പിണറായിക്ക് എത്ര സ്വത്തുണ്ട് ? ! | ABC MALAYALAM NEWS | ABC TALK | 31-12-2024

  Рет қаралды 305,351

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 558
@sudhakaran.p.s6332
@sudhakaran.p.s6332 2 күн бұрын
വിദേശത്തേയ്ക്ക് കടത്തിയ ശതകോടികൾ ഇതിനു പുറമേ ....
@SibThomas-m8o
@SibThomas-m8o 14 сағат бұрын
തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വാടാ ചെറ്റെ
@elcil.1484
@elcil.1484 2 күн бұрын
പിണുവിന്റെ ഇന്ത്യയിൽ ഉള്ള സ്വത്ത് എത്രയെന്ന് കേട്ടു. വിദേശത്തുള്ള സ്വത്തിന്റെ വിവരമാണ് പൊതുജനങ്ങൾക്ക് അറിയേണ്ടത്😊
@ajithshiramajith1882
@ajithshiramajith1882 2 күн бұрын
ഖത്തറിൽ..... ദോഹയിൽ വലിയൊരു റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയാണ്... പ്രീമിയം വില്ലകൾ വിൽക്കുന്ന പക്കാ ബൂർഷ സഖാവ്.... എനിക്ക് നേരിട്ട് അറിയാവുന്ന സത്യം
@devasiajoseph9375
@devasiajoseph9375 2 күн бұрын
Ividey enganey sadharana janagalku neethy lefikum
@BalaBalasubramanian-e3d
@BalaBalasubramanian-e3d Күн бұрын
ലുലു മാളിൽ ഷെയർക ള്ള നായിൻറെ മോനെ
@VenuGopal-fg5vw
@VenuGopal-fg5vw Күн бұрын
IVAN dubai vazhi, America yilekkum thirich Singapore vazhi thirichum varunnath enthinanu ennu anweshichal ellam manassilakum.
@ValsalaValsala-x3i
@ValsalaValsala-x3i Күн бұрын
എന്നും പട്ടിണിക്കാരനായി ജീവിക്കാൻ പറ്റുമോ? പരിപ്പുവടയും ദിനേശ് ബീഡിയും മതിയോ.​@@ajithshiramajith1882
@Sanehuman6243
@Sanehuman6243 2 күн бұрын
നിങൾ അങ്ങനെ പറയരുത്... പിഎസ്‌സി പഠിക്കാതെ തന്നെ എത്ര എത്ര പാർട്ടിക്കാർക്ക് ജോലി കൊടുത്തു.. അത് ചെറിയ കാര്യം ആണോ???
@elcil.1484
@elcil.1484 2 күн бұрын
@@Sanehuman6243 😂😂😂😂
@SibThomas-m8o
@SibThomas-m8o 14 сағат бұрын
തെളിവ്താടാ തെങ്കി
@Pabhathppillai72
@Pabhathppillai72 2 күн бұрын
KSRTC PENSION ഇതുവരെ കിട്ടിയിട്ടില്ല. ഇനി കിട്ടുമോ എന്ന് അറിയുകയില്ല. ഇതു കേട്ടുകൊണ്ടിരുന്ന ഒരു ഫാമിലി പെൻഷർ സ്ത്രീയുടെ ദയനീയ പ്രതികരണം.😢😢
@babyemmanuel853
@babyemmanuel853 2 күн бұрын
കൊണ്ടു നടന്നതും ചാപ്പാ നീ... കൊണ്ടു കൊല്ലിച്ചതും ചാപ്പാ നീ... കേ.എസ്. ആർ.ടീസീയെ , വിധത്തിലാക്കിയതും ഇവിടുത്തെ നേതൃത്വമാണ്... ആദ്യം ജോലിക്കാരെ കൊണ്ടു പണിയെടുപ്പിക്കണം.. അതുപോലെ കൈയ്യിട്ടുവാരുന്ന , മന്ത്രി/ ഉദ്യോഗസ്ഥ തട്ടിപ്പും...
@SibThomas-m8o
@SibThomas-m8o 14 сағат бұрын
നന്നായിട്ടു പണിയെടുക്കണം പ്രൈവറ്റ് ബസ്സുകാരെ സഹായിച്ചും നീ എത്ര ഉണ്ടാക്കി അനുഭവിക്കില്ല ഓർമ്മവേണം
@ajithakumarin618
@ajithakumarin618 13 сағат бұрын
​@@SibThomas-m8oഫാമിലി പെൻഷനാണ് ബ്രോ😢
@RamMohants
@RamMohants 2 күн бұрын
പിണറായിക്ക് മാസം തോറും കിട്ടുന്ന മാസപ്പടി തന്നെ കുറഞ്ഞത് 5 കോടിക്ക് അടുത്ത് വരും. അപ്പോഴാണ് ഓഞ്ഞ റിപ്പോർട്ടുമായി വന്നിരിക്കുന്നത്. പിണറായിയെ താഴ്ത്തികെട്ടാൻ സമ്മതിക്കില്ല
@mollysebastian2885
@mollysebastian2885 2 күн бұрын
😂😂😂😂😂
@trnair9425
@trnair9425 2 күн бұрын
😂😂
@sabumichael2781
@sabumichael2781 2 күн бұрын
K- ഫോൺ, k- റെയിൽ, k- ക്യാമറ, ഇതിൽ നിന്നും കിട്ടിയ കമ്മീഷൻ ഒക്ക എവിടെ കേരളത്തിൽ ഉള്ള സ്വത്തു പറഞ്ഞു, കാനഡ, uae, usa, ഉള്ള സ്വത്തു എവിടെ
@sabumichael2781
@sabumichael2781 2 күн бұрын
500 കോടിക്ക് മുകളിൽ വരും
@binoyrajan420
@binoyrajan420 2 күн бұрын
ചേട്ടനാവും എല്ലാ മാസവും കൊണ്ട് കൊടുക്കുന്നത് 😂
@reshmabai7474
@reshmabai7474 2 күн бұрын
പിപ്പിടിയുടെ സ്വത്ത് കണ്ടുകെട്ടി കേരളത്തിൻ്റെ കടം വീട്ടണം😮 കേന്ദ്രം ഉറങ്ങട്ടെ😢
@SreedeviMemana
@SreedeviMemana 2 күн бұрын
Ha,,Ha,,
@ValsalaValsala-x3i
@ValsalaValsala-x3i Күн бұрын
കേന്ദ്രം അല്ല. വല്യേട്ടൻ
@SathyanPk-v9d
@SathyanPk-v9d 2 күн бұрын
ജനങ്ങൾക്ക് ഇല്ലാത്ത ഒരു ആനുകൂല്യവും ജനപതി നിധികൾക്കും വേണ്ട അത്തരത്തിലുള്ള പ്രത്യഗ അനുകൂല്യങ്ങൾ. എടുത്തുകളയണം. എല്ലാവർക്കും തുല്ല്യത
@savithrynair9950
@savithrynair9950 2 күн бұрын
Yes
@ShobaRavi-y8v
@ShobaRavi-y8v 2 күн бұрын
100% correct
@achur9945
@achur9945 2 күн бұрын
👍
@aipejohn326
@aipejohn326 2 күн бұрын
Very correct.
@devparambath
@devparambath 2 күн бұрын
മനഃപായസം കഴിച്ചു വയറിളകി..... ചുമ്മാ... 🤣🤣🤣
@prasantnair4920
@prasantnair4920 3 күн бұрын
മടിയിൽ കനമില്ല... വഴിയിൽ ഭയമില്ല....ല്ല 💪🏼💪🏼💪🏼 ബാക്കി ബിനാമി മിന്നിച്ചോളും 😄
@dk3480
@dk3480 2 күн бұрын
അതൊക്കെ സ്വന്തം പേരിൽ രേഖ പ്രകാരമുള്ള കണക്കല്ലേ. ബിനാമി സ്വത്തുക്കൾ കണക്കിൽ വരില്ല, കാരണം സൊറോസ് കൊടുത്ത പണമോ മറ്റു സോറിയാസിസുകൾ കൊടുത്തിട്ടുള്ള പണമോ, ബിനാമി ബിസിനസോ കണക്കിലെടുക്കാൻ പറ്റാത്തത് കൊണ്ടാണേ!!!
@SunilKumar-eq8rm
@SunilKumar-eq8rm 2 күн бұрын
സ്ഥാവരം എന്നാല്‍ സ്ഥിരമായത് എന്നാണ്. അതായത് immovable
@sreekutty2418
@sreekutty2418 2 күн бұрын
ജനങ്ങൾക്കെല്ലാം ഒലക്കേടെ മൂട്, ഹൈഹായ്‌ സൂപ്പർ നിയമം
@nimachandradas9360
@nimachandradas9360 2 күн бұрын
എന്റെ ചോദ്യം കേരളത്തിലെ ഓരോ മലയാളികളുടെയും കടം, അതായതു മലയാളികളെ പണയം വച്ചിരിക്കുന്നത് എത്ര രൂപയ്ക്കാണ്, പൊളിറ്റിക്സ്, മതം എന്നിവ എല്ലാം സമ്പാദിക്കാനുള്ള മാർഗ്ഗം ആയി, എന്ത് ജോലി ചെയ്തിട്ടാണ് ഇവർ ഇത്രയും കോടീശ്വരൻ ആയി മാറുന്നത്.
@ഭാരതീയൻ
@ഭാരതീയൻ 2 күн бұрын
വിജയന് ഒരു10000 കോടിയിൽ കുറയാതെ ആസ്തിയുണ്ടാകും തീർച്ച
@vasudevanop6040
@vasudevanop6040 2 күн бұрын
ആര് പറഞ്ഞു
@anuajikumar1419
@anuajikumar1419 2 күн бұрын
Aarum parayanda malayalikal pottanmaronnum allaloo
@ഭാരതീയൻ
@ഭാരതീയൻ 2 күн бұрын
@@anuajikumar1419 Absolutely ☑️☑️
@ഭാരതീയൻ
@ഭാരതീയൻ 2 күн бұрын
@@vasudevanop6040 common sense മതി ചേട്ടാ ഇതൊന്നും ആരും പറയേണ്ട കാര്യമില്ല
@RajiShaju
@RajiShaju 2 күн бұрын
തിരുവനന്തപുരം☹️ Lulu- ൽ കക്ഷിയുടെ share 9000 കോടി.
@vinodkumarb3245
@vinodkumarb3245 2 күн бұрын
ദുരിതാശ്വാസ തുക അടിച്ചു മാറ്റുന്നത് കൂടെ കൂട്ടിയാൽ C M 1000 കോടി കവിയും 8
@sukumarank8082
@sukumarank8082 2 күн бұрын
MLA മാരുടെ ചിലവുകളും പെൻഷൻ തുടങ്ങിയ ഖജനാവിന് നഷ്ടം വരുത്തുന്ന പണം നിർത്തൽ ചെയ്യേണ്ട സമയം കടന്നിരിക്കുന്നു.
@timentalk
@timentalk 2 күн бұрын
ഈ പറയുന്ന എല്ലാകണക്കുകളും വളരെ തെറ്റാണു.. ഇതു കേൾക്കുന്ന എല്ലാവരും പൊട്ടന്മാരും അല്ല എന്നു തിരിച്ചറിയുന്നത് നന്നായിരിക്കും പിന്നെ പിണറായിയുടെ ഒരുദിവസത്തെ വരുമാനമാണ് ആകെയുള്ള സ്വത്തായിട്ട് കാണിച്ചത് എന്നു പറഞ്ഞാൽ വിശ്വസിച്ചു 😂😂😂
@mersonchristopher7804
@mersonchristopher7804 2 күн бұрын
മുഖ്യമന്ത്രിയ്ക്ക് ഒരു കോടി 18 ലക്ഷം രൂപ സ്വത്ത് ഉണ്ടായിരിക്കാം. കുടുംബത്തിന് രാജ്യം വാങ്ങാനുള്ള പണം ഉണ്ട്.🥴
@savithrynair9950
@savithrynair9950 2 күн бұрын
Kamalakyu undallo?
@vimalgopiz
@vimalgopiz 2 күн бұрын
എത്രകോടി ആസ്തിയുണ്ട്, പിണറായി കൂളായി പറഞ്ഞു - ഒന്ന്. ആൾ ഉദ്ദേശിച്ചത് ഒരു ലക്ഷം കോടി എന്നാണ് 😅. അത് ചോദിച്ചവർക്ക് മനസിലാക്കാൻ പറ്റാത്തത് അദ്ദേഹത്തിൻ്റെ കുഴപ്പം ആണൊ?😅.
@Gurugi304
@Gurugi304 2 күн бұрын
വിജയന് 200 കോടിക്ക് മുകളിൽ ഉണ്ട്....
@sreekutty2418
@sreekutty2418 2 күн бұрын
അതുക്കും മേലെ!!!!
@shobanakamath6280
@shobanakamath6280 2 күн бұрын
ഇതെല്ലാം എ൯തു ചെയാനാണ്?അവസാനം "പോകുബോൾ 'ഒന്നും കൊണ്ടു പോകുല 😅
@sreenivasansbt
@sreenivasansbt 2 күн бұрын
കണക്ക് ശരിക്കും വന്നില്ലേ?
@vasudevanop6040
@vasudevanop6040 2 күн бұрын
അതുക്കും മേലെയുള്ളത് പറയാൻ മടിയാണോ. കമ്മി ആണോ 😅
@jalajasasi4014
@jalajasasi4014 2 күн бұрын
മുഖ്യമന്ത്രീക്ക് കിട്ടുന്ന ശമ്പളം രണ്ടു ടേംഭരണം കഴിക്കുമ്പോ ചില ചെലവുകൾ ഒഴികെ ബാക്കിയെല്ലാം പൊതുഖജനാവിൽ നിന്നു വസ്ത്രം വാങ്ങാൻ ശമ്പളത്തിൽ നിന്ന് കാശെടുക്കണം മറ്റെന്നെങ്കിലും ചെലവു ഉണ്ടാകാൻ വഴിയില്ല ഉണ്ടായാൽ അന പൊതു ഖജനാവ് വഹിക്കും അപ്പോൾ നിസ്സാരമായ ചെലവുകൾ കഴിച്ച് ബാക്കി കാണു കണക്കു പറയാൻ പിന്നെ പിണറായി വിജയൻ അഴിമതിയിലൂടെ സമ്പാദിച്ചത് ഒരു 25000 കോടിക്ക മുകളിൽ വരും. അത് നിയമപരമായ വരുമാനമല്ല കണക്കിൽ കാണിക്കുകയുമില്ല
@EsankranNarayanan-t7o
@EsankranNarayanan-t7o Күн бұрын
എത്ര നാൾ ഇനിയും സഹിക്കണം അതാണ് പ്രധാന വിഷയം.... 👍👍👍👍👍👍
@jobyaz1980
@jobyaz1980 2 күн бұрын
ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ ആണ് യോഗി💪💪💪💪💪 പണ്ട്പലരും മോദിക്ക് വഴിമാറി കൊടുത്തപ്പോലെ യോഗിക്ക് വഴിമാറി കൊടുക്കേണ്ടി വരും🧡🧡🧡🧡
@kochi6128
@kochi6128 2 күн бұрын
എന്താണ് നിയമം നോക്കിയിരിക്കുന്നത്? നടപടിയെടുക്കാത്തത് എന്ത് ? ഇപ്പോൾ മനസ്സിലായല്ലോനിയമങ്ങൾ ആരുടെ സംരക്ഷണത്തിന് വേണ്ടിയെന്ന്? കേന്ദ്രവും കണക്കാ സംസ്ഥാനവും കണക്കാ ?
@Sound_of_India5
@Sound_of_India5 2 күн бұрын
എന്തിന് നടപടി എടുക്കണം പിണറായി ഭീഷണപെടുത്തി അല്ലല്ലോ സിഎം ആയത്... കേരളീയർ അല്ലെ ആനയിച്ച് ഇരുത്തിയത്
@kochi6128
@kochi6128 2 күн бұрын
@Sound_of_India5 കേരളം ഇന്ത്യയുടെ സംസ്ഥാനമാണ് പോക്ക് ശരിയല്ലായെങ്കിൽ പിന്നെയെന്ത് ജനം ? കൈകാര്യം ചെയ്യേണ്ടാ രീതിയിൽ തന്നെ കൈകാര്യം ചെയ്യണം?
@Sound_of_India5
@Sound_of_India5 Күн бұрын
@@kochi6128 ഒന്ന് ചിന്തിച്ച് നോക്ക് എങ്ങാനും പിരിച്ചുവിടൽ ഉണ്ടായാൽ ജനങ്ങൾ ആൻഡ് പാർട്ടി എല്ലാവരും ഒരുമിച്ച് ബിജെപി യ്ക് എതിരെ ആകു.
@jijopious2614
@jijopious2614 2 күн бұрын
PV will have another big undeclared fortune outside India
@saritaScaria
@saritaScaria 2 күн бұрын
IN AMERICA AND UAE IN FOREIGN CURRENCY!!! PROBABLY IN DOLLARS!!! That too millions of Dollars US DOLLARS!!!!!
@sujithamohan172
@sujithamohan172 2 күн бұрын
Very informative sir
@A_A6969
@A_A6969 2 күн бұрын
ദേശാടനം സിനിമ ശങ്കരാചാര്യരുടെ പശ്ചാത്തലത്തിൽ എടുത്ത് എന്നത് ശരിയാണെങ്കിലും ഓർക്കേണ്ട ഒരു വസ്തുതയുണ്ട് ശങ്കര സ്ഥാപിതമായ നാല് മഠങ്ങളിൽ ഒരിടതുപോലും ഇതുപോലെ കുട്ടിയെ നേർച്ച നേർന്നു സന്യസിക്കൻ വിടുന്ന പരിപാടികൾ ഇല്ല.. ജയരാജ് സംവിധാനം ചെയ്ത ദേശാടനം, അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ അത് ക്രിസ്ത്യൻ മഠങ്ങളിൽ സ്ത്രീപുരുഷ വസ്ത്യസം ഇല്ലാതെ തങ്ങളുടെ കുട്ടികളിൽ ഒന്നിനെ മഠത്തിൽ ചേർത്തെയ്ക്കം എന്നുള്ള ഒരു കാഴ്ചപ്പാടും അത് വെച്ച് സിനിമ നിർമ്മിക്കുമ്പോൾ സംഭവിക്കാവുന്ന മതപരമായ എതിർപ്പിനെ ഒഴിവാക്കാനും വേണ്ടി അദ്ദേഹം ക്രിസ്ത്യൻ മത വിശ്വാസികൾ പിന്തുടർന്ന ചെയ്തികൾ ഹൈന്ദവരുടെ ശങ്കര മടത്തിലെയ്ക്ക് അവേശിപ്പിച്ച് അതിനെ ആസ്പദമാക്കി സിനിമ നിർമിക്കുകയായിരുന്നു.. ഭാരതത്തിലെ ഒരു ഹൈന്ദവ സന്യാസി വിഭാഗങ്ങളും മാതാപിതാക്കൾ നേർച്ച നേർന്നു കുട്ടികളെ സന്യസ്ഥരക്കുന്ന ചടങ്ങുകൾ ഇല്ല.. അത് നിങ്ങളെങ്കിലും മനസ്സിലാക്കുക.. സുനിൽ ജി, സത്യം അറിയാതെ താങ്കൾ പറയുന്ന ഇത്തരം അർത്ഥ സത്യങ്ങൾ കേൽവിക്കരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും.. ഓർക്കുക🙏
@harikumarapillai1989
@harikumarapillai1989 2 күн бұрын
ശരിയാണ്! സുനിലിന് പറ്റിയ അബദ്ധം.
@krishnanko3474
@krishnanko3474 2 күн бұрын
പുറത്തു വന്ന കണക്കു പ്രകാരം സമ്പാദ്യം 1.18കോടി. കണക്കിൽ പെടാത്തത് ഇതിന്റെ എത്ര,??????
@ramanandaprabhu6218
@ramanandaprabhu6218 2 күн бұрын
ത്താൻ കണ്ടുപിടിച്ചു ജയിലിൽ ആക്കടോ താനൊക്കെ 10 കൊല്ലമായില്ലേ പിണറായി സഖാവിൻ്റേ പുറകിൽ നടക്കുന്നത്😂
@georgepj9438
@georgepj9438 2 күн бұрын
ഉണ്ടെങ്കിൽ 52 ഇഞ്ചിൻ്റെ CBI എവിടെ
@Againstthesins
@Againstthesins 2 күн бұрын
ജീവിതത്തിൽ ഒരു ജോലിയും ചെയ്തിട്ടില്ലെങ്കിലും അവർക്ക് വലിയ സമ്പാദ്യമുണ്ട് 😂😂😂. അയാളുടെ മക്കളുടേ സേവിംഗ്സ് എത്രേയാ???
@anantheswaranilkumar4913
@anantheswaranilkumar4913 2 күн бұрын
സാധാരണ ക്കാരന് എത്ര രൂപയുടെ സൗജന്യ ചികിത്സ കിട്ടും 😂😂😂😂 അയ്യോ നിങ്ങൾക്ക് അസുഖം വന്നാൽ ഭയം വേണ്ട ജാഗ്രതമതി 😂😂 ഇതിൽ ബെനാമി സ്വത്ത്‌ വരുമോ?
@user-di2ny9mi5s
@user-di2ny9mi5s 2 күн бұрын
ഈ കണക്കുകൾ എല്ലാം തെറ്റാണു.
@Kedaram-m7v
@Kedaram-m7v 14 сағат бұрын
ഓരോ ഭരണം കഴിഞ്ഞു... ഈ രജിയ സ്നേഹികൾ സാമൂഹിയ് പ്രവർത്തകർ.... ഒരു വലിയൊരു സ്റ്റേഡിയത്തിൽ വച്ച് ഇമ്പിച്ച്മെന്റ്റ്.. ജനങ്ങൾ ചെയ്യണം... ഇന്ന് അതിന് ഉള്ള സാങ്കേതിക സൗകര്യം ഓക്കേ ഉണ്ടാലോ . എല്ലാം രാഷ്ട്രീയ പാർട്ടി.. ഇങ്ങനെ ചെയ്യണം.. 🤔
@sreedevisajeev22
@sreedevisajeev22 2 күн бұрын
മണിപ്പൂർ ബന്ധം ഒരു വിഡിയോ ഇടുക
@xaviermanas
@xaviermanas 2 күн бұрын
പാൻകാർഡ്, ആധാർ, വിവരാവകാശം തുടങ്ങി എന്തൊക്കെ പരിഷ്ക്കാരങ്ങൾ വന്നാലും ഒരു തൊഴിലുമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്ത് പരിധിയില്ലാതെ വർദ്ധിക്കുന്ന പ്രതിഭാസം
@krishnankuttyp4478
@krishnankuttyp4478 2 күн бұрын
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സ്വത്തുവിവരങ്ങളാണ് ഏജൻസി നൽകുന്നത്.
@mohandasu43
@mohandasu43 2 күн бұрын
ABC Malayalam News , good evening sir (Sirs ?) (our time is morning 7.35 am). Thank you for the great information given to the world and also thanks for the excellent news presented to us across the world 🌎.
@GirijaMavullakandy
@GirijaMavullakandy 2 күн бұрын
. ഏതായാലും ഇന്ത്യൻ പ്രധാനമന്ത്രിയുടേയും ചില മുഖ്യമന്ത്രിമാരുടേയും സ്വത്ത് വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചു പ്രതിപാദിച്ച ABC ന്യൂസിന് നന്ദി. 15:39
@Jose-e6m
@Jose-e6m 2 күн бұрын
കൈകൾ ശുദ്ധമെന്ന് പറഞ്ഞാൽ പിന്നെ അന്വേഷിക്കണ്ട കാര്യമില്ല നേതാക്കൾക്ക് ....? അന്വേഷണം നടത്താൻ ശ്രമിച്ചാൽ ഒറ്റ ആഹ്വാനമാണ്.... പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു......എന്ന് ....പിന്നെ പ്രക്ഷോഭങ്ങൾ ...... എങ്ങിനെ സമ്പന്നരാകാതിരിക്കും നേതാക്കൾ.......???
@moideenvallooran2535
@moideenvallooran2535 Күн бұрын
ADR നെ ഒക്കെ നിലാബരിക്ഷക്കും ഇ പിണറായിയെ ഇവിടെ നില നിർത്തുന്നത് മോഡിയാണെന്നതിൽ എനിക്ക് യാതൊരു സംശയവും
@haridasanvt1699
@haridasanvt1699 2 күн бұрын
ഇത് ഇൻകം ടാക്സ് ED അന്വേഷിച്ചു കണ്ടെത്തി കണക്ക് പുറത്ത് വിടണം
@bijukarun6562
@bijukarun6562 Күн бұрын
ഇവിടുത്തെ ബിജെപി ക്കാരോ പറയുന്നില്ല.. നിങ്ങളിലൂടെ എങ്കിലും ഞങ്ങളെ പോലുള്ളവർ അറിയട്ടെ 🙏
@reghunadhannairnair9443
@reghunadhannairnair9443 18 сағат бұрын
രാജ്യം ഭരിക്കേണ്ട ആൾകാർക്കു qualification ഒന്നും വേണ്ടേ ഒരു പ്യൂൺ പോലും വേണം. ഇത് എന്തു നിയമം ആണ് ?
@sundutt6205
@sundutt6205 2 күн бұрын
What is the relation between, ADR and 'Soniya of Italian origin...??
@shyamjithks4113
@shyamjithks4113 2 күн бұрын
മടിയിൽ അമ്മിക്കല്ല് എടുത്ത് വെച്ചിട്ട് കനമില്ല എന്ന് പിണുങ്ങാണ്ടിയെ പറയുന്ന സഹിക്കേണ്ടി വരുന്ന പ്രബുദ്ധരുടെ അവസ്ഥ
@vkarthikeyan5239
@vkarthikeyan5239 2 күн бұрын
PV 12:24 in every alternative months for treatment pretention going to USA and coming back via Dubai where his son and family is enjoying his life.
@babuthomas7690
@babuthomas7690 3 күн бұрын
സ്വത്ത്‌ ഒന്നും ഇല്ല. മറ്റ് പലരുടെയും പേരിൽ ഉള്ളത് മുഖ്യൻ സമ്പാദിച്ചത് അല്ല.
@Joe-d8g
@Joe-d8g 2 күн бұрын
😅😅😅😅😅😅
@sreekutty2418
@sreekutty2418 2 күн бұрын
ഒരു രൂപ പോലും അടിച്ചു മാറ്റാത്ത നല്ല മനുഷ്യൻ
@harikumarbnair3136
@harikumarbnair3136 2 күн бұрын
Rest undeclared amount must be confiscated... .
@BalaKrishnan-my8ez
@BalaKrishnan-my8ez 2 күн бұрын
പിണറായി വിജയൻ അമിതമായ സ്വത്ത് ഉണ്ടെങ്കിൽ അതിന്റെ എവിടെയാണ് എന്ന് കൃത്യമായി കണ്ടെത്തി തെളിവ് സഹിതം പരാതി കൊടുക്കുക അല്ലാതെ ഭ്രാന്തത്തി വിളിച്ചു പറയും പോലെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല വസ്തുതയുടെ അടിസ്ഥാനത്തിൽ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ
@lakshmiayaan9035
@lakshmiayaan9035 2 күн бұрын
Since DMK , pinarayi, samajwafi Party, Aap , mamata etc are part of I.N.D.I alliance hence their actual wealth will not be announced
@RAVIKIRAN118
@RAVIKIRAN118 2 күн бұрын
ഒരിക്കൽ മുരളീധരൻ. V പറഞ്ഞു m p മാർക്ക് salary ഇല്ല എന്നു, press meet
@sheelababu2174
@sheelababu2174 2 күн бұрын
കണക്കൊന്നും അങ്ങോട്ട്‌ ശരിയാകുന്നില്ലല്ലോ സാറേ പിണറായി സ്വന്തം പേരിൽ അത്രയേ വച്ചിട്ടുള്ളു അതാ കാര്യം 😂😂😂😂😂😂
@harikumarbnair3136
@harikumarbnair3136 2 күн бұрын
Bakki kendram pidichedukkanam.... Binamiyayiriykum.
@padmanabhannair2786
@padmanabhannair2786 2 күн бұрын
🙏👍
@kpabacker108
@kpabacker108 21 сағат бұрын
ജനങ്ങൾ ഓരോ വർഷവും വർധിപ്പിക്കുന്ന നികുതി അടച്ചാൽ മതി. അതാണ് ജനങ്ങൾക്കുള്ള സഹായം
@psmajeedkutty6759
@psmajeedkutty6759 12 сағат бұрын
, അവർജീവിച്കട്ടെ, നമുക്കു, തമ്മിൽതെല്ലാം,
@padmakumar6677
@padmakumar6677 2 күн бұрын
പീണറായി കേരളത്തിലെ സ്വത്ത് ഒരു അംശം മാത്രം പറഞ്ഞു . വിദേശത്ത് ഉള്ളത് പറഞ്ഞില്ല
@krishnadas8353
@krishnadas8353 18 сағат бұрын
ഈ റിപ്പോർട്ടിൽ ഒരു വസ്തുതയുമില്ലെന്ന് കാരണഭൂതന്റെ കാണാക്കോട് കൂടി ബോധ്യമായി
@sreekala9858
@sreekala9858 2 күн бұрын
അയ്യോ നമ്മുടെ പിണറായിക്ക് ഒരു നയാ പൈസ ഇല്ല
@babyemmanuel853
@babyemmanuel853 2 күн бұрын
അതല്ലേ പറയുന്നത് ചെത്തുകാരൻ കോരൻറ മകൻ എന്നു പറയുന്നത്...പട്ടിണി പാവം...
@liberty6876
@liberty6876 2 күн бұрын
If people are educated properly the fate of politicians can easily be changed. Unfortunately electorate are ignorant.
@kuriakosekc7391
@kuriakosekc7391 2 күн бұрын
There should be a maximum amount a minister can use for his treatment ,TA,DA Etc.
@thankammaraju9868
@thankammaraju9868 2 күн бұрын
സ്ഥാവരം, ജംഗമം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് പോയി
@techwide7253
@techwide7253 2 күн бұрын
കൈ ഇങ്ങനെ കൂട്ടി പിടിച്ചു ഒറ്റ അടി. ഒരു പ്രത്യേക സൗണ്ട് അടിയിൽകൂടി അത്രയേ ഓര്മയുള്ളു. പണ അങ്ങനെ ac. ലേക്ക് വരും അതും എനിക്കറിയില്ല കേട്ടാ. 7:36
@n.ashokkumar450
@n.ashokkumar450 2 күн бұрын
Movable is ജംഗമം
@n.ashokkumar450
@n.ashokkumar450 2 күн бұрын
immovable -സ്ഥാവരം
@voiceofthedivine.
@voiceofthedivine. Күн бұрын
'സ്ഥാവരം' അർത്ഥം പറഞ്ഞത് മറിഞ്ഞുപോയി. ജംഗമം ആണ് movable
@jayarajso9407
@jayarajso9407 2 күн бұрын
നമ്പർ വൺ കേരള൦ ആണ്.... നിങ്ങൾ കളള൦ പറയുന്നു😢😢😢😢ബാക്കി ഭാര്യ, മകൾ, മരുമോൻറ്റെ പേരിൽ😂😂😂😂
@rajuc36
@rajuc36 2 күн бұрын
ഇതൊന്നും ഞാൻ വിശ്വസിക്കില്ല...... മോദി സമ്പാദിച്ചത് മുഴുവൻ മക്കളുടെ പേരിൽവിദേശത്ത് നിക്ഷേപിച്ചിരിക്കയല്ലേ.......
@harikumarapillai1989
@harikumarapillai1989 2 күн бұрын
വിവരദോഷം ഒരു ശാപമാണ്! അതു തനിക്കു വേണ്ടുവോളമുണ്ട്! സുഖമായി തോന്ന്യവാസിയായി മരിക്കാം!!😊
@balachandranm.b3888
@balachandranm.b3888 Күн бұрын
🙏നമസ്തെ🙏
@meditationfortranquility3527
@meditationfortranquility3527 2 күн бұрын
സ്ഥാവരം എന്ന് വെച്ചാൽ സ്ഥിരം അല്ലെങ്കിൽ immovable.
@xtvloger
@xtvloger 2 күн бұрын
Yes sr🙏❤️♥️❤️🌹👍
@koshythomas2858
@koshythomas2858 2 күн бұрын
പാവം നമ്മുടെ വിജയൻ..😢😢
@thankammaraju9868
@thankammaraju9868 2 күн бұрын
മമത ബാനർജിക്ക് ആരെങ്കിലും എന്തേലും കൊട് പാവം
@KoshyThalakal
@KoshyThalakal Күн бұрын
Movableജംഗമമാണ്
@royroy9086
@royroy9086 2 күн бұрын
ഈ വർഷത്തെ ഏറ്റവും വലിയ തമാശ 😂😂😂
@Vinodkumar-z8v9m
@Vinodkumar-z8v9m 2 күн бұрын
Movable property ജംഗമ വസ്തു not സ്ഥാവര സ്വത്ത്‌
@raviravindran3905
@raviravindran3905 2 күн бұрын
Who gets govt contractors kick backs??
@UVSMenon
@UVSMenon 2 күн бұрын
സുനിലെ, ഇതൊന്ന് ഓർത്തോളു. സ്ഥാവര സ്വത്ത് എന്നു പറയുന്നവ ഭൂമി, വീട് എന്നിവ; ജംഗമ സ്വത്ത് എന്നു പറയുന്നവ മൂവബിൾ ആണ്. മറക്കണ്ട.
@naijuti6749
@naijuti6749 2 күн бұрын
1972 ജനിച്ച യോഗി ആദ്യതനാഥ്‌ എങ്ങനെ 1979 ൽ 17 വയസുള്ളപ്പോൾ ഡിഗ്രി എടുത്തു?
@psmajeedkutty6759
@psmajeedkutty6759 12 сағат бұрын
സ്വപ്നംകണ്ടത്തവും,
@sreenivasanv1776
@sreenivasanv1776 Күн бұрын
ജനപ്രതിനിതികൾ പൊതുസേവകർ ആയിരിക്കണം Honororium നൽകിയാൽ മതി
@SureshSk-y6q
@SureshSk-y6q 2 күн бұрын
ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്, നിങ്ങളുടെ ക്യാപ്ഷൻ പിണറായിയുടെ സ്വത്ത്‌ കൂടുതൽ എന്ന് സ്ഥാപിക്കാനാണോ ഉദ്ദേശം? കേരളത്തിലെ സ്വത്ത്‌ വാല്യൂ അറിഞ്ഞു കൊണ്ടാണോ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്? അവരവർ കൊടുക്കക്കുന്ന വിവരണങ്ങൾ തെറ്റാണെന്ന് അഭിപ്രായം ഉണ്ടോ? അങ്ങിനെ കൊടുത്താൽ കൊടുത്താൽ അത് അംഗീകരിക്കുന്നവരാണോ ഇന്ത്യയിലെ പത്രമാധ്യമ,നിയമ, പ്രതിപക്ഷ വ്യവസ്ഥകൾ?
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 күн бұрын
Then where is 25000 Crore deposited in Foreign Bank declared by Crime Nandakumar?
@cmunnithan6565
@cmunnithan6565 Күн бұрын
The details shared is what is submitted to Election commission.. but thr black money and wealth in forein accounts is not brought out 😢😢😢
@sreekumarim3033
@sreekumarim3033 2 күн бұрын
ബാക്കിയൊക്കെ എവിടെ കൊണ്ട് ഒളിപ്പിച്ചു 😡😡😡😡😡😡😡😡😡
@vijayakumark.p2255
@vijayakumark.p2255 2 күн бұрын
ഇത്രയും പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ ഗിണ്ടിയുടെ സ്വത്ത് കൂടി അറിയേണ്ടതായിരുന്നു. അതുകൂടി ഒന്ന് അവതരിപ്പിക്കണം..
@flowers_comedy-.
@flowers_comedy-. Күн бұрын
Avarokke janikumbozhee kodisora kudumbath anu janmam kondadh mattedo
@vijayakumark.p2255
@vijayakumark.p2255 Күн бұрын
@flowers_comedy-. മുകളന്മാരുടെ കൂടെ അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന സുഡാപ്പി ഫാമിലി, നിങ്ങൾക്ക് എന്തറിയാം. ജോലിക്കുനിന്ന വീട്ടിലെ കാരണവർ മരിക്കുന്നു ഭാര്യയായ മുസ്ലിം സ്ത്രീയെ നെഹ്റുവിന്റെ അച്ഛൻ കെട്ടുന്നു. അവിടുന്ന് ഉണ്ടായ കോടീശ്വര പഴയ മുകളന്മാരുടെ കൊള്ള സമ്പാദ്യം ആ സ്വത്താണ് ഇന്ന് ഈ പറയുന്ന കോടീശ്വരന്മാരുടെ സ്വത്ത്, എന്തറിയും നിങ്ങൾക്ക് രൂപം വല്ലതുമറിയുമോ അതോ താനും ഒരു സുഡാപ്പി ആണോ. തലമുറകളായി കൊള്ള ചെയ്തു ചെയ്തു കോടീശ്വരൻ ആയിക്കൊണ്ടിരിക്കുന്ന കൊള്ളസംഘം..
@balakrishnankundil
@balakrishnankundil 2 күн бұрын
താങ്ക് യു സർ താങ്ക് യുവർ
@dileepnarayanan4910
@dileepnarayanan4910 Күн бұрын
സ്ഥാവരം meaning സ്ഥിരമായി നില്ക്കുന്നത് / immoveable.
@yakoobmuhammed2654
@yakoobmuhammed2654 2 күн бұрын
👍👍👍👍👍
@jamesantony1171
@jamesantony1171 Күн бұрын
ദയവുചെയ്ത് പിണറായിയെ ഇങ്ങനെ കളിയാക്കരുത്..... ദൈവകോപം ഉണ്ടാകും..... കേരളത്തിലെ രണ്ടാമത്തെ കോടീശ്വരനായ പിണറായിയും കുടുംബവും നീണാൾ വാഴട്ടെ...... മൂന്നാമതൊരു അവസരവും കൂടി കൊടുത്താൽ യൂസഫലി രണ്ടാമനാകും.... കേരളജനത അതിന് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം... 🙏
@deepunataraj5929
@deepunataraj5929 Күн бұрын
അമിത് ഷാ തുടങ്ങിയവരുടെ സ്വത്തു വിവരങ്ങൾ കൂടി ഒന്നു പറയാമോ.
@alosciouspj7915
@alosciouspj7915 Күн бұрын
ഇതുമ്പറഞ്ഞു ഈ വീഡിയോ എടേണ്ട ഒരുകാര്യവുമില്ലായിരുന്നു
@VargheseT-e9j
@VargheseT-e9j 21 сағат бұрын
അമേരിക്കയിൽ, ഗൾഫിൽ എത്ര എന്ന് തങ്ങൾക്ക് അറിയാമോ?
@rejijeri
@rejijeri 2 күн бұрын
മുഴുവൻ ദുബായ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ ആണ്. നിങ്ങൾ എന്തു കണക്കുകൾ പറഞ്ഞിട്ടും ഒരു കാര്യവുമില്ല.
@vinayanpalliath6023
@vinayanpalliath6023 Күн бұрын
ജനാധിപത്യം സ്ഥാപിക്കണമ ങ്കിൽ ജനപ്രതിനിധികൾ ക് ശബളവും മറ്റ് ആനുകൂല്യങ്ങളും നൽകരുത്. പകരം ദിനബത്തയും യാത്ര ബത്തയും മാത്രം നൽകുക
@sreejithna6969
@sreejithna6969 2 күн бұрын
age vachu aarudeyum aayussu kanakakan pattilla.Aa point ozhivakam aayirunnu.Rajiv gandi 47 vayassil theernnu.
@JacobO-y9m
@JacobO-y9m Күн бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂 I SUPPORT 2O 😂😮😅😊
@bijuk7203
@bijuk7203 2 күн бұрын
പിണറായി വിജയൻ സ്വത്തിൽ ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ 27ആം സ്ഥാനത്തു ആണ്.. അവസാന സ്ഥാനം മമതക്ക് ആണ്... ഒന്ന് മുതൽ 26 ആം സ്ഥാനത്തു ടി ഡി പി, കോൺഗ്രസ്‌, ബിജെപി മുഖ്യമന്ത്രിമാർ ആണ്
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Күн бұрын
വിദ്യഭ്യാസം ഉണ്ടന്ന് പറഞ്ഞിട്ടു കാര്യം ഇല്ല അത് പ്രാവർത്തികം മാക്കുമ്പോഴാണ് നിലവാരം ഉണ്ടാക്കുന്നത്.
@soorajav7073
@soorajav7073 2 күн бұрын
Binaami declare cheyyillallooo
@haridasmenon1928
@haridasmenon1928 2 күн бұрын
Karnataka deptyCM nu D K sivakumarinu 1500 cr nte asser ondu ennariyille?🥺🥺🥺
@psmajeedkutty6759
@psmajeedkutty6759 12 сағат бұрын
എന്തിനുസത്യംപറയണം, അത്, തീ വ്രവാദമല്ലേ, മിണ്ടാതിരിക്കൂ,
@mtcmtc3519
@mtcmtc3519 2 күн бұрын
അമിത് ഷായുടെ സ്വത്ത് വിവരം കൂടി പറയൂ
@manasanthimalayalamvlog3059
@manasanthimalayalamvlog3059 2 күн бұрын
സ്ഥാവരവും ജംഗമവും പരസ്പരം മാറിപ്പോയി.
@ധർമാ
@ധർമാ 2 күн бұрын
ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ ആയിരിക്കും പോകുന്നത് 😂😂
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН