Vedandha vekkan ulla date eppozhanu .. sponsership vazhi varuvan aanu
@DeepaJohnson-p5b3 ай бұрын
Very good
@reijukjose27953 ай бұрын
👍👍👍
@babysworld71483 ай бұрын
Super👍
@sahaayi50973 ай бұрын
🎉
@ronimoljoseph5142 ай бұрын
Keralathil ullavar enganeyanu applay cheyendathu
@vishnusoman2503 ай бұрын
Cheta nollosso kitiyal nattil poyi varan pattumo
@beenajudeson45482 ай бұрын
Age limit undo engane apply cheyanam
@ShyniKurian3 ай бұрын
ഇവിടെയുള്ളവർക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ ഇവിടുത്തെ ഇറ്റാലിയയിലെ ഒരു എനിക്ക് വെച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ എന്ത് ചെയ്യണം ഇവിടുന്ന് കിട്ടിയാൽ എനിക്ക് നാട്ടിൽ പോകേണ്ടി വരുമോ
@jessygeorge20553 ай бұрын
ഡൽഹിലേയ്ക്ക്(എംബസിയിൽ )ആണ് നോലോസ്താ കിട്ടിയത്. ബോംബെയിൽ അല്ലെ വെക്കേണ്ടിയിരുന്നത്, അത് പ്രശ്നം ഉണ്ട് vsfl അപ്പോയ്‌മെന്റ് കഴിഞ്ഞിട്ട് 22 ദിവസം ആയി. മെയിൽ വന്നില്ല. അതുകൊണ്ട് പാസ്പോർട്ട് അയച്ചുകൊടുത്തില്ല. ഏജൻസിയിലാണ് കൊടുത്തിരിയ്ക്കുന്നത്.??
@jessygeorge20553 ай бұрын
അത് പ്രശ്നം ഉണ്ടോ
@RexMidhun3 ай бұрын
മുംബൈയിലേക്ക് മാറ്റാൻ സാധിക്കും
@jessygeorge20553 ай бұрын
എങ്ങനെ എവിടെയാണ് മാറ്റാൻ നമ്മൾ കോൺടാക്ട് ചെയ്യേണ്ടത്, നാട്ടിലോ ഇവിടെയോ ഒന്ന് പറഞ്ഞുതരുമോ, എത്രസമയം എടുക്കും മാറ്റികിട്ടാൻ
@RexMidhun3 ай бұрын
ആരെയാണോ നിങ്ങൾ ഏല്പിച്ചത് അവരോട് പറയു.. അല്ലെങ്കിൽ നിങ്ങളുടെ സ്പോൺസറോട് പറഞ്ഞാൽ മതി.. ഡൽഹി ആയാൽ കുറച്ചു സമയം എടുക്കും എന്നേയുള്ളു വേറെ പ്രശ്നം ഒന്നും ഇല്ല @@jessygeorge2055
@sahaayi50972 ай бұрын
നാട്ടിലുള്ള നല്ല ഒരു ഏജൻസിയുമായി സംസാരിക്കുക അവർ റെഡിയാക്കി തരും @@jessygeorge2055
@rinsyjaimon74273 ай бұрын
ഇവിടെ ഉള്ളവർ apply ചെയ്യാൻ പറ്റോ. പറ്റിയാൽ തന്നെ നാട്ടിൽ കേറി പോയാൽ pass portt മാറ്റണോ. നാട്ടിൽ നിന്നും പിന്നെ വിസ അടിക്കാൻ എത്ര ദിവസം എടുക്കും. ഇവിടെ പാസ്സ് പോർട്ടിന്റെ copy കൊടുക്കുമ്പോൾ അതിന്റെ നമ്പർ അവർ എഴുതി എടുക്കുമോ
@sahaayi50973 ай бұрын
നമസ്കാരം നിലവിൽ നാട്ടിൽ നിന്ന് ആളുകൾക്ക് ഇങ്ങോട്ട് വരുവാനുള്ളതാണ് പക്ഷേ നിലവിൽ ഉള്ളവർക്ക് വെക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പാസ്പോർട്ടിന്റെ കോപ്പി തീർച്ചയായിട്ടും കൊടുക്കണം ഇവിടെനിന്ന് നാട്ടിൽ പോകുമ്പോൾ വേറെ ഒരു പ്രോബ്ലവും ഇല്ല നിങ്ങൾ നോർമലി പാസ്പോർട്ടും ആയിട്ടും മാത്രമാണ് പോകുന്നത് പാസ്പോർട്ട് മാറേണ്ട ആവശ്യമില്ല
@shanoobsadasivan69853 ай бұрын
@@sahaayi5097 ഇവിടെ നമ്മൾ ഇൽലീഗൽ ആയിട്ടല്ലേ നിൽക്കുന്നത് അപ്പോൾ ഇവിടുന്ന് കേറി പോകുമ്പോൾ പാസ്പോർട്ടിൽ deport റിപ്പോർട്ട് stamp ചെയ്യുമോ
@ronychakkummoottil36053 ай бұрын
Visitig വിസയിൽ വന്നിട്ട് ജോബ് വിസ ആക്കി മാറ്റാൻ പറ്റുവോ ജനുവരിയിൽ വന്നു കഴിഞ്ഞാൽ?
@Departure777773 ай бұрын
2024 March il appal chaytha anu ithu varan onnum ayteilla
@jenjoseph21413 ай бұрын
Home care നുള്ള qulification undo 9 class vidhyafyasamulla passport എടുത്ത ന്റെ ഫ്രണ്ടിന് കേറി വരാൻ pattumo
@sahaayi50973 ай бұрын
പ്രത്യേകിച്ച് കോളിഫിക്കേഷൻ ഒന്നും തന്നെ ഇല്ല നാട്ടിൽ നിന്ന് പാസ്പോർട്ട് എടുക്കുമ്പോൾ പത്താംക്ലാസ് പാസാകാത്തവരാണെന്നുണ്ടെങ്കിൽ പാസ്പോർട്ട് ഓഫീസിന് തൊട്ടടുത്ത തന്നെയുള്ള നൊത്തായിയെ കൊണ്ടോ ഒരു സർട്ടിഫിക്കറ്റ് ചെയ്തു വാങ്ങണം എന്ന് മാത്രം അങ്ങനെ ചെയ്താൽ പത്താം ക്ലാസ് പാസാകാത്തവർക്കും നോർമൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ പറ്റും
@PravithaVelayudhan3 ай бұрын
Hello sir 2024 march flussi apply cheythu nullosta kitti but still waiting for visa y sir very late
@sahaayi50973 ай бұрын
മാർച്ച് മാസം ഇറങ്ങിയ വിസയുടെ കുറച്ചു പ്രോബ്ലങ്ങൾ ഉണ്ട് ഫാൾസ് ആയിട്ട് വിസ ഇറങ്ങിയതുകൊണ്ടാണ് വളരെ താമസം സംഭവിക്കുന്നത് അത് ഉടൻ പരിഹരിക്കപ്പെടും