കമ്മ്യൂണിസ്റ്റ് ചെടി ലോകം പിഴുതെറിഞ്ഞുകൊണ്ടിരിക്കുകയാണ്.
@vision60056 ай бұрын
കേരളത്തിൽ ഇത്രയൊക്കെ കൊള്ളരുതായ്മ കാണിച്ച ഒരു സർക്കാർ വേറെ ഉണ്ടായിട്ടില്ല എന്നതു പോലെ തന്നെ ഇത്രയും കൊള്ളരുതാത്ത ഒരു പ്രതിപക്ഷവും ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് കുറച്ചെങ്കിലും ജനങ്ങളോട് പ്രതിബദ്ധത്ത ഉണ്ടായിരുന്നെങ്കിൽ ഈ സർക്കാരിനെ പണ്ടേ താഴെ ഇറക്കിയേനേ. രണ്ടു കൂട്ടരും കൂടിയാണ് കേരളത്തിനെ ഈ അവസ്ഥയിൽ എത്തിച്ചത്
@kunjumonsamuel17516 ай бұрын
ഇതും അങ്ങനെ ഗവാ കൂതാ
@jayumji6 ай бұрын
Youth Congress ഭാരവാഹിയുടെ profile ൽ നിന്ന് വന്നത് അങ്ങ് അറിയാതെ ആണോ..
@sugathakumaripm68616 ай бұрын
ഇവനും,ഷാഫിയുമാണ് ആ കാര്യങ്ങളൊക്കെ ചെയ്തു കൂട്ടിയത് എന്ന് നൂറ് ശതമാനം ഉറപ്പ്