Рет қаралды 3,286
#hamradio #amateurradio #vu2trx #vu2yns #traveltechmania #mavelikara #amateurradiostation
വയർലെസ്സിലൂടെ ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിയുന്നതും ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതും ലൈസെൻസ് ആവശ്യമായതുമായ ഒരോയൊരു വിനോദമാണ് ഹാം റേഡിയോ അഥവാ അമേച്ചർ റേഡിയോ ..മാവേലിക്കരയിലുള്ള ജോസഫ് എന്ന ഹാമിനെ ഈ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നു..നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്താലും .....വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്തും കമന്റ് ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും സപ്പോർട് ചെയ്യണേ ഫ്രണ്ട്സ് ..നന്ദി