ഫ്രൈ ചെയ്തു ബാക്കി വന്ന ഓയിൽ ഇനി കളയരുത്,കാണാം കിടിലൻ ടിപ്പ് | How to reuse cooked oil in kitchen

  Рет қаралды 686,460

Mums Tips and Tricks

Mums Tips and Tricks

Күн бұрын

#mumsdailytipsandtricks
ഫ്രൈ ചെയ്തു ബാക്കി വന്ന ഓയിൽ ഇനി കളയരുത്,കാണാം കിടിലൻ ടിപ്പ് | How to reuse cooked oil in kitchen
*******************************
Music Courtesy:
Track: Melody of Happiness - Igor Khainskyi [Audio Library Release]
Music provided by Audio Library Plus
Watch: alplus.io/melo...
Free Download / Stream: • Melody of Happiness - ...

Пікірлер: 434
@abuparambil364
@abuparambil364 4 жыл бұрын
ഞാൻ try ചയ്തു നോക്കി വീട്ടിലുള്ളവർക്കെല്ലാം ഇഷ്‌ടപ്പെട്ടു
@anusreep9256
@anusreep9256 4 жыл бұрын
Thiri water absorb cheyule
@abuparambil364
@abuparambil364 4 жыл бұрын
@Sandhya Ajeesh ഉരുകിയില്ല കാരണം ഞാൻ തിരി ഉപയോഗിച്ചു കത്തിച്ചപ്പോൾ കത്തുന്നത് തിരിയുടെ മുകളറ്റം മാത്രമാണ്.
@sunnythottunkal3754
@sunnythottunkal3754 4 жыл бұрын
@Sandhya Ajeesh hgguucuvuvvcuuhcuvcuuuucuhgcuuhuuuccucuuuucuuuuchuuuuuuhhgcguucucvcv
@sathjithvijayan8914
@sathjithvijayan8914 4 жыл бұрын
See
@rasoyeebylisa2928
@rasoyeebylisa2928 4 жыл бұрын
Good
@MrSabu1992
@MrSabu1992 3 жыл бұрын
Cut cheytha plastic paaristhithika preshanam undakathe irunnal nallathu because ingane varunna waist plastics aanuu boomiyil orupadu adinju koodunnathu. Damage aakatha plastics Corparetion colect cheyyunundu
@kavithaajith3123
@kavithaajith3123 4 жыл бұрын
കൊള്ളാം. നന്നായി.വെറുതെ മെഴുകുതിരി വാങ്ങി പൈസ കളയണ്ട അല്ലേ സൂപ്പർ
@akkakottayam6399
@akkakottayam6399 4 жыл бұрын
ദരിദ്ര കുടുമ്പം ആയതുകൊണ്ട് ബാക്കിയുള്ള എണ്ണ വീണ്ടും പാചകത്തിന് ഞങ്ങൾ ഉപയോഗിക്കുന്നു
@susanjohn1126
@susanjohn1126 4 жыл бұрын
Agnae use cheyaruthu.. it wil cause cancer..
@sunuthomas382
@sunuthomas382 4 жыл бұрын
Do you want to live longer or shorter?
@akkakottayam6399
@akkakottayam6399 4 жыл бұрын
@@sunuthomas382 I like to live longer, but when I'm not eating, nobody cares if the oil is old or new, only to find something to eat.
@SabuXL
@SabuXL 4 жыл бұрын
@@akkakottayam6399 കുട്ടാ താങ്കൾ എന്തിനാ ഇത്രയേറെ എണ്ണ ( ബാക്കി വരാവുന്ന അത്രയും അളവിൽ) എടുക്കുന്നത്? താൻ പഴയ തലമുറയോട് ചോദിക്കൂ ചങ്ങാതീ അവർ ഒരിക്കലും അളവിൽ കൂടുതൽ എണ്ണ ഒരു ആവശ്യത്തിനും ഉപയോഗപ്പെടുത്തുന്നില്ല. നമ്മുടെ തലമുറയിലാ എണ്ണ ഉപയോഗം കൂടുതൽ. കഴിവതും നിയന്ത്രിക്കൂ.
@akkakottayam6399
@akkakottayam6399 4 жыл бұрын
@@SabuXL കൂടുതൽ എണ്ണ ഉപയോഗിക്കുന്നില്ല അടുത്ത വീട്ടുകാർ ഒരുമാസത്തേക്കു 3ലിറ്റർ എണ്ണ മേടിക്കുമ്പോൾ ഞങ്ങൾ മാസം 1kg യുടെ 1പാക്കറ്റ് മേടിക്കുന്നു അത് കൊണ്ട് അട്ജെസ്റ് ചെയ്തു ഉപയോഗിക്കുന്നു കറി കൂടുതൽ വെക്കാറില്ല
@ancyvarghese7586
@ancyvarghese7586 4 жыл бұрын
A creative idea. But let me say one time heated oil can be used for making curry on the same day or next. Only the thing you have to remove the black residue at the bottom. Don't use the oil again and again for frying.
@goodthoughts9292
@goodthoughts9292 4 жыл бұрын
ചേച്ചി കോടീശ്വരിയാണെന്ന് തോന്നുന്നു.മീൻ ഇറച്ചി എന്നിവ വറുത്ത എണ്ണക്ക് ഒരു ബാഡ് സ്മെൽ എന്താ ചെയ്യാ
@faisalt1021
@faisalt1021 4 жыл бұрын
ഞാന് ഈചാനല് ആദിയമായിടാണ് കാണുനനത് VERY GOOD IDEA.WISH YOU ALL THE BEST.
@jenyjeny4636
@jenyjeny4636 4 жыл бұрын
Fish fry chyta oil anel smellundavum fresh ayt velichenna itto.oliv oilo colour full akumm allel nallenna colour full allel parachute vechum chyavune ullu...nalla smella parachute coconut oil...😍itoke nte ideas aanu.
@santhisankar4356
@santhisankar4356 4 жыл бұрын
Very useful tips dear....pls put some home tips to get rid of mosquito in homes especially during this rainy season in Kerala
@sacredheartconventschoolra5424
@sacredheartconventschoolra5424 4 жыл бұрын
Very good and useful
@jamesjohny2767
@jamesjohny2767 4 жыл бұрын
9
@anushkaanushek1643
@anushkaanushek1643 3 жыл бұрын
Thanks chechiii super yenik ishttamayi god bless you 🥰🥰🥰🥰👌👌👌👍👍👍👍
@manojdubai2474
@manojdubai2474 4 жыл бұрын
പ്ലാസ്റ്റിക് ചൂടായി അതിന്റെ സ്മൈൽ ശ്വസിക്കുന്നത് നല്ലതാണോ
@easyhometailorthumbicreati800
@easyhometailorthumbicreati800 4 жыл бұрын
ഗുഡ് ഐഡിയ ✌👌👍👍 എല്ലാവരും അങ്ങോട്ട് പോരി ട്ടോ
@shimjithadilraj9189
@shimjithadilraj9189 4 жыл бұрын
My mom try this.. its came out well... thank you
@englishgrammarsimplified4442
@englishgrammarsimplified4442 4 жыл бұрын
Water candles idea is awesome. Please share ideas to make floating candles.
@angeltomy4610
@angeltomy4610 4 жыл бұрын
Njan try cheythu....Super 👍👍
@SabeenSarahs
@SabeenSarahs 4 жыл бұрын
Supper adipoli tips👌👌👌👍
@reenuchacko9800
@reenuchacko9800 4 жыл бұрын
Chechi njan cheythittund.njan malayude muthu an athinakath decorate cheythath.very nice
@MumsDailyTipsTricks
@MumsDailyTipsTricks 4 жыл бұрын
Thanks reenuse
@mahendranvasudavan8002
@mahendranvasudavan8002 4 жыл бұрын
ചേച്ചി കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@ayshas
@ayshas 4 жыл бұрын
നല്ല ടിപ്സ് എന്തായാലും ട്രൈ ചെയ്തുനോക്കുന്നുണ്ട് 👍👍 ഇങ്ങോട്ടും വരണേ
@rejistastebuds178
@rejistastebuds178 4 жыл бұрын
Ende koode koodumo
@sunithapramod3470
@sunithapramod3470 4 жыл бұрын
Chechi nan endhayalum cheythu nokkum
@swapnasnair3237
@swapnasnair3237 4 жыл бұрын
Very useful thanks
@chefuad181
@chefuad181 4 жыл бұрын
Njan aswadhichu irunnu kanda video 👍👍👍nalla rasamundayirunnu🔥🔥🔥❤️❤️
@afsalek7052
@afsalek7052 4 жыл бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ 👍
@vijayalakshmibua9201
@vijayalakshmibua9201 4 жыл бұрын
Good idea liked very much I will also do
@sreela4957
@sreela4957 4 жыл бұрын
ലളിതം,മനോഹരം👍
@sympathylenin7533
@sympathylenin7533 4 жыл бұрын
ഞാൻ വളരെ ചെറുതായിരുന്നപ്പോൾ മണ്ണണ്ണക്ക് ബുദ്ധിമുട്ടുള്ളപ്പോൾ _ അന്ന്electricity ഇല്ലായിരുന്നു.75 കൊല്ലം മുമ്പുള്ള കാര്യമാണ്." ഇതു പോലെ കുപ്പിയിൽ വെള്ളം നിറച്ച് കുറച്ചു മണ്ണെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ചിരുന്നു. അന്ന് നീളൻ കുപ്പികളിൽ മൂടികളിൽ ഓട്ടയിട്ടാണ് തിരിയിടുക.
@SabuXL
@SabuXL 4 жыл бұрын
ഓ വളരെ ശരിയാ ചങ്ങാതീ. പുതിയ തലമുറയെ പറഞ്ഞു കൊടുക്കേണ്ട പാഠം തന്നെ ഇത്.
@naflanafri3939
@naflanafri3939 4 жыл бұрын
അറിയാൻ വേണ്ടി ചോദിക്കുവാ കളിയാക്കാൻ വേണ്ടിയല്ല കേട്ടോ.. അപ്പൊ നിങ്ങടെ വയസ്സ്‌എത്രയാ ഇപ്പോൾ..
@farsanayaseen6658
@farsanayaseen6658 4 жыл бұрын
@@naflanafri3939 😁
@Shakodan123
@Shakodan123 4 жыл бұрын
Good ,but nowadays use v little amount to fry in a small vessel .& frying only fish .Anyways thank you
@poojalakshmi5094
@poojalakshmi5094 4 жыл бұрын
Super idea love ur videos
@hamsab7828
@hamsab7828 4 жыл бұрын
Vearoruchaanail paranju ingane chethal pallieyea ottikkamennu sheriyano
@reshmirs5742
@reshmirs5742 4 жыл бұрын
Super. ഞാൻ ഇന്ന് ചെയ്തു നോക്കി.
@beenajoseph4410
@beenajoseph4410 4 жыл бұрын
Loved it....surely I will try....
@girijakwt7194
@girijakwt7194 4 жыл бұрын
പുതിയ കണ്ടു പിടുത്തം നല്ലതു തന്നെ ചെയ്തു നോക്കിയവർക് പരീക്ഷങ്ങൾ തുടരണം but. കുട്ടികൾ ഇല്ലാത്ത വീട്ടിൽ മാത്രം ഗ്ലാസ് ചൂടായി പുട്ടിത്തെറിക്കാതെ നോക്കിയാൽ കുട്ടികളുടെ ജീവൻ രെക്ഷികം
@dubaiemirates6356
@dubaiemirates6356 4 жыл бұрын
റൂമിൽ വെച്ചാൽ പുക നിറയില്ലേ ഡ്രസൊക്കെ പുക പിടിക്കില്ലേ
@kishnakrishna9703
@kishnakrishna9703 4 жыл бұрын
അതിൽ ഉപയോഗിച്ചിരിക്കുന്നറൗണ്ട് ഷേപ്പ് പ്ലാസ്റ്റിക്തിരി കത്തിക്കുമ്പോൾ ഉരുകി പോകില്ലേ..?
@binduthomas2429
@binduthomas2429 3 жыл бұрын
try ചെയ്തു നോക്കൂ ഒരിക്കലും ഉരുകി പോകില്ല
@bindukb1312
@bindukb1312 4 жыл бұрын
Super idea
@nehadas1882
@nehadas1882 3 жыл бұрын
Chechi ..njn chythu..pkshe kattichapo aa plastic coverokka katti poyi😑
@DiyaLalDileepLal
@DiyaLalDileepLal 4 жыл бұрын
Can we add some essential oil for good aroma?
@mahimatennies520
@mahimatennies520 4 жыл бұрын
Super ayettundallo,Good 💝🌸💝
@rekhaj5757
@rekhaj5757 4 жыл бұрын
Mummy sammarhikkanam. Nothing goes waste. Super
@shyammuhiyadheen579
@shyammuhiyadheen579 3 жыл бұрын
Supper
@abinrob3267
@abinrob3267 4 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു...?.....adipoli...
@riya-hv7bv
@riya-hv7bv 4 жыл бұрын
America etedukkum ee budhi karanam😃
@hibabasheer2067
@hibabasheer2067 4 жыл бұрын
Super idea 👍 And thanks for the information 😍
@hasnafaisal-op8jk
@hasnafaisal-op8jk 4 жыл бұрын
Kollam nalla idea👌👌
@teenakalluvachapurayil7345
@teenakalluvachapurayil7345 4 жыл бұрын
Super aayittund 👏👏👌👌👌
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
👍👍👍 thank you so much for your tips
@k.antonyjosekottackal2626
@k.antonyjosekottackal2626 4 жыл бұрын
നന്ദി. കുറച്ചു കൂടി short ആയി പറയൂ. ആശംസകൾ.
@sanvasworld
@sanvasworld 4 жыл бұрын
Nice ഐഡിയ 👌
@geethabalagopal9486
@geethabalagopal9486 4 жыл бұрын
Super 👍, thankyou so much.
@mathewthomas5727
@mathewthomas5727 4 жыл бұрын
Excellent You are very smart.
@janardananp2467
@janardananp2467 3 жыл бұрын
Bright idea.thanks
@minnusworld1688
@minnusworld1688 4 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു
@dekshinaanadhanam9754
@dekshinaanadhanam9754 4 жыл бұрын
Nice chechi kanan bhangi ondu athu
@AjithKumar-go3kd
@AjithKumar-go3kd 4 жыл бұрын
njan try chayyum enik eshtapattu
@kbjaya1781
@kbjaya1781 4 жыл бұрын
Baki vaane oil evade yellow colour aan chilapol shagalam red colour avum. Edh beautyful aan
@rhynvins5270
@rhynvins5270 4 жыл бұрын
Very nice.....
@susiecherian9754
@susiecherian9754 4 жыл бұрын
Candle is Superb.
@ravindrankarunakaran92
@ravindrankarunakaran92 4 жыл бұрын
super very easy method chechi super
@gigikg3896
@gigikg3896 4 жыл бұрын
superrrrb thanks mam.
@ramlamoossakoya5872
@ramlamoossakoya5872 4 жыл бұрын
Veed kari pidikkumallo chechi athinulla tips koodi parayaamaayirunnu
@jagadeepmukundan
@jagadeepmukundan 3 жыл бұрын
Super idea Chechi
@shaimashabeer2928
@shaimashabeer2928 4 жыл бұрын
aa glass choodaville ith kathikkumpol Plz reply enikk cheithu nokkanana
@suseelapillai8729
@suseelapillai8729 4 жыл бұрын
Ok.
@binusebastian2193
@binusebastian2193 3 жыл бұрын
സൂപ്പർ
@binduvallassery977
@binduvallassery977 4 жыл бұрын
Arishttakuppiyil moodi hole ettu pandathe chimmini aakkam
@itsmywonder3985
@itsmywonder3985 4 жыл бұрын
നല്ലൊരു അറിവ്.
@sathikochukuttan2313
@sathikochukuttan2313 3 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@jancyvarghese9543
@jancyvarghese9543 4 жыл бұрын
👌,👌, enikku ishtamayi
@kjzach11
@kjzach11 4 жыл бұрын
How long can it burn? Plastic melt avulle? Can we use insect repellent oil? Please reply. Many quetions are not replied.
@marythomson9336
@marythomson9336 4 жыл бұрын
കൊള്ളാലോ അടിപൊളി
@sanskritclass7891
@sanskritclass7891 4 жыл бұрын
Athile plastic melt aaville
@faisalt1021
@faisalt1021 4 жыл бұрын
അടിപൊളി..
@jinuratheeshjinuratheesh8954
@jinuratheeshjinuratheesh8954 4 жыл бұрын
സൂപ്പർ candle
@rajeshstephen4661
@rajeshstephen4661 4 жыл бұрын
Kuppiyude aluminum cap edithu athil thri vechal nallathanu
@molysdancingeagls
@molysdancingeagls 4 жыл бұрын
Really awesome idea
@anithanp6408
@anithanp6408 4 жыл бұрын
Hai... adipoli. Evidunnu kittunnu ee idea
@zmloveshore1190
@zmloveshore1190 4 жыл бұрын
സൂപ്പർ ചേച്ചീ.... ഒരു ഡൗട്ട് ആ എണ്ണ തീർന്നുപോകില്ലേ അപ്പോൾ കത്തുമോ
@manilalprabhakaran2126
@manilalprabhakaran2126 4 жыл бұрын
Katthum vellam undallo
@zmloveshore1190
@zmloveshore1190 4 жыл бұрын
വെള്ളത്തിൽ തീ കത്തുമോ
@SureshKumar-kq8gt
@SureshKumar-kq8gt 4 жыл бұрын
കൊള്ളാം സൂപ്പർ 👍👍👍
@lathamadhu8541
@lathamadhu8541 4 жыл бұрын
Very good
@ramitasujith5563
@ramitasujith5563 4 жыл бұрын
Enthina plastic sheet piece use cheyunathen paranjilallo. Pnna ithu ethra time Kathi nilkum? Glass hot ayit break avuo?
@padmajasrinivasan944
@padmajasrinivasan944 4 жыл бұрын
Thiri kathi theernnal plastic kathille.
@jaseenaky9502
@jaseenaky9502 4 жыл бұрын
Ethraneram kathum
@vasantha3694
@vasantha3694 4 жыл бұрын
Plastic melting gas is very dangerous.more than used oil reusing
@mrudulak.a368
@mrudulak.a368 3 жыл бұрын
Colour ചേർക്കമോ കളർ മീൻസ് fabric പെയിന്റ്
@niyanivedyaarts5844
@niyanivedyaarts5844 4 жыл бұрын
Super chechi
@sureshmlp1089
@sureshmlp1089 4 жыл бұрын
Nannayittund Super-Kidilam- Onnum-Parayaanilla Thank-You-Maammm
@sreekalasunil2611
@sreekalasunil2611 4 жыл бұрын
Itu veetil muzhuvanum negative energy spread cheyyikku.
@thangammak1591
@thangammak1591 4 жыл бұрын
Very good idea.
@preethatrivandrum1938
@preethatrivandrum1938 3 жыл бұрын
Good... best wishes
@lathadas492
@lathadas492 4 жыл бұрын
Nalla idea
@btsandanimalloverpisces230
@btsandanimalloverpisces230 4 жыл бұрын
Chechi oru doubt ee plastic oruki povule?thiri kuranju varumbol
@safashamsudeen7935
@safashamsudeen7935 4 жыл бұрын
Chechi Ithu payttannu ananju pokulee.. Pine athu kathicha kathooo..athra tm nikuuum. 1 day kanjizha athu use cheyaan pattoo vere change cheyyanooo.
@MumsDailyTipsTricks
@MumsDailyTipsTricks 4 жыл бұрын
Oil ozhichaal mathi....
@lekhapozhoth8548
@lekhapozhoth8548 4 жыл бұрын
try cheyatto innu thanne
@rajiviswanath1127
@rajiviswanath1127 4 жыл бұрын
Super. Athu cover chyunnathil theeyu thattumo
@rashmichandran3548
@rashmichandran3548 4 жыл бұрын
What an idea madamji😍😆🤩🙏
@akhila_a4143
@akhila_a4143 4 жыл бұрын
Kollam super 👌👌👌👌👌😍😍😍😍😍
@rekha.sujith9181
@rekha.sujith9181 4 жыл бұрын
Super idea chechiii
@bhadrahariprasad9040
@bhadrahariprasad9040 3 жыл бұрын
Super trick chechi kutty
@nithyasijo15
@nithyasijo15 4 жыл бұрын
Chechee try cheythu but thiri ettu aa plastic sheet bottle ittapol athu mungi poye.... Athu entha
@brillietnelson4545
@brillietnelson4545 4 жыл бұрын
Adi poli 🙏
@toactivatetoactivate394
@toactivatetoactivate394 4 жыл бұрын
Very every usefull
@tinuaugustinaugustin7267
@tinuaugustinaugustin7267 4 жыл бұрын
പ്ലാസ്റ്റിക് കത്തി പോകുവോ?എന്റെ ഒരു dbt ആണ് കെട്ടോ.Pls reply
@Ramyakt
@Ramyakt 4 жыл бұрын
Enikum
@vipinrs775
@vipinrs775 4 жыл бұрын
Enikkum
@sajinak9816
@sajinak9816 4 жыл бұрын
നങ് ള് ടെ സൗ ണ്ട് അടിപൊളി
So Cute 🥰
00:17
dednahype
Рет қаралды 47 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН