പിണറായി "ചെറ്റയെന്നു" വിളിച്ചതിൽ മനംനൊന്ത് നികേഷ് കുമാർ റിപ്പോർട്ടർ വിട്ടു | M V Nikesh Kumar | CPM

  Рет қаралды 24,582

On Air

10 күн бұрын

കിണറ്റിലിറങ്ങിയ നികേഷ്
ഇനി പനയിൽ കയറുമോ .....?
#nikeshkumar #pinarayivijayan #cpm #politics #keralagovernment #troll #me007

Пікірлер: 111
@prijeshlalkrishnan5783
@prijeshlalkrishnan5783 10 күн бұрын
ഇദ്ദേഹത്തിന്റെഒരു കുറവ് CPM ൽ ഉണ്ടായിരുന്നു ഇനി കേരള ജനത കഷ്ടപെടേണ്ടി വരില്ല സ്തുതി പാഠകരുടെ കൂട്ടത്തിൽ ഒരാൾ കൂടി. ഭീമൻരഘുവിന്റെ അവസ്ഥ ആകരുത്
@mammedpadikkal1856
@mammedpadikkal1856 10 күн бұрын
പിണറായിയുടെ വിദേശ ടൂറും, കുടുംബത്തിന് വേണ്ടി സമ്പാദിക്കുന്നതും, 40 വണ്ടികൾ അകമ്പടിയോടെ യാത്ര ചെയ്യുന്നതും കണ്ടു നികേഷിന് ഒരു മോഹം
@sundharanpunnappala3971
@sundharanpunnappala3971 10 күн бұрын
സുജയ പാർവതിയുടെ മുന്നിൽ ഇരുന്ന് തേയാൻ ഇന വയ്യാ 😅😅😅😅😅
@balakrishanbalakrishan6335
@balakrishanbalakrishan6335 10 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@noyelgeorge999
@noyelgeorge999 10 күн бұрын
Sanghi thoori mezhukiyapol pavaam sujaya mulayikku irrikuvairunnu
@sureshm1808
@sureshm1808 10 күн бұрын
😂
@sureshm1808
@sureshm1808 10 күн бұрын
😂😂😂❤❤❤. ചെറ്റ എന്നവിളി ചെറുതായി കേട്ടപ്പോൾ അദ്ദേഹത്തിന് ചെറ്റകൾ മാത്രമുള്ള പാർട്ടിയിലേക്ക് പോകാമെന്നു തോന്നിക്കാണും. എന്തായാലും, മറ്റു സഖാക്കളുടെ പോലെ വേരുംകൈയോടെയല്ല, പത്തു കോടിയുമായാണ് ചെല്ലുന്നത്. അതുകൊണ്ട് കോടീശ്വരന്മാർക്ക് കിട്ടുന്ന പരിഗണന കിട്ടുമായിരിക്കും 😂😂😂😂.
@user-xr8hd8xv7d
@user-xr8hd8xv7d 10 күн бұрын
തോൽവിയെക്കുറിച്ച് ആഴത്തിൽ ഇറങ്ങി പരിശോധിക്കാൻ ഒരാളായി .😂😂
@swarajvillayil3225
@swarajvillayil3225 10 күн бұрын
കിണറേഷ് ഇനി സെപ്റ്റിക് ടാങ്കിൽ ഇറങ്ങുമായിരിക്കും 🤣
@user-yh5ws4co8q
@user-yh5ws4co8q 10 күн бұрын
ഉള്ളിൽ പ്രതികാരവുമായി നികേഷ്. പാർട്ടിക്കുള്ളിൽ കയറി അതിന്റെ നാശം ഉറപ്പുവരുത്തി,MVR ന്റെ ആത്മാവിന് ശാന്തി വരുത്താനാണ് plan.
@georgepj8528
@georgepj8528 10 күн бұрын
നികേഷ് ജോസ് Kമാണി അനിൽ ആൻ്റണി. ഈ ത്രിമൂർത്തികൾ കാലനു കണക്കു തെറ്റിയ ജന്മങ്ങൾ
@DOUBLE-PUDUKKAN
@DOUBLE-PUDUKKAN 10 күн бұрын
പിണുങ്ങനും മകളും കൂടി എല്ലാം കട്ട് മുടിച്ചു എന്തെങ്കിലും ബാക്കിയുള്ളത് കക്കാൻ വേണ്ടി ആയിരിക്കും പാവം ജോലി രാജിവച്ച് ചി പി എമ്മിൽ ചേർന്നത്🤪🤪🤪
@Atv104
@Atv104 10 күн бұрын
Cpm ന്റെ “കിണറ് കഴുകാ൯ ആളെ ആവശ്യമുണ്ട്” എന്ന പരസ്യം കണ്ട് പോയതാണ്.
@santhoshcc5286
@santhoshcc5286 10 күн бұрын
കഴിഞ്ഞ പാർലമെന്റ് ഇല്ർക്ഷൻ വിപ്ലവ വാണിഭ സംഘതിനുവേണ്ടി വാനോളം വെറുതെ കുരചിട്ട് കേവലം ഒരു സീറ്റ് കിട്ടിയത് മിച്ചം..😂😂😂
@sheethalagopalakrishnan3735
@sheethalagopalakrishnan3735 10 күн бұрын
ഇനി മുതൽ എല്ലാ കിണറുകളും സൗജന്യമായി നികേഷ് വൃത്തിയാക്കി കൊടുക്കുന്നതാണ് ഈ പാഴ് ഒരിക്കലും ബി ജെ പിയിൽ വരാതിരിക്കാൻ 🙏🙏🙏🙏
@pauljoseph2811
@pauljoseph2811 10 күн бұрын
കിണറേഷ് എന്ന പേര് മാറ്റണം. അതാണ് ഉന്നം.
@bijukk5984
@bijukk5984 10 күн бұрын
ഞണ്ടുകളെ ഇട്ടു വച്ചിരിക്കുന്ന പാത്രത്തിലേക്കു ഒരെണ്ണം കൂടി 😎😎
@kunjumonkk1550
@kunjumonkk1550 10 күн бұрын
പത്തു കാശുണ്ടാക്കാൻ രാഷ്ടിറിയ😮 ആണെന്ന് മനസിലായികി എല്ലാവരും അങ്ങനെയാണല്ലാ ഒരു ഗതിയും ഇല്ലാതെ പാർട്ടിയിൽ വരും കോഡികൾ സമ്പാദിക്കാൻ ഇതല്ലെ ഏറ്റവും നല്ല വഴി
@beenabinesh589
@beenabinesh589 10 күн бұрын
മനുഷ്യബുദ്ധി വിജയൻ പിശാചിന് പണയം വച്ചു..... ഇനി പണിയെടുക്കാതെ കൊള്ളക്കാരൻ്റെ കൂടെ നടന്ന് പണമുണ്ടാക്കാം😂😂😂😂😂😂😂
@unnikrishnannair5098
@unnikrishnannair5098 9 күн бұрын
താമസിച്ചു പോയി
@kmthomas7263
@kmthomas7263 10 күн бұрын
MVR ൻ്റെ പേര് കളയാൻ......!!!??? പഴയ തിരുത്തൽ രേഖ ഓർമ്മ ഉണ്ടായിരിക്കണം......!!!
@asokarajannair6149
@asokarajannair6149 10 күн бұрын
ഈ അലവലാതി പോകുന്നതോടെ മാധ്യമ മേഖല രക്ഷപെട്ടു. കിണരേഷ് പനകേറ്റം പഠിച്ചോ?
@beautiful4851
@beautiful4851 10 күн бұрын
പാർട്ടിയെ നയിക്കാൻ ഇനി അഭിലാഷും, മാതുവും വരാനുണ്ട് 😂
@sivadaspc3015
@sivadaspc3015 9 күн бұрын
Correct
@MuhmmedKutti
@MuhmmedKutti 10 күн бұрын
മാപ്ര കിണരെഷ് രാപ്ര യായി.
@MR-ss7hj
@MR-ss7hj 10 күн бұрын
സൂപ്പർ 👍 ഇനിയും കിണറുകൾ വൃത്തി ആക്കുന്ന പണി തുടരട്ടെ 😂🤣
@SomarajanK
@SomarajanK 10 күн бұрын
Super presantarion 👌👌👌❤️ You introduced a new malayalam word "RAPRA".
@kanakavenugopal7474
@kanakavenugopal7474 10 күн бұрын
ഇനി സ്ഥിരം ക്ഷണിക്കപ്പെട്ടവൻ.
@ShibuShibu-tc9ht
@ShibuShibu-tc9ht 10 күн бұрын
ഇതോടുകൂടി അധപതനം പൂർണമായി എന്നുപറയാം.......😂
@m.c.j3279
@m.c.j3279 10 күн бұрын
കമ്മിനേതാക്കൾ കട്ട് ഉണ്ടാക്കുന്നത് കണ്ട് കൊതി മൂത്തിട്ടാ
@mohanant7790
@mohanant7790 10 күн бұрын
Adima paniku pokunna Nikesh !
@rosammaeasow9967
@rosammaeasow9967 10 күн бұрын
ഇന്നത്തേയുംപോലെ 😂😂😂😂
@user-bq7nl6gu7w
@user-bq7nl6gu7w 10 күн бұрын
അച്ഛനെ ഇനിയും കുടുക്കാൻ 😘😍😂😄???
@pankajakshanep37
@pankajakshanep37 10 күн бұрын
ഇത് കൊള്ളേണ്ട അടുത്ത് കൊള്ളുമോ? പറലുമെന്ററി വ്യാമോഹം വന്നാൽ എന്തു ചെയ്യും. വീണാജോർജ് മോഡൽ കണ്ടിട്ട് ആകാം, മോഹം വന്നത്.
@krishnadaspk7289
@krishnadaspk7289 10 күн бұрын
അഛൻ്റെ ഗതിതന്നെ മോനും വരും
@levindeepu8016
@levindeepu8016 10 күн бұрын
തവള നികേഷ് വീണ്ടും കിണറ്റിലേക്ക്😁
@veeceebabu
@veeceebabu 10 күн бұрын
പോത്തിനോട് വെ ദം ഒതരുത്. ചിലപ്പോ അതു വേദം സ്വയാത്തമാക്കി ക ല യും
@sinysuresh6684
@sinysuresh6684 10 күн бұрын
വാ൪ത്താവായനയിലൂടെ ആംഗ്യങ്ങൾ വാരിയെറിയുന്ന ആൾ😅😅😅😅😅😅😅😅
@jopanachi606
@jopanachi606 10 күн бұрын
മുങ്ങാൻ പോകുന്ന, കമ്മ്യൂണിസം എന്ന കപ്പലിൽ, കേറാൻ ഒരു അന്തം കൂടി.
@francism8006
@francism8006 10 күн бұрын
Ho… Namichu! I really love your humour. 👍 Waiting for next episode.
@user-nq2zy8xo1k
@user-nq2zy8xo1k 10 күн бұрын
Your presentation is incomparable
@user-nq2zy8xo1k
@user-nq2zy8xo1k 10 күн бұрын
❤❤❤❤❤❤❤❤❤❤
@esnarayanan2499
@esnarayanan2499 10 күн бұрын
പണി കളഞ്ഞതല്ല... പണി പോയതാണ്..... എല്ലാം ദൈവ നിച്ചയം.....
@mariammathew4832
@mariammathew4832 10 күн бұрын
Super 😂😂😂
@ravikumarnair3164
@ravikumarnair3164 10 күн бұрын
Good evening Anil
@user-dj7ky4cs6t
@user-dj7ky4cs6t 10 күн бұрын
കിണറിൽ വീണ ഇരുകാലി തവള...😅
@devadasa891
@devadasa891 10 күн бұрын
നികേഷ് എന്ന അവസാന ആണി
@viswambharanviswambharan4592
@viswambharanviswambharan4592 10 күн бұрын
👍👍👍👍
@manoharankm7876
@manoharankm7876 10 күн бұрын
നല്ല സമയം തന്നെ😀
@simonsonsimonson1874
@simonsonsimonson1874 10 күн бұрын
Nikesh inte , kashda kaalam thudangi , mungi thanu kondirikunna kappalil aanu nikesh kayaran pokunnathu !!!
@yogah2305
@yogah2305 10 күн бұрын
Idhinda Koravu Mathrama illu Kerala Razityama innu. Welcome Future Mukkiya Manthri Kinner resh.
@mohankumarnair7361
@mohankumarnair7361 10 күн бұрын
എംവി ആറിനോടുള്ള വിരോധം മകനിലും പിവി തീർക്കും തീർച്ച.... പക അത് തീർക്കാനുള്ളത് എന്നാണ് വൈരുധ്യാത്മിക ഭൗതികവാദം പറയുന്നത്....
@BijuAbraham-kx2qy
@BijuAbraham-kx2qy 10 күн бұрын
M V R ❤🎉❤🎉❤🎉
@PrasannaKumar-yr7nk
@PrasannaKumar-yr7nk 10 күн бұрын
Nikesh, you are entering in a big trap.
@vijayankalathil743
@vijayankalathil743 9 күн бұрын
മിക്കവാറും നികേഷിനോട് കിണറ്റിൻകര ബ്രാഞ്ചിൽ പ്രവർത്തിക്കാൻ പറയാനാണ് സാദ്ധ്യത. കന്ന് ചെന്നാൽ കന്നിൻ കൂട്ടത്തിൽ എന്നാണല്ലോ ചൊല്ല്.
@SunilKumar-tz9ev
@SunilKumar-tz9ev 10 күн бұрын
Nikesh അല്ലേലും സിപിഎം ആയിരുന്നില്ലേ. എന്താ പുതുമ. ഇനി കൂടുതൽ nikrishtesh
@KMSNair-po4yi
@KMSNair-po4yi 10 күн бұрын
ha ha ha. There was a movie in malyalam "Mandanmaar Londanil "
@pradeepmbr
@pradeepmbr 10 күн бұрын
Palakadu nottam
@BijuAbraham-kx2qy
@BijuAbraham-kx2qy 10 күн бұрын
M V N😊Myth 😊100/ 000😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rajagopalsukumarannair4206
@rajagopalsukumarannair4206 10 күн бұрын
പാവം അവൻ അറിയുന്നില്ല അവൻ എന്താ ചെയ്യുന്നതെന്ന്
@natashaelena4126
@natashaelena4126 10 күн бұрын
മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ...???
@comment6567
@comment6567 10 күн бұрын
സി പി എമ്മിനോട് അച്ഛൻ ചെയ്ത തെറ്റിന് പതിറ്റാണ്ടുകൾക്കു ശേഷമാണെങ്കിലും മകൻ പശ്ചാത്താപ്പം നടത്തുകയെന്നത് നല്ല കാര്യമാണ്
@bahuleyanayyode474
@bahuleyanayyode474 10 күн бұрын
മാപ്രയിൽ നിന്നും രാപ്രയിലേക്ക് എത്ര ദൂരം.
@dhaneeshsuryakiranam2705
@dhaneeshsuryakiranam2705 10 күн бұрын
സാറിന്റെ കൊട്ട് കൊള്ളേണ്ടടത്ത് കൊളുന്നു എന്നു തോന്നുന്നു Bcz ur vewvers will be increesing
@thomasjoseph9551
@thomasjoseph9551 10 күн бұрын
🥰👍🏽💐
@josecp1405
@josecp1405 9 күн бұрын
മാപ്ര രാപ്രയിലേയ്ക്ക്പോയി😂
@vijay50565
@vijay50565 10 күн бұрын
അൽപം അമേദ്യ സേവ ആഗ്രഹം വന്നാൽ എന്ത് ചെയ്യും?
@valsalan523
@valsalan523 10 күн бұрын
രാപ്രാ
@PradeepKumar-gc8bk
@PradeepKumar-gc8bk 10 күн бұрын
നിരവധി തവണ സ്വന്തം അച്ഛനെ കൊല്ലാൻ നോക്കി യ പ്രസ്ഥാനം... സുധാകരൻ ഉള്ളത് കൊണ്ടുo ശ്രീ ലീഡർ പാർട്ടിയുടെ കൂടെ കൂട്ടിയത് കൊണ്ടും മാത്രം രക്ഷപെട്ടു പോയ അച്ഛൻ.. ഇങ്ങനെ തന്നെ വേണം.. സ്വന്തം വീട്ടിനുള്ളിൽ ബോംബ് ഇട്ടു തകർത്തു... അന്ന് mvr പറഞ്ഞു ഇ.എം.എസ് ഇന്റെ ഫോട്ടോ വീണു തകർന്ന് കിടക്കുന്നു... പക്ഷെ രാഷ്ട്രീയo സ്വന്തം ഇഷ്ടം.. എങ്കിലും ഇന്നത്തെ സിപിഎം എങ്ങനെ ആണ്... ഇത്രയും നാൾ ഒന്നും പഠിച്ചില്ല...
@surendranraghavan-sp1dm
@surendranraghavan-sp1dm 6 күн бұрын
One more waste added inCPM😅😅😅😅😅
@edamullasudhakaran7876
@edamullasudhakaran7876 10 күн бұрын
Frog Nikesh cheated the public to start Reporter channel
@chineselanguagestudyinginm5806
@chineselanguagestudyinginm5806 10 күн бұрын
🌹🌹🌹😄😄😄😄😄♥️♥️♥️♥️
@acsuren4683
@acsuren4683 10 күн бұрын
നികേഷ് കേഷ് ഷ് ......😂😂
@yesiamindian7830
@yesiamindian7830 9 күн бұрын
വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയവൻ ബോംബ് പെറുക്കാൻ കാട്ടിൽ കയറും.
@shijuvelliyara9528
@shijuvelliyara9528 10 күн бұрын
😂😂😂
@sridevinair4058
@sridevinair4058 10 күн бұрын
👍👍👍🤣
@sajikuttyjose3885
@sajikuttyjose3885 10 күн бұрын
Nikeshinte meesayum koodi kalanjittu nadakkuka....
@chineselanguagestudyinginm5806
@chineselanguagestudyinginm5806 10 күн бұрын
😄😄🙏🙏🙏♥️♥️👌♥️♥️♥️🌹🌹🌹🙏🙏🙏
@user-vp7dq1nu6f
@user-vp7dq1nu6f 10 күн бұрын
കിണറേഷ് വിവ സായം തുടങ്ങുന്നതായി വാർത്തകണ്ട് അതായത് രാഷ്ട്രീയ വിവസായംഇന്ന് പെട്ടന്ന് കോടീ ശരന്മാരാകാൻ നല്ലത് രാഷ്ട്രീയ വിവ സായംതന്നെ
@mammedpadikkal1856
@mammedpadikkal1856 10 күн бұрын
😄😄😄😄😄😄😄😄😄
@beenapillai9598
@beenapillai9598 10 күн бұрын
😂😂😂😂😂😅
@devassypl6913
@devassypl6913 10 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr 9 күн бұрын
athode kinar alla -- kuzhiiiiii ill pokum ok ok
@balakrishanbalakrishan6335
@balakrishanbalakrishan6335 10 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@venugopal-zi4gs
@venugopal-zi4gs 9 күн бұрын
ബ്രിട്ടസ് വിരമികരായോ. അപ്പൊ ഈ തീരുമാനം നല്ലതാണ്. എങ്ങിനെയെങ്കിലും ഒരു എംപി സ്ഥാനമെങ്കിലും ഒപ്പിക്കണം.
@krishnankuttykrishnan9817
@krishnankuttykrishnan9817 10 күн бұрын
ഒടുവിൽ പൂപ്ര യാകുമോ 😜
@karunakaranmv1271
@karunakaranmv1271 10 күн бұрын
Unable to reply to Sujaya and can't withstand in front of her like kammie Motta Arun and Unni
@haridasmenon1928
@haridasmenon1928 10 күн бұрын
Thanthakku kittiyathi te balace palishayode cherthuvanganamallo?,uluppilla janmam,😀🥺😀🥺
@renjithc5456
@renjithc5456 10 күн бұрын
ദുഖവെള്ളിക്ക് ജനിച്ച ദുഖപുത്രൻ😢
@pnsoman7359
@pnsoman7359 9 күн бұрын
ഇവന്റെ ഒരു കുറവ് cpm ഉണ്ട്.
@padmanabhantk6827
@padmanabhantk6827 10 күн бұрын
His father caused the spine chilling murder of 5 DYFI comrades in Kuthuparambu.....
@Observer75487
@Observer75487 9 күн бұрын
😂 Kallanu kanjivechavan, kallan aakan purappedunnu! Bhootham bali arppikkum!
@josephmj7814
@josephmj7814 10 күн бұрын
Mikavarum sfi il cherum
@georgejoseph8990
@georgejoseph8990 10 күн бұрын
Cpm pedumaranagal odungan iniyethranal kanum
@karthavmn
@karthavmn 10 күн бұрын
Good that he left journalism. He had proved his uselessness as a media person in the current dispensation of Reporter TV. We need journos for the people not for slaving some political parties
@user-km5lf3ic7y
@user-km5lf3ic7y 9 күн бұрын
അപ്പോൾ മൊട്ടയോ?
@Phoenix-rw7cy
@Phoenix-rw7cy 10 күн бұрын
പൊട്ടാസിനെ കണ്ടു കൊതിയായി കിണരേഷ്
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН