ഖേദിക്കുന്നു... വളരെ അധികം, വിജ്ഞാനത്തിൻ്റെ ഭണ്ഡാരം ആയ ഭാരതത്തെ, അതിൻ്റെ അന്ത സത്തയെ അറിഞ്ഞു തുടങ്ങാൻ താമസിച്ചു പോയതിൽ, ഈ മഹാ പണ്ഡിതനെ അറിയാൻ വൈകിയതിൽ.... physics, mathematics, എന്നിവ ഇത്ര സുന്ദരമായി പ്രപഞ്ചവും, അതിൻ്റെ നിലനിൽപ്പും, തോന്നുന്നതിൽ ഉള്ള യാഥാർത്ഥ്യവും, യാഥാർത്ഥ്യത്തിൽ നിന്നും ഉളവാകുന്ന തോന്നലും എല്ലാം ഇഴ ചേർത്ത് എന്താണ് physics എന്ന് ലോകത്തെ അറിയിച്ച ഭാരതത്തിൻ്റെ ശാസ്ത്ര സൗന്ദര്യത്തെ ചൂഷണം ചെയ്യുന്ന നവീന ശാസ്ത്രത്തെയും, അതിനെ ചവറ്റു കൊട്ടയിൽ എറിയുന്ന ഭാരതത്തിൻ്റെ പുതു തലമുറയെയും ഓർത്ത് ...ഈ ക്ലാസിൻ്റെ ബാക്കി ഭാഗങ്ങൾ വേണ്ടി ക്ഷമയോടെ കാത്തിരിക്കും
@baijul42092 жыл бұрын
അറിഞ്ഞത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതും നന്ന്...🙏
@prakashrp5512 жыл бұрын
Very correct bro. 🙏🙏🙏.
@goldencoolingsolution2 жыл бұрын
Play list check cheyyu
@s.ravivani25322 жыл бұрын
സ്വാമിജീ...... പ്രണാമം
@girijamohan3422 жыл бұрын
ഗുരോ പ്രണാമം
@bijukuzhiyam67968 ай бұрын
🙏🕉️🙏
@prasanths19819 ай бұрын
Pranamam Swamiji 🙏
@sambasivanb42742 жыл бұрын
പ്രണാമം
@janardhananvalsalayam52742 жыл бұрын
സാഷ്ടാംഗ പ്രണാമം........
@ggirish76413 жыл бұрын
Soulful
@mahesharisto3 жыл бұрын
Guruve namaha🙏🙏
@jayanelodidevadheyam8262 жыл бұрын
👍🏾
@baijul42092 жыл бұрын
🙏
@sasidharank20383 жыл бұрын
ഏതിൽ നിന്നാണ് ഇതെടുത്തട്ടുള്ളത് നമഃ ശിവായയിൽ നിന്നോ അതോ നാഗേന്ദ്ര ഹരായ യിൽ നിന്നോ ശിവ മഹിനയിൽ നിന്നോ ഞാൻ നേരിട്ട് കേട്ടതാണ് ഒന്ന് കൂടി കേൾക്കാനാണ് അറിയിച്ചാലും.
@samaya43973 жыл бұрын
ഓം നമശ്ശിവായ മന്ത്ര വൈഖ്യാനം
@sasidharank20383 жыл бұрын
നന്ദി ഞാൻ കേട്ടതാണ് അതിൽ എത്രാമത്തെ ഭാഗമാണ്.
@pramodv88552 жыл бұрын
നമോ നമഃ എത്ര വിശാലമായ വീക്ഷണ, നിരീക്ഷണ ശാസ്ത്രമാർഗ്ഗങ്ങളിലൂടെയാണ് ഈ ഭഗവാൻ നമ്മളെ കൊണ്ടു പോകുന്നത്. ദൈവമേ, ഇതെല്ലാം കേരളത്തിലെ ഭ്രാന്തൻ മാരുടെ ഇടയിലായിപോയല്ലോ സ്വാമിജി ജീവിച്ചത്.അതിനാൽ ഈ മഹാജ്ഞാനിയുടെ ദേഹവിയോഗ ശേഷമായിപ്പോയി ഈ അറിവുകൾ അറിയാൻ കഴിയുന്നത്.നേരിട്ട് സ്വാമിജിയുടെ മുന്നിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയവരുടെ, ആ മഹാ ഭാഗ്യം! സാഷ്ടാംഗം നമിച്ചിരിക്കുന്നു മഹാ ഗുരു,സ്വർഗ്ഗത്തിലിരിക്കുന്ന അങ്ങയുടെ പരമപവിത്രമായ ആത്മാവിന് സാഷ്ടാംഗ പ്രണാമം!