"ഷാഫി പറമ്പിലിനെ സൂക്ഷിക്കണം"; പത്മജ പറഞ്ഞത് അല്പം കൂടിപ്പോയി; FaceBook പോസ്റ്റ്‌ വൈറൽ

  Рет қаралды 78,810

M5 News

M5 News

Күн бұрын

Пікірлер: 191
@RamachandranMenon-j2p
@RamachandranMenon-j2p 2 күн бұрын
ഏതായാലും പത്മജ എന്നാ waste നെ കോൺഗ്രസിൽ നിന്ന് പുകച്ചു ചാടിച്ച എല്ലാവർക്കും ആയിരമായിരം അഭിവാദ്യങ്ങൾ
@durgap1327
@durgap1327 3 күн бұрын
Padmaja ഇത്രയും അധഃപതിക്കരുത്.. നിങ്ങൾ വീണ്ടും വീണ്ടും നിങ്ങളുടെ അച്ഛനെ അപമാനിക്കുകയാണ്
@abdulazeez2351
@abdulazeez2351 2 күн бұрын
100/ സത്യം
@karunankokkallur-bh9tx
@karunankokkallur-bh9tx 3 күн бұрын
കരുണാകരൻ എന്ന മഹാ പ്രതിഭയെ താറടിച്ചു കാണിക്കാൻ പിറന്ന ജാരസന്തതി
@Pramodmallikappurath-s7u
@Pramodmallikappurath-s7u 3 күн бұрын
രാഹുൽ നേരത്തെ പറഞ്ഞു
@rileeshp7387
@rileeshp7387 3 күн бұрын
കരുണാകരൻ്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യത
@kabeerck8066
@kabeerck8066 3 күн бұрын
ആരും ഇവരെ കുറ്റം പറയരുത് കിളി പോയ കേസ മറ്റൊന്നും ഇല്ല 😂😂
@Laimol-n9f
@Laimol-n9f 2 күн бұрын
Shafi is s good politican and a good person also
@Jobinfernandes
@Jobinfernandes Күн бұрын
😂😂😂😂😂
@kunhimoideenpunnakoodan2872
@kunhimoideenpunnakoodan2872 3 күн бұрын
ബിജെപിയിൽ പോയാൽ വർഗിയതല്ലാതെ വേറെ എന്താ പറയാനുള്ളത്
@babumathai4132
@babumathai4132 3 күн бұрын
ഈ സ്ത്രീ പറയുന്നതൊന്നും വാർത്തയാക്കരുത്... ഇവർ ആരാ... ഇവർക്കു എന്ത് അറിയാം
@ismaeltm2553
@ismaeltm2553 3 күн бұрын
അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അങ്ങിനെ പറഞ്ഞെങ്കിലേ ഒരു ഗവർണർ സ്ഥാനമെങ്കിലും കിട്ടുകയുള്ളു. അത് അവരുടെ നിലനില്പിൻ്റെ പ്രശ്നമായി കണ്ടാൽ മതി.
@susanmathew817
@susanmathew817 3 күн бұрын
Exactly
@smartcreat1
@smartcreat1 2 күн бұрын
ഗവർണറാവാൻ എന്ത് യോഗ്യത?
@Jobinfernandes
@Jobinfernandes Күн бұрын
Bjp governorkku എന്ത് യോഗ്യത വേണം?
@sindhuls1901
@sindhuls1901 3 күн бұрын
ഈ സ്ത്രീ കോൺഗ്രസിൽ ഇരുന്നപ്പോൾ പൂച്ചയായിരുന്നല്ലോ ഇപ്പോൾ കോൺഗ്രസിനെ കാണുമ്പോൾ കുരയ്ക്കുന്നത് എന്തിനാ കുരച്ചില്ലെങ്കിൽ ബിജെപി അവിടെ നിലനിർത്തൂല
@lookmankannur
@lookmankannur 3 күн бұрын
👌
@Jobinfernandes
@Jobinfernandes Күн бұрын
വേറെ മാർഗമില്ല
@sathyavanpg2110
@sathyavanpg2110 3 күн бұрын
ഈ അസുഖം ഡോക്ടർ ഭർത്താവ് ചികിത്സിച്ചാൽ മാറില്ല
@babyjayan7449
@babyjayan7449 3 күн бұрын
അച്ഛന് തന്നെ മാന കേട് ആണ് ഈ സ്ത്രീ
@beeranpk4750
@beeranpk4750 3 күн бұрын
പത്മജയെ പോലോത്ത ആൾക്കാർ ബിജെപിയിലെത്തിയപ്പോൾ ബിജെപിക്ക് കഷ്ടകാലവും കോൺഗ്രസിന് നല്ല കാലവും ആണെന്ന് കാലം തെളിയിച്ചുകാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്
@salamkk2514
@salamkk2514 3 күн бұрын
പട്ടി കുരച്ചാൽ പടി തുറക്കില്ലെന്നു അറിഞ്ഞിട്ടും, ഈ വേതാളങ്ങളെ എഴുന്നുള്ളിക്കുന്ന നിങ്ങളെ ഓർത്തു ദുഃഖിക്കുന്നു.
@lookmankannur
@lookmankannur 3 күн бұрын
🎉
@cheriankurian1894
@cheriankurian1894 3 күн бұрын
എടീ പത്മജയേ നിന്റെ കാര്യം കഷ്ട്ടം
@hamsahk4576
@hamsahk4576 3 күн бұрын
K കരുണാകാരന്റെ വിത്ത് തന്നെയാണോ ഈ സാധനം കഷ്ട്ടം പരമ കഷ്ട്ടം
@Sukumaran-f7m
@Sukumaran-f7m 3 күн бұрын
വിനാശകാലത്തു പപ്പിക്കു വിപരീത ബുദ്ധി തോന്നുന്നു 😭😭😭😭
@jancybabu4064
@jancybabu4064 2 күн бұрын
ഇത്രയും അധ:പതിച്ച സ്ത്രീ കരുണാകരൻ്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ല
@sharifshari5354
@sharifshari5354 23 сағат бұрын
എന്നും തോൽവി അതാണ് ഇവളുടെ മുതൽക്കൂട്ട്
@LaymansScienceLab
@LaymansScienceLab 3 күн бұрын
കൊടിച്ചിപ്പട്ടി കുരയ്ക്കുന്നതിനൊപ്പിച്ച് ബോധമുള്ള ആരെങ്കിലും കുരയ്ക്കാൻ പോകുമോ 😂😂
@kk.surendrankk4975
@kk.surendrankk4975 3 күн бұрын
ഇവൾ ചെറ്റത്തരം പറയുകശീലമാക്കുന്നോ? ഇവൾ ഇങ്ങനെ അധ പതിക്കാമോ -
@manikijakkar1418
@manikijakkar1418 2 күн бұрын
പെൺബുദ്ധി പിൻ ബുദ്ധിയാണ് ഞാന്‍ പറയുന്നതല്ല നമ്മുടെ കാരണവർപറയുന്നതാണ്
@shalyroy9385
@shalyroy9385 3 күн бұрын
She is zero. So leave her. Who is listening her voice
@hasanc7610
@hasanc7610 3 күн бұрын
ഈ പത്മജ യാണ് വർഗ്ഗീയത പറയുന്നത് എന്ന് അന്നം തിന്നുന്ന വന്ന് വ്യക്തമല്ലേ
@ranivarghese329
@ranivarghese329 3 күн бұрын
Shafi super 👍👍👍👍
@abdusalamahmad8500
@abdusalamahmad8500 Күн бұрын
വേസ്റ്റിന് മറുപടികൊടുക്കാതിരിക്കൽ ഉത്തമം കോമഡികർക്കു പറ്റും ഈ സാധനത്ത
@abdurahimankk6070
@abdurahimankk6070 3 күн бұрын
ഈ പൗഡർ കുപ്പിക്ക് കേരളത്തിൽ എവിടെയെങ്കിലും നിന്ന് ഒന്ന് ജയിച്ചു കാണിക്കാമോ
@hamzamuhammad5652
@hamzamuhammad5652 Күн бұрын
പദ്മജവീണ്ടും വീണ്ടും ചെറുതാവുകയും സ്വയം തരം താഴുകയുമാണ്. ഷാഫി, സിദ്ധിഖ്, അൻവർ സാദത്ത്, തുടങ്ങിയവർക്കു നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട അവർ എന്താണ് എന്ന് കേരളത്തിലെ ജനങ്ങൾക്കു അറിയാം. ഷാഫി എന്താണ് എന്ന് പാലക്കാട്ടെ ജാതി മത ഭേതമന്യേ ഏവർക്കും അറിയാം അതു കൊണ്ടാണ് തുടർച്ചയായി മൂന്നു തവണ അവിടെ നിന്നും വിജയിച്ചത് പിന്നീട് വടകരയിൽ പോയി സിപിഎം കോട്ടയിൽ നിന്നും കെ കെ ശൈലജ ടീച്ചറെ പോലുള്ള ഒരു നേതാവിനെ ഒരു ലക്ഷത്തിപതിനാലായിരത്തിലധികം ഭൂരിപക്ഷം നേടി വിജയിച്ചത് വടകരയിലെ ജനങ്ങൾ ഷാഫി യുടെ കഴിവുകൾ മനസ്സിലാക്കി തന്നെയാണ് വിജയിപ്പിച്ചത് ഇപ്പോഴിതാ പാലക്കാട്‌ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷത്തിന് രാഹുൽ വിജയിച്ചതും കണ്ടില്ലേ? അല്ലാതെ താങ്കളെപ്പോലെ കോൺഗ്രസ്‌ ജയിച്ച മുകുന്ദപുരവും, തൃ ശൂരും മത്സരിച്ചു കോൺഗ്രസിന് ആ സീറ്റുകൾ നഷ്ടപ്പെടുത്തുകയല്ല ഷാഫിയും, രാഹുലും ചെയ്തത് താങ്കൾക്കു കഴിയാത്തത് വളർന്നു വരുന്ന പുതു തലമുറയിൽ പെട്ട വർ ചെയുമ്പോൾ അതിൽ ഇങ്ങിനെ അസൂയപ്പെട്ടിട്ടു കാര്യമില്ല. അതിനാൽ പോയപാർട്ടിയിൽ എങ്കിലും നിന്നു ഒന്ന്ഉയരാൻ നോക്കുന്നതല്ലേ നല്ലത്?
@aa__mii
@aa__mii 3 күн бұрын
രാവിലെ മുതൽ രാത്രി വരെ ഫേസ് ബുക്കിൽ പോസ്റ് ഇടാൻ ആണോ ബിജെപിയിൽ പോയത്😅
@susanjoseph9435
@susanjoseph9435 3 күн бұрын
വർഗീയത മാത്രം പറഞ്ഞു വോട്ട് വാങ്ങാൻ പോയവർ എട്ടു നിലയിൽ പൊട്ടിയതിൻറെ രോദനം.
@thomasg6468
@thomasg6468 3 күн бұрын
Padamaja will quit from BJP and will go to kitchen for making chappathi
@abduljaleel7676
@abduljaleel7676 3 күн бұрын
വർഗീയത ഉപേക്ഷിയ്ക്കു.... രാജയത്തെ രക്ഷിയ്ക്കു... ഓരോ വ്യക്തിയും രാജ്യത്തിൻ്റെ സമ്പത്ത്... വേറെ എന്തെങ്കിലും പറയൂ.. ലീഡറിനെ ബഹുമാനിക്കുന്നു കേരളം
@Babu-ng3ll
@Babu-ng3ll 2 күн бұрын
പാർട്ടി നിരവധി അവസരങ്ങൾ നൽകി, ജനങ്ങൾ സ്യീകരിച്ചില്ല, ഇപ്പോൾ ആ ദേഷ്യം ഷാഫിയോട് തീർക്കുന്നു 😄
@johnsondaniel8062
@johnsondaniel8062 3 күн бұрын
ഇവർക്ക് രാഷ്ടീയം പറയാൻ എന്ത് യോഗ്യത അർഹത
@haneefp8530
@haneefp8530 2 күн бұрын
വിശകലയുടെ കൂട്ടുകാരി വിശജന്തു പത്മജ ജഗദീശ്വര ഇവൾക്ക് നേർവഴി കാണിച്ചു കൊടുക്കേണമേ അച്ഛന്റെ പാതയിലോട്ട് നയിക്കേണമേ.. .. ആമേൻ
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 күн бұрын
എന്തായാലും ഇപ്പോഴാണ് പത്മജയുടെ വർഗീയചിന്തക്ക് അനുയോജ്യമായ ഒരു പാർട്ടിയിലെത്തിയത് കോൺഗ്രസ്സിന് ദൈവാനുഗ്രഹം മെന്ന് പറയാം ഇവൾ പാർട്ടി വിട്ടത്
@rileeshp7387
@rileeshp7387 3 күн бұрын
നാണം കെടാൻ പപ്പിക്കുട്ടിയുടെ ജന്മം ഇനിയും ബാക്കി
@skariahop4842
@skariahop4842 2 күн бұрын
പദ്മജ ഒരു വിവരം ഇല്ലാത്ത പാവം സ്ത്രീ, അച്ഛന്റെ കുത്തിത്തിരിപ്പ് അതേ മാതിരി കിട്ടിയിട്ടുണ്ട്.
@alikunjum.s8464
@alikunjum.s8464 3 күн бұрын
Padmaja Disgrace to leader. K. Karunakaran.
@BabyvBabuv
@BabyvBabuv Күн бұрын
ഇവറ്റകൾ BJP യിൽ വന്നപ്പോൾ ഉള്ള വോട്ടുംകൂടിപോയി...
@usuffebrahim2599
@usuffebrahim2599 Күн бұрын
Jay CONGRESS Jay Rahuil 👍🏻 Jay shafi 👍🏻 kpcc Jay UDYF ♥️
@mathewschacko4893
@mathewschacko4893 2 күн бұрын
അവരുടെ വായ് ടോയ്ലറ്റുപോലെ, അതിൽ നിന്ന് വരുന്നതും വൃത്തികെട്ടത് തന്നെ ! BJP യിൽ നിന്നുകൊണ്ട് വർഗ്ഗീയതക്കെതിരെ സംസാരിക്കുന്നത് വാസവദത്തയുടെ സാരോപദേശം പോലെയാണ്....
@Adamjoy-fu9kl
@Adamjoy-fu9kl 3 күн бұрын
ആര് എന്തു പറഞ്ഞാലും ജെയം അത് വേറെ ലെവൽ
@ShajahanMohammed-cz7ft
@ShajahanMohammed-cz7ft 18 сағат бұрын
നമ്മള് ബഹുമാനപ്പെട്ട സ്നേഹം നിറഞ്ഞ കരുണാകരം സാറിന്റെ കരുണാകരൻ സാറിന്റെ മക്കൾക്ക് ഒരിക്കലും ഇങ്ങനെ പറയാൻ കഴിയില്ല അത് സത്യമാണ് യാതൊരു സംശയവും വേണ്ട കരുണാകരനെ സ്നേഹിക്കുന്ന ഓരോ കേരളത്തിലെ മനുഷ്യർക്കും തിരിച്ചറിയാൻ കഴിയും കരുണാകരൻ സാറിന്റെ യഥാർത്ഥ മക്കൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല ഒരിക്കലുമില്ല ഒരിക്കലും ഇല്ല അത് മുരളിയെ കണ്ടു പഠിച്ചാൽ മാത്രം മതി അപ്പോൾ എല്ലാം മനസ്സിലാവും അതായിരിക്കും സത്യം സത്യം സത്യം സത്യം
@babunutek6856
@babunutek6856 3 күн бұрын
സന്ദേശം സിനിമയിലെ ശങ്കരാടിയുടെ ഡയലോഗ് ഓർമ്മ വരുന്നു അവരിൽ കൊള്ളാവുന്ന ചില ചെറുപ്പക്കാരുണ്ട് - - - -
@hakeemcp7261
@hakeemcp7261 3 күн бұрын
ഒരു പണിയും ഇല്ലെങ്കിൽ അവളോട് ഗോപിയുടെ PA ആവാൻ പറയൂ കോൺഗ്രസ്‌ ഉയരും അതിന് അവളുടെ advice വേണ്ട കോൺഗ്രസിന്റെ ഒരുപാട് ചോറ് തിന്ന നന്ദി കാണിക്കുക ഇനി യുവാക്കൾ വരട്ടെ തപാനകൾ തുലയട്ടെ ജയ് കോൺഗ്രസ്‌
@ramlakm4464
@ramlakm4464 3 күн бұрын
പോടി തെങ്ങിച്ചി
@Anil-t3c
@Anil-t3c 3 күн бұрын
ഇവർക്ക് വട്ട്ആണ്ആശുപത്രിയിൽകൊണ്ട്പോകണം
@JamsheerJam-q6d
@JamsheerJam-q6d 3 күн бұрын
പാത്തൂജ ഇവിടെ ഉണ്ടായിരുന്നോ
@Sajanmathuu
@Sajanmathuu 3 күн бұрын
K. കരുണാകരൻ ലീഡർ നിങ്ങളെ ആർക്കുവണം, നിർത്തുക നിങ്ങൾ
@vpaboobacker6239
@vpaboobacker6239 2 күн бұрын
പത്മജ😅😅😅😅😅വാ പോയ കോടാലി
@babumathai4132
@babumathai4132 3 күн бұрын
ഫാഷൻ പരേഡ് ആണ് നല്ലത്
@muneermenoth8753
@muneermenoth8753 Күн бұрын
പത്മജക്ക് അടുത്ത ചാട്ടം cpm ലേക്?
@geetharamdas4662
@geetharamdas4662 2 күн бұрын
ഇത്രയും മോശമായ അഭിപ്രായങ്ങൾ പറയരുത് ഒരു മുൻ കോൺഗ്രസ്സ് പ്രവർത്തക
@അയ്യോപാവം-യ5ജ
@അയ്യോപാവം-യ5ജ Күн бұрын
അനോയോജ്യമായാ പരിഗണന കിട്ടും
@VeluVelu-v2z
@VeluVelu-v2z Күн бұрын
പൂ ജെ പി യിൽപോയതിന്ശേഷംവർഗീയതപറച്ചിലാണല്ലോഈപെണ്ണുമ്പിള്ളയുടെപണി ജയ് ഷാഫി പറമ്പിൽ ❤❤❤
@abdulazeez2351
@abdulazeez2351 2 күн бұрын
പത്മജേ 😂😂😂😂😂😂😂😂കള്ളിയങ്കട്ടു നീലി 😂എന്നു കേട്ടി ട്ടില്ലെ കേൾ ക്കാൻ ഇടയുണ്ട്
@kebasheer8194
@kebasheer8194 Күн бұрын
എത്രയും പെട്ടെന്ന് ആശുപത്രിയിലാക്കി... മനോരോഗത്തിന് ചികിത്സ ഏർപ്പെടുത്തുക.. 🤮🤮🤮
@MuhammedCk-c8n
@MuhammedCk-c8n 2 күн бұрын
കരുണാകാരൻ (ലിഡർ )ഉണ്ടായിരുന്നെങ്കിൽ കാലുവരി നിലത്തു 🫥അടിക്കുമായിരുന്നു
@abubakkarkk3366
@abubakkarkk3366 Күн бұрын
ഈ ഫേസ്ബുക്ക് പോസ്റ്റിട്ട പത്മജാ വേണുഗോപാലിന് 100 പേരെ സംഘടിപ്പിക്കാൻ കഴിയുമോ. പിന്നെ വെറുതെ അസൂയപ്പെട്ടിട്ട് എന്ത് കാര്യം. ഞങ്ങളൊക്കെ കോൺഗ്രസ് ആയത് കെ കരുണാകരൻ സാറേ കണ്ടിട്ടാണ് . ഞങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും ഇനിയും ഒരു മാറ്റവും ഉണ്ടാവുകയില്ല
@sunuvarghese6146
@sunuvarghese6146 2 күн бұрын
എന്തായാലും കോൺഗ്രസിൽ നിന്നും കൊണ്ട് എല്ലാം ആയല്ലോ....
@G.PadmakumrG.Padmakumar
@G.PadmakumrG.Padmakumar 3 күн бұрын
Oru maravazhayude jalpanam😂😂😂😂
@mohammedbasheerks3893
@mohammedbasheerks3893 2 күн бұрын
😔😔😔😔 K കരുണാകരൻ സാറിന്റെ മകൾ 😩😩😩😩
@majeedmkd
@majeedmkd Күн бұрын
വർഗീയതിയില്ലെങ്കിൽ ബിജെപി ഇല്ല എന്ന് ചുരുക്കം 😂😂😂😢
@sunujames9308
@sunujames9308 3 күн бұрын
My dear chechi pls leave it.
@abdulrazaakp668
@abdulrazaakp668 3 күн бұрын
ഷാഫിയും കോൺഗ്രസ്സും ഇതിന് മറുവടി കൊടുത്താൽ പോര
@josepp5168
@josepp5168 2 күн бұрын
Waste
@mohandas.1952
@mohandas.1952 2 күн бұрын
അതു പറയാൻ നീ ആര് ? അത് കോൺഗ്രസ്സ് നോക്കിക്കോളും.
@ahammedp4305
@ahammedp4305 3 күн бұрын
BJP ക്കാരി പത്മം പറയുകാണ് ശാഫി വർഗ്ഗിയവാദിയണന്ന്
@rajeevets2851
@rajeevets2851 2 күн бұрын
ഈ ജന്മം ചുമ്മാതല്ല തറ തൊടാത്തത്. ഇത്രയും വിവരമില്ലാത്തവളെ ചുമന്നു നടന്നത് എന്തിനാ കോൺഗ്രസ്സേ
@ramachandrannair1271
@ramachandrannair1271 2 күн бұрын
ഇവളെ സൂക്ഷിക്കണം
@tajvivaluxes4328
@tajvivaluxes4328 3 күн бұрын
നല്ലമനുഷ്യർ എന്നും വിജയങ്ങൾ നേടും സ്വന്തം നേട്ടം മാത്രമല്ല ഒരു പൊതു പ്രവർത്തകന് വേണ്ടത് മറ്റുള്ളവർക് കൂടി തന്നെപ്പോലെ വിജയം നേടിക്കൊടുക്കുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ഒണ്ട് അതാണ്‌ പൊതു പ്രവർത്തകന് വേണ്ടത്
@LillyRaju-gd9ts
@LillyRaju-gd9ts 3 күн бұрын
Vallappozhum yenkilum vai thurannilla yenkil B. J. P. Yil ninnu pokaan saadhikkilla. Ithu kondu onnum valiya prayojanam undakilla sahodari.
@rileeshp7387
@rileeshp7387 3 күн бұрын
രാഹുൽ വോട്ട് കുടിയത് ബിജെപി മേഖലയിൽ ആണ്
@Rkp-r3u
@Rkp-r3u 3 күн бұрын
കിളവി
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 3 күн бұрын
നീ ഇങ്ങനെ ( പയ്ഹ്മജ ) കുറച്ചിട്ടൊന്നും കാര്യമില്ല ബിജെപി യിൽ പോയവരെല്ലാം ഇങ്ങനെ വർഗീയത പറയുകയാണല്ലോ ഇനി മാപ്പും കോപ്പും പറഞ്ഞു ഇങ്ങോട്ട് വന്നേക്കരുത് പത്മജ വേണു gobal ok
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 3 күн бұрын
പദ്മജ ഉടൻ ഗവർണർ ആകും.. അനിൽ ആന്റണി കേന്ദ്രമന്ത്രി ആകും.. പിസി ജോർജ് സംസ്ഥാന പ്രസിഡന്റ് ആകും.. 2026ൽ ബിജെപി കേരളത്തിൽ 696 സീറ്റ്‌ നേടി വലിയ ഒറ്റകക്ഷി ആകും.. സ്വർഗം കേരളത്തിലാക്കും.. 🤓
@lookmankannur
@lookmankannur 3 күн бұрын
😂
@lookmankannur
@lookmankannur 3 күн бұрын
കേരളത്തിന്റെ പേര് മറ്റി " സംഘി പ്രദേശ് " എന്നാക്കും, പിന്നെ ഗണപതി വട്ട് എന്ന് വയനാടിനെ 'ആക്കും'.
@BerylPhilip
@BerylPhilip 3 күн бұрын
😅
@sasidharanvs6633
@sasidharanvs6633 3 күн бұрын
പത്മജ പറഞ്ഞതിൽ തെറ്റില്ല. ഷാഫി റിയാസ് കൂട്ടുകെട്ട് സി പി എം ന് പോലും അറിയില്ല
@mediatechdubai
@mediatechdubai 15 сағат бұрын
Shafi parambil❤❤❤❤❤
@girijanimbus7669
@girijanimbus7669 Күн бұрын
അധപ്പതനത്തിന്റെ പാത തിരഞ്ഞെടുത്ത പദ്മജ പിന്നാലെ സരിനും.. സ്ഥാനമോഹികൾ.. ഇവരൊക്കെ boomerang പോലെ തിരികെ എത്തും...
@abbaskarakkad6101
@abbaskarakkad6101 20 сағат бұрын
ച്ചാണകം തിന്നത് അൽപം കൂടി പോയതാണ്
@ushas504
@ushas504 2 күн бұрын
പപ്പിയേയും സൂക്ഷിക്കുക.
@chowalloormanojthomas7672
@chowalloormanojthomas7672 Күн бұрын
പപ്പിയാന്റി പറഞ്ഞാൽ പറഞ്ഞത് ആണെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കിയല്ലോ
@ranivarghese329
@ranivarghese329 3 күн бұрын
Padmaja ?
@AslamKm-n7m
@AslamKm-n7m 17 сағат бұрын
മതം നോക്കിയ BJP യുടെ മുഖത്ത് അടിച്ച അടിയാണ് രാഹുലിന്റെ വിജയം. വർഗ്ഗീയത പറഞ്ഞില്ലങ്കിൽ BJP യിൽ സ്ഥാനമില്ല. വാര്യർ. വർഗ്ഗിയതയിൽ നിന്നും രക്ഷപ്പെട്ടു.❤
@AshaEmy
@AshaEmy Күн бұрын
വലിയ ഗമയിൽ ബിജെപി ലേക്ക് ചേക്കേറിയതാ.. കോൺഗ്രസിനെ വിമർശിക്കുക എന്നതാണ് പുള്ളികാരിയുടെ പുതിയ ജോലി
@subairrahman8941
@subairrahman8941 2 күн бұрын
പാവം കരുണാകരൻ
@Usmanusman-b2w9g
@Usmanusman-b2w9g 3 күн бұрын
Shafi❤
@hussainrawther-fi6wu
@hussainrawther-fi6wu 2 күн бұрын
പത്മജ വേണു കോൺഗ്രസിന്റെ ഏത് പ്രധാനപ്പെട്ട നേതാവാണ് താങ്കൾ പറയുന്നത് അവരെ മൂന്നാം നിലയിൽ പോലും കൂട്ടാൻ കൊള്ളത്തില്ല അച്ഛൻ മുഖ്യമന്ത്രിയായി എന്ന് പറഞ്ഞിട്ട് മോളെ അതുപോലെ കാണാൻ കഴിയുമോ
@bobbyjohn.k.m2748
@bobbyjohn.k.m2748 2 күн бұрын
ഹഹഹഹഹഹഹ
@musthafamannethodi1036
@musthafamannethodi1036 3 күн бұрын
അടുത്ത ചാട്ടം CPM ലേക്ക്, അതാണ് രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിൽ നിന്ന് മൂന്നിൽ ഒന്നായി കുറഞിട്ടും ഭരണ വിരുദ്ധ വികാരം ഇല്ലത്രെ
@kabeerte6
@kabeerte6 Күн бұрын
പല്മജ കുത്തിത്തിരുപ്പ് 😂😂😂
@antonyskaria7242
@antonyskaria7242 2 күн бұрын
ഈ ......മോളെ....എന്തു ചെയ്യണം?
@mychaelantony2888
@mychaelantony2888 19 сағат бұрын
ഇവൾക്കെന്തിൻ്റെ അസുഖമാണ് ?
@shijumonxavier
@shijumonxavier Күн бұрын
ഒരു ബിജെപി നേതാവ്. കോൺഗ്രസ് നല്ലതാണെന്നു പറയുമോ? സങ്കടം ഉണ്ടോ? കുറേ കുത്തിത്തിരുപ്പു നടത്തി നോക്കി പക്ഷെ രാഹുലിന്റെ ഭൂരിപക്ഷം കൂടി. ഇനിയും ഇങ്ങനെ പറഞ്ഞോണ്ടിരുന്നോ..😂😂അല്പം വിഷമം കുറയുമല്ലോ 😂😂😂
@SharafudeenKunnicode
@SharafudeenKunnicode 2 күн бұрын
Korakathe Padmaja Achchaneparayipikathe
@safiahabeeb1423
@safiahabeeb1423 2 күн бұрын
ഇതു വരെ ഒരു സ്ഥാനമാനവും കൈയിൽ വന്നു ചേർന്നിട്ടില്ല ബിജെപി യിൽ ചേക്കേറിയിട്ടു. Congress നെ വല്ലതും പറഞ്ഞു, നേതാക്കളുടെ നാമം നോക്കി കുത്തിത്തിരുപ്പ് ഉണ്ടാക്കിയാലേ എന്തെങ്കിലും സ്ഥാനം കിട്ടൂ.ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ടും അച്ഛന്റെ തണലിൽ നിന്നു എത്ര തവണ മത്സരിച്ചു party യുടെ seat കളഞ്ഞ ആളാണ് ഇവർ.പാർട്ടിക്കു വേണ്ടി എന്തു പ്രവർത്തനം ആണ് ഇവർ നൽകിയിട്ടുള്ളത്. അടുത്ത assembly election മനസ്സിൽ വച്ചു കൊണ്ടുള്ള വാക് പോരാണ് തുടങ്ങിയിട്ടുള്ളത് എന്നു തോന്നുന്നു. ഒരിക്കലും ഇവർ വിജയിക്കരുത്. നന്ദികേടിന്റെ പ്രതീകം.
@MuhammedKunhi-o5r
@MuhammedKunhi-o5r 2 күн бұрын
ഇവൾ ഒരു i a s കാരനുമായി ഡാഷ് ചെയ്യുന്ന v d o എല്ലാവരും കണ്ടതല്ലേ?
@mhdalick5493
@mhdalick5493 Күн бұрын
എം,എം,ഹസനെയും,, അൻവർ സാദത്തിനെയും, വെട്ടി വരുന്ന ഒരാൾ എങ്ങിനെ വർഗീയവാദി ആകും അവരെ കൂടെ ചേർത്ത് അല്ലെ വരിക,, ചുമ്മാ ഒരു ഡയലോഗ് അടി അത്ര തന്നെ
@Basant-ex5pd
@Basant-ex5pd 2 күн бұрын
ഇവൾക്ക് ഒരു പണിയുമില്ലേ😅
@gangadaranv4977
@gangadaranv4977 3 күн бұрын
മോദിയോളം വരില്ല മോദി പറയുന്നത് താങ്കൾ സൂക്ഷിക്കണം
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН