ഫ്ലിപ്കാർട്ടിൽ എങ്ങനെ സാധനങ്ങൾ Return ചെയ്യാം..? | How To Return Products On Flipkart

  Рет қаралды 457,499

Tech Studio Malayalam

Tech Studio Malayalam

Күн бұрын

This video helps you to return any products on flipkart.com
Bajaj Finserv - bit.ly/3nUWDf4
Axis Bank Credit Card - bit.ly/3arN8AX
ICICI Credit Card- bit.ly/3NZtppU
Kotak Mahindra Credit Card - bit.ly/3IudjDK
🔥ആയിരം രൂപയിൽ താഴെയുള്ള മികച്ച Bluetooth Headphone - amzn.to/3haSccu
Bluetooth Speaker - amzn.to/2Tgr2Zz
Mi Band 5 - amzn.to/3h9sXY4
My Headphone - amzn.to/3wVdpxv

Пікірлер: 1 700
@adithyank6189
@adithyank6189 5 жыл бұрын
വളരെ ഉപകാരമായി Return ചെയ്യാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. നന്ദി ഒരുപാട്
@TechStudioMalayalam
@TechStudioMalayalam 5 жыл бұрын
Thank you 😍😍😍 keep supporting🤗
@_p_e_a_c_e_8548
@_p_e_a_c_e_8548 5 жыл бұрын
@@TechStudioMalayalam bro help anike refund option ella
@TechStudioMalayalam
@TechStudioMalayalam 5 жыл бұрын
return option illathath maybe return period kazhinjathkondo or aa productinu return illathathkondo aavum bro, please check
@_p_e_a_c_e_8548
@_p_e_a_c_e_8548 5 жыл бұрын
@@TechStudioMalayalam u are right bro productinu return illa
@_p_e_a_c_e_8548
@_p_e_a_c_e_8548 5 жыл бұрын
@@TechStudioMalayalam thx for replying bro
@rishad7727
@rishad7727 2 жыл бұрын
Return ചെയ്യേണ്ട ഹെഡ്‍ഫോൺ വെച്ച് വീഡിയോ കാണുന്ന ഞാൻ 🙂
@Manojalappey
@Manojalappey 2 жыл бұрын
Return ചെയ്തോ 😂
@rishad7727
@rishad7727 2 жыл бұрын
@@Manojalappey yes done 😄
@alf7436
@alf7436 Жыл бұрын
ഞാനും
@syamlaloyoor9778
@syamlaloyoor9778 Жыл бұрын
Njanum
@gamingwithdmxappu4870
@gamingwithdmxappu4870 Жыл бұрын
Nanum
@cu_qnbank844
@cu_qnbank844 4 жыл бұрын
Replacement എങ്ങനെയെന്ന് കാണിക്കുമോ
@rnmedia1214
@rnmedia1214 3 жыл бұрын
അപ്പോൾ എടുത്ത പ്രൊഡക്ട് കൊട്ത്ത് വേറെ പ്രോഡക്ട് എടുക്കാൻ പറ്റൂലെ?
@dhanyeshkp2940
@dhanyeshkp2940 3 жыл бұрын
എടുക്കലോ റീപ്ലേസ് ഉണ്ടല്ലോ
@aneesafareena5735
@aneesafareena5735 4 жыл бұрын
ഈ പറഞ്ഞത് ഒക്കെ ഞാൻ ചെയ്തു. എന്നിട്ടും ഒരു സമാധാനം ഇല്ല. അതുകൊണ്ട് വീഡിയോ കണ്ടതാ. Thanks😊
@aryasurendran8488
@aryasurendran8488 4 жыл бұрын
Refund 1 day kazhinju kittiyo
@aneesafareena5735
@aneesafareena5735 4 жыл бұрын
@@aryasurendran8488 കിട്ടി 😊
@aryasurendran8488
@aryasurendran8488 4 жыл бұрын
@@aneesafareena5735 thankzz🥰🥰🥰
@asnaachu3033
@asnaachu3033 3 жыл бұрын
Same
@Ulrich__Nielsen__
@Ulrich__Nielsen__ 3 жыл бұрын
Product avar vann pick cheythathinu 1 day kazhinjano refund kittiye
@Vn44630
@Vn44630 3 жыл бұрын
Cash on delivery laan shop cheyynnengilo
@alphaff4392
@alphaff4392 3 жыл бұрын
Money തിരിച്ചു കിട്ടുമെന്ന് ഉറപ്പാണോ
@sanm1333
@sanm1333 3 жыл бұрын
bron kityoo njn refund koduthitund acoundlek piza keritila ith msg ayitano atho google pay vayi ahno piza ayachu tharunath?
@sabinbabuk3539
@sabinbabuk3539 3 жыл бұрын
10 ദിവസം ആയിരുന്നു റിട്ടേൺ കാലാവധി., കറക്ട് 12ആമത്തെ ദിവസം സാധനം കേടായി.. 😶😔 എന്താ ചെയ്യണ്ടേ
@laya6524
@laya6524 3 жыл бұрын
Enikum athariyanam weight machine keduvanu 2000 poy 😩😩
@dhanyeshkp2940
@dhanyeshkp2940 3 жыл бұрын
കാസ്റ്റമർ കേർ വിളിച്ചു നോക്കു ചിലപ്പോൾ മാറ്റി തരും
@rijojohn7588
@rijojohn7588 4 жыл бұрын
Cash on delivary ആണെങ്കിൽ cash എങ്ങനെ കിട്ടും ബ്രോ
@hithop6362
@hithop6362 4 жыл бұрын
48 hrs max
@Ssjkkyg
@Ssjkkyg 3 жыл бұрын
account number kodukkanam, athil ittu tharum
@mikku4532
@mikku4532 3 жыл бұрын
Account noumber ellangiloo
@Ssjkkyg
@Ssjkkyg 3 жыл бұрын
@@mikku4532 veetukare or friends account no.
@vijeshkavinisseri5204
@vijeshkavinisseri5204 3 жыл бұрын
Thanks
@roshanjacob8721
@roshanjacob8721 4 жыл бұрын
വളരെ ഉപകാരം ഒള്ള ഒരു വീഡിയോ Thanks
@blue___rebel20
@blue___rebel20 2 жыл бұрын
Bro... Replacement മാത്രം ഉള്ള ഓർഡർ, അത് എങ്ങനെ Return ആക്കും...1st വന്നതിൽ items missing, replace m same അവസ്ഥ...so അത് വേണ്ട...എങ്ങനെ refund അടിക്കും...
@nithinms5681
@nithinms5681 Жыл бұрын
Endhayyi bro
@karthik_kk708
@karthik_kk708 2 жыл бұрын
Flipkart ൽ നിന്ന് 12 Years Solved Papers Kerala CEE Engineering Entrance Exam 2022 *ORDER* ചെയ്തു പക്ഷേ കിട്ടിയത് 1 5 Years Solved Papers Karnataka CET Engineering Entrance 2022 ഇത്.
@scorpionking3761
@scorpionking3761 3 жыл бұрын
Return policy ഇന്നലെ അവസാനിച്ചു. എനിക്ക് ഇന്ന് return order കൊടുക്കാൻ പറ്റുമോ? എന്തെങ്കിലും വഴിയുണ്ടോ?please please please reply
@trollfortroll866
@trollfortroll866 2 жыл бұрын
F assured" product മാത്രമേ return ഉള്ളോ? അതോ എല്ലാ product നും return applicable ആണോ? Plz reply 🙏
@TechStudioMalayalam
@TechStudioMalayalam 2 жыл бұрын
Ella productsinum applicable aanu
@travelday94
@travelday94 3 жыл бұрын
അറിവിന്‌ നന്ദി 😍👌👌👌
@athiras5127
@athiras5127 Жыл бұрын
ഈ വീഡിയോ കണ്ടാണ് ഞാൻ റിഫണ്ട് ചെയ്തത് റിട്ടേൺ ചെയ്ത് പിറ്റേദിവസം തന്നെ ഡെലിവറി ബോയ് പ്രോഡക്റ്റ് collect ചെയ്ത് കൊണ്ടുപോയി 5 മിനിറ്റിനകം അക്കൗണ്ടിൽ ക്യാഷ് കയറി... 😊😊😊😊താങ്ക് u ഫോർ ദിസ്‌ വീഡിയോ
@TechStudioMalayalam
@TechStudioMalayalam Жыл бұрын
🥰
@camerry261
@camerry261 Жыл бұрын
Phone il sms verumo account il cash kayari ennu prnjitt🤔 pls reply
@mkrasheed
@mkrasheed 4 жыл бұрын
ക്യാഷ് ഓൺ ഡെലിവറി ആയി വാങ്ങിക്കുന്ന സാധനങ്ങൾ എങ്ങനെയാണ് റിട്ടേൺ ചെയ്യുക അതായത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
Bank account illenkil vere aarudelum bank account add cheythal mathi. No problem
@ytlovers9405
@ytlovers9405 3 жыл бұрын
@@TechStudioMalayalam vere namude kayyil cash kettumo
@_Ammuhh_x7
@_Ammuhh_x7 3 жыл бұрын
Thank you so much thank you valaree upakaran chetta
@rnmedia1214
@rnmedia1214 3 жыл бұрын
ഫോൺ പേ ഇ്ല്ല ബാംഗ് അക്കൗണ്ട് ഇല്ല അപ്പോൾ എന്ത് ചെയ്യും
@loveonly588
@loveonly588 4 жыл бұрын
ഗൂഗിൾ പേ വഴി ഓർഡർ ചെയ്ത മെമ്മറികാർഡ് വർക്ക് ആവത്തത് കൊണ്ടു, റീഫണ്ട് ചെയ്ത്. Bank അക്കൗണ്ട് ഒന്നും ഉണ്ടായിരുന്നില്ല ,, എന്റെ ഗൂഗിപ് പേ നമ്പറിലേക്ക് ആ പൈസ ക്രെഡിറ്റ് ആകുമോ
@itsmearjuncnair
@itsmearjuncnair 4 жыл бұрын
Bro njan oru product return cheythu refund gift cardilek kitti, but email vannilla pls help
@movieworld2700
@movieworld2700 3 жыл бұрын
Njan ഒരു സ്ക്രീൻ കാർഡ് ഓഡർ ചെയ്തു വന്നുനോക്കുമ്പോൾ അത് പൊട്ടിയിട്ടുണ്ട് അതാ ഈ വീഡിയോ കാണാൻ കാരണം
@vishnukr9963
@vishnukr9963 4 жыл бұрын
Bro അപ്പോൾ അതിന്റെ താഴെ ഒരു option und അത് പറയാവോ please
@VaikomVlogs
@VaikomVlogs 4 жыл бұрын
Nalla video.. othiri helpful
@achuzz9832
@achuzz9832 3 жыл бұрын
Thank you forever
@adarsht.s1156
@adarsht.s1156 4 жыл бұрын
ഞാൻ ഒരു head set order ചെയ്യ്തു but ഇന്നലെ ആരുന്നു deleviery ഡേറ്റ് ഇതുവരെ product വന്നില്ല
@adarsht.s1156
@adarsht.s1156 4 жыл бұрын
What will do??
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
bro tracking details nokuka, expected date extend cheythitundakum, 3 days aayiitum vannillel customer support il ariyikkuka
@hezahanoon4630
@hezahanoon4630 3 жыл бұрын
Thank you for the valuable information 👍
@SharnanavaSharnanava
@SharnanavaSharnanava 7 ай бұрын
flipkart ന്റെ തന്നെ ഷോപ്പ് എന്ന ആപ്പിൽ എടുത്തതാണ് നോക്കിയപ്പോൾ നമ്മളെ എത്രവട്ടം നമ്മുടെ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ട് അത് തെറ്റാണെന്ന് അവർ കാണിക്കുന്നത്
@ponnuzz7618
@ponnuzz7618 4 жыл бұрын
Cash on delivery ആണേൽ cash എങ്ങനെ കിട്ടും bro 😩😩
@AthulStephan
@AthulStephan 3 жыл бұрын
Bank accnt lek paisa varum
@sunil.k.parayilsunil8217
@sunil.k.parayilsunil8217 3 жыл бұрын
Allathe pattille
@gamingmix4
@gamingmix4 3 жыл бұрын
അങ്ങനെ ക്യാഷ് കിട്ടില്ല ബാക് വഴി മാത്രമേ ക്യാഷ് കിട്ടുള്ളു 😊👍
@Rahul-ri6ks
@Rahul-ri6ks 3 жыл бұрын
Gift card
@sanm1333
@sanm1333 3 жыл бұрын
@@gamingmix4 refund piza ith vare keritila .. today ahn refund adichath sadhanm kondu poyitano namuk piza acount lek ad avunath .. athinte msg notification ayit varule acoulek piza keriyath ? pinne googlepay vayi alllalp avar ayachu tharunath?
@vshnu7638
@vshnu7638 4 жыл бұрын
എന്റെ product return ചെയ്യിതപ്പോൾ അതിന്റെ ബോക്സിലെ QR CODE ഇല്ലായിരുന്നു (കാണാതെ പോയ്യി) അതുകൊണ്ട് പുള്ളി പറയുവാ ചിലപ്പലെ productuum പോകും refundum കിട്ട്ടുവലെന്ന് അതെന്ന അങ്ങനെ???😰😰😰😰😰😰😰😰😰😰😰pls help broo, പക്ഷേ എനിക്ക് msg vannu refund success ആയെന്നു എന്നൽ അക്കൗണ്ടിൽ പൈസ ക്രെഡിറ്റ് ആകനേൽ 1 week ആകുമെന്ന് aa paisa kittumoo😰😰🙏🙏
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
kittum bro return cheyumbol flipkartinte cover aavasyamilla. Product maathram mathi. Refund kerikolum. don't worry
@vshnu7638
@vshnu7638 4 жыл бұрын
@@TechStudioMalayalam thanks brook🤝👍
@ashik9969
@ashik9969 3 жыл бұрын
return cheyumbo cash in delivary anakill nammuku veetil kinda tharuvoo return cheythu product. extra Paisa vallom kodukanoo
@sreerajs239
@sreerajs239 3 жыл бұрын
Bro ഞാൻ ഒരു boat bluetooth headset വാങ്ങി ഞാൻ അത് റിട്ടേൺ ചെയ്തപ്പോൾ അവർ replacement cheythu... enikk വേറെ ഒരു കമ്പനി യുടെ product ആണ് വേണ്ടത് അത് വാങ്ങാൻ വേണ്ടി ആണ്... അപ്പൊ ഇത് ഇനി റിട്ടേൺ ചെയ്യാൻ പറ്റില്ലേ
@aadhilrahman.m.s656
@aadhilrahman.m.s656 3 жыл бұрын
Thank you sir വളരെ ഉപകാരമായി
@jijinak2980
@jijinak2980 4 жыл бұрын
Flipcartil ഐറ്റം ഓർഡർ ചെയ്താൽ ഇപ്പോ cod ഇല്ലല്ലോ ഗൂഗിൾ pay ചെയ്താൽ മാത്രമേ കിട്ടു 10 ദിവസം ആണ് പറയുന്നത് ആ ടൈമിൽ വന്നില്ലേൽ പൈസ എങ്ങനെ തിരിച്ചു Kകിട്ടും. അതിന്റെ നടപടി ക്രമം എങ്ങനെ ആണ്
@reshmarahul2361
@reshmarahul2361 4 жыл бұрын
Cod undallo
@1Ayishuty
@1Ayishuty 3 жыл бұрын
Bro gift card walletil refund വന്നാൽ നമുക്ക് വീണ്ടും അതെ അഡ്രസ് ൽ തന്നെ സാധനം order ചെയ്യാൻ പറ്റില്ലേ എനിക്ക് അഡ്രസ് വേറെ കൊടുക്കാൻ കാണിക്കുന്നു. അത് paytm ലേക്ക് പോയാൽ നമ്മൾ എങ്ങിനെയാ വീണ്ടും ഓർഡർ ചെയ്യുക.. pls hlp
@sharunichu4376
@sharunichu4376 4 жыл бұрын
Brother nik return cheyyanm but refund venda vere product apoo thannea order cheyyan pattuo plzzzzz rplyy
@devikakp4254
@devikakp4254 4 жыл бұрын
Yes.... replacement cheythal mathii
@muhammedsinanp5621
@muhammedsinanp5621 3 жыл бұрын
Add account option kanunnilla
@shirin9408
@shirin9408 3 жыл бұрын
Hy njn oru phn vangi 20000 rs mic work aakunnilla So return chyth inn vnn pic chyynn prnju But cover box kalanj poii but bill okke ind phnnte box ind nthellm problm indo
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
Flipkart cover aavasyamilla, product cover and accessories maathram mathi
@niranjananair4706
@niranjananair4706 5 жыл бұрын
എനിക്ക് refund ആയതായി msg ഒക്കെ വന്നു പക്ഷെ അക്കൗണ്ടിൽ പൈസ ഇല്ല ബാങ്കിന്റെ പ്രശ്നം വല്ലതും ആവുമോ അക്കൗണ്ട് കുറെ നാളായി യൂസ് ചെയ്യാത്തത് കൊണ്ട് വല്ലതും
@amruthraj4345
@amruthraj4345 5 жыл бұрын
Niranjana Nair electronics item aano return
@niranjananair4706
@niranjananair4706 4 жыл бұрын
Mobile cover
@AbinandAbi
@AbinandAbi 4 жыл бұрын
Avar. Date parayum. Adhinullil. Kayarolooo
@niranjananair4706
@niranjananair4706 4 жыл бұрын
@@AbinandAbi refubd okke വന്ന് sbi കാർ അത് മുക്കി 🥴
@AbinandAbi
@AbinandAbi 4 жыл бұрын
@@niranjananair4706 Endhin.. Bankil. Chodhichille
@rajijrj5090
@rajijrj5090 Жыл бұрын
Return cheytha items onnu cancel cheyth veendum ath cancel cheyyan patto?njan replacement aanu cheythath ath refund aakkanan
@TechStudioMalayalam
@TechStudioMalayalam Жыл бұрын
option chilapole kittullu, option illenkil 18002089898 il vilich cheyan pattum.
@shafifidu4599
@shafifidu4599 4 жыл бұрын
Return request accept aayi ennu enganeyaan ariyaan saadikkuka?
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
ee process complete cheyumbol last successful enn kaanikum. orikalum fail aakarilla.
@bsbsndjnhhxhx6024
@bsbsndjnhhxhx6024 3 жыл бұрын
Njan oru palazzo vangi ath njan reatun cheythu ithuvare vanittilla ath enthu kondaann
@jesnamnaj2108
@jesnamnaj2108 4 жыл бұрын
Thank you for sharing
@ashikms4941
@ashikms4941 3 жыл бұрын
Return date കഴിഞ്ഞാൽ വല്ലത്തും ചെയ്യാൻ പറ്റുമോ...?!?!??
@keeleriachu1900
@keeleriachu1900 2 жыл бұрын
Cash on delivery ആയിരുന്നു അപ്പൊൾ gift card option ഉപയോഗിക്കാൻ പറ്റുമോ...? account number IFSC ellam share ചെയ്യുന്നത് safe aano bro....?
@TechStudioMalayalam
@TechStudioMalayalam 2 жыл бұрын
Account details safe aanu bro, gift card ile cash transfer cheyan pattilla, so bank option aanu nallath.
@yathukrishnan2104
@yathukrishnan2104 3 жыл бұрын
Bro njn return kodtappo add account bank account mistake vannu pinne ath cancel aaakki refund cancel request koduttu ini enikk return chyyan patttumo
@muhammedshuhaibps4985
@muhammedshuhaibps4985 3 жыл бұрын
Delivered aaayi kayinjathin sheham mathramaaano return policy enna option varunnath
@kochikaran0077
@kochikaran0077 2 жыл бұрын
Replacement ചെയ്തശേഷം item return കൊടുക്കുമ്പോൾ item അവർ എടുക്കുമ്പോൾ നമുക്ക് messege ലഭിക്കുമോ return സ്വികരിച്ച messege?
@TechStudioMalayalam
@TechStudioMalayalam 2 жыл бұрын
App il updation kaanikum bro
@rafeekpr1779
@rafeekpr1779 3 жыл бұрын
Bro Bajaj EMI card use chyth purchase chytha productum return chyyunnatinum ee procedure thanne aano???
@akshayk6691
@akshayk6691 3 жыл бұрын
Bro nan kodutha number edit cheyyan pattuvo ath remove ayi ippo parayunnu ath order access disable ayi poi
@roshnivv278
@roshnivv278 3 жыл бұрын
Very helpful 🙏
@sasikalaso6314
@sasikalaso6314 3 жыл бұрын
Pls doubt clear bro എന്തുകൊണ്ടാണ് return ചെയ്യുമ്പോൾ വേറെ ആളുടെ അക്കൗണ്ട് കൊടുത്തപ്പോൾ successful ആകുന്നില്ല അതെന്താ, 😢
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
Return refund kittan aarude account koduthalum cash credit aavum, chilapol bank account nmber mistake or bank prblm aavum. Vere oru account try cheyu
@ashiqmt4985
@ashiqmt4985 4 жыл бұрын
Replacement mathram ullath .return aakkiyal. Refund kittumo
@anoopahajikumar3396
@anoopahajikumar3396 3 жыл бұрын
Thirich kodukumbo aa flipcart cover il Thane ittu kodukano
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
cover aavasyamilla
@sajithaanees9514
@sajithaanees9514 3 жыл бұрын
Thank you njaan first order cheythathaayirunnu 🥺
@vijayfn2
@vijayfn2 3 жыл бұрын
ബ്രോ സാധനം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു കാരണവും ഇല്ലാതെ return ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ പൈസ തിരിച്ചു ഇട്ടു തരുമോ.ഒരു സ്പീക്കർ ആയിരുന്നു
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
Product quality issue koduth return cheythal mathi bro
@jayalakshmim8996
@jayalakshmim8996 3 жыл бұрын
Thank you for helping us
@ratheeshratheesh805
@ratheeshratheesh805 3 жыл бұрын
ഈ ഫ്ലിക്കാർട്ടിൽ നമ്മൾ ഓർ ഡർ ചെയ്യന്ന സാദനമല്ല മിക്കവാറും കിട്ടുന്നത് ഏതെ ങ്കിലും ഒരു ലോക്കൽ സാദനം തന്ന് നമ്മളെ പറ്റിക്കുവാ ഞാൻ 2199 രൂപയുടെ മൊമ്പൈൽ ലെൻസ്‌ വാങ്ങി തുറന്നു നോക്കിയപ്പോൾ 'ഏതോ ഒരു ലോക്കൽ സാദനം
@arjunkraj3214
@arjunkraj3214 4 жыл бұрын
ഞാൻ ഒരു വാച്ച് മേടിച്ചു അതിന്റെ tag പൊട്ടിച്ചു കളഞ്ഞു but യൂസ് ചെയ്തട്ടില്ല return periodum കഴിഞ്ഞട്ടില്ല refund കിട്ടുമോ..??
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
Kittum. No problem. avar chodikuvanel tag illarunnu enn paranjal mathi
@renjithk2414
@renjithk2414 4 жыл бұрын
Tag chothikum vila koodiya item anengil
@nvksuccess434
@nvksuccess434 Жыл бұрын
ഞാൻ പ്രോഡക്റ്റ് order ചെയ്ത് അത് correct സമയത്ത് വന്നു ഓപ്പൺ ആക്കി നോക്കിയപ്പോൾ order അല്ലാത്ത സാധനം ആണ് കിട്ടിയത് കസ്റ്റമർ care യിൽ വിളിച്ചപ്പോൾ അവർ ഓഡർ നമ്പർ ചോദിച്ചു നോക്കിയപ്പോൾ അങ്ങനെ ഒരു സാധനം order ആയിട്ടില്ല ഇവർ തന്നെ ആണ് prodect കൊണ്ടുവന്നത് ഇവരുടെ sight യിൽ പോലും കാണിക്കുന്നില്ല പിന്നെ എങ്ങനെ ആണ് ഇവർ prodect കൊണ്ടുവന്നത്.... എന്റെ 1000/- പോയി കിട്ടി
@TechStudioMalayalam
@TechStudioMalayalam Жыл бұрын
App il return cheyam
@sheejasasikumar6355
@sheejasasikumar6355 3 жыл бұрын
Thank you 😺
@iamroshan3421
@iamroshan3421 4 жыл бұрын
brow conform return koduthaalum nammuday phonilum vidum return anna option varoo
@pranavsprakash6607
@pranavsprakash6607 3 жыл бұрын
Bro njn shipped kazhinjann cancel cheythath appol avar product delivery cheyumo Ath delivery cheyathea erunal product thirich pokumo pls reply njn cash on delivery ann koduthatha
@shijimajeed
@shijimajeed Жыл бұрын
മൊബൈൽ നമ്പർ ആയിട്ട് ലിങ്ക് ചെയ്യാത്ത ബാങ്ക് അക്കൗണ്ട് കൊടുത്താൽ കൊഴപ്പം ഇണ്ടോ
@TechStudioMalayalam
@TechStudioMalayalam Жыл бұрын
illa bro
@ദണ്ഡപാണി
@ദണ്ഡപാണി 3 жыл бұрын
Thankyou so much
@sreeleshkp3321
@sreeleshkp3321 4 жыл бұрын
Refundum ഇല്ല replaceum ഇല്ല ഞാൻ ആകെ പെട്ടു.technician വന്നു അയാൾ കുറെ നോക്കി നാനാവുന്നില്ല.ഞാൻ നാനാവുന്നില്ല എന്ന് മെയിൽ ചെയാം 2ഡേ കൊണ്ട് മാറ്റികിട്ടും എന്ന് പറഞ്ഞു.my orderil നോക്കിയപ്പോൾ "ഇഷ്യൂ റിസോൾവ് " msg വന്നിരിക്കുന്നു.same issue വീണ്ടും കോംപ്ലാന്റ് ചെയ്തിട്ട് ഒരു പ്രീതികരണവും ഇല്ല."ന്യൂ ഇഷ്യൂ" ചെയ്തപൊൾ call വന്നു ഒരു 6 പ്രവിശ്യം പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു 6 തവണ.ഇപ്പോൾ ഇതാ വീണ്ടും ടെക്‌നിഷ്യനെ വിടുന്നു.17 വരെ റീപ്ലേസ്‌മെന്റ് ഒള്ളു.
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
ini ayalekond solve cheythitt vittal mathi
@Amal-fc9qv
@Amal-fc9qv 3 жыл бұрын
Refund il delivery charges kude indavo
@Rihana__8714
@Rihana__8714 Жыл бұрын
ഫ്ലിപ്കാർഡിന് വാങ്ങിയ സാധനം റിട്ടേൺ അടിച്ചത് ഏപ്രിൽ 19 ഇപ്പോൾ ഏപ്രിൽ 27 ഇതുവരെ അത് കൊണ്ടുപോകാൻ ആരും വന്നിട്ടില്ല അപ്പോൾ നമ്മൾ എന്ത് ചെയ്യാം ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചപ്പോൾ ഏപ്രിൽ 24ന് വരുമെന്ന് പറഞ്ഞു ഇതുവരെ വന്നിട്ടില്ല എന്താ ചെയ്യാ പ്ലീസ് റിപ്ലൈ 😢
@TechStudioMalayalam
@TechStudioMalayalam Жыл бұрын
apol details mail aayi ayakanam, avar call back cheyth issue solve cheyum
@rasheedvbc7110
@rasheedvbc7110 5 жыл бұрын
My order ente account I'll open aaavunnilallo
@TechStudioMalayalam
@TechStudioMalayalam 5 жыл бұрын
open aakum bro check with app and web
@syambabu3199
@syambabu3199 4 жыл бұрын
Product return cheythu pakshe, executive nte confirmation call attend cheyyan pattiyilla. Return process pause aay eni nthu cheyyum
@itsmethamburu6548
@itsmethamburu6548 4 жыл бұрын
Flipkart l order akiyath shipping avan delay ayi.. so cancel aki.. refund avan etra day time edkum?? Refund avaathirikkumo😒plz rply
@alanshaji9094
@alanshaji9094 2 жыл бұрын
Refund kiityoi
@vlogpadam1645
@vlogpadam1645 4 жыл бұрын
ഞാൻ ഒരു ഹെഡ്‍ഫോൺ വാങ്ങി ഇന്ന് വന്നു. എനിക്ക് അത് വേണ്ട ഞാൻ return അടിച്ചിട്ടുണ്ട് എന്തേലും റീസൺ വേണോ
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
quality is not as expected koduthal mathi
@karthik_kk708
@karthik_kk708 2 жыл бұрын
Account ൽ പൈസ തിരിച്ച് വരാതിരിക്കുമോ?
@TechStudioMalayalam
@TechStudioMalayalam 2 жыл бұрын
illa bro, account details correct aanel urappayum kittum
@muhammedsufailpt4357
@muhammedsufailpt4357 2 жыл бұрын
@@TechStudioMalayalam ഏത് ബാങ്ക് അക്കൗണ്ട് കൊടുക്കാൻ പറ്റുമോ
@chemistryblock8567
@chemistryblock8567 3 жыл бұрын
Njan flipkart app il ninnallathe google chrome il flipkart search cheythanu order cheythath... But enik ath return cheyyanam. But ente flipkart accountil my ordersil ath kanikunnilla enthelum vazhiyundo ath return cheyan...
@RAVINJITH_
@RAVINJITH_ 3 жыл бұрын
Thanks brooooo
@rmk.1979
@rmk.1979 3 жыл бұрын
ഞാൻ ഒരു ഫോൺ ഫ്ളിപ് കാർട്ടിൽ നിന്ന് വാങ്ങി ഫ്രണ്ട് ക്യാമറ വർക്ക്‌ ചെയ്യാത്തത് കൊണ്ട് വേറെ ഫോണിന് ഓർഡർ ചെയ്തു ( same) ഫോൺ പക്ഷെ അവരുടെ അടുത്ത് ഫോൺ ഇല്ലാത്തത് കൊണ്ട് ക്യാഷ് തിരിച്ചു തരാം എന്ന് പറഞ്ഞു കാശും കിട്ടി ഫോൺ അവർ തിരിച്ചു കൊണ്ട് പോയിട്ടില്ല ഇത് വരെ പൈസ കിട്ടിയിട്ട് 3ദിവസം ആയി. ഇനി ഫോൺ മേടിക്കാൻ അവർ വരുമോ 😄
@rmk.1979
@rmk.1979 3 жыл бұрын
@@akashtk2640 ഇല്ല
@rmk.1979
@rmk.1979 3 жыл бұрын
@@akashtk2640 കയ്യിൽ ഉണ്ട് ഫോൺ
@rmk.1979
@rmk.1979 3 жыл бұрын
@@akashtk2640 yes
@alfumohd7807
@alfumohd7807 4 жыл бұрын
Return Che yyumbol onnum kanunnilla full Wight but net is 4 g
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
try in computer
@shihastv213
@shihastv213 3 жыл бұрын
Return ചെയ്യുമ്പോൾ flipkart nte packet ഇൽ തന്നെ കൊടുക്കണോ
@ameer7383
@ameer7383 3 жыл бұрын
Ys
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
flipkart cover aavasyamilla product cover mathram mathi
@sabinhere
@sabinhere 2 жыл бұрын
@@TechStudioMalayalam product cover damage undenkilo
@pes_sac8594
@pes_sac8594 4 жыл бұрын
Returnil cash on delivery undo bro
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
illa bro
@sankarkripakaran3239
@sankarkripakaran3239 4 жыл бұрын
Oder cheytha itam കയേൽ kittiyella athunmupp cancel ചെയ്താൽ cash account വരുമോ
@ajmalmammu5016
@ajmalmammu5016 4 жыл бұрын
Bro ഞാൻ gift card wallet വഴി aahn refund ചെയ്തത് അപ്പോൾ അതിന്റെ voucher number and voucher pin എങ്ങനെയാണ് കണ്ട് പിടിക്കേണ്ടത്??? Reply pretheekshikkunnu🙏🙏🙏🙏🙏🙏🙏🙏🙏
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
athinte aavasyam illa bro pay out cheyumbol payment option il gift card und athil click cheythal cash athil ninn pokkolum
@ajmalmammu5016
@ajmalmammu5016 4 жыл бұрын
@@TechStudioMalayalam ok bro thanks for the information❤️🙏
@bolt3387
@bolt3387 3 жыл бұрын
Replacement return aakkaan kazhiyumo
@SreeragJotish
@SreeragJotish 4 жыл бұрын
Bro cash on delivery anengilo
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
bank account add cheuthal cash account il kittum.
@thansibacker4594
@thansibacker4594 4 жыл бұрын
Athengganaya bank a/c add cheyyal
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
Return process cheyth refund option koduthal bank account add cheyyanulla option kaanikum
@thansibacker4594
@thansibacker4594 4 жыл бұрын
Thnx brooo ...anggana cheythuuu
@albinthomas3694
@albinthomas3694 3 жыл бұрын
Gift card wallet pinne use cheyuna oru video iduvo pls
@jinukrishnajinukrishna3679
@jinukrishnajinukrishna3679 4 жыл бұрын
Bro nganaya snapdelil ninu refund cheyyunne..njn order cancel cheythu..but refund cheyan patunnila
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
same thanneya bro, order cheytha item aanu cancel cheythath enkil refund aakan kurach time edukum. oru mail aych ittek bro.
@jinukrishnajinukrishna3679
@jinukrishnajinukrishna3679 4 жыл бұрын
Hmm but mail optin kanunnila
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
my order il help option il kodukam bro
@stanley5178
@stanley5178 Жыл бұрын
Ippo return option kanunnillallo bro ? Do you know the reason please help
@hennasalamn372
@hennasalamn372 4 жыл бұрын
Njan oru plazzo vangiyirunnu ritun ayachitt ithu vare ayyitt vannittilla gift card ayiyyan kanikkunne. enthu cheyyum?
@Ssjkkyg
@Ssjkkyg 3 жыл бұрын
aa gift card vachu vere products vangam.
@SIDLOKI
@SIDLOKI 3 жыл бұрын
EMI option edthanu vangiye enghil enth chyanam??
@sanalk5615
@sanalk5615 4 жыл бұрын
Bro pls help.. njan thankal paranjapolea eppol return cheythu njan return mani walletil koduthu appo cash kerunnathu phone payilaano paytmil anno reply pls
@mohammeduvais9257
@mohammeduvais9257 3 жыл бұрын
Nice video, but lag aanu Anyway thanks for the video man very useful
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
😍
@shamnadshamnad2352
@shamnadshamnad2352 3 жыл бұрын
Bro gift card wallet ..endaanu..adinte refunded enganeyaanu
@xcxca
@xcxca 3 жыл бұрын
Bro njan cheytha order return cheyth 5 days aayi. ente flipkart account il payment refund kitti ennaan kaanikkunnath. Pakshe payment enikk labichilla. Ini enthaan cheyyendath. Please reply bro 🙏😐
@dimaz450
@dimaz450 2 жыл бұрын
Fund kittiyo
@xcxca
@xcxca 2 жыл бұрын
@@dimaz450 ah kittin
@dimaz450
@dimaz450 2 жыл бұрын
@@xcxca 👍
@liyazarin9165
@liyazarin9165 2 жыл бұрын
Flipkartil ninn oru sadanam medichu. Enitt ath return cheythu avar vann pickup cheythu. Flipkartil paisa refund cheythu enn kanikunnu but bankil ninn message vannilla. Ath enthkonda? Please reply 🙏
@TechStudioMalayalam
@TechStudioMalayalam 2 жыл бұрын
chilapol msg varilla, bank statement noku.
@camerry261
@camerry261 Жыл бұрын
@@TechStudioMalayalam Phonepe il balance check chythal mnsilakumo
@jafnashihab5365
@jafnashihab5365 4 жыл бұрын
പിക്കപ്പിനു വരുന്ന ആൾ cash തരുന്ന option ഉണ്ടോ
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
illa.
@annussssree188
@annussssree188 4 жыл бұрын
@@TechStudioMalayalam ath gift card ayi kidakkuva return cheithappo so egane ini aa card use cheyyummm ..plzz onnu help cheyyavo
@nashanazz2240
@nashanazz2240 4 жыл бұрын
@@annussssree188 same avastha
@renjithk2414
@renjithk2414 4 жыл бұрын
Gift card vazhi aa cashinu vere product purchase cheyyam...
@sujanapt696
@sujanapt696 3 жыл бұрын
Bro ee replace ment enthaanu
@gayathri9783
@gayathri9783 3 жыл бұрын
Return policy illatha sadhanam aanenkil kittiyath damaged product aanenkil enthu cheyum? Please replay
@hashikhashik2223
@hashikhashik2223 2 жыл бұрын
Enteyum samshayam athanu
@viswajithcp8573
@viswajithcp8573 4 жыл бұрын
Return cheyumbo enganeya size matta Enik size 7 mathi pakshe vangithu 8 aanu appo enganeya size 7 return kitta
@TechStudioMalayalam
@TechStudioMalayalam 4 жыл бұрын
return reason Size problem koduthit, next page il varunna comment boxil eth size aanu vendath enn kodukuka. Vere size kittum.
@Asz689
@Asz689 5 жыл бұрын
Bro.. എനിക്ക് ഇന്ന് refund ആകും എന്ന് പറഞ്ഞു... but പൈസ കയറിയില്ല... ഞാൻ flipkart ലേക്ക് വിളിച്ചിരുന്നു അവർ പറഞ്ഞു റീഫണ്ട് ആയി... Bank മായി contact ചെയ്യാൻ പറഞ്ഞു. നാളെ ബാങ്കിൽ പോകണം... (phone ആയിരുന്നു order ചെയ്തത് അപ്പോൾ തന്നെ cancel ചെയ്തായിരുന്നു ).. എനിക്ക് cash കിട്ടുമോ..
@TechStudioMalayalam
@TechStudioMalayalam 5 жыл бұрын
kittum bro. Book cheytha udane cancel cheythal refund aakan kurach time edukum. may be 7 days edukum. pedikanda bro, ath refund aayikolum.
@Asz689
@Asz689 5 жыл бұрын
@@TechStudioMalayalam sep 30 ആണ്.. cancel ചെയ്തത്. October 9 refund ആകും എന്നാണ് പറഞ്ഞത്.. 😔.. ഇതുവരെ കയറിയില്ല
@TechStudioMalayalam
@TechStudioMalayalam 5 жыл бұрын
@@Asz689 delay aayalum kerikolum bro
@Asz689
@Asz689 5 жыл бұрын
@@TechStudioMalayalam ശെരി bro. Thanks
@Asz689
@Asz689 5 жыл бұрын
പൈസ കയറി 😍👍👍
@trollfortroll866
@trollfortroll866 2 жыл бұрын
ഒന്നില്‍ കൂടുതല്‍ product ഒരുമിച്ച് order ചെയ്തിട്ട്, ഒരെണ്ണം മാത്രം return ചെയ്യാൻ പറ്റുവോ? ഒരു product മാത്രം cancel ചെയ്യുമ്പോ എല്ലാം ഒരുമിച്ച് cancel ആവുന്നു. അതുകൊണ്ട് ചോദിച്ചതാ... Pls Plz reply sir🙏😒
@TechStudioMalayalam
@TechStudioMalayalam 2 жыл бұрын
Yes, pattum
@marygracegrace5020
@marygracegrace5020 3 жыл бұрын
Return cheyyan ulla procedures ariyillarunnu ee video help cheythu Thanks
@TechStudioMalayalam
@TechStudioMalayalam 3 жыл бұрын
🥰❤
@drisyasivakumar3671
@drisyasivakumar3671 Жыл бұрын
വാങ്ങിയ സാധനം 200 രൂപയും പിന്നീട് എക്സ്ചേഞ്ച് ചെയ്ത് എടുക്കാനുള്ള സാധനം 180 താഴെ റേറ്റും ആണെങ്കിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ
@TechStudioMalayalam
@TechStudioMalayalam Жыл бұрын
same product mathre replacement cheyan pattullu
@drisyasivakumar3671
@drisyasivakumar3671 Жыл бұрын
@@TechStudioMalayalam, വില വേരിയേഷൻ വന്നാലോ
@magisterialon7654
@magisterialon7654 Жыл бұрын
@@TechStudioMalayalam appo wrong product kittiyalo?
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН