@@rajubhai8789 alla bro onne Google cheyth nokkiyaa mathi
@Kl_07_vandi_pranthan.. Жыл бұрын
Orumichal 3world war varum
@bitcointrade4610 Жыл бұрын
🤣🤣.. 250 milion year. Within 150 years earth will be completely inhabitable. Appozha🤣
@Kalipaanl Жыл бұрын
നല്ല അവതാരിക 👌 നല്ല സംസാര ശൈലി .ഈ അവതരികയുടെ പേരെന്താ ഫുൾ എപ്പിസോഡ് കാണാൻ പറ്റുമോ
@maheshrationalist9939 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻ്റാർട്ടിക്കയാണ്.സഹാറ ഏറ്റവും വലിയ വരണ്ട മരുഭൂമിയും.ചാക്കോ note the point
@naveen_krishna.c Жыл бұрын
Yes
@JonesStam2627 Жыл бұрын
😲
@ss-jg9xf Жыл бұрын
മരുഭൂമി എന്നാണ് പറയുന്നത് അൻറാർട്ടിക്ക യിൽ ഐസ് കൊണ്ടുണ്ടായതാണ് ഭൂമിയില്ല മണ്ണില്ല
@xxx-hm4eg Жыл бұрын
ബോളൻ മരോട് പറഞ്ഞിട്ടു കാര്യം ഇല്ല😂
@sujithkannan1994 Жыл бұрын
ഏകദേശം 2050 ആകുമ്പോഴേക്കും മുംബൈ അടക്കമുള്ള കേരളത്തിലെ പല തീരദേശങ്ങളും വെള്ളത്തിനടിയിൽ ആകും. ഇത് ഞാൻ പറഞ്ഞതല്ല വിവരമുള്ള ആരോ കുറച്ചു കാലംമുമ്പ് പറഞ്ഞതാണ്. 🙌
@trelisman Жыл бұрын
കേരളവും അതിൽ പെടും എന്ന് കേട്ടിട്ടുണ്ട്
@saneeshsani6550 Жыл бұрын
30.2 മില്യൺ സ്‌ക്വയർ ഫീറ്റ് എന്നു പറയുമ്പോൾ ഏകദേശം കേരളത്തിലെ 3 പഞ്ചായത്തിൻ്റെ വലിപ്പം
@arunvarghese6469 Жыл бұрын
കാണാ കുണാ ❤️❤️ഇ വർഷം നടക്കുന്ന കാര്യം വല്ലതും പറ ❤️❤️❤️❤️❤️❤️❤️
@bachiabdulrasakbachiabdulr378 Жыл бұрын
ഇനിയും ഭൂകണ്ഠങ്ങൾ ഉണ്ടാവട്ടെ 👍👍
@bobyboom9437 Жыл бұрын
ഇതൊക്കെ കാണുന്ന mother continent ആഫ്രിക്ക : .ഇതൊക്കെ എത്രയോ തവണ പിളർന്നിരിക്കുന്നു . .
@lathikap9287 Жыл бұрын
Himalaya form aayathum ee kaaranam kondanu
@mohanankk2674 Жыл бұрын
വല്ലാത്ത പേടിപ്പിക്കൽ 😇😇😇😇
@unknown.477 Жыл бұрын
😂😂
@bijukulangara3959 Жыл бұрын
ആഫ്രിക്ക പിളർന്നുമാറും .ഈ വൻകര രണ്ടായി മാറും .ഒപ്പം ഒരുപാട് ഭൂപ്രദേശങ്ങൾക്കു മാറ്റം വരും 19th August 2014 നു ഞാൻ ഇങ്ങനെ സംഭവിക്കുമെന്നു എന്റെ sarppagandhi ബ്ലോഗ്ഗ് വഴി പ്രവചിച്ചിട്ടുണ്ട് .താഴെ ആ ലിങ്ക് കൊടുക്കാം
ഈ വരുന്ന പരീക്ഷക്കു ഞാൻ എന്ത് ഉത്തരം എഴുതണം ??????😢നിങ്ങളു പറയണം ..... സാറിനോട് ചോദിച്ചാൽ കലിപ്പ് സീൻ ആകും 😂
@liadin17 Жыл бұрын
സാരമില്ല ചേച്ചി.... എല്ലാം നമ്മുടെ കാലഘട്ടത്തിൽ തന്നെ കാണാൻ പറ്റില്ലല്ലോ.....മെസ്സി റൊണാൾഡോ യുഗം കണ്ടില്ലേ.... എന്നെപോലെ ഉള്ളവർക്ക് അതിലും വലിയ ഭാഗ്യം ഉണ്ടാവാൻ ഇല്ല ❤
@varghesebernard3856 Жыл бұрын
Good information in future students. It is very very long years Back. Our technology is going very fast. Go very fast our scientists. All best everyone, with hanger
@hameedvethila629 Жыл бұрын
അപ്പൊ കഴിച്ചിട്ട കുറ്റി? K rail എന്താവും. കായി വാങ്ങിപ്പോയതല്ലേ മേലോട്ട് പിടിക്കാവോ ചൊവ്വ വരെ. ഈ ദുനിയാവിന്നു ഒന്ന് രക്ഷപ്പെടാനാണ്
@ushasivan3541 Жыл бұрын
ഈ വാർത്ത വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ന്യൂസ് പേപ്പറിൽ വായിച്ചതാണ്. ഗവേഷകരായ ശാസ്ത്രജ്ഞർ ഹെലികോപ്റ്ററിൽ ആഫ്രിക്കയിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ലാൻഡ് ചെയ്യുന്നതിന് വേണ്ടി ഹെലികോപ്റ്റർ താഴ്ത്തിയപ്പോൾ പെട്ടെന്ന് അതിൽ ഒരാൾ അലറി നിലവിളിച്ചുകൊണ്ട് പറഞ്ഞു സ്റ്റോപ്പ് എന്നുപറഞ്ഞ് കാരണം അവർ നോക്കുമ്പോൾ ലാൻഡ് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലം വിണ്ട് കീറി മുൻപോട്ട് പോകുന്നതാണ് അവർ കണ്ടത്. അതിലൊരാൾ 10 ദശലക്ഷം വർഷങ്ങൾക്കുശേഷം ആഫ്രിക്കാൻ വൻകര രണ്ടായി വിഭജിച്ചു അവിടെ ഒരു സമുദ്രമാവും എന്നാണ്.
@akmshareefvpz5176 Жыл бұрын
ഇതിലധികവും നിഗമനങ്ങൾ മാത്രം വളരെ കുറഞ്ഞ കാലം മാത്രം ആണ് ഇനി ഭൂമിക്കായ് ആയുസ്സുള്ളത് കഴിയാത് നാളോട് ഭൂമിയിൽ എല്ലാം എല്ലാം അവസാനിച്ചു പിന്നെയാണ് നീതി നടപ്പാക്കുന്നത്
@raichaljaya.s6310 Жыл бұрын
Nice explanation
@vishnu9656 Жыл бұрын
ഇതു ഖുറാനിൽ ഉണ്ട് എന്നും പറഞ്ഞു ആൾകാർ എത്തിയോ...??? 😝
@johnstephen2101 Жыл бұрын
ചന്ദ്രനെ പിളർത്തിയ മുത്ത് ഉള്ളപ്പോൾ ആഫ്രിക്ക ഒക്കെ എന്ത്?.
@KV-0071 Жыл бұрын
പുതിയ വിജയൻ വന്നപ്പോൾ കേരളം പത്തായി വിഭജിച്ചു മാറി കേരളം നശിച്ചു തുടങ്ങി 🥲
Africa 2nd largest in size 2nd largest in population 1st in most number of countries Largest driest desert in the world is in Africa Most of the worlds diamond came from Africa
@Manjuthullikal Жыл бұрын
New information. Thanks
@harikrishnansreekumar9951 Жыл бұрын
ഇനി 10 ദശലക്ഷം വർഷം അരായത് ഒരു കോടി വർഷങ്ങൾ അപ്പോഴേക്കും മനുഷ്യർ ഇല്ലാതായിട്ട് തന്നെ കാലങ്ങൾ ആയിട്ടുണ്ടാകും.
കുറച്ച് സിമന്റും മെറ്റൽ പൊടിയും ചേർത്ത് ഇപ്പോഴേ സരിയാക്കിയാൽ പോരെ .വേണേൽ കുറച്ച് കമ്പിം കൂടെ ഇട്ടോ . മെറ്റലും ഇട്ടോ ഒരു രണ്ടു ഇഞ്ച് മെറ്റൽ. ഒന്നുക്ക് മൂന്ന്....നന്നായി കോൺക്രീറ്റ് ഇട്ടു 15 ദിവസം വെള്ളം ഒഴിക്കുക . എല്ലാം ശരിയാകും......
@nihala__sinzz1925 Жыл бұрын
,🥲🤣🤣
@koyilil2002 Жыл бұрын
ചിത്രത്തിൽ പ്ലേറ്റ് കാണിക്കുമ്പോൾ background ഒഴിവാക്കാമായിരുന്നു.എഡിറ്റർ പോരാ....
@ajithrajendran7252 Жыл бұрын
Enitano paranje 7 vankara enulath namal mati parayum en??
@adhithyanpvx Жыл бұрын
ആ ദഷലക്ഷം വർഷങ്ങൾ കഴിഞ്ഞ് അന്നുള്ളവർ ഈ വീഡിയോ കാണുമ്പോൾ അവർക്ക് അത് ചിലപ്പോ അത്ഭുതമായേക്കാം.....
@bababluelotus Жыл бұрын
Copying from WION
@nithi007007 Жыл бұрын
Classic Casio❤
@noufal2992 Жыл бұрын
ഭൂമിക്കിനി 100 വർഷത്തിലേറെ ആയുസ്സുണ്ടാകുമൊ?
@VijayKumar-hi9hm Жыл бұрын
In your very short video you said there are 7 Tectonic Plates but named only 5, which are the other 2 plates ? You should have given more scientific proofs and connected information.!!
@Devil13199 Жыл бұрын
Ethoke pand geography classil padikupol ketukond urangumarunnu epo ethupole olla orupad vodeos search cheytu kanum ariyaan orupad ond ee bhoomiye patty 🥰
അങ്ങനെ അങ്ങനെ ഭൂലോകം തന്നെ പിളർന്നു പോകുന്ന ഒരു ഘട്ടം വരും😢
@jeez5421 Жыл бұрын
When
@shanup7135 Жыл бұрын
@@jeez5421 നാളെ കൃത്യം 8:59 കയിഞ്ഞ് 9:00 മണിക്ക്.. 👍മറക്കാതെ കാണുക 🙂
@jeez5421 Жыл бұрын
@@shanup7135 ok noted
@anoopthomaz7430 Жыл бұрын
എന്ത് ചെയ്യാനാടാ ഞാൻ ഇങ്ങനെ ഒരു ദുരന്തൻ ആയിപോയി .☹️
@Jaabi_mhmd_ Жыл бұрын
kiyaamath 🙂
@midhunm464 Жыл бұрын
പിന്നെ എന്തിനാ ചേച്ചി ഇങ്ങനെയൊക്കെ പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കുന്നത്.നമ്മളെല്ലാം ചത്ത് ഒരു പൊടിപോലും ഇല്ലാത്ത കാലത്ത് ഉണ്ടാകും എന്നത് എന്തിനാ വെറുതെ ഇപ്പോഴേ പറഞ്ഞ് ഭയപ്പെടുത്താൻ നോക്കുന്നത്
@MPulpPoems Жыл бұрын
India പണ്ട് ആഫ്രിക്കയിൽ നിന്ന് പിളർന്നു ഇങ്ങോട്ട് വന്നതാണെന്ന് ഒരു animation പണ്ട് കണ്ടിരുന്നു 🤪. Fake ആണോന്ന് അറിയില്ല. 😅
@Nirm4l__ Жыл бұрын
Real aanu
@omar_vlogger Жыл бұрын
Real aano bro, jurassic period il aayrnu nmmade tectonic plate seperate aavan start cheythath, 180 million years ago 😮🔥❤
@fasilfiroz8343 Жыл бұрын
Swanthamayi kadal ulla rajyam india😊❤
@athulrajesh9991 Жыл бұрын
ഇതുവല്ല്യ കാര്യമല്ല നൂറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ചതാ ഇതൊക്കെ വീണ്ടും സംഭവിക്കുന്നു അത്രതന്നെ.. 🥴
@Pinetwok2019 Жыл бұрын
നിങ്ങൾക്ക് ഈ വാർത്ത ഇപ്പോഴാണോ കിട്ടിയത്, കഴിഞ്ഞ 10 വർഷമായി ഈ വാർത്ത കേൾക്കുന്നത്
@-LUTTAPI- Жыл бұрын
Continental drift kettapo ice age orma vanna aarelum indo
മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിക്കുന്നത് ....പ്രകൃതി തിരിച്ചുതരും....അതിന് കിടന്നുകരഞ്ഞിട്ടു കാര്യമില്ല....പ്രകൃതി മനുഷ്യമൃഗങ്ങളോട് തിരിച്ചടിക്കുമ്പോൾ ഓരോ പ്രതിഭാസമാണ് എന്ന് പേരിട്ടുവിളിച്ചു സമാധാനിക്കാം....ഇനിയും പ്രകൃതിയുടെ തിരിച്ചടികൾ എന്തൊക്കെ കാണാനിരിക്കുന്നു പേരുകൾ കണ്ടുവച്ചോ...മനുഷ്യമൃഗങ്ങളെ ....അന്ധവിശ്വാസത്തിനും ബിസിനസിനും വേണ്ടി ജീവികളോട് കാണിക്കുന്ന ക്രൂരതയ്ക്ക് പ്രകൃതിയുടെ തിരിച്ചടി ....അടിസക്കെ.....ആനകളെ ചങ്ങലക്കിട്ടു കൊല്ലാകൊലചെയ്യുമ്പോൾ...ഓർക്കുക
@Aaziyan Жыл бұрын
നമ്മുടെ മുല്ലപ്പെരിയാർ തകർന്നാൽ ഉള്ള അവസ്ഥ അറിയോ.......
@priyastp5081 Жыл бұрын
കോടി കണക്കിന് വർഷം കഴിഞ്ഞ് ഉള്ള കാര്യം ആണ് ഹേ.....
@MurshidM-hy8ct Жыл бұрын
Atrayum kalam bumi undavila
@51envi38 Жыл бұрын
അതിന് ഇപ്പോഴേ ടെൻഷനടിക്കേണ്ട കാര്യമില്ല വർഷങ്ങൾക്കു ശേഷമുള്ള കാര്യത്തിന് 😅..
@ashiqanvar2352 Жыл бұрын
If go down into that crevasse you may find some diamonds and gold
@ashokkumar.mashokkumar.m609 Жыл бұрын
എല്ലാ രാജ്യങ്ങളും / മനുഷ്യരും രൂപപെട്ടത് ആഫ്രിക്കയിൽ നിന്നാണ്
@balachandranreena6046 Жыл бұрын
10 dasa laksham varsham kazhiuumbol alle. Saramilla. Annu manushyan polum kanilla...
@govindkurup2462 Жыл бұрын
Ente ponnu madam.. it's basic geography
@democrat8176 Жыл бұрын
Angineh angine tectonic plate?😊
@modernlife11 Жыл бұрын
ഒരു വ്യക്തിയുടെ ആയുസ്സില്‍ കാണുന്ന ഭൂമി പല മാറ്റങ്ങള്‍ ദര്‍ശിക്കും.
@visakh2811 Жыл бұрын
Ayyo igane onnum alla ellam dyvem ...unda. ..akkiyatha...
@underworld2770 Жыл бұрын
അത്രയുംകാലം ഭൂമി ഇങ്ങനെ ഇവിടെ ഇരിക്കുകയല്ലേ........... ഇത് ഇപ്പോൾതന്നെനമ്മളെല്ലാരും കൂടി നശിപ്പിക്കില്ലേ... വികസനംഎന്നപേരിൽ.....