ഫിനാൻസ് കമ്പനിയുടെ വാഹന ലേലം ലാഭമാണോ ഉടായിപ്പാണോ ?

  Рет қаралды 52,870

Business park

Business park

Күн бұрын

Пікірлер: 84
@abdurahman-ne6mg
@abdurahman-ne6mg Жыл бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് ഈ ദിവസം ലേലത്തിൽ ഞാനും പങ്കെടുത്തിരുന്നു നമ്മൾ ലേലം വിളിച്ചതിനു മേലെ 5000 രൂപ കൂട്ടി അവരുടെ ആളുകൾ ആരോ പിറകിൽ നിന്ന് വിളിച്ചു പിന്നെ അതിൽ കൂടുതൽ ആരും വിളിച്ചില്ല . പിന്നീട് അവർ നമ്മളോട് നമ്മൾ വിളിച്ച വിലയെക്കാൾ 2000 രൂപ കൂട്ടി വിളിച്ചിട്ട് വണ്ടി എടുത്തോളൂ എന്ന് പറഞ്ഞു . അപ്പോൾ നമ്മൾ ചോദിച്ചു 5000 രൂപ കൂട്ടി ആരോ വിളിച്ചിനല്ലോ അവർ എവിടെ അവർക്ക് എന്താ വണ്ടി കൊടുക്കാത്തത് എന്ന് . അപ്പോൾ അവർ ഉരുണ്ടു കളിക്കുന്നു എന്നിട്ട് അവർ നമ്മളോട് രണ്ടായിരം കൂട്ടി വിളിക്കാൻ നിർബന്ധിക്കുന്നു അപ്പോൾ നമ്മൾ ചോദിച്ചു നമ്മളെക്കാൾ 5000 കൂടി വിളിച്ച ആൾ ഉള്ളപ്പോൾ 3000 നഷ്ടത്തിനാണോ നിങ്ങൾ വണ്ടി കൊടുക്കുന്നത് എന്ന് അവർക്ക് അതിനൊന്നും ഉത്തരം ഇല്ല വെറുതെ ഒരു ദിവസം പോയി
@anushmaayush1339
@anushmaayush1339 8 ай бұрын
6:54😅😊
@ssassissussassissu5169
@ssassissussassissu5169 7 ай бұрын
ഒരാളും പെടല്ലെ ഫുൾ തട്ടിപ്പാണ്
@MoonSon-zx8ek
@MoonSon-zx8ek Ай бұрын
Same anubhavam,kazhija masam undayi, Kottayam sreeram,
@josepk4913
@josepk4913 7 ай бұрын
ലേലം വിളിക്കാൻ കമ്പനി ആളുകൾ സ്ഥിരം സിവിൽ വേഷത്തിൽ ഉണ്ടാകും. കൂടാതെ വാഹന ബ്രോക്കർമാരുടെ വാഹനങ്ങൾ ഉണ്ടാകും. വണ്ടി ഓടിച്ചു നോക്കാതെ വാങ്ങുന്നതിൻ്റെ റിസ്ക് വേറെ🙏🙏🙏🙏 അന്വേഷിച്ചാൽ പുറത്ത് നല്ല വാഹനം ഓടിച്ചു നോക്കി ബോധ്യപെട്ട് വാങ്ങാൻ കഴിയുമ്പോൾ എന്തിനീ സാഹസം കാട്ടണം🤔🤔🤔
@m...5249
@m...5249 Жыл бұрын
ഉടയിപ്പാണ് ഭായ്. അവരുടെ ആളുകൾ ഉണ്ടാകും
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
😂
@Askarpnm
@Askarpnm 8 ай бұрын
Second choice.. Mohamaka.. Shope best Price
@saleempp4088
@saleempp4088 Жыл бұрын
👍 സത്യം സത്യമായി പറയുന്നവരെ പേടിയാണ് കള്ളൻ മടിയിൽ കനം ഇല്ലാത്തവൻ എന്ത് പേടി 👍👍
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
@ajujose1182
@ajujose1182 Жыл бұрын
I attended and bought one car once In week it’s at workshop
@MEDIATVLEM
@MEDIATVLEM 6 ай бұрын
how was the condition
@vemnasser5075
@vemnasser5075 Жыл бұрын
അപ്പോൾ മുച്ചീട്ടുകളി കാരന്റെ പണിയാണ് ആർക്കും അവിടുന്ന് നേരായ വിലക്ക് വാഹനം കിട്ടുകയില്ല ശ്രീരാമന്റെ പേരിലും ഉഡായിപ്പെടാ
@Anuthankachan
@Anuthankachan Жыл бұрын
ദയവുചെയ്ത് സഹോദരന്മാരും അവിടെ പോയി വണ്ടി എടുക്കരുത്..... പലരുടെയും സ്വപ്നങ്ങളാണ് ... ശാപം നമ്മൾ വീട്ടിൽ കൊണ്ടു പോകരുത് വരരുത്
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
Rate noki yeduthal mathi 😊
@renji9143
@renji9143 Жыл бұрын
അവിടുന്ന് ലേലം ചെയ്തു വാങ്ങിക്കൊണ്ടു പോയി ഉയർന്ന വിലക്ക് മറിച്ചു വിൽക്കുമ്പോൾ ആ ശാപം ഒന്നും ഏൽക്കില്ലേ? 😄😄😄
@Vava15802
@Vava15802 Жыл бұрын
എന്ത് ശാഭം സഹോദര ലോൺ എടുത്ത് വണ്ടി എടുത്ത് അത് അടക്കാതെ നിൽകുമ്പോളല്ലേ അവര് വന്നു പിടിച്ചു കൊണ്ട് പോവുന്നത്
@Lolanlolan304
@Lolanlolan304 Жыл бұрын
ലോൺ അടക്കാതെ വരുമ്പോൾ ആണ് പിടിച്ചോണ്ട് പോണത്..... കൃത്യമായി ലോൺ അടച്ചാൽ ആരും പിടിച്ചോണ്ട് പോകില്ല വണ്ടി
@MathewManoj-yx1ur
@MathewManoj-yx1ur 8 ай бұрын
അടക്കാൻ കഴിയാത്തവർ എന്തിനാണ് CC യ്ക്ക് വാഹനം വാങ്ങാൻ നടക്കുന്നത്
@ABDULJAVAD-m6x
@ABDULJAVAD-m6x 10 ай бұрын
Tnx
@mediasensor1790
@mediasensor1790 4 ай бұрын
ഒരിക്കലും ഇല്ല. 2016 model aulto 800 ഞാൻ മേടിച്ചത്. 2.18 രൂപയ്ക്കാണ്. ഞാൻ ലേലം വിളിച്ചിട്ടും ഇല്ല. Direct പോയി വണ്ടി എടുത്തതാണ്. പിന്നെ വണ്ടി നമുക്ക് പുറത്തു നിന്നും മെക്കാനികിനെ കൊണ്ട് പോയി check ചെയ്യാം
@shoukathali4577
@shoukathali4577 9 сағат бұрын
Rc kittiyo 😊
@anshianshi3316
@anshianshi3316 Ай бұрын
Adipoli
@rafeeqrafeeq3780
@rafeeqrafeeq3780 Жыл бұрын
Satym
@faisaltp1551
@faisaltp1551 8 ай бұрын
ഇത് ഒരുമാതിരി മറ്റേടത്തെ ലേലം വിളി ആയിപ്പോയി
@rashidv8539
@rashidv8539 Жыл бұрын
ഇത് ഉടായിപ്പ് ആണ് ലേലം വിളിയിൽ വൻ ചതി ഒളിഞ്ഞിരിപ്പുണ്ട് അവരുടെ ആളുകൾ തന്നെയാ കൂടുതലും ലേലം വിളിയിൽ ഉണ്ടാവുക
@abdulrazack1222
@abdulrazack1222 9 ай бұрын
Anghinea cash undakan veandy Lealam undakunnadhaanu
@SureshBabu-sy2li
@SureshBabu-sy2li Жыл бұрын
പിന്നെ ഇത്രയും റിസ്ക് ഇല്ലാതെ ഞങ്ങളുടെ പണം കൊടുത്ത് നല്ല സ്ഥാപനങ്ങളിൽ പോയി നല്ല വാഹനങ്ങൾ വാങ്ങാൻ ഞങ്ങൾക്കറിയാം ഇത് ലോക ഉടായിപ്പ്
@Lolanlolan304
@Lolanlolan304 Жыл бұрын
റിസ്ക് ഒന്നും ഇല്ല.. ഞാൻ എടുത്തിട്ടുണ്ട്.. പക്ഷേ ഞാൻ എടുത്തപ്പോൾ ഫിനാൻസ് ക്ലോസ് ചെയ്തു വണ്ടി എടുത്തു.... NOC ഉൾപ്പടെ....
@ഷാരോൺ
@ഷാരോൺ Жыл бұрын
കച്ചവടക്കാരുടെ വണ്ടി യാണ്
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
Athanu manassilakunnath
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Pavangalude.vandeyane.shapam.kittum.
@abdulazeezka8967
@abdulazeezka8967 Ай бұрын
ആരും പോയി പെടണ്ട വണ്ടി ഓടിച്ചുനോകാതെ എങ്ങിനെ എടുക്കും.
@Lolanlolan304
@Lolanlolan304 Жыл бұрын
രെജിസ്ട്രേഷൻ ഫീ 120 refund ഇല്ല അല്ലേ 😂🤣..... 🤣🤣.... എന്തിരുന്നാലും ലോൺ ക്ലോസ് ചെയ്തു എടുക്കാൻ പറ്റുന്നവർക്കു നല്ല ലാഭം ആണ് വണ്ടി.... എന്റെ ഒരു ഫ്രണ്ട് 20000 ഓടിയ ഇന്നോവ crysta z അവിടുന്നു എടുത്തേത്.... 15 ലക്ഷത്തിനു ആണ്.....
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
Illa ☹️
@dragondragon7432
@dragondragon7432 8 ай бұрын
നീ എല്ലായിടത്തും ഉണ്ടല്ലോ നീ അവരുടെ കൂട്ടത്തിൽ ഉള്ളതാണോ😁
@vishnumithra6620
@vishnumithra6620 Жыл бұрын
Eppo laabam onnum ella . i20 eduttu pani kitti 8 inde pani
@BasheerChala-bz9kn
@BasheerChala-bz9kn 8 ай бұрын
ഫുൾ പറ്റിക്കൽ ഇത് മനുഷ്യനെ തിന്നുന്ന ഒരു പരിപാടി
@ABDULJAVAD-m6x
@ABDULJAVAD-m6x 10 ай бұрын
❤❤
@Sharafu530
@Sharafu530 19 күн бұрын
ചുരുക്കി പറഞ്ഞാല്,, ഫുൾ ഉദയിപ്പാണ് എന്നർത്ഥം,,😂
@shinojpm6649
@shinojpm6649 Жыл бұрын
Second choice ലെ വണ്ടികളൊക്കെയുണ്ടല്ലോ 😁😁😂
@rameespni1364
@rameespni1364 8 ай бұрын
ഏതാ
@nihan5673
@nihan5673 Жыл бұрын
🔥🔥🔥
@pvfkvk7084
@pvfkvk7084 Жыл бұрын
Pudya orooudayipp malayaly poliyalle😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢
@fisalpc4060
@fisalpc4060 Жыл бұрын
Comedy 😂😂😂
@sherif.T
@sherif.T 7 ай бұрын
ഇത് സുതാര്യമായി ട്ടുള്ള പരിപാടി അല്ല
@mustafabhai3702
@mustafabhai3702 Жыл бұрын
No
@oceantubescnn3711
@oceantubescnn3711 Жыл бұрын
udaipu
@puthiripadamvlog9867
@puthiripadamvlog9867 Жыл бұрын
തട്ടിപ്പാണ് പൊളിഞ്ഞ വണ്ടി ആകും കൂടുതൽ drive ചെയ്തു നോക്കാൻ പറ്റില്ല
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
Nalla vandikal und
@VishnuMadathil-x8e
@VishnuMadathil-x8e Ай бұрын
😏
@sajiluc3242
@sajiluc3242 Жыл бұрын
ഇത് നല്ല ഉഡായിപ് ആണ് എന്ന് കണ്ടപ്പോൾ തന്നെ മനസിലായി... എന്റെ ഒരു റിലേറ്റീവ് പാവങ്ങാട് കൊടുത്ത വണ്ടി ഈ വിഡിയോയിൽ കണ്ടു... അപ്പോൾ തന്നെ മനസിലായി ഇത് ഫിനാൻസ് കമ്പനി യുടെ മാത്രം അല്ല എന്ന് 😆😆😆
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
😀
@mustafabhai3702
@mustafabhai3702 Жыл бұрын
😅😅😅😅😅😅😅
@RizwanRt-q8m
@RizwanRt-q8m 5 ай бұрын
ഒരു മറ്റേതിലെ കളി 😂
@rasheedv.p3179
@rasheedv.p3179 5 ай бұрын
ഉടായിപ്പ് ആരും പെടേണ്ട
@salimkunju9180
@salimkunju9180 Жыл бұрын
ഉടായിപ്പ്
@muhammedkoolan4207
@muhammedkoolan4207 7 ай бұрын
ഇ ത് പു തി യ തട്ടി പ്പ് 😮
@ZakratheeshLogistics
@ZakratheeshLogistics 5 ай бұрын
Pattippane
@renji9143
@renji9143 Жыл бұрын
സെക്കൻഡ് ഹാൻഡ് വാഹനം വിൽക്കുന്ന ആരാണ് ഉടായിപ്പ് അല്ലാത്തത്? തെക്കൻ കേരളത്തിൽ ചെന്നാൽ ഭൂരിപക്ഷം സെക്കൻഡ് വാഹനങ്ങൾ വിൽക്കുന്നവരും ശ്രീ റാം ഓട്ടോ mall എന്ന കൊല്ലം പരുപ്പള്ളിയിൽ ഉള്ള യാടിൽനിന്നും ലേലം ചെയ്തു വാങ്ങിക്കൊണ്ടു പോകുന്നതാണ്. ഒരുപാട് ഫിനാൻസ് കമ്പനികളുടെ വാഹനങ്ങൾ അവർ ലേലം ചെയ്യുന്നുമുണ്ട്. അവിടെ നിന്ന് വാഹനം വാങ്ങുന്നവർക് പുറത്തെ സെക്കൻഡ് ഹാൻഡ് ഷോപ്പിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ല കുറവിൽ കിട്ടുന്നുണ്ട്. താങ്കൾ അവരുടെ ഒരു വാഹനത്തിന്റയെങ്കിലും ലേലം വിളിക്കുടി ഒന്ന് കാണിക്ക്.
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
Contact number undo
@Biblical-f9n
@Biblical-f9n 9 ай бұрын
ഉടായിപ്പ്....ലോക ഉടായിപ്പ്.
@ravikavil296
@ravikavil296 11 ай бұрын
Udayippu
@lttteamsmkd2670
@lttteamsmkd2670 Жыл бұрын
ഫുൾ ഉടായിപ്പ് ഒരാളും പോവരുത്
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 3 ай бұрын
Avark labam
@YATHRA660
@YATHRA660 Жыл бұрын
വണ്ടി പണി തെണ്ടി പണി ശൈലി അറിയുന്നവർ MARCKET RATE ന്റെ 60% ത്തോളം RATE പൊട്ടിച്ച് കൈവശപ്പെടുത്തും അവർ ട്രയൽ RUN ഓടി MARCKET RATE ന് വിൽക്കുക യും ചെയ്യും 9 ലക്ഷം RATE ഉള്ള 49 SEAT TOURIST BUS 3.45 ലക്ഷത്തിന് കൈവശപ്പെടുത്തിയ STORY യും ഉണ്ട് BUS 2.50 ലക്ഷം MAINTENS ന് AAD ചെയ്താൽ തന്നെ മുടക്കിയ പണം ഒരുവർഷം വർഷം കൊണ്ട് RETURN BUS ന്റെ MARCKET VALUE PROFIT
@rameespni1364
@rameespni1364 8 ай бұрын
ആളുകളെ പച്ചക്ക് ഊക്കുക എന്ന മറ്റൊരു പേരും കൂടി ഉണ്ട് അത് പറഞ്ഞില്ല
@BasheerChala-bz9kn
@BasheerChala-bz9kn 8 ай бұрын
പോയി തല വെച്ചു കൊടുക്കല്ലേ
@m...5249
@m...5249 Жыл бұрын
ഉടയിപ്പാണ് ഭായ്. അവരുടെ ആളുകൾ ഉണ്ടാകും
@WhatamaterThinktofuture
@WhatamaterThinktofuture Жыл бұрын
Athanoru ith
@renji9143
@renji9143 Жыл бұрын
അവിടുന്ന് ലേലവിളിച്ചു കൊണ്ടുപോയി ഉയർന്ന വിലക്ക് മറിച്ചു വിൽക്കുന്നത് ഉടായിപ്പ് അല്ല. അല്ലെ?😂
ഇതാണ്  ലേലം | second choice used cars auction
23:20
Dream Tech Salu rv
Рет қаралды 1 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Вложил 900тр. в ВАЗ 21099, а она не едет :(
1:26:39
ИЛЬДАР АВТО-ПОДБОР
Рет қаралды 1,5 МЛН