തികച്ചും തെറ്റായ തീരുമാനം ആണ്. നമ്മുടെ നല്ല പരിപാടിയിൽ ഇവരെപോലുള്ളവരെ വിളിക്കരുത്.
@kottaram68978 күн бұрын
അതെ sndp യുടെ നയങ്ങൾ രാഷ്ട്രീയക്കാർ കയ്യി ക്കടത്തേണ്ട കാര്യമില്ല 😂😂
@sreenivasanr234218 күн бұрын
തമ്പി സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം ഇത്തരത്തിൽ ഉള്ള ഒരു പരിപാടികളിലും ക്ഷണിക്കാൻ പോകരുത്. വായിച്ചാൽ അല്ലേ , അല്ലെങ്കിൽ വായിക്കാൻ അറിഞ്ഞാലല്ലേ അതൊക്കെ മനസ്സിലാക്കുകയുള്ളൂ.
@gamerguyplayz99917 күн бұрын
ഹിന്ദുക്കളെ ചതിക്കാൻ മുസ്ലിമായ നെഹ്റു ഹിന്ദു നാമധേയ ഇന്ത്യ ഭരിച് മുസ്ലീങ്ങളെയും ബ്രിട്ടീഷുകാരുടെ പറ്റി മാത്രം നമ്മെ പഠിപ്പിച്ചു ഹിന്ദുവിനെ ചരിത്രങ്ങൾ ഒന്നും തന്നെ പഠിപ്പിക്കാൻ പാഠപുസ്തകങ്ങളിൽ ചേർത്തില്ല. ഇന്ത്യ മുസ്ലിം രാഷ്ട്രം ആക്കണമെന്ന് പൂർണ വിശ്വാസത്തോടെ ആ പാരമ്പര്യം അങ്ങനെ തുടർന്ന് ഭരിച്ചുവന്നു എല്ലാം കണ്ടു നിന്നിരുന്ന ഒരു ശക്തി ഉണ്ടല്ലോ ചിലരെ ഭൂമിയിലെക്ക് അയച്ചു ഭാരതത്തെ രക്ഷപ്പെടുത്താൻ വേണ്ടി മാത്രം ചിലർ അത് മനസ്സിലാക്കുന്നു ചിലർ മനസ്സിലാക്കുന്നില്ല എന്തായാലും ഭാരതീയ ജനത രക്ഷപ്പെടും ഇത് ദൈവ നിശ്ചയമാണ്. ഒരു കുല കൊമ്പനും അത് തടുക്കാൻ സാധ്യമല്ല.ദൈവമേ സർവ്വേശ്വരാ❤🙏
@ഒറ്റകൊമ്പൻ-ഴ9ശ16 күн бұрын
എവിടെ കേറി യാലും അവിടെ ഒരല്പം മറ്റേത്... തോണ്ടി.. തേച്ചു ഇട്ടു പോകും 🙆♂️🙆♂️🙆♂️
@jasminewhite337218 күн бұрын
ഇത്രയും വിവരവും സംസ്ക്കാരവും നന്മയും ഇല്ലാത്തയാളെ പരമ പവിത്രമായ മണ്ണിൽ ചവിട്ടാൻ അവസരം കൊടുത്ത നാരായണീയന്മാരെ നാരായണ ഗുരു ഒരു പാഠം പഠിപ്പിക്കും .Big Salute to Viji Thampi sir.
@radhamanivs743318 күн бұрын
വെട്ടും കുത്തും കൊല യും നടത്തി ഖജനാവ് കൊള്ളയടിച്ചു കുടുംബത്തിൽ ഉള്ള വർ ക്ക് പണം ഇങ്ങനെ ഉള്ള വർ ക്ക് എന്ത് സനാതന ധർമം
@padmakumarp684117 күн бұрын
കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലയിലെ പ്രതിയാണ് പിണറായി അയാൾക്കെന്ത് സംസ്കാര വീക്ഷണം പൈതൃക സന്ദേശം. വയറ്റി പിഴപ്പു രാഷ്ട്രീയം മാത്രം
വേദിയിൽ ക്ഷണിച്ചു വരുത്തിയവരുടെ കുറ്റമാണ് ഇത്. ഗുരുദേവനെ വിശ്വാസം ഉള്ളവരെ മാത്രമേ വിളിക്കാവൂ 🙏🙏🙏
@remadevi967618 күн бұрын
ആർക്കും കേൾക്കണ്ട ആ വായ്ത്താരി പരിപാവനമായ ആഭൂമിയെ മലിനമാക്കി യതിന് എന്തുണ്ട് മറുപടി.ആശ്രമവും പരിസരവും പൂണ്യാഹശുദ്ധിചെയ്തു കാണുമെന്ന് ആശ്വസിക്കുന്നു
@satishnair608318 күн бұрын
ഒരിക്കലും അനുവദിക്കരുത്
@chandrababubabu546718 күн бұрын
അടുത്ത തെരഞ്ഞെടുപ്പ്ൽ പിണറായിയും കൂട്ടവും തോറ്റിരിക്കും.
@Sreenath-lk5fg18 күн бұрын
ആ വീഡിയോ ജനങ്ങൾ കാണട്ടെ........
@SajeevCR17 күн бұрын
എവിടെയും കയറ്റരുത്.
@raveendran252617 күн бұрын
കുറച്ചുനാൾ മുമ്പ് വരെ ഒരു കമ്മ്യൂണിസ്റ്റുകാരനെയും ശിവഗിരിയിൽ അടുപ്പിച്ചിരുന്നില്ല എന്നാൽ ഇപ്പോഴത്തെ പുതിയ സ്വാമിമാർ കമ്മ്യൂണിസത്തൂടെ അടുത്ത് നടക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തതിന്റെ പരനിത ഫലമാണ് ഈ കാണുന്നത്
@AnilKumarCP-fv1yf18 күн бұрын
ആരോ എഴുതി തന്നു.....ഞാൻ വായിച്ചു.....അത്രയേയുള്ളൂ.....
@kkgireesh432617 күн бұрын
വിശ്വാസികളെ മാത്രം വിളിച്ചിരിത്തി ആദരിക്കുക അല്ലാത്തവരെ പുറo കാലിന് തൊഴിക്കുക
@kksnair684117 күн бұрын
അഞ്ജനം എന്നാല് ഞാനറിയും മഞ്ഞള് പൊലെ വെളിതിരിക്കും...സനതനവും..ധർമ്മവും...നാരായണ ആശയവും അറിയത്തവരോടെ ഇങ്ങനെയുള്ള ആത്മീയ സ്ഥലങ്ങളിൽ വിളിക്കരുത്...പിന്നെ ചെറുപ്പത്തിലേ ഇത് പഠിക്കണം...
@user-zm8kp7hl8k17 күн бұрын
വിജി തമ്പി sir അഭിനന്ദനങ്ങൾ
@udayakumar515418 күн бұрын
അങ്ങിനെ വരുത്തിയാലേ ഇവർക്ക് എന്നും ഈ സമുദായത്തെ തങ്ങളുടെ കാൽ ചുവട്ടിൽ ഒതുക്കാൻ പറ്റൂ . അതുകൊണ്ട് ഇത്തരത്തിൽ ആക്കുക അവരുടെ മാത്രം ആവശ്യമാണ് . ലോക സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവി അതിന് അവരെ വല്ലാതെ പ്രേരിപ്പിക്കുന്നു.
@gangadharanaa593517 күн бұрын
വെള്ളാപ്പള്ളി പ്രതികരിച്ചത് വളരെ നന്നായി.
@chandrannair403517 күн бұрын
ഐശ്വര്യ സന്ദർഭങ്ങളിൽ ആരെയൊക്കെ വിളിക്കണം എന്നുള്ളത് ആയിരം വട്ടം ആലോചിക്കണം, ഈ അൽ കേരളത്തിൽ
@aravidakshanv651518 күн бұрын
100 % ശരി
@GopalCv-k2x17 күн бұрын
എത്രയോ അനുഭവം മുൻപ് ഉണ്ടായിട്ടുണ്ട്. ഗുരുവായൂർ പോയിട്ട് കൃഷ്ണൻ എ വിടെ യാണ് ഇരിക്കുന്നത് എ ന്നു ചോദിച്ച ഇയാൾ ഹിന്ദു അ ല്ല എ ന്ന് അ റി യില്ലേ പിന്നെ സെനിക്കാൻ പാടുണ്ടോ
@peethambaranpk370118 күн бұрын
സനാതന ധർമ്മത്തെ കുറ്റം പറഞ്ഞു പലരും വരുന്നുണ്ട്. കുറേക്കാലം മുൻപ് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി, ഇപ്പോൾ പിണറായിയും. എന്നാൽ ഇതിന്റെ അർത്ഥം ഇവർക്ക് ആർക്കെങ്കിലും അറിയുമോ?
@jasminewhite337218 күн бұрын
deep state ??
@SreekumarSreekumar-er6im15 күн бұрын
, ഹിന്ദൂ വിവരമില്ലാത്ത ഒരു വർഗമാണ് പ്രത്യേകിച്ചും ഈഴവസമുദായം ഈ വർഗം ഒരിക്കലും ഗതി പിടിക്കില്ല.
@gopalakrishnanneelampilly933317 күн бұрын
ഭരണം എന്താണെന്ന് അറിയാത്ത പിണറായി നമുക്ക് താങ്ങാൻ പറ്റുന്നില്ല, പറയുന്നതെന്തെന്ന് സ്വയം അറിയാത്ത വ്യക്തി.
@pcjanardhan245618 күн бұрын
ഇങ്ങേരും പൊന്നാനിയിൽ പോയി കാണും!!
@mohanana228618 күн бұрын
തിരിച്ചറിവ് നഷ്ടപ്പെട്ട .. സന്യാസിമാർ... ബോധമുള്ള മനുഷ്യർ ഇവനെ അവിടെ കയറ്റുമോ.....
@AnilkoNair17 күн бұрын
നമ്മൾ ഇനിയെങ്കിലും സത്യങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ എത്ര വിദ്യാഭ്യാസം നേടിയിട്ടും ഗുണമെന്താണ്. തെറ്റുകൾ ഇനിയെങ്കിലും തിരുത്തുക. ആർക്കും അടിക്കാവുന്ന ചെണ്ടയായി ഇനിയെങ്കിലും ഹിന്ദുക്കൾ മാറാതിരിക്കുക.
@prakashmelasseril92318 күн бұрын
Absolutely correct 👍👍👍👍
@vasanthan921014 күн бұрын
❤❤❤ very very correct 👍👍👍👍👍👍👍👍👍
@manikandannair788517 күн бұрын
ഇയാളും തുമ്പു മുറിച്ചോ 😭
@mohancs28117 күн бұрын
എന്തിനാണ് സ്വാമിമാർ വേലിയിൽ ഇരിക്കുന്ന ഉരഗത്തെ എടുത്തു അരയിൽ വയ്ക്കുന്നത് 🚩🚩🚩
@pbrprasad443018 күн бұрын
കെ സുധാകരൻ പിണറായിക്കെതിരേ പ്രവർത്തിച്ചപ്പോൾ ക്രിമിനൽ സംഘം എന്ന് ഇഴവമാധ്യമങ്ങൾ .ഇപ്പോഴാണ് അവർക്ക് കാര്യം മനസ്സിൽ ആയത്
@ShajiSebastian-dy4zr17 күн бұрын
അടിഇരിക്കുന്നിടത്തു കാരണക്കുറ്റി കൊണ്ടുകൊടുത്തിട്ടു ഇപ്പോൾ മോങ്ങുന്നു
@SugunanKNair-q1e17 күн бұрын
അതെ ആരും ക്ഷണിക്കരുത് ഒരു വിളിപ്പാടകലെ നിർത്തുക
@sathisrikumar35918 күн бұрын
Well said,Viji Thampi Sir ❤
@krishnavenin.r19817 күн бұрын
ഇത് അറിയുന്നതലെ എന്തിനാണ് ഇങ്ങനെ യുള്ള ആളുകളെ വിളിച്ചത് വിളിക്കരുത്
@BinduPravin17 күн бұрын
കമ്മ്യൂണിസ്റ്റ്‌കാർക് വൈരുതൽമികബൗധിക വാദത്തിൽ വിശ്വസിക്കാം. ചൈനയിൽ അങ്ങിനെ ആണ്.
@thulaseedharan71218 күн бұрын
ParaNary Chettaya💯✍️🤔🥺
@chandranck-d6w17 күн бұрын
You are absolutely right Viji Thampi Sir. Agree with you.😀💕💕💕
@shijokr435217 күн бұрын
പിണറായി വിജയനെ ഹിന്ദു ആരാധനാലയങ്ങളിൽ ഒരിടത്തും കേറ്റുന്നത് വളരെ തെറ്റാണ് ആരാധനാലയങ്ങൾ നിരീശ്വരവാദികൾക്കുള്ള തല്ല് വിശ്വാസികൾക്കുള്ളതാണ് അത് വിശ്വാസത്തിൻറെ പേരിലും ആയിരിക്കണം അവിടെ വിളിച്ചു കേറ്റുന്നവരാണ് ഏറ്റവും കൂടുതൽ തെറ്റ് ചെയ്യപ്പെടുന്നത് വിശ്വാസത്തെ കച്ചവടമാക്കി മാറ്റുകയാണ് നിരീശ്വരവാദികളെ വിളിച്ചു കേറ്റി വിശ്വാസത്തെ കച്ചവടമാക്കിി മാറ്റുന്ന ഇവരെയാണ് ആദ്യം ചാട്ടവാർന്ന തല്ലേണ്ടത്
@AjayKumar-rn8cq17 күн бұрын
ആരെ എഴുതി കൊടുത്തത് വായിക്കുന്നു. അത്ര തന്നെ
@manikandannair788517 күн бұрын
കഴിഞ്ഞു,,, കമ്മ്മ്യൂണിസം അറബികടലിൽ 👍
@rejvs17 күн бұрын
ഒരു ആരാധനാലയം പൊതുസ്ഥലം എന്നു വ്യാഖ്യാനിച്ച് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം ആരാധനാലയങ്ങളിലുണ്ടെന്നഭിപ്രായപ്പെട്ട് വിധി എന്ന പേരില്‍ ഒരു അഭിപ്രായ സംഗ്രഹം സുപ്രീം കോടതി ഇറക്കിയപ്പോള്‍ അതിന്‍റെ ബലത്തില്‍ വിശ്വാസികളേയല്ലാത്ത ചില സ്ത്രീകളെ വേഷം മാറ്റിയും ഹെല്‍മറ്റ് വെച്ചും ഒക്കെ ശബരിമല സന്നിധാനത്ത് എത്തിക്കാന്‍ ഒത്താശ ചെയ്ത മാന്യദേഹത്തെ ശിവഗിരിയില്‍ ക്ഷണിച്ചുകൊണ്ടു പോയതു നല്ല ഉദ്ദേശത്തിലാണെന്ന് കരുതാന്‍ നിവൃത്തിയില്ല. ഏതെങ്കിലും ക്ഷേത്രാചാരങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവിടെ പോകാതിരിക്കുകല്ലേ വേണ്ടത്. ക്ഷേത്രാചാരങ്ങള്‍ ശരിയല്ലെന്നു പറയുമ്പോള്‍ അതോടൊപ്പം ഖുറാനിലില്ലാത്ത അഞ്ചുനേരമുള്ള നിസ്കാരത്തിന് കോളാമ്പി മൈക്കിലൂടെ ഉച്ചത്തില്‍ ബാങ്ക് വിളിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്നത് ശരിയല്ലെന്നു പറയാന്‍ ഈ മാന്യദേഹം തയാറാവുകയില്ല.
@AjithKumar-hr8ii17 күн бұрын
VHP സംസ്ഥാന അദ്ധ്യക്ഷൻ Sri വിജി തമ്പി പറഞ്ഞതിനോട് ഞാൻ 100 ശതമാനം യോജിക്കുന്നു. വിജി തമ്പിസാർ ഈ video യിൽ പറയുന്നത് പച്ചയായ യാഥാർത്ഥ്യങ്ങളാണ്. അനന്തപുരിയിൽ നിന്ന് അജിത് കുമാർ - നാരായണ നാരായണ നാരായണ🙏🏻
@MadhanUu17 күн бұрын
പരിപാടി അലങ്കോലമാക്കണമെന്നു ആഗ്രഹിക്കുന്നവരാണ് ഇവരെപ്പോലെയുള്ള വരെ ക്ഷണിക്കുന്നത്
@vasudevanvp977018 күн бұрын
ശരി ആയ മറുപടി
@sunilkumarpb365116 күн бұрын
Paranari😢😢😢😢😢😢😢
@babythomas94217 күн бұрын
കഷ്ടം 🙏
@JessyChacko-x1m17 күн бұрын
കാലാൻ പിണുവിനെ നേരിട്ട് കണി കണ്ടാലും TV യിൽ കണ്ടാലും അന്നത്തെ ദിവസം പോക്കാ
@victoryaluminum261718 күн бұрын
Correct answer sir
@PramodKumar-km4wl15 күн бұрын
പലരുടെയും പ്രതികരണങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ദയവു ചെയ്ത് ശ്രദ്ധിക്കണേ.
@radhakrishnankuttanpillai302917 күн бұрын
സത്യം ❤
@surendrankochukudiyil734317 күн бұрын
@SreekumarB-oh9vq15 күн бұрын
ശിവഗിരി ഹിന്ദുവിന്റെ വകയല്ല. ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ സഹോദരൻ അയ്യപ്പൻ നാസ്തികനായിരുന്നു
@ramachadrakutta898517 күн бұрын
Very good viji thabi sir
@sanjeevn451518 күн бұрын
True observation
@leelamanirajan594117 күн бұрын
Viji Thampis opinion iscorrect
@monishs512617 күн бұрын
കറക്ട്
@sunilkumarav74817 күн бұрын
പിണുവിനാറെ മരണം പുഴുത്തായിരിക്കും അല്ലേ
@RajendraNanu-k7z18 күн бұрын
👍👌🌹
@AjithKumar-wq8xg17 күн бұрын
പണമാണ് എന്റെ ദൈവം, അത് സമ്പാദിക്കാനുള്ള എളുപ്പ മാർഗം അധികാരവും....😂😂😂
@anilkumarsadanandan63218 күн бұрын
Correct
@vijendralalayiroor987718 күн бұрын
ഇവൻ ആ കസേരയിൽ നിന്നിറ ങ്ങുന്ന അടുത്ത നിമിഷം മലയാളികൾ ഇല്ലാത്ത ഒരു നാട് തേടി രായ്ക്ക് രാമാനം ഇവന് തലയിൽ മുണ്ടിട്ടു ഓടേണ്ടിവരും. അല്ലെങ്കിൽ കഥ മാറും. വെള്ളാപ്പള്ളി യോട് ഈ വിഷയത്തിൽ നിറഞ്ഞ ആദരവ് 🙏🙏. ഇവനെ ഇനി ശിവഗിരിയിൽ എന്നല്ല ഒരു ഹൈന്ദവ ആത്മീയ കേന്ദ്രങ്ങളിലും കയറ്റാനും പാടില്ല.
@kumarankutty275517 күн бұрын
അയാൾ നാസ്തികൻ ആണെങ്കിലും പണപരമായി നോക്കുമ്പോൾ ഇസ്‌ലാം വിശ്വാസി ആണ്. പിണറായി എന്നും പണറായി ആണ്.
@ajohn916317 күн бұрын
ശ്രീ നാരായണ ഗുരുദേവനെ നാം കാണുന്നത്.. ഈ സനാധന ധർമ്മ ജാതി വ്യവസ്ഥയെ മലർത്തി അടിച്ചവനാണ് ഗുരു.... പിന്നെ ഇന്ന് എല്ലാം തങ്ങൾക്ക് അനുകൂലം ആക്കുന്ന രീതിയാണ് ചിലർക്ക് ഉള്ളത്....
@damayanthiamma959717 күн бұрын
വിജി തമ്പ്പി പറഞ്ഞ ത് 100 ശതമാന വും ശ രി യാണു .........
@sugadhansigadhan924417 күн бұрын
Sir you are absolutely right . We can't expect more than this from their side.
തമ്പി സാറിന് ജാതി വ്യവസ്ഥ നിലനിന്ന് കാണാൻ ആഗ്രഹിക്കുന്ന സവർണ മനസ്സാണ്... അല്ലെങ്കിൽ വർണശ്രമ ധർമത്തെ ഉയർത്തിപ്പിടിക്കുന്ന സനാതന ധർമത്തിന്റെ വക്താവല്ല ഗുരുദേവൻ എന്ന് പിണറായി പറഞ്ഞതിൽ ഇത്ര കോപിക്കേണ്ടതില്ലല്ലോ 🤔🤔
@OmanakuttanNair-io1wu17 күн бұрын
ചൈന കാരുടെ ഏജന്റിനെ ഇങ്ങനെഉള്ള വേദിയിൽ കയറ്റരുത്
@sivaramanvadukkutt796818 күн бұрын
💯👍🏼
@bhaskarangopalan477717 күн бұрын
Thanks your spek God bless you
@balannair968717 күн бұрын
🙏നമസ്തേ..... തമ്പി സാർ..... അഭിപ്രായത്തിനു അഭിനന്ദനങ്ങൾ 😂
@VenugopalVenugopal-y6b17 күн бұрын
പിണറായി വിജയന്റെ വാക്കിന് ആരും ഒരു വിലയും കല്പിക്കില്ല