പിണറായി ഭരണം കേരളത്തെ കൊലക്കളമാക്കുമ്പോള്‍..! I Loose talk Episode 600

  Рет қаралды 7,383

Marunadan TV

Marunadan TV

Күн бұрын

കണി കണ്ടുണരുന്നത് കൊലവിളി
എവിടെ പോയി ഒളിക്കും മലയാളി
#balaramapuram #kerala #malayalamlatestnews #chenthamara #keralanews #keralapolice #pinarayivijayan #keralagovernment #mm002 #me009 #mm015

Пікірлер: 32
@karunakarankadiyaan648
@karunakarankadiyaan648 7 күн бұрын
ഇനിയും ഈ ദുരന്തങ്ങൾ അവസാനിക്കാൻ ഒന്നര വർഷം കാത്തിരുന്നേ മതിയാവൂ, ഈ കൊച്ചു കേരളത്തെ ആരോ ശപിച്ചതാണ്, ആ ശാപം പിണറായിയുടെ രൂപത്തിൽ ഭരിക്കുന്നു, മോക്ഷത്തിനായി പ്രാർത്ഥിക്കാം
@SureshBabu-co5ud
@SureshBabu-co5ud 7 күн бұрын
അഭിനവ ബുദ്ധിജീവികൾ വാഴുന്ന കേരളം ..സാദാ സമയവും വടക്കു എന്തു നടക്കുന്നു എന്നുനോക്കിയിരിക്കുന്ന മാധ്യമങ്ങൾ ..വിപ്ലവ നവോധാനികൾ അരങ്ങുവാഴുന്ന നാട് ...സൈക്കോ ക്രിമിനലുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു ...പുതിയ വികസന പദ്ധതികൾക്കു പകരം കൂടുതൽ ജയിലറകൾ നിർമിക്കേണ്ടി വരുന്ന അവസ്ഥ ..ഇതൊന്നും ഇവിടെ ആർക്കും ഒരു വിഷയമേ അല്ലാ ...അവർക്കു നോട്ടം അങ്ങു വടക്കോട്ടു ...
@pradeeppascal2251
@pradeeppascal2251 7 күн бұрын
പിണറായിമന്ത്രിസഭയിലെ ഒരു അംഗത്തിന്റെ സഹായത്തോടെ ഒരു കൊലക്കേസുപ്രതിയെ ജയിലിലിൽനിന്ന് പുറത്തിറക്കാൻ സഹായിച്ച വാർത്ത, കേൾക്കുമ്പോൾ നാം കേരളീയർ എത്രയധികം അരക്ഷിതരാണെന്ന് മനസ്സിലാക്കാൻകഴിയുന്നു. മന്ദബുദ്ധികളായ ചില സഖാക്കൾ മറ്റൊരുജോലിയും പിൻവാതിലിലൂടെ തരപ്പെടുത്താൻകഴിയാതെവരുമ്പോൾ പിൻവാതിലിലൂടെ പോലീസ്ഉദ്യോഗത്തിൽ കടന്നുകയറുന്നു. ഇവർക്ക് ആ തൊഴിലിനോട് എന്ത് ആത്മാർത്ഥതയാണുള്ളത്?
@arungeorge3700
@arungeorge3700 7 күн бұрын
പരാതി ഉണ്ടെകിൽ മാത്രമേ പോലീസ് അനോഷിക്കു... എന്നോട് ഒരു പോലീസുകാരൻ പറഞ്ഞതാ. പോയി പരാതി കൊടുക്കാൻ, ഒരു രഹസിയാ കച്ചവടം പറഞപ്പോൾ.....😂
@ChandranKalleary
@ChandranKalleary 7 күн бұрын
കേരളത്തിലെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണ ആഭ്യന്തര മന്ത്രിയെന്ന മരവാഴ .
@aneeshaneesh1660
@aneeshaneesh1660 7 күн бұрын
അപൂർവങ്ങളിൽ അപൂർവ്വമായിലെ പേടിക്കാനുള്ളു എന്ന തോന്നൽ ജനങ്ങൾക്ക് വന്നു തുടങ്ങി അതാണ് മുഖ്യ കാരണം. 25+ 14 = 39 ജീവിതം ബാക്കി . ഇതിന് മാറ്റം വരുത്തണം. ത്തര്
@nimeeshkumar
@nimeeshkumar 7 күн бұрын
പിശാചിന്റെ ഭരണം
@ashokkumar-wk2tf
@ashokkumar-wk2tf 7 күн бұрын
പിശാചിൻ്റെ കോട്ട....
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 7 күн бұрын
കേരളീറ്റസ് അർഹിക്കുന്ന ഭരണം ( കോടിയേരി പൊടി ) പ്ലീസ് എൻജോയ്, രക്ഷപ്രവർത്തനം ബൈ സിഎം
@sivarajpazhnan5024
@sivarajpazhnan5024 7 күн бұрын
True
@ashokkumar-wk2tf
@ashokkumar-wk2tf 7 күн бұрын
ജാമ്യം കിട്ടുന്ന പ്രതികളിൽ,ചിപ് ഘടിപ്പിക്കണം, nemmaraa കേസ് ഇൽ എന്താ sp kku,or മജിസ്ട്രേറ്റ് ന് കൊടുക്കതിരുന്നെ? ബോധവൽക്കരണം എയ്ഡ്സ് ്ന് മാത്രം പോര
@SureshKumar-ru1is
@SureshKumar-ru1is 7 күн бұрын
🙏🏻💕💕🤭🤭
@ashokkumar-wk2tf
@ashokkumar-wk2tf 7 күн бұрын
ഗോതമ്പ് ഉണ്ട മാത്രം കൊടുത്താൽ മതി ,ജയില് പുള്ളികൾക്ക്,mutton,ചിക്കൻ.... Evanadaa അതൊക്കെ കൊണ്ടുവന്നത്
@bimilprasad5854
@bimilprasad5854 7 күн бұрын
Manuja 🔥
@ShonuNair
@ShonuNair 7 күн бұрын
Moshana Rajavinte Bharanam .
@leelammajohn6331
@leelammajohn6331 7 күн бұрын
Anyway whoever horrible news❤❤❤❤🎉🎉🎉😢😢
@regikurian4704
@regikurian4704 3 күн бұрын
Where are you Shajan ??
@binijabini4299
@binijabini4299 7 күн бұрын
Paranary bharanam. Kerala bharanam maha dhurantham branthalayam 🤡🤡👹👹💯😈😈
@manjumalavika2
@manjumalavika2 7 күн бұрын
Makkale padhikkan vidunna parents idakkokke Musim, Kanakakunnu palace, Malls ennividangalil onnu karanganam.
@antoplackattu9653
@antoplackattu9653 7 күн бұрын
I pity myself to be known as a malayaly. And I hate these irresponsible political leaders our state.. I especially hate that fool Govindan master who try to fool our people.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 7 күн бұрын
Marunadan Shajan and his channel often says No merit No quality in Kerala since May 2016
@tomkonnethu9523
@tomkonnethu9523 7 күн бұрын
No point in any comment!
@vedantpillai3382
@vedantpillai3382 7 күн бұрын
Pinarayi enna peru parayan lajja thonnunnu adhamanum ahankariyum aya onnuninum kollatha oru vatta poojyam
@jayarajpp7330
@jayarajpp7330 7 күн бұрын
പിണണറായിയുടെ മുഖമുദ്ര കൊലയാണ് അത് കൊണ്ട് വലിയ വിഷമം ഉണ്ടാകില്ല.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН