പിണറായി Vs ഗവർണർ പോര് വീണ്ടും | Arif Muhammad Khan | Pinarayi Vijayan | Out Of Focus

  Рет қаралды 3,908

MediaoneTV Live

MediaoneTV Live

Күн бұрын

#arifmuhammedkhan #pinarayivijayan #malappuram #outoffocus
'ഭരണഘടനയുടെ 167ാം അനുച്ഛേദത്തിൽ ഒരു സംസ്ഥാനത്തെ സ്റ്റേറ്റ് ഓഫ് അഫയേഴ്‌സിനെപ്പറ്റിയുളള വിവരങ്ങൾ ഗവർണറെ ധരിപ്പിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്'.
#malayalamlatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 47
@Ashrafpc-zi7yw
@Ashrafpc-zi7yw Сағат бұрын
സഗാക്കളെ നിങ്ങൾ പിണറായി വിജയനെ പേടിച്ചു എന്തിനാ ഒരു നിലപാട് ഇല്ലാതെ ജീവിക്കുന്നെ
@habeebrahmanpa4064
@habeebrahmanpa4064 Сағат бұрын
കമ്മ്യൂണിസ്റ്റ് വർഗീയ വാദികളെ കുറിച്ച് മനസ്സിലാക്കാൻ ഈ പരിപാടി ഉപകാരപ്പെടും
@ICHABhai
@ICHABhai Сағат бұрын
വിജയൻ ആപത്തിൽ പെടുംബോൾ രക്ഷകനായി ഗവർണർ വരും.
@Kumar-w8e4w
@Kumar-w8e4w 25 минут бұрын
മുഖ്യമന്ത്രി പറഞ്ഞതെല്ലാം കേരളത്തിലേ ജനങ്ങൾക്കു അറിയാവുന്ന സത്യം.
@mohammedfahis165
@mohammedfahis165 52 минут бұрын
Davud sir ❤Nishad ❤Ajims ❤
@PhpneHi
@PhpneHi Сағат бұрын
നിഷാദ് 👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏
@PhpneHi
@PhpneHi Сағат бұрын
ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍🙏🙏👍👍🙏🙏👍👍👍👍👍🙏
@PhpneHi
@PhpneHi Сағат бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 👍🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@safya-gl7up
@safya-gl7up 2 сағат бұрын
മുഖ്യമന്ത്രിയെക്ക് അങ്ങനെ മറുപടി പറയാൻ പറ്റുഉള്ളു. ഹ, ഹ, ഹ. 😄😄😄😄😄😄😄😄😄😄.
@ibaana
@ibaana Сағат бұрын
🎉
@PhpneHi
@PhpneHi Сағат бұрын
ദാവൂദ് സാർ 👍👍👍👍👍👍👍👍👍👍👍👍👍
@MadbiDheera
@MadbiDheera Сағат бұрын
7:39 ath polichu😅😅😅😅
@Ashrafpc-zi7yw
@Ashrafpc-zi7yw Сағат бұрын
മറുപടി ഉണ്ടല്ലോ ..... ഹ ഹ ഹ
@nazarm3754
@nazarm3754 39 минут бұрын
കേരളത്തെ കുളമാക്കിയേ അടങ്ങു...പിണറായിയും ഗവർണറും
@sabidasali4887
@sabidasali4887 53 минут бұрын
പിണറായിക്ക് മറുപടിയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.. പിണറായി ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും, RSS പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ ആധികാരികത കിട്ടി.. അത് മാത്രമല്ല ഗവർണർ വഴി കേന്ദ്രത്തിന് കേരളത്തെയും മുസ്ലീംകളെയും ഒരിക്കൽ കൂടി രാജ്യവിരുദ്ധരാക്കാൻ സഹായകമായി എന്നതാണ് വാസ്തവം... ഇതിന് വേണ്ടിത്തന്നെയാണ് പിണറായിയെ RSS ഉപയോഗിച്ചത് ..
@abdulshakoor2748
@abdulshakoor2748 12 минут бұрын
I support Arif Mohammad khan
@modi_army
@modi_army 2 сағат бұрын
മലപ്പുറം ഒരു സമുദായത്തിന് നൽകിയിട്ടില്ല ... അത് ഭാരതത്തിൻ്റെ നാടാണ് ❤, ഓരോ പൗരനുമുള്ളതാണ്
@saabisworld76
@saabisworld76 Сағат бұрын
മോഡി സർ, താങ്കളുടെ ടീമ് എന്തിനായിരുന്നു പിണറായിയുടെ മുന്നിൽ ബ്രണ്ണൻ കോളേജിൽ വെച്ച് വാൾ ഊരിപ്പിടിച്ചത് ..??
@kis916
@kis916 Сағат бұрын
😂😂😂😂
@AbduljaleelAk-j5i
@AbduljaleelAk-j5i Сағат бұрын
ശരിയാണ്. മുസ്ലിം അല്ലാത്ത നിങ്ങളും മലപ്പുറത്തെ അപമാനിച്ച പിണറായിക് എതിരെ പ്രതിഷേധിക്കൂ.
@JacobAlexander1000
@JacobAlexander1000 39 минут бұрын
അപ്പോ അയോദ്ധ്യയോ
@abdulkader5121
@abdulkader5121 2 сағат бұрын
പുര കത്തുമ്പോൾ ഗവെർണർ കൈ കോൽ ഊരാൻ ശ്രമിക്കുന്നു
@sureshbabu6783
@sureshbabu6783 39 минут бұрын
വീണ്ടും ഒരിക്കൽക്കൂടി എന്നു വേണോ. ഏതെങ്കിലും ഒന്നു പോരേ ?
@FasilRiyadh
@FasilRiyadh 5 минут бұрын
ദാവൂദ് സാർ മുത്താണ്
@najeebkunhan1347
@najeebkunhan1347 Сағат бұрын
ഇത് പിണറായിയും ഗവർണറും(R SS) തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ്റാണ്.. പിണറായി എപ്പൊ പ്രതിസന്ധിയിലാണോ അപ്പോഴൊക്കെ പിണറായിയെ ഇവിടെ നടക്കുന്ന വാർത്തയുടെ ഭാഗത്ത് നിന്ന് നൈസായി മാറ്റും
@ashrafptb9238
@ashrafptb9238 58 минут бұрын
07:30
@alfred1861
@alfred1861 Сағат бұрын
ജമാത്തെ ഇസ്ലാമി കാശ്മീരിൽ ബിജെപി ക് എന്തിനാ പിന്തുണ കൊടുത്തത്?
@Sajad9841-wg1pw
@Sajad9841-wg1pw 2 сағат бұрын
❤❤❤❤❤❤❤❤❤❤❤
@Juniormcibdi
@Juniormcibdi Сағат бұрын
Aduppukootty karachil 😂
@ans667
@ans667 2 сағат бұрын
Arif muhammad khan media one thrivanangalde mark avasyam ila
@muhammedhaneefak5528
@muhammedhaneefak5528 Сағат бұрын
ദൈവം. പന പോലെ വളർത്തിയ. പിണറായിയെ കൈ വിട്ടു. സംഖികളെ തൃപ്തി പെടുത്താൻ വേണ്ടി ന്യൂനപക്ഷങ്ങളെ മൊത്തത്തിൽ. ഇരയാക്കി വേട്ടയാടാനുള്ള പിണറായിയുടെ കള്ള കളി പൊളിയുന്നു. അൻവറിന്റെ കൂടെയാണ് ദൈവം
@mohammedfahis165
@mohammedfahis165 42 минут бұрын
Pinarayi RSS bayi bayi 😂
@mohamedbasheert7544
@mohamedbasheert7544 2 сағат бұрын
Modoodi support governer What a pitty
@mohamedbasheert7544
@mohamedbasheert7544 2 сағат бұрын
Moudoodi Davood
@abubinshan
@abubinshan 59 минут бұрын
പൊട്ടി കരഞ്ഞൂടെ ഊളെ
Out Of Focus Live | 09 October 2024
39:30
MediaoneTV Live
Рет қаралды 24 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН