കാലു പിടിച്ചും ഗ്രുപ്പിൽ ചേർന്നും cash കൊടുത്തും views കൂട്ടേണ്ട കാര്യം ഇല്ല നല്ല vdos ആണേൽ ആൾകാർക് ഇഷ്ടപെട്ടാൽ എന്നെങ്കിലും റീച് ആവും ❤ അല്ലാതെ നിർബന്ധിച്ചു കാണിച്ചാലൊന്നും ആരും ful കാണില്ല 😂
@AVSYouTubeTips2 ай бұрын
100% true. Thanks for ur feedback
@Yummybites12122 ай бұрын
വളരെ ശരിയാണ്. Quality ഉള്ള വീഡിയോസ് ആണേൽ എന്നെങ്കിലും ഒരിക്കൽ reach ആകും. പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകുക. ഏതൊരു ഫീൽഡിലും അതിന്റെതായ അധ്വാനവും ക്ഷമയും ആവശ്യമാണ്. ആരും കഷ്ടപ്പെടാതെ എവിടെയും എത്തിയ ചരിത്രം ഇല്ല. വളഞ്ഞ വഴിയിലൂടെ വിജയം നേടിയെടുക്കുന്നവർക്ക് അതിന്റെതായ ബുദ്ധിമുട്ട് ഭാവിയിൽ അനുഭവിക്കണ്ടി വരും.
@Jubymolkj2 ай бұрын
അതെ
@zaharas71782 ай бұрын
Athanne😊💯
@Shemeer_shams2 ай бұрын
കറക്റ്റ്
@shellymf53942 ай бұрын
ഞാൻ പത്താം ക്ലാസ് പാസായത് 10 കൊല്ലം പഠിച്ചിട്ടാണ്. യൂട്യൂബിലും എനിക്ക് ധൃതിയില്ല ആകുമ്പോൾ ആകട്ടെ
@Lhsbysareena2 ай бұрын
Athenth kanakk😂 1std to 10th ano
@Qn_of_shabhi11112 ай бұрын
😂😂😂😂
@starahnam8702Ай бұрын
👍🏻👍🏻
@thrissurgedies54512 ай бұрын
ഒരുമിച്ചു മുന്നേറാം ആരൊക്കെയാണ് ഉള്ളത് 🎉🎉🎉🎉ഫുൾ സപ്പോർട്ട് 🎉🎉🎉🎉
@thaskeena67452 ай бұрын
Ys
@amalanad012 ай бұрын
Me
@Kazchakalkkappuram-kazcha2 ай бұрын
ഞാനും und
@mubeenamubeenanizar2 ай бұрын
Pls sub thirike tharam
@AcHoMmAVlogs2 ай бұрын
@@thaskeena6745support please
@thrissurgedies54512 ай бұрын
ഒരുമിച്ചു മുന്നേറാം ആരൊക്കെയാണ് ഉള്ളത് 🎉🎉🎉🎉🎉ഫുൾ support 🎉🎉❤
@minmaaz2 ай бұрын
@@thrissurgedies5451 yes am ready
@Ruthu_littleworld2 ай бұрын
@@thrissurgedies5451 already done thirichum support cheyyamo
@Sheenaammuzz2 ай бұрын
ഞാൻ
@sudhamozhi65722 ай бұрын
❤
@minijoseph76212 ай бұрын
@@thrissurgedies5451 me
@Siloos7952 ай бұрын
Useful video എനിക്കും ഇതൊരു സംശയം ആയി നിക്കായിരുന്നു 👍👍
@AVSYouTubeTips2 ай бұрын
Thankyou
@TastyBites-e8e2 ай бұрын
പരസ്പരം സപ്പോർട്ട് ചെയ്ത് മുന്നോട്ട് പോവാൻ ആരൊക്കെയുണ്ട് ❤❤❤❤❤
@Salusspicykitchen-q5q2 ай бұрын
Yes
@ItsmeUmaima2 ай бұрын
👍👍
@SaranyaS-vh5uh2 ай бұрын
👍🤝
@Sweet_and_Sour_Kitchen_2 ай бұрын
Yes
@Pachufazmi92 ай бұрын
Njan
@Aflanasar2 ай бұрын
പരസ്പരം സപ്പോർട്ട് ❤💯💯💯💯💯💯💯
@Nabeel-vengad2 ай бұрын
Ok😊
@NaeemNaeem-f3h2 ай бұрын
❤❤❤❤❤
@Aflanasar2 ай бұрын
വന്നവർ വീഡിയോ താഴെ coment പ്ലീസ് ❤❤❤❤❤❤
@Siloos7952 ай бұрын
വന്നു
@Aflanasar2 ай бұрын
@@Siloos795 🥰👍
@niyas_sapien2 ай бұрын
ഒരുമിച്ചു മുന്നേറാം. . എല്ലാവരും വരൂ ✅✌️
@Anybodycanartandcraf2 ай бұрын
ഞാൻ
@ItsmeUmaima2 ай бұрын
👍👍
@sherinthankachan7852 ай бұрын
🙏pls support
@Vinaya_shabin2 ай бұрын
✋
@Ruthu_littleworld2 ай бұрын
ഞാൻ
@pathummantekitchenandvlog2 ай бұрын
ഒന്നിച്ചു മുന്നേറാം 👍👍👍
@SiniCooking2 ай бұрын
Njanum
@ishalinayahvlog2 ай бұрын
ഞാൻ ഉണ്ട്
@sujathamohandas1402 ай бұрын
koottakkane ltoo
@HanuuanniKuttan2 ай бұрын
ഞാൻ ഉണ്ട്
@Velvetloom2 ай бұрын
👍
@AbhishekNedumpurath2 ай бұрын
എല്ലാ tech videos ന്റെ അടിയിലും ഏറ്റവുമധികം കാണപ്പെടുന്ന കമന്റ് ആണ് ' വരൂ ഒരുമിച്ച് മുന്നേറാം ' എന്നത്. പരസ്പരം സബ് ചെയ്യുന്നത് കൊണ്ട് ഗുണമല്ല., ദോഷമാണ് ഉണ്ടാകുന്നത് എന്ന് ഏതാണ്ട് എല്ലാ tech channel ലും പറയുന്നുണ്ട്. പക്ഷേ അതിന്റെ അടിയിലും ചിലർ ' വരൂ ഒരുമിച്ച് മുന്നേറാം' എന്ന് കമന്റ് ചെയ്യുന്നത് കാണാം. ആ നേരത്ത് ദയവായി , എന്തുകൊണ്ടാണ് സ്വന്തം വീഡിയോ റീച്ച് ആകാത്തത് എന്ന് കണ്ടു പിടിച്ച് കുഴപ്പങ്ങൾ പരിഹരിക്കുക. കണ്ടന്റുകൾ നന്നാക്കുക. വീഡിയോ quality വർദ്ധിപ്പിക്കുക. Consistent ആയി വിഡിയോ ഇടുക. സമയം ക്രിയേറ്റീവ് ആയി വിനിയോഗിക്കുക. ചാനൽ റീച്ച് ആകുക തന്നെ ചെയ്യും.
@Rainbowgirl-l4f2 ай бұрын
First cmnt❤
@jistyle_vlogs2 ай бұрын
orupadu nalathe doubt arunnu . thanks for clearing😍😍
@AVSYouTubeTips2 ай бұрын
Welcome
@IndoorInteriorandExterior2 ай бұрын
ഒരുമിച്ച് മുന്നേറാൻ ഉളളവർ വന്നോളു
@Kidukkachiworld2 ай бұрын
Please support
@kasargodvandibhranthanmar17912 ай бұрын
ഞാൻ പൈസ കൊടുത്ത് വീഡിയോ promote ചെയ്യാൻ ആഗ്രഹിക്കുന്നില്ല കാരണം യൂട്യൂബിൽ നിന്ന് അഞ്ചു പൈസ പോലും കിട്ടുന്നില്ല നമ്മുടെ ചാനലിൽ ഇത് ഉപകാരമില്ല
@Sajeensuneed2 ай бұрын
New friend
@Siloos7952 ай бұрын
500 ആവാത്തവർ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 🤗
@sherinthankachan7852 ай бұрын
👍👍
@ItsmeUmaima2 ай бұрын
👍👍
@Ruthu_littleworld2 ай бұрын
Already done thirich support cheytharnno
@Siloos7952 ай бұрын
@@Ruthu_littleworld ഇല്ല ചെയ്യാം
@Ruthu_littleworld2 ай бұрын
@@Siloos795 ❤️🤝
@VaishnavySharun2 ай бұрын
ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്
@JilnaNaveen2 ай бұрын
Sub akkito👍👍👍
@Pookalam11222 ай бұрын
Sub ചെയ്തു please സപ്പോർട്ട് after 24hrs
@VaishnavySharun2 ай бұрын
@@JilnaNaveen 🥰
@ItsmeUmaima2 ай бұрын
👍👍
@sherinthankachan7852 ай бұрын
Me too
@shamnascookingpoint2 ай бұрын
ഒരു dout വേറൊരാൾ use ചെയ്ത ഷോർട്സിലെ ഓഡിയോ ഡയലോഗ് അതെടുത്തു നമ്മൾ നമ്മളെ vdol use ഓഡിയോ ആക്കി shorts ഇട്ടാൽ കൊഴപ്പുണ്ടോ
@zubair.makasaragod2 ай бұрын
Short's ഇടാം 👍no problem ഏത് ഓഡിയോ ആണ് വേണ്ടത് അതിന്റെ താഴെ തന്നെ use this sound എന്ന് കാണാം
@shamnascookingpoint2 ай бұрын
@@Vijaymalli-u7y 😍❤
@shamnascookingpoint2 ай бұрын
@@zubair.makasaragod thanks 😍❤
@zubair.makasaragod2 ай бұрын
@@shamnascookingpoint Wh എത്ര ആയി?
@MalluMovietop2 ай бұрын
Yes100% organic growth അതല്ലേ എല്ലാവർക്കും നല്ലത്. KZbin പോലും അതാണ് support ചെയ്യുന്നത്.
@Kazchakalkkappuram-kazcha2 ай бұрын
Pls support
@Mujeebtravelvlog2 ай бұрын
32👍🏼👍🏼👍🏼
@AcHoMmAVlogs2 ай бұрын
Support cheyyo
@stich-n6d2 ай бұрын
Pls support
@AcHoMmAVlogs2 ай бұрын
@@stich-n6d support cheyyo
@Ruthu_littleworld2 ай бұрын
ഒരുമിച്ച് മുന്നോട്ട് പോയലോ 100support🎉❤
@amalanad012 ай бұрын
Me
@Ruthu_littleworld2 ай бұрын
@@amalanad01 thirichum support cheyyyane
@minmaaz2 ай бұрын
pls sprt
@Tharavadu57372 ай бұрын
235👍🏻👍🏻👍🏻thrichum kuttakanne
@Kazchakalkkappuram-kazcha2 ай бұрын
ഞാനും und
@dhwanicreations2 ай бұрын
Good Information 🙏🥰
@AVSYouTubeTips2 ай бұрын
Thanks for liking
@ResakaramComboCurrykal2 ай бұрын
❤❤❤❤❤❤
@TravancoreSchoolofYoga2 ай бұрын
Well explained. 🙏
@AVSYouTubeTips2 ай бұрын
Thank you 🙂
@SAYNIXYT-bu3jz2 ай бұрын
active strike warning ullappol monetization chyan pattumo
പ്രമോട്ട് ചെയ്താൽ മോണിറ്റിസേഷൻ ആകില്ല്ലെന്നു കേട്ടൂ സത്യമാണോ sir
@AVSYouTubeTips2 ай бұрын
Athil ninn kittunna sub&watch time edukkilla
@Darulikhlas.02 ай бұрын
Thanx ❤
@AVSYouTubeTips2 ай бұрын
👍🏻👍🏻
@9898dinutechtourism2 ай бұрын
KZbin video വരുന്ന ഭാഷ മാറ്റുന്നത് എങ്ങിനെ ആണു.. അതിന കുറിച്ച് ഒരു വീഡിയോ ചെയ്യാവോ??
@bindhhpushpan48722 ай бұрын
യൂസ് ഫുൾ വീഡിയോ 🥰
@AVSYouTubeTips2 ай бұрын
Thankyou
@AmmoosAviyal2 ай бұрын
നല്ല tips ട്ടോ. എന്നോട് പലരും ചോദിച്ചു കാശ് കൊടുത്തു sub &watchtime നേടിക്കൂടെ ennu. ഞാൻ വേണ്ടാ എന്നു പറഞ്ഞു
@Mujeebtravelvlog2 ай бұрын
1.07👍🏼👍🏼👍🏼👍🏼
@zoompiedoo2 ай бұрын
🥰👍🏼👏🏼
@bindhhpushpan48722 ай бұрын
ഞാൻ തമ്പ്നെയിൽ കൊടുക്കുമ്പോൾ അക്കൗണ്ട് എടുത്തു നോക്കുമ്പോൾ മാത്രമേ ഉള്ളു. ഹോം പേജിൽ തമ്പ്നെയിൽ ഇല്ല ഇക്ക പറഞ്ഞത് പോലെയാണ് സെറ്റ് ചെയ്യുന്നത്. ഒരു റിപ്ലൈ തരുമോ.
@AVSYouTubeTips2 ай бұрын
Video ratio correct aano
@letscookbyraji2 ай бұрын
Great useful video👍
@Kazchakalkkappuram-kazcha2 ай бұрын
സപ്പോർട്ട് me
@Aamiz242 ай бұрын
❤️❤️🥰👍
@AVSYouTubeTips2 ай бұрын
Thankyou
@Aamiz242 ай бұрын
@@AVSKZbinTips ❤️🥰
@Vaigha-1232 ай бұрын
Njan message ayachitum rply thannillalo
@VaishnavySharun2 ай бұрын
10 സബ് കൂടി കിട്ടിയാൽ ഹാഫ് monetization ആവാൻ സഹായിക്കാമോ
ഇതിൽ ഏറ്റവും ചെറിയ amount 500 രൂപ ആണലോ അപ്പോൾ 7 days ആണെങ്കിൽ നമ്മൾ കൊടുത്തതെങ്കി ൽ ആ ദിവസും കഴിഞ്ഞു വീണ്ടും രൂപ കൊടുക്കേണ്ടി വരുമോ അത് നമ്മൾ ട്രാൻസ്ഫർ ചെയ്ത് കഴിഞ്ഞാൽ അതിൽ നിന്ന് വീണ്ടും രൂപ പോവുമോ എനിക്ക് അറിയാത്തതുകൊണ്ടാ Google pay cheythal പ്രോബ്ലം ആവുമോ pls onnum അറിയാത്ത കൊണ്ടാണ് ഒന്ന് റിപ്ലൈ തരുമോ
ഹായ് സുഹൃത്തുക്കളെ നമ്മുക്ക് ഒരുമിച്ചു അടിച്ചുപൊളിച്ചാലോ കൂടെ കൂടുന്നോ ഉള്ളവർ പോന്നോളൂ തിരിച്ചും കട്ടക്ക് കൂടെ ഉണ്ടാകും അതു ഉറപ്പ് നൽകുന്നു
@AcHoMmAVlogs2 ай бұрын
Support please
@RatheeshandLijivlog2 ай бұрын
ഒന്നിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട് 100% തിരിച്ചും സപ്പോർട്ട് ഉണ്ടാകും... വീഡിയോയിൽ സപ്പോർട്ട് ചെയ്യുക. തിരിച്ചും വീഡിയോയിൽ support ഉണ്ടാകും 👍 .....അക്കൗണ്ടിൽ suport ചെയ്യരുത് spam ആകും. Spam ആകുന്നത് യൂട്യൂബിൽ അക്കൗണ്ടിന് പ്രശ്നം ആണ്..
@ItsmeUmaima2 ай бұрын
👍👍
@RithuSanvi2 ай бұрын
Pls support
@RatheeshandLijivlog2 ай бұрын
@@RithuSanvi support aanu
@RatheeshandLijivlog2 ай бұрын
@@ItsmeUmaima support aanu
@pradeepharidas7512 ай бұрын
നിങ്ങളുടെ wts app ൽ msg അയച്ചിട്ട് ഒരു reply തന്നില്ല ദിവസങ്ങളായി
@AVSYouTubeTips2 ай бұрын
athu staff anu.sorry pls mail to shafeeqavs@gmail.com,prblm vishadhamayi paranju mail cheyyoo, contact numberum vekkoo
@pradeepharidas7512 ай бұрын
@@AVSKZbinTips prblem സോൾവ് ആയി.
@mubeenamubeenanizar2 ай бұрын
ന്യൂ യൂട്യൂബ്ർസ് വന്നോളു 100% vishawassikkam പറ്റിക്കത്തില്ല ഒരുമിച്ചു munneram വേഗം വായോ
@mubeenamubeenanizar2 ай бұрын
തരാം ennum പറഞ്ഞാലും വരാത്തവർ pls sub തിരികെ തരാം
@RithuSanvi2 ай бұрын
Please support friends….
@DevusDechuz2 ай бұрын
S👍🏻❤️
@Ruthu_littleworld2 ай бұрын
Cheythittund thirichum cheyyamo
@SiniCooking2 ай бұрын
Support pls
@DevusDechuz2 ай бұрын
@@Ruthu_littleworld 234 ച്യ്തിട്ടുണ്ടേ 😄👍🏻
@Ruthu_littleworld2 ай бұрын
@@DevusDechuz k
@Lechuztalkies2 ай бұрын
ഒരു വീട് വെയ്ച്ചു ലോൺ എടുത്തു. പകുതിയൊലമായി ഇനി എന്ത് എന്നാ ആലോചനയാണ് സത്യം പറഞ്ഞാൽ ytub ആക്റ്റീവ് ആക്കിയെടുക്കാൻ കാരണം പരസ്പരം സപ്പോർട്ട് ചെയ്യാമെന്ന് പറഞ്ഞാലും ആരും ചെയ്യില്ല. നമുക്കൊരു വഹട്സപ് ഗ്രൂപ്പ് തുടങ്ങിയാലോ പരസ്പരം ആത്മാർഥമായി മുന്നോട്ട് പോകാം
@AVSYouTubeTips2 ай бұрын
Oru karyavumilla. Ente contact listil ayirakkanakkinu contacts und, but avare kond sub cheyyippichitt channel reach aakilla
@Ruthu_littleworld2 ай бұрын
Sathyam aarum thirich support cheyyunnilla njn ennum vann ellarem support aakum but thirichonnum illa