бұрын
Thank you Geo
@GraciaMusiczSingalways3 жыл бұрын
Neat presentation and clear explanation 👌
@ShaanGeo3 жыл бұрын
Thank you Gracia
@jessyscaria432828 күн бұрын
ഇന്നും സഹോദരന്റെ recipe നോക്കി Thank you
@Rinsha_rin14 күн бұрын
My mom is a big fan of you.We tried this so many times and it's one of our fav dish . Thankyou for this recipe 😋
@ShaanGeo14 күн бұрын
Glad to hear that, thanks Rinsha😊
@beenanayar78953 жыл бұрын
Once again you came with an easy and yummy dish.... thank you for the perfect recipe ☺️
@amlujohn74273 жыл бұрын
നാളെ അപ്പത്തിന്റെ കൂടെ Fish Molly തന്നെ 👍🏻👍🏻🐟🐟🐟 Happy Christmas All ⭐⭐🎅🎅🎅🎅🌲🌲🌲🌲⭐⭐
@ShaanGeo3 жыл бұрын
Thank you amlu
@amlujohn74273 жыл бұрын
@@ShaanGeo 🤝🤝🤝🤝
@reshmaaramesh6639 Жыл бұрын
I made it today. And it turned out soo Good 😍 what I observed is if we follow your instructions as it is ( expecially the amount of ingredients and heat in each stage) anyone can make a pretty decent Dish. Your videos are a great help for me. Thanks a lot!!
@ShaanGeo Жыл бұрын
Thank you so much reshmaa
@Carparking_x2 жыл бұрын
ഇന്നലെ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു thanks sir
@ShaanGeo2 жыл бұрын
Thanks a lot
@Alokia51053 жыл бұрын
താങ്കളുടെ അവതരണം വളരെ simple ആണ്. കാര്യമാത്ര പ്രസക്തം. wishes...
@aleenageorge7934 Жыл бұрын
Yesterday I tried this Recipe very tasty and Easy to make 🥰 Thank you Dear 😍
@ShaanGeo Жыл бұрын
Thank you Aleena
@Sunshine-ly6sc3 жыл бұрын
Awesome curry Shan chetta . Wish you a Merry Xams & Happy New year 🎉 😊
@ShaanGeo3 жыл бұрын
Thank you Sunshine
@priyaabraham74453 жыл бұрын
Omg looks so yummy. I was just wondering how can I cook the fish in a different way.. tried this came out so well . Thank you for the recepie Geo.. 👍😊😊
@ShaanGeo3 жыл бұрын
Thank you so much Priya
@ayinashelly8536 Жыл бұрын
👍
@BIBINBENNY20033 жыл бұрын
നന്ദി ഷാൻ . ഞാൻ ഉണ്ടാക്കി നോക്കി . അടിപൊളിയായിരുന്നു . ഇനിയും അടിപൊളി റെസിപ്പികൾ പ്രതീക്ഷിക്കുന്നു . ഒരു വലിയ നന്ദി പറഞ്ഞുകൊണ്ട് ബിബിൻ ഫ്രം ന്യൂയോർക് .
@ShaanGeo3 жыл бұрын
Thank you so much
@jeginbabu702 жыл бұрын
Superrrrrrr chettaaaa.. I am going to try..
@ShaanGeo2 жыл бұрын
Thank you jegin
@selmaanil13523 жыл бұрын
Thankyou Shaan that was a wonerful dish.. I prepared it and my husband and daughter liked it.. 🙏♥️
@ShaanGeo3 жыл бұрын
Thank you selma
@yoyo-mp3os3 жыл бұрын
Istapedum ishtapedum. Ahh ahhhh ❤️❤️❤️👍👍
@shameershameersha3452 жыл бұрын
കാര്യം മാത്രം പറയുന്നത് ഒരു great youtuber
@ShaanGeo2 жыл бұрын
Thank you shameer
@StAntony-t2e2 жыл бұрын
I tried your recipe with karimeen. It came out well. Thank you.
I made this for dinner today .Absolutely loved it ! As always , this recipe also came out well . No second thought when following your recipes, Shan .
@DVTPI3 жыл бұрын
ഫിഷ്മോളി ഇസ്‌തം.... ❤എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅
@ShaanGeo3 жыл бұрын
Thank you Daniel
@bindhuhareendranathan99773 жыл бұрын
Happy. X mas and happy new year
@DVTPI3 жыл бұрын
@@ShaanGeo 💞💞💞
@sm2571 Жыл бұрын
മോളിയെ പണ്ടേ ഇഷ്ടമാണ് - പിന്നെ ഫിഷ് മോളി പിന്നെ പറയണ്ടല്ലോ :❤️
@mollyjose12123 жыл бұрын
Super. Thank you Shaan for the delicious dish. Well explained and very good presentation.
@ShaanGeo3 жыл бұрын
Thank you molly
@ushamolmichael6382 Жыл бұрын
ചേട്ടാ super ഞാൻ ഉണ്ടാക്കി കേട്ടോ. thank you for the recipie.
@ShaanGeo Жыл бұрын
Thank you ushamol
@NishadSaleena20 күн бұрын
ഞാൻ ഉണ്ടാക്കി. Super taste 👍👌
@abdullaabdulbasith82383 жыл бұрын
Try cheydu ☺️ Very tasty👍👍
@lizcasper44793 жыл бұрын
Thank you Shaan Geo. This is one dish I never tried, as I always thought that Meen veichadu was the ultimate! However, your simple recipe has made me dive into Fish Molly!!
@ShaanGeo3 жыл бұрын
❤️🙏
@tinathomas46952 жыл бұрын
Loved this one! Came out really tasty and was super easy to make!
@thefitmeditator23022 жыл бұрын
G been k
@GiridharanP.D4 ай бұрын
നിങ്ങളുടെ അവതരണം വളരെ രസകരമാണ്. ലളിതവും നല്ലരീതിയിൽ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. Thanks.
@ShaanGeo4 ай бұрын
You're welcome😊
@sophiapeter93810 ай бұрын
Thank you so much for the perfect way of explaining... Not many do in such a simple way... 👌👌👌👌 I'm going to make it today..
@aisleybrooklyn93422 жыл бұрын
Your family is so blessed to have you as their loved one and as a wonderful chef!! Love watching your recipes 💖
@ShaanGeo2 жыл бұрын
Thank you aisley
@padmakumari9703 Жыл бұрын
Thanks way of presentation very nice
@rjrajmon4101 Жыл бұрын
sathyam 😊
@opdrvr3 жыл бұрын
Another good one SG. Glad you explained the difference of 1st and 2nd coconut milk. Amateurs like me never could quite understand this. Merry Christmas.
@blueberrykitchens61533 жыл бұрын
kzbin.info/door/kUcUtM108NyyiyEfcBTehg
@sarathchandran13523 жыл бұрын
അവതരണം Supper
@evelynchowdhury5763 жыл бұрын
Thank you Shaan. Your tutorials are amazing and always turn out perfect !
@bashpa49016 ай бұрын
First time njan undakki superrr ayirunu...Thank you😊
@ShaanGeo6 ай бұрын
Most welcome😊
@ziamuhammedkabeer54543 жыл бұрын
നിങൾ സൂപ്പർ ആണ് ബ്രോ. എങ്ങനെ ഉണ്ടാക്കും എന്ന് പകച്ചു നികുന്ന പല വിഭവങ്ങളും നിങ്ങളുടെ video കാണുമ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ സാധിക്കുന്നു. Very inspirational and easy cooking. Hats off to you for bringing out the cooking talent in many of us.
@ShaanGeo3 жыл бұрын
🙏🙏
@TheMediacenterpc3 жыл бұрын
HI Shaan could you please do English subtitles for your cooking instructions please, not just for the ingredients. Thank you
@ShaanGeo3 жыл бұрын
👍👍
@renjanapn47282 жыл бұрын
Supper fishmoly . Thankyou shango
@spa57833 жыл бұрын
Receipe came out so well. Was so tasty 😋
@rakhi.rrakhi.r84623 жыл бұрын
ചേട്ടായീടെ വൃത്തിയും അവതരണ ശുദ്ധിയും ഇതു രണ്ടും ആണ് എന്നെ ഈ ചാനലിലേക്കു ആകർഷിക്കുന്നത്
@ShaanGeo3 жыл бұрын
Thank you Rakhi
@haju81473 жыл бұрын
എന്നെയും '
@vyshnavivyshu95565 ай бұрын
Xxx👭😊😊😊😊😊
@hassansabeena6127Ай бұрын
Ee fish moley recipe njangalude veeettil ellarudeyum favorite aanu . Along with appam❤.
@andrewbinoy71042 жыл бұрын
👍👍élla recipes kanunnundu parayathirikkan vayya 👍👍👍👍👍👍👍👍 you know time is precious big salute 👍keep it up
@jessyantony52953 жыл бұрын
ഫിഷ് മോളി ഇടാത്തത് എന്താണ് എന്ന് ഞാൻ വിചാരിക്കുക യായിരുന്നു. നാളെ ഞാൻ പൊളിക്കും ഫിഷ്മോളി വെച്ച്