ഫ്ലക്സിൽ ആശയകുഴപ്പം; തിരുവനന്തപുരത്ത് മാത്രം 14 ലക്ഷം രൂപ പിഴയിട്ടു, കൂടുതൽ CPIMന്റെത് | High Court

  Рет қаралды 24,925

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 79
@saseendranap4272
@saseendranap4272 Ай бұрын
നല്ല തീരുമാനമാണ് കോടതിയുടെ ത് അത് പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്
@Warrior12362
@Warrior12362 Ай бұрын
Athinum nammal thannae kodukkanama nallo
@shijumeledathu
@shijumeledathu Ай бұрын
VISWAKKURU VARUMPOLUM ORU FLEX BOARDUM VAIKKARUTU
@sanals811
@sanals811 Ай бұрын
ഇങ്ങനെ തലങ്ങും വിലങ്ങും ബോർഡുകൾ വച്ച് ശീലിച്ചു പോയി... ഇനി മുതൽ വയ്ക്കാതിരുന്നു ശീലിക്കട്ടെ... മാത്രമല്ല അത്രയും പണം ലഭിക്കുകയും ചെയ്യാം.,
@Rationalist..
@Rationalist.. Ай бұрын
ഈ ഫ്ളക്കസും ബാനറും ചുവരെഴുതും എടുത്ത് കളഞ്ഞാൽ തന്നെ പൊതു സ്ഥലം പകുതി വൃത്തി ആകും
@prasanthsekhar9075
@prasanthsekhar9075 Ай бұрын
വളരെ നല്ല തീരുമാനം.... അതുപോലെ തന്നെ നിർമാണത്തിൽ ഇരിക്കുന്ന ദേശീയപാത 66 ൻ്റെ Under Pass, side wall , pillar തുടങ്ങിയവയിൽ പലതരം പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തികേട് ആക്കുന്നത് തടയാൻ നിയമം വരണം....
@radhikasunil9280
@radhikasunil9280 Ай бұрын
ഈ ബോർഡുകൾ ഫ്ലക്സുകൾ എല്ലാം പാവപ്പെട്ട കൂരചോരുന്ന ആൾക്കാർക്ക് കൊടുത്തെങ്കിൽ അവർക്ക് കൂര ചോരാതെ അത് ഉപയോഗിക്കാമായിരുന്നു
@gyprotech7703
@gyprotech7703 Ай бұрын
സത്യം അതു കിട്ടാൻ ആഗ്രഹിക്കുന്ന കുറെ പാവങ്ങൾ ഉണ്ടാകും 👍👍
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Ай бұрын
നമ്പർ 1 കേരളത്തിൽ ഫ്ലക്സ് മൂടിയ വീടോ ??
@asokankv6904
@asokankv6904 Ай бұрын
ആകാശത്തുനിന്നു പക്ഷികൾ. വായിക്കും.
@rakahmed1670
@rakahmed1670 Ай бұрын
വളരെ മുമ്പുതന്നെ ഇത് പോലുള്ള കർശന ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ റോഡുകളുടെ ഭംഗി യും നശിക്കും ആയിരുന്നില്ല
@s.prasanthprasanthsureandr2475
@s.prasanthprasanthsureandr2475 Ай бұрын
കരുതലും, കൈ താങ്ങും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്
@hashimmuhamed549
@hashimmuhamed549 Ай бұрын
നിയമം ശക്തമായി നടപ്പാക്കിയാൽ എല്ലാവരും പഴയ ബോർഡ് എടുത്തു മാറ്റും😂😂😂
@viswamk8666
@viswamk8666 Ай бұрын
ബഹു. കേരള ഹൈ കോടതിയിൽ നട്ടെല്ല് ഉള്ളവരിൽ ഉള്ള ബഹു. ദേവൻ രാമചന്ദ്രൻ ജെഡ്ജിന്റെ കഴിവും,ഇടപെടലും,ആർജ്ജവവും അംഗീകരിക്കേണ്ടതാണ്. ബഹു. ജെഡ്ജിന് കേരളജനതയുടെ ബിഗ്‌ സല്യൂട്ട് 🙏🇮🇳👍💪
@Cupid0974
@Cupid0974 Ай бұрын
രാഷ്ട്രീയ സമ്മേളനങ്ങളുടെ ഫ്ലെക്സ് കൾ വീണ്ടും വീണ്ടും പുനസ്ഥാപിച്ചാൽ ഉൽഘാടകനെയും അധ്യക്ഷനെയും ഉൾപ്പെടെ പങ്കെടുത്ത എല്ലാ കശ്മലന്മാരെയും 6മാസം വീതം കഠിനതടവിൽ ഇട്ടാൽ കാര്യം ക്ലീൻ ആകും 😂😂😂😂
@sidhique8658
@sidhique8658 Ай бұрын
സർക്കാരിന്റെ ഫ്ളക്സ് വച്ചതിനു PRD or ചീഫ് സെക്രട്ടറി ക്ക് ഫൈൻ ചുമത്തണം! അതിലെന്താ ആശയകുഴപ്പം?
@omanamohandas8385
@omanamohandas8385 Ай бұрын
എന്താ മുഖ്യമന്ത്രീ രാജി വെച് പോയോ?
@aromalchekavar423
@aromalchekavar423 Ай бұрын
Good Decision 👌
@krishnanko3474
@krishnanko3474 Ай бұрын
അതിനോടൊപ്പം, സ്ഥൂപങ്ങളും നീക്കം ചൈയ്യണം.
@xplorer2345
@xplorer2345 Ай бұрын
ഫ്ലക്സിൽ മാത്രoവികസനം നടക്കുന്ന നാട്ടിൽ. ഫ്ലക്സ് നീക്കം ചെയ്താൽ വികസ നമുരടിപ്പ് ബാധിക്കില്ലേ.
@sujithkumar6451
@sujithkumar6451 Ай бұрын
ഈ ഫ്ലെക്സ് ഇല്ലാതെ ജനാധിപത്യം നടപ്പാക്കുന്ന ഒരുപാട് രാജ്യങ്ങൾ ഈ ഭൂമിയിലുണ്ട്. അതെങ്ങനെയെന്ന് പഠിക്കാൻ മന്ത്രിമാർക്ക് ഒരു പര്യടനം ഒപ്പിക്കാൻ ഒരു അവസരം കൂടിയാണ് ഈ സമയം
@meharoofp9923
@meharoofp9923 Ай бұрын
Valare.nallakaryam.codadik.abivadyyagal❤
@niziointerior
@niziointerior Ай бұрын
കരുതലും കൈതാങ്കിന്റെ കൂടെ ഉപദേശവും ഊബിക്കലും എന്നാക്കുന്നതാണ് ശരി
@geojohn2815
@geojohn2815 Ай бұрын
റോഡിൽ സൈൻ ബോർഡുകൾ ഒന്നുമില്ല വെറും ഫ്ലക്സ് ബോർഡുകൾ മാത്രം ഏതു പാർട്ടിക്കാർ ആയാലും ഇതുതന്നെ കോടതി ചെയ്തത് നല്ലത്
@sabukn8333
@sabukn8333 Ай бұрын
കോടതിക്ക് ബിഗ് സല്യൂട്ട് 👌🏿👍🏿👌🏿👍🏿🌹🙏🏿
@Ttt88895
@Ttt88895 Ай бұрын
ആരാധനാലയങ്ങളുടെയും രാഷ്ട്രീക്കാരുടെയും ലൗഡ് സ്പീകറുകളുടെ ശബ്ദമാലിനികരണവും തടയണം
@shajiauto5920
@shajiauto5920 Ай бұрын
പൊതുജനങ്ങളുടെ വഴി നടക്കാൻ അവകാശമുള്ള ഫുട്പാത്തിൽ കച്ചവടക്കാരുടെ പരസ്യബോർഡുകളും കച്ചവട സാധനങ്ങളും മാറ്റിയാൽ ഒരുപാട് അപകടങ്ങൾ ഒഴിവാക്കാം
@manuabraham5832
@manuabraham5832 Ай бұрын
ദേവൻ രാമചന്ദ്രൻ സാർ മാറുന്നത് വരെ '
@rajupunnapra9042
@rajupunnapra9042 Ай бұрын
നല്ലതീരുമാനം. കോടതിക്ക് ബിഗ് സല്യൂട്ട്.
@babuambabuam6330
@babuambabuam6330 Ай бұрын
ഹൈക്കോടതി നിയമം നിർമ്മിക്കേണ്ട ' . അഭിപ്രായ സ്വരൂപിക്കലിൻ്റെയും, കാര്യങ്ങൾ അറിയിക്കുന്നതിൻ്റെയും ഭാഗമായാണ് ബോർഡ് വെക്കുന്നത്. ഒന്നുകിൽ ഒരു പ്രത്യേക സ്ഥലത്ത് ബോർഡ് വെക്കാൻ അനുവദിക്കുക, അതുപോലെ ഒരു നിശ്ചിത ദിവസത്തേക്കും എന്ന നിലയിൽ നിയന്ത്രണം ഏർപ്പെടുത്തണം❤❤❤
@nagarajans36
@nagarajans36 Ай бұрын
ഫ്ളക്സ് വയ്ക്കുബോൾ എത്ര പേർക്കാണ് തൊഴിൽ ഉണ്ടാകുന്നത് അവരെല്ലാം തൊഴിൽ രഹിതരാകും ആ തൊഴിൽ രഹിതരായവർ സമരത്തിന് ഇറങ്ങിയാൽ ജനങ്ങൾ അറിയാൻ ഫ്ളക്സ് സ്ഥാപിക്കും
@muhammedshahabaz3138
@muhammedshahabaz3138 Ай бұрын
തീരുമാനം നാല്ലാ ദ്
@Kiranedk
@Kiranedk Ай бұрын
നിയമം എല്ലാവർക്കും ഈ രാജ്യത്ത് ഒരു പോലെ അല്ല എന്ന് തെളിയിച്ച് കൊണ്ടേ ഇരിക്കുന്നു...
@Ttt88895
@Ttt88895 Ай бұрын
വഴിയോരകച്ചവടവും തടയണം
@jayankunnath6370
@jayankunnath6370 Ай бұрын
അപ്പന് അടുപ്പിൽ ആകാം എന്ന ഒരു പാഴ്ജംചൊല്ലേ ഉണ്ട്
@mp.paulkerala7536
@mp.paulkerala7536 Ай бұрын
Flex വെയികാൻ ഒരു place മതി. Nagaram സുന്ദരമായി കാണാൻ ഫ്ലക്സ് ellatadhanu.
@97456066
@97456066 Ай бұрын
Fine അടിക്കത്തെ ഉള്ളു അത് അടക്കാനൊന്നും പോകുന്നില്ല 😂😂😂
@ALphA-jy7gp
@ALphA-jy7gp Ай бұрын
ഇനി കൊറച്ച് ഏമാന്മാരും പിഴയയ്ക്കട്ടെ😂
@gokulg7468
@gokulg7468 Ай бұрын
കോർപ്പറേഷനിൽ മാത്രമല്ല പഞ്ചായത്തിലും ഇതേ പോലെ ബോർഡുകൾ ഇഷ്ടം പോലെയുണ്ട് എല്ലാം എടുത്തു മാറ്റണം
@gopinathannair6320
@gopinathannair6320 Ай бұрын
Hats off to Hon. Justice Devan Ramachandran, High Court of Kerala 💪💐❤️🇮🇳
@balankrishnan7112
@balankrishnan7112 Ай бұрын
ഈ ഫ്ലക്സ്‌ അടിക്കാൻ ചില വഴിച്ച പണം വേണ്ട വീടു നഷ്ടമായവർക്ക് ഒരു വീടെങ്കിലും വയ്ക്കാൻ
@RathershMohan
@RathershMohan Ай бұрын
ഇനി ഈ പിഴ കൂടി ജനങ്ങളുടെ നെഞ്ചത്തേക്ക് വെച്ച് കെട്ടും
@sundareshc1307
@sundareshc1307 Ай бұрын
അതിനെന്താ പ്രശ്നം.. സർക്കാർ ബോർഡുകൾ എടുത്തു മാറ്റണം
@Broosily
@Broosily Ай бұрын
അവർ പിഴ കൊടുക്കാൻ ഉടനെ പിരിവ് നടത്തും. സർക്കാരിന്റേതിന് പിഴ അടക്കാൻ ഏതെങ്കിലും നികുതി കൂട്ടിയാൽ മതി.
@madhavanparambathu5465
@madhavanparambathu5465 Ай бұрын
No such flex boards of politicalparties seen in many other states.
@honeydropsfood.travelling1228
@honeydropsfood.travelling1228 Ай бұрын
സിനിമ പോസ്റ്റ് ഒട്ടിക്കുന്ന ഉണ്ടല്ലോ അത് നിർത്തുന്നു
@shijikk9874
@shijikk9874 Ай бұрын
ഫ്ലെക്സ് നീക്കിയാൽ പാർട്ടി ഇല്ലാതെ ആകും
@Anil-un1xt
@Anil-un1xt Ай бұрын
😂 കോടതി പറഞ്ഞാൽ അതുപോലെ കേൾക്കുന്ന സർക്കാരാ
@raghukumar6473
@raghukumar6473 Ай бұрын
നഗരത്തെ വ്യർത്തിക്കേട് ആക്കുന്നതിൽ ഒന്നാം സ്ഥാനം സർക്കാർ രണ്ടാം സ്ഥാനം cpm, മൂന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പേർഷൻ . ഇവർ ബോർഡു വയ്ക്കാത ഇരുന്നാൽ റോഡ് നല്ല ഭംഗിയായിക്കും.
@sugathanm8001
@sugathanm8001 Ай бұрын
Wether it is government or private must want to take a action.
@geojohn2815
@geojohn2815 Ай бұрын
റോഡിൽ സൈൻ ബോർഡുകൾ ഒന്നുമില്ല വെറും ഫ്ലക്സ് ബോർഡുകൾ മാത്രം
@pradeep6704
@pradeep6704 Ай бұрын
❤❤❤❤❤❤❤❤
@XavierVincent-p3g
@XavierVincent-p3g Ай бұрын
Guud decision🎉🎉🎉 kodathikku big salute🎉🎉🎉🎉
@MANUMANU-rh1re
@MANUMANU-rh1re Ай бұрын
ജനങ്ങളെ കൊണ്ട് പിഴ അടപ്പിക്കുമല്ലോ കമ്മ്യൂണിസ്റ്റ്‌ സർക്കാർ, സർക്കാർ പിഴ അടക്കട്ടെ
@Mjv400
@Mjv400 Ай бұрын
നല്ല തീരുമാനം
@renjithkumar5379
@renjithkumar5379 Ай бұрын
ഏതോ ഒരു വാരിയര്‍ കോൺഗ്രസ്സ് ല്‍ ചേര്‍ന്ന തിന് കേരളം മൊത്തം ഫ്ലക്സ് വെച്ചിട്ടുണ്ട്
@viswanathanveliancode6211
@viswanathanveliancode6211 Ай бұрын
Digital board ഉണ്ട്
@yohannanvc3361
@yohannanvc3361 Ай бұрын
പ്രസാദ് ❤️❤️❤️
@johnninanrinchujohn
@johnninanrinchujohn Ай бұрын
Gathiketta chi pi m ee nadinu aapathu.....😮😮😮😮
@abhilashpeniel
@abhilashpeniel Ай бұрын
Plastic kit venda ennu parayunnavar ithrayum flex boardkal engane vekum...
@നേരോടെ-ഠ9ഡ
@നേരോടെ-ഠ9ഡ Ай бұрын
Kozhikodu full board aanu. Anavisha boardukalum.full edukkanam
@mboithang4448
@mboithang4448 Ай бұрын
😂😂😂😂😂😂😂😂😂😂😂😂
@samabrahamhr
@samabrahamhr Ай бұрын
Remove it . Ebery where flexi
@dasrac3440
@dasrac3440 Ай бұрын
Neyam palikanam
@shameemk2144
@shameemk2144 Ай бұрын
ഏതാ ചാനൽ....!. റിപ്പോർട്ടർ ഹ ഹ ഹ ഹ ഹ ഹ
@bijujoseph2082
@bijujoseph2082 Ай бұрын
Pittedivasam konduvechal jamyam illathe pidichu jailil idanam.kuranjath 2 varsham enkilum .pinne vekkilla
@RathershMohan
@RathershMohan Ай бұрын
അത് നന്നായി. സിപിഎം പെടട്ടെ
@applezone880
@applezone880 Ай бұрын
കോടതി എടുത്ത തീരുമാനം നല്ലത്. റോഡിൽ വാഹനം ഓടിക്കുന്നവർക്ക് കണ്ണ് കാണാൻ കഴിയാത്ത തരത്തിലാണ് ബാനറുകളും ബോർഡുകളും. CPM ൻ്റെയാണ് കൂടുതലും ' ഇവയൊക്കെ പാവപ്പെട്ട പാർട്ടി പ്രവർത്തകരെ പിഴിഞ്ഞ് ഉണ്ടാക്കിയവയാണ്. അടിമകളായ ഇവർ കൊടുത്ത പണം കൊണ്ടാണ് ഇവ വച്ചിട്ടുള്ളത്. നാം വിദേശ രാജ്യങ്ങളിൽ പോയാൽ ഇങ്ങിനെയൊന്നും കാണില്ല. കേരളത്തിൽ റോഡപകടങ്ങൾ കൂടുന്ന കാലത്താണ് CPM ഇങ്ങിനെ ജനങ്ങളെ ദ്രോഹിക്കുന്നത്.
@hpfh2502
@hpfh2502 Ай бұрын
ഒരു 🌹🌹🌹ന്റെയും ഒരു പഴവും വെക്കണ്ട കാരണം മനുഷ്യന് നടക്കാൻ പറ്റാത്ത അവസ്ഥ
@library4233
@library4233 Ай бұрын
TV പ്രസാദ് എന്ന ഡബിൾ MA'
@shanmughadaskp
@shanmughadaskp Ай бұрын
😂😂ഇത് കേരളം ആണ് കേട്ടോ 😊
@abhijithshsh5795
@abhijithshsh5795 Ай бұрын
നന്നായി
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 1,3 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН