അള്ളാഹുവേ കേൻസറും അദ് പോലെയുള്ള മാരകമായ അതു വലിയ വേദന അനുഭവിക്കുന്ന വർക് അള്ളാഹുവേ നീ വിചാരിച്ചാൽ മാറ്റി കൊടുക്കാൻ സാദിക്കും അള്ളാ നീ മാറ്റി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@ShaiMon122Ай бұрын
എനിക്ക് ഉസ്താതിന്റെ പ്രഭാഷണം നല്ല ഇഷ്ട്ടമാണ് ഞാൻ അതിഗവും കേൾക്കാറുണ്ട്
@moidhunnycp5227Ай бұрын
ഉസ്താദ് നല്ല മരണം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@SakkeenaNoushad-nl2ieАй бұрын
ഉമ്മാക്ക് വേണ്ടി ദുആ ചെയ്യൽ ഉസ്താദ് ഉമ്മാൻറെ മാനസികാവസ്ഥയ്ക്ക് ദുആ ചെയ്യൂ ഉസ്താദ്
@BushraMC-x4uАй бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@AkkuAshifАй бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. ഉസ്താദേ.. എനിക്കും കുടുംബത്തിനും ദുആ ചെയ്യണം