ആദ്യം കണ്ടപ്പോൾ ഇതിൽ ഏതാ ഗിരീഷേട്ടൻ എന്ന് തോന്നി രണ്ടു പേരും ഒരേ പോലെ
@muralik.t8 ай бұрын
അനിയൻ ബാവയുടെ ഫാം ചേട്ടൻ ബാവ വീഡിയോ എടുത്തു കാണിക്കുന്നു ഏതായാലും ഒരു വലിയ ഫാർമിൽ ജോലി എടുത്തു പരിചയം ഉള്ള ആൾ മോശം ആവില്ല 👌🏽👌🏽👌🏽
@muhammedrayan32348 ай бұрын
ജീവിച്ചു പോട്ടെ😊
@muralik.t8 ай бұрын
@@muhammedrayan3234 കാണാൻ സാമ്യം ഉള്ളത് കൊണ്ടാണ് 🙏🏽
@fishfarm-m6i8 ай бұрын
super guppikal
@Siyanafathima-s3g6 ай бұрын
😊😊😊
@BichuPrakash-db3wn8 ай бұрын
ഇഷ്ടിക തല്ലി പൊട്ടിച്ച കഷ്ണങ്ങൾ കൊണ്ട് ടാങ്കിന്റെ അടിയിൽ വിരിച്ചാൽ വര്ഷങ്ങളോളം വെള്ളം മാറ്റണ്ട ക്രിസ്റ്റൽ ക്ലിയർ ആയിരിക്കും. 👍✨
@NisamudheenpMNP8 ай бұрын
Nice
@AQUAAFISHFINS18 ай бұрын
Super
@fishfarm-h6j8 ай бұрын
nice farm
@Minha-x8o8 ай бұрын
Vilaa😮😮😮😮😮😮😮
@apmgup8 ай бұрын
❤farm
@abdusalam75378 ай бұрын
🌹🌹🌹👍👍👍
@rejijoseph18 ай бұрын
Precious guppy farm Rafi alle ithu.😮
@muhammedrayan32348 ай бұрын
yas
@muralik.t8 ай бұрын
ഉവ്വ്
@ananduachu5068 ай бұрын
Ee pullinyalley presius guppy farmi ninnath
@muralik.t8 ай бұрын
അതെ 👍🏽
@krishnaguppyfishfarm36048 ай бұрын
💕
@muhammedrayan32348 ай бұрын
ഫിഷ് ആവശ്യമുള്ള ആളുകൾ ഒരിക്കലും റൈറ്റ് കൂടുതൽ ആണെന്ന് പറയില്ല അങ്ങനെ പറയുന്ന ആളുകൾ കമൻറ് ചെയ്യുന്നതിനു മുന്നേ എന്നെ വിളിച്ച് സംസാരിക്കുക ഇപ്പോൾ തുടക്കക്കാർക്ക് വേണ്ടിയാണ് ഞാൻ ഫിഷ് എടുത്തിട്ടുള്ളത് ഗിരീഷേട്ടന്റെ സബ്സ്ക്രൈബേഴ്സിന് മാത്രം രണ്ട് പെയറിന് മുകളിൽ എടുക്കുന്ന ആളുകൾക്ക് കൊറിയർ ചാർജ് ഒഴിവാക്കി തരാം .ശനിയാഴ്ചയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത് ബുധനാഴ്ചയുടെ ഉള്ളിൽ ഓർഡർ ചെയ്യുന്നവർക്ക് മാത്രം വ്യാഴാഴ്ച എല്ലാവർക്കും കൊറിയർ അയക്കും വെള്ളിയാഴ്ച എല്ലാവർക്കും കളക്ട് ചെയ്യാം
@NiyaGappys8 ай бұрын
എന്താ ബ്രോ മാന്യ rte പറയു 😄😅
@muhammedrayan32348 ай бұрын
ഏത് ഫിഷിനാണ് ബോസേ മാന്യമായ വില ഇടേണ്ടത് പറയൂ
@muhammedmuhammedshifan27998 ай бұрын
@jackksparrowwennaa pinne mon poyi ath vedikk oky
@Siyadvga2 ай бұрын
വെള്ളം മാറ്റാത്ത ക്വാളിറ്റി😂😂
@NiyaGappys8 ай бұрын
കൊച്ചു ഫാംമും വല്യ rteum😂
@BichuPrakash-db3wn8 ай бұрын
ബ്രോ ക്വാളിറ്റി വേണ്ടെങ്കിൽ 10 രൂപയ്ക്ക് 4 ഗപ്പി കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്.
@muhammedrayan32348 ай бұрын
ഫാമിന്റെ വലുപ്പം നോക്കിയല്ല ബോസ് ഫിഷിനെ വിലയിടുന്നത്
@muhammedmuhammedshifan27998 ай бұрын
Iyy adhiyam vennn kan nnatt idtha mathii oky👍🏻
@MuhammadMinhaj-vz6md3 ай бұрын
Evidayaa@@BichuPrakash-db3wn
@Bluedevilaquaerode8 ай бұрын
Rafe😂😂
@AbithaRamash8 ай бұрын
വില കൂടുതലാണ്
@abhimanyuanil62758 ай бұрын
Nop Chinese red evide okke 200+ rate aan
@ananduachu5068 ай бұрын
Bro ithokey pakka quality fishes aane athine athintethaya rate varum shopil kittana local quality fish allith
@abhimanyuanil62758 ай бұрын
@@ananduachu506 ath nyanum paranjath ee Vila kooduthal alla shoppile okke vech nokiya .
@subithnair1868 ай бұрын
ഇപ്പഴും ആളുകൾ ഇതൊക്കെ മേടിച്ച് വളർത്തുന്നുണ്ടോ? കൊറോണയൊക്കെ കഴിഞ് ആൾക്കാർക്ക് പണിക്കൊന്നും പോവാറായില്ലേ?
@abhimanyuanil62758 ай бұрын
@@subithnair186 chooper piller okke just oru rasathinu valarthum . Ee chetane pole joli cheyunathinte koode side business ayittu kond povum . Varumanan ulla business aan bro ornamental fish farm. Nammal chindhikunilla enne ull ellarum vicharkum ee guppy valarthi enthu kittimenn but ettavum labam kittuna businessil onnannu oranamental fish farm . Enikku anubhavamund nalla cash kittum . Pinne covid okke kazhinjj class okke thudangiyappo nirthi 😌😌 . Nalla qualityode fishine valathiyal purath ninu vare order kittum . Keralathil ninu ornamental fish export cheyunna nalla breeders und sajad bro (fancy world) , hf angane kore per . Athukond oru joliyem Vila kurach kanaruth ☺️