പിണറായീടെ പോലീസ് പിണറായീടെ ആൾക്കാർ പിണറായിടെ കോടതി ഇവിടെ എന്തും നടക്കും 😢 പോയപ്പോൾ ആ കുടുംബത്തിന് പോയി 😢
@thambithambi7357Күн бұрын
കൊലപാതകത്തെ ആത്മഹത്യയാക്കാനുള്ള തന്ത്രമായിരിക്കാം, ദിവ്യയേ കൊണ്ട് ഈ കൈകൂലി ആക്ഷേപ നാടകം കളിപ്പിച്ചത്, എന്നതിനും സാദ്ധ്യതയുണ്ട് - 'യത്ര അയപ്പ് ചടങ്ങ് സമയം മാറ്റിയതുമെല്ലാം - ഓപ്പറേഷൻ കൃത്യതയിലെക്കാനായിരുന്നിരിക്കണം =
@JohnMathew-v6eКүн бұрын
ദിവ്യ യെ കരു ആക്കി
@vaputty.pappattav.n.b7988Күн бұрын
ഈ കേസ് അങ്ങനെ അങ്ങനെ തേഞ്ഞ് മാഞ്ഞുപോകും ഇവന്മാരുടെ ഭരണം ഇവന്മാരുടെ ആഭ്യന്തരം ഇവന്മാരുടെ പോലീസ് ബാക്കി പിന്നെ പറയാണോ?
@dr.anandakrishnan1583Күн бұрын
❤️🇮🇳❤️
@dr.anandakrishnan1583Күн бұрын
❤️🇮🇳❤️
@dr.anandakrishnan1583Күн бұрын
❤️🇮🇳❤️
@balachandranpnair9014Күн бұрын
Yes this case will vanish very soon.
@YohannanP-pl2ufКүн бұрын
W my, b😂😮
@shobanakamath6280Күн бұрын
എല്ലാം അറിഞ്ഞു കൊണ്ടു ചെയ്ത പരിപാടികൾ,ആ പാവം മനുഷ്യൻ പോയി, കുടുംബത്തിന്നു മാത്രം നഷ്ടം.
@s.madhusoodanans.madhusood7100Күн бұрын
B. J. P യും മോദിയും ഡൽഹിയിലുള്ള കാലത്തോളം C.P M ന് ആരെയും പേടിക്കേണ്ട.C. B. I യെയും പേടി വേണ്ട.എന്തും ചെയ്യാം. കോൺഗ്രസ് മുക്ത കേരളമാണ് ലക്ഷ്യം. അനുഭവിക്കുന്നത് ജനങ്ങൾ
@devirpatelpatel2371Күн бұрын
Sathyam
@krishnakumari7957Күн бұрын
Kerala people only elected cpm and not bjp or Modi. What is the congress opposition doing there. They are always together with com and pinarayi. Congress is the prathipaksham in kerala. Not bjp.
@babyemmanuel853Күн бұрын
അതുതന്നെയാണ് മുനമ്പവും, വഖഫും... ഭരണകൂടങ്ങൾ - സംസ്ഥാന/ കേന്ദ്രം..- ശ്രമിച്ചാൽ രണ്ടു ദിവസംകൊണ്ടു പരിഹരിക്കാവുന്ന താണ്... അതിന് കോൺഗ്രസിനെ പഴിചാരുന്നു... അത്രമാത്രം...
@pgn4nostrum23 сағат бұрын
50 കോടി കിട്ടിക്കാണും. The great മേടി ' ക്കൽ സ്വാമിയാർ ക്കും
@iloveindia107617 сағат бұрын
കോൺഗ്രസ് ആണ് ഇതിനെല്ലാം കാരണം
@parvathirajan7916Күн бұрын
അദ്ദേഹത്തെ കൊണ്ട് കരുതി കൂട്ടി പറയിച്ചതാവുമോ ട്രെയിനിൽ ആണ് എന്ന്. ഭീഷണിപ്പെടുത്തി. പാവം എത്ര മാത്രം മാനസിക സംഘർഷം അനുഭവിച്ചിരിക്കും ആ പാവം മനുഷ്യൻ. ഈ സത്യാവസ്ഥ ഭഗവാനെ നീ വെളിയിൽ കൊണ്ട് വരില്ലേ. നീ മാത്രമേ ഉള്ളൂ. ഒരു CBI ക്കും ഇത് തെളിയിക്കാൻ കഴിയില്ല. കാരണം അതിനു അവരെ സമ്മതിക്കില്ല. അത് കൊണ്ട് നീ തന്നെ ഇതു തെളിയിക്കു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനോട് അത്രയ്ക്ക് ബഹുമാനം തോന്നുന്നു സ്നേഹവും. പ്രിയ സോദരാ നിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ. നിന്നെ ഇല്ലാതാക്കിയവരെ ദൈവം നോക്കിക്കോളും. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@Truth25267Күн бұрын
Yes
@lakshamanpv4358Күн бұрын
ആവട്ടെ ദൈവം സഹായിക്കട്ടെ
@kuruvillakoshy5687Күн бұрын
ADM ന്റെ ബോഡി പത്തനംതിട്ടയിൽ കൊണ്ട് വന്നപ്പോൾ വീണ്ടും പോസ്റ്റ്‌മാർട്ട നടത്തിയില്ല ആരു തിടുക്കം കാണിച്ചു
@geethap4404Күн бұрын
Note: 👉🏻✅Thidukkathil 1, Kllan Collector 2, Pinarayy police officers 3, political party Evar ellarum chernnu Thidukkathil Body kathichuu ✅👈🏻 Edhann 10000001% true
@RamachandranU-nw1mxКүн бұрын
സിബിഐ തന്നെ വന്നാലേ എല്ലാം പുറം ലോകം അറിയൂ
@pgn4nostrum23 сағат бұрын
മനോരമ എല്ലാം പുറത്ത് വിടും. വിട്ട്. നേരോടെ നിർഭയം
@AjithaSreenivasan-q5fКүн бұрын
God sees the truth but waits......
@akvasuvasu6760Күн бұрын
ഡെഡ്-ബോഡി കത്തിക്കാനുള്ള തിടുക്കം ആര്‍ക്ക് ആയിരുന്നു
@babyemmanuel853Күн бұрын
ശുംഭനുതന്നെ !!
@An1tA3Күн бұрын
പരനാറി ക്ക്
@suniljoseph984Күн бұрын
??
@jyothipv9361Күн бұрын
അത് തെളിയാൻ CBI വരണം.. ആ കാരണം അറിഞ്ഞാൽ പ്രതിയിലേക്കുള്ള ദൂരം കുറയും
@MuhammadKutti-j6xКүн бұрын
സത്യം വിളിച്ചു പറയുന്ന ക്രൈം അഭിനന്തനമർഹിക്കുന്നു💯👍👍👍👍👍👍👍
@ansaransar724Күн бұрын
Exactly ❤
@MsStayfreeКүн бұрын
മുനീർശ്വരൻ കോവി ല്ലിന് മുന്നിൽ ഇറങ്ങിയ ADM രാത്രി വണ്ടിയിൽ. പോകുമെന്ന് ഉറപ്പുള്ള ഡ്രൈവർ എന്തിനു അടുത്ത ദിവസം രാവിലെ ADM ന്റെ താ മസസ്ഥലത്തു പോയി????
@jyothipv9361Күн бұрын
ഡ്രൈവറുടെ കാൾ ലിസ്റ്റ് എടുത്താൽ Bhoom 💥
@Ananya_anoop19 сағат бұрын
കലക്ടർ , ഡ്രൈവർ ഷംസുദ്ദീൻ ഇവർ വില്ലന്മാർ
@pradeeppascal2251Күн бұрын
വി.ഡി.സതീശൻ2026ൽ ഉണ്ടാകാനിടയുള്ള സർക്കാർഉത്തരവ് പ്രകാരം പുനരന്വേഷണത്തിന് തയ്യാറാകണം.ഈ ഗോത്രപാർട്ടി കണ്ണുരിൽ എന്തൊക്കെ ചെയ്തെന്ന് അന്വേഷിക്കണം. സിവിൽസർവ്വീസിൻറ്റെ വിശ്വാസ്യത തിരികെപ്പിടിച്ചാലേ മികച്ച ഭരണം കാഴ്ച വെക്കാനാകൂ.
@mohamediqbal1006Күн бұрын
എല്ലം കരുതി കൂടട്ടി
@somanpk4546Күн бұрын
A CBI Enquiry is a must in the above case. This has to be taken care of by the Centre and there should be a stern action against all those concerned
@SirajudheenVnbКүн бұрын
ദിവ്വ്യക്ക് എത്രയും വേഗം കോടതിയിൽ പോയി കീഴടങ്ങി സത്യങ്ങൾ തുറന്നു പറഞ്ഞ് സംരക്ഷണം തേടുന്നതാണ് ജീവന് നല്ലത്.
@rajeeshdas3472Күн бұрын
Divyakku muzuvan Ariyilla karanam avare vechu party kalichathu aanu
@achuthanpalayil8777Күн бұрын
ഇവർ പലതും പ്ലാൻ ചെയ്യും CBI തന്നെ അന്വേഷിക്കണം ഇവരുടെ പല രഹസ്യങ്ങളും നവിൻ ബാബുവിന് അറിയാം അത് കൊണ്ട് അയാളെ കൊന്നു. അവർക്കും ആ കലക്ടർക്കും എല്ലാം അറിയാം.
@MolyP-hm4ns23 сағат бұрын
സിവിൽ പാസായ ഞാൻ ഗവണ്മെന്റ് ജോലിക്ക് ശ്രമിക്കാതിരുന്നത് നന്നായി. ജീവൻ ബാക്കി ഉണ്ടാകുമല്ലോ.
@fizalfaisal8112Күн бұрын
ഈ news പൂർണമായും സത്യമാണ് പക്ഷെ ഒരു ചെറിയ twist ഉണ്ട് മുൻകൂട്ടി പ്ലാൻ ചെയ്തപ്രകാരം ദിവ്യ ADM നെ അപമാനിക്കാൻ പോകുന്നു ആ സമയം ഉന്നതർ വകവരുത്താനുള്ള പ്ലാൻ ചെയ്യുന്നു പക്ഷെ ദിവ്യക്കു കൊല്ലും എന്നറിയില്ല ദിവ്യയുടെ roll അതോടെ തീർന്നു പിന്നീട് അയാളെ കൊന്നു കെട്ടിതൂക്കുന്നു അതിനോടൊപ്പം അപമാനം സഹിക്കാതെ നവീൻ ബാബു ആത്മഹത്യാ ചെയ്തു എന്ന് പ്രകടിപ്പിക്കുന്നു.... എന്താല്ലേ??? നല്ല തിരക്കഥ
@babyemmanuel853Күн бұрын
വളരെ സാദ്ധ്യതയുണ്ട്...
@isacjoseph8602Күн бұрын
Possibility is there.
@jayaprasadk.2988Күн бұрын
അന്വേഷണം വേണ്ട കാര്യം ആണ്. CBI തന്നെ വരണം..
@kuruvillakoshy5687Күн бұрын
ദിവ്യ അങ്ങനെ പറയും കേസ് തെളിയണമെന്നു. ദിവ്യ, കളക്ടർ, പ്രസാന്ത്, ഇവരെ ചോദ്യ ചെയ്തു, ഇവർക്ക് 3 പേർക്കും എല്ലാ സംഭവം അറിയാം. കേസ് CBI ക്കു കൊടുക്കണം Roy Kompenkeril, Niranam
@martinka6173Күн бұрын
ശിഖണ്ടിയെ മുൻ നിർത്തി അമ്പ് ചെയ്തതാണോ
@susan1975ableКүн бұрын
Yes
@lillyct2906Күн бұрын
ഇനിയും നിരപരാതികൾ ബെലിയാടക്കരുത് 🙏
@rajammajohn825023 сағат бұрын
True
@simonantony2312Күн бұрын
പുറത്തുനിന്നുള്ള CBI ഏജൻസി തന്നെ വരണം എല്ലാ സമസ്സ്യയും ചുരുളഴിഞ്ഞു പുറത്ത് വരണം.... സത്യം വെളിച്ചം കാണട്ടെ....
@MuhammadKutty-gi2gpКүн бұрын
നവീൻ ബാബു കോർട്ടേഴ്സിൽ പുറത്ത് ഇറങ്ങിയിട്ടുണ്ടാവില്ല ശംസുദ്ധീൻ നുണപറയുകയാണ് avanepidichalallamariyam
@rameshchandran395Күн бұрын
All evidences were distroyed
@knbhaskaran8103Күн бұрын
എല്ലാരുംഒരേഒരുകാരൃം. CBI enquiry.
@kuruvillakoshy5687Күн бұрын
അമിത്ഷാ വരണം സിബിഐ തിരക്കാൻ ഉത്തരവിടണം
@SumaSoman-x6zКүн бұрын
എന്താ ഉണ്ടാകാൻ അമിട്ട് ഷാ വരുന്നു... സിബിഐ ഏറ്റെടുക്കട്ടെ എനിക്ക് മനസ്സിൽ ആവാത്തത് അമിട്ട് ഷാ എന്തിനാ വരുന്നത് ഇനി ആ കുടുംബത്തെ ഈ നശിച്ച പാർട്ടിയിലേക്ക് ചേർക്കാനോ
@harikumarsukrutham303Күн бұрын
Veruthe kothippIkkalle.divya chathu kanan agrahikkunnavar like
@vejaykumar4497Күн бұрын
Driver shamsudeen and collector knows the truth the collector face shows he is a culprit
ഡ്രൈവർക്കും പ്രശാന്തിനും എല്ലാം അറിയാം സിബിഐ അന്വേഷിച്ചാൽ സത്യം പുറത്തുവരും
@ammalzachariah6166Күн бұрын
Well Said,, correct.
@hikollamКүн бұрын
ഈ വീട്ടുകാര്‍ ബോഡി കത്തിക്കരുതയിരുന്നു.....ബോഡി റിപോസ്റ്റ് മോര്‍ട്ടം ചെയ്യണമായിരുന്നു..... ഈ ബോഡി സുരക്ഷിത മായി കത്തിക്കാന്‍ കണ്ണൂര്‍ നിന്ന് നേതാക്കള്‍ ബോഡി ക്കു എസ്കോര്‍ട്ട് വന്നു..... ഇനി ഒന്നും നടക്കാന്‍ പോകുന്നില്ല.....പാര്‍ട്ടിയും കൊലയാളികളും സുരക്ഷിതര്‍.....
@VijayanK-e2s8 сағат бұрын
Super
@karunakaranmv1271Күн бұрын
If E.E.was there definitely keys were with him only.,after handing over the charges.
@ajithakomath1370Күн бұрын
Correct. Exactly. VeryVery Correct
@s.anniegeorge9974Күн бұрын
ഹോ!! ഒന്ന് properly news update ചെയ്യൂ plzz... വിക്കി വിക്കി കഥ പറയാതെ... Please🙏🏻🙏🏻🙏🏻
@purushothamana6224Күн бұрын
🎉🎉🎉 നല്ല വീഡിയോ ഇഷ്ടമായി സതൃംതെളിക്കണം
@RajanM-eh7frКүн бұрын
Kolapadhakam nadannu correct
@roycherian5864Күн бұрын
നവിൻ ബാബു trainൽ നാട്ടിൽ എത്തിയില്ല എന്നറിഞ്ഞപ്പോൾ നവിൻബാബു handover ചയ്ത quarterൽ ഉണ്ടായിരിക്കും എന്ന ് മനസ്സിലാക്കിയത്?
@susan1975ableКүн бұрын
We think alike
@karunakaranmv1271Күн бұрын
Drishyam model adhrishya hastangal
@rajeeshdas3472Күн бұрын
Adm nu orupadu rahasyangal ariyamayirunnu adm jeevichirunnal sathyam purathu varum angane. Vannappol divya ye mun nirthii kalichu
@parvathirajan7916Күн бұрын
അപ്പോൾ ട്രെയിൻ നിൽ കേറി എന്ന് വീട്ടുകാരെ അറിയിച്ചിരുന്നു നവീൻ ബാബു. അപ്പോൾ അതെങ്ങിനെ ആണ്
From where do you get these strange news??? Assuming?
@joseenthanakuzhy2561Күн бұрын
Driver Shamsudheen knows everything in this murder.
@sankarannairm331614 сағат бұрын
മെസേജ് അയച്ചതിന് പിന്നിൽ നവീആസമയം മരിച്ചില്ലാ എന്ന് വരുത്തിതീർക്കാൻ അത് വേറെ ആരോ ചെയ്തതാണ് മെസേജ് അതിനെത്രയൊമുമ്പ്കൊല്ലപ്പെട്ടു പോസ്റ്റ്മോർട്ടത്തിലെ സമയം ശരിയാണെന്ന് വരുത്താൻ, അഞ്ച് മണിക്ക്ശേഷമാണ് മരിച്ചത് എന്ന്.
@rajeevmksunisunirajeev604819 сағат бұрын
CBI varanam
@zeezia666k4Күн бұрын
is what vou r 'rue.....thfn only cbi csn investigation'
@CACLEETUSСағат бұрын
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഇവിടെ ഒന്നും സംഭവിക്കില്ല. ആ കുടുംബത്തെ പോലും ചേർത്ത് നിർത്തി പാർട്ടിക്ക് മുന്നോട്ട് പോകാൻ അറിയാം, ഒരാൾ മരിച്ച് പോയി. അത്ര മാത്രം.
@sreedarantp608Күн бұрын
ദിവ്യ ബഹു കോടതിയിൽ മൊഴി കൊടുത്താൽ നിവ്യക്ക് രക്ഷപെട്ടാം
@susanabraham850518 сағат бұрын
That driver shamsudeen and collector are guilty .
@Vijayasreevijayasree-hw7oo5 сағат бұрын
I don't think any twist will take place but nothing will happen to pinarayi ministry till its period is completed. Central govt. Blindly support CPM.
@mohamedshah1743Күн бұрын
വളരെ intelligent ആയിട്ടുള്ള ഒരു സംശയ യാഥാർഥ്യമാണ് ആ പറഞ്ഞത്.മണിക്കൂറുകൾ മുൻപേ ഒന്നിച്ചു കണ്ടതായ നവീൻ ബാബുവിന്റെ റൂം തുറന്നു കിടക്കുമ്പോൾ ആരെയും വരാൻ കാത്തു നില്കാതെ തന്നെ എന്താ സാറെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് എന്ന് ചോദിച്ചിട്ട് നേരെ കടന്നു ചെല്ലേണ്ടതാണ് ആരായാലും ചെയ്യേണ്ടത്.ഇതിൽ കൊല ചെയ്യാത്തതും കൊല നടക്കാൻ പോകുന്നു എന്ന അറിവുള്ളവരിൽ ഒന്നാം പ്രതി ഡ്രൈവർ ആണ്.gun man,engineer.പ്രശാന്ത്.ഹെൽമെറ്റ് വെച്ച പിന്തുടർന്ന രണ്ട്പേര്.കളക്ടർ.PPDivya.വാട്സ്ആപ് മെസ്സേജ് സ്വീകരിച്ചരണ്ട്വ്യക്തികൾ..
@JesuwaJesuwaКүн бұрын
Priya sundhariyine kai vitto.avan oru maha kallana. Avale vittukodukilla.yenthenkilum kallatharam. Kanum.
@kuttykrishnanp26244 сағат бұрын
വായിൽ തോന്നിയത് വിളിച്ചറിയിക്കുന്ന ഈ അവതാരിയെ ക്കുറിച്ച് അവമതിപ്പ് തോണുന്നു. എന്തെങ്കിലും നേരിട്ട് തെളിവുണ്ടോ വ്യക്തമാക്കാമോ?
@rajeswarinair158810 сағат бұрын
എല്ലാം തുറന്നു പറഞ്ഞാൽ ദിവ്യക്ക് രക്ഷപെടാം. അമാന്തിച്ചാൽ ദിവ്യ ത്തുങ്ങും.
മുനീശ്വരൻ കോവിൽ ഇറങ്ങിയതാണോ ഇറക്കിവിട്ടതാണോ എന്നു അറിയണം. ഇതിനായിട്ട് ചോദിയം ചെയ്യാനാറിയാവുന്നവർ ആ ഡ്രൈവറെ നന്നായി കൈകാര്യം ചെയ്യണം. എത്രയും വേഗം കളക്ടറെ മാറ്റി നിര്ത്തണം. ഒരു സത്യസന്ധമായി അന്വേഷണത്തിന് ഉന്നതർ തയ്യാറാക്കുമോ.
@vijayalakshmioy.k4703Күн бұрын
From Naveen's phone the criminals who got hold of his phone could have sent the messages.
@MsStayfreeКүн бұрын
ഒരു ചാനലിനു കൊടുത്ത അഭിമുഖത്തിൽ 50000. രൂപ തന്റെ പക്കൽ ഉണ്ടായിരുന്നതായും 48500 രൂപ ആഭരണം പണയപ്പെടുത്തി സ്വരൂ പിച്ച തായും പ്രശാന്ത് പറഞ്ഞിച്ചുണ്ട്....
@b4best502Күн бұрын
നിങ്ങളുടെ ഭാവനകൾ എല്ലാം ഓരോ എപ്പിസോഡ് ആയി വരുന്നു ന്യൂസ്. സിബിഐ വരണം. എങ്കിൽ എല്ലാ സത്യവും തെളിയും
ഏകദേശം എന്നത്തേക്ക് കൊല്ലപ്പെടും? ഈ ക്രിമിനൽ ചാനലുകളൊക്കെ കാണാൻ ഇപ്പോഴും ആളുകളുണ്ടോ?
@PrabhaMk-uj1lf8 сағат бұрын
ശശി എല്ലാം.ആയിരുന്നു.എന്താണത്.......തെളിച്ചുപറയ്.😜😜😜😜😜😜😜
@AdullaCh-m5tКүн бұрын
അൽ ബുദം
@vinodnt6776Күн бұрын
Vithachathu koyyanamallo😊
@SukuCrКүн бұрын
ദിവ്യ പാർട്ടിയെ തിരിച്ചറിയുക
@vinodnt6776Күн бұрын
Ini partiyil ullavarkum oru padam
@rameshchandran395Күн бұрын
Chummaaaaaa
@InnocentBicycle-ox3rfКүн бұрын
എല്ലാം പഴംകഥകൾ ആയിപോയി സോദരി
@SudhakumariL-m4uКүн бұрын
❤️സെന്റഫിന്റ 🌹അന്ന് ❤മഞ്ജുവേച്ചിയും കുഞ്ഞു ങ്ങള്മാ യി 🩷🌹ചെന്നു വിളിക്കamayirunnu ❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤😂❤
@drsarahthomas4725Күн бұрын
Yes, they should have gone there during the pooja holidays
@jjthomas200819 сағат бұрын
Collector is involved this murder .
@ഞാൻമലയാളി00717 сағат бұрын
അയ്യയ്യോ ദിവ്യമോളെ കുറിച്ചു ഒന്നും പറയല്ലേ... മോള് സുന്ദരിയാ, സ്മാർട്ടാ, പിന്നെ സാറന്മാരുടെ പൊന്നോമനകുട്ടിയാ
@missionwithvision38Күн бұрын
മോദി പിണറായ് ഭായ് ഭായ്. ഈ കേസ് തെളിയില്ല
@RamachandranC-lq9rkКүн бұрын
SEASON KAZHINJU POYEE
@rajeevmksunisunirajeev604819 сағат бұрын
Enthokke aanenkilum oru nalla manushyane konnukallanjille???aaaa sir nte kolathakathil pankallikallayav arude 7 thalamurayum oru nanmayum labhikkathe nasichu pokathe ullu.....eathavan aanenkilum vegam thanne daivam pani thudangiyitte ullu.....
@bittupaul1839Күн бұрын
കണ്ണൂർ ഗോത്ര പാർട്ടി കേട്ടപ്പോൾ ഞെട്ടി 🤣🤣🤣🤣
@Ananya_anoopКүн бұрын
ഒരു CBI കുറ്റാന്വേഷണ കഥയുടെ ത്രെഡ്ഡ് എൻ്റെ മനസ്സിൽ ഉണ്ട്. തിരക്കഥയും കുത്തിക്കുറിച്ചിട്ടി ട്ടുണ്ട് - കോടതിയിൽ കേസ്സ് ഉള്ളതിനാൽ ഇപ്പോൾ പറയാൻ പാടില്ല. ഏകദേശം ഈ കുട്ടി പറയു ന്നതു പോലെ തന്നെയാണ് - മമ്മൂട്ടി സാറിനെയോ , സുരേഷ് ഗോപി സാറിനേയോ C B 1 ഓഫീസറായി കാസ്റ്റ് ചെയ്യാം - ഒരു മൾട്ടി സ്റ്റാർ ചിത്രം.
@Ananya_anoop19 сағат бұрын
ക്ലൈമാക്സ് എഴുതി കഴിഞ്ഞിട്ടില്ല
@Ananya_anoop19 сағат бұрын
കലക്ടറാണ് ഈ സിനിമയിൽ വില്ലൻ. ദിവ്യ മാപ്പുസാക്ഷിയാണെന്നു കരുതുന്നില്ല
@vinodnt6776Күн бұрын
Angine venam ennale neethi akoo
@PradeepKumar-gc8bkКүн бұрын
1:12
@vinodnt6776Күн бұрын
Valeduthavan valal
@kaydee3407Күн бұрын
P sasi bjp agent
@babyemmanuel853Күн бұрын
പരിപ്പൂവടയുടെ ആത്മകഥ പുസ്തകം അലമ്പാക്കിയത്. ശശിയല്ലേ....
@thomasmathewmulamoottil4138Күн бұрын
This is clearly a murder case. With the help ofP sasi collector and some cpim Kannur party leaders killed Navin Babu. Poor man Divya only a tool. 😅😅😅