ഒരു ലളിതമായ കാര്യമല്ലേ ഈ കവിതാ പാരായണം. അദ്ദേഹത്തെ എത്രയും നിന്ദ്യവും നീചവും അപഹസ്യവുമായ രീതിയിൽ ആണ് ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പിണറായിയെ താഴ്‌ത്തിക്കെട്ടുന്നത്. രാഷ്ട്രീയ വിമർശനമല്ല, അതിനുമപ്പറമുള്ള തീവ്രമായ വ്യക്തി അധിക്ഷേപം. അതൊക്കെ അദ്ദേഹം അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം നിലകൊള്ളുന്നത്. അദ്ദേഹത്തിൻ്റെ ആരാധകരോ അനുയയികളോ അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞാൽ മറ്റുള്ളവർക്ക് എന്തിനാണ് ഇത്രയും അസഹിഷ്ണുത. ഇക്ഴ്തലുകൾക്ക് വിധേയനാകമെങ്കിൽ പുകഴ്തലുകളും ആകാമല്ലോ.. മരിച്ചു കഴിഞ്ഞാൽ ആകാമെങ്കിൽ വാഴ്ത് പാട്ടുകൾ ജീവിച്ചി രി ക്കുമ്പോഴും ആകാം....
@Abdurahmanrahman-o7c23 сағат бұрын
തീഷ്ണമായ സമരപാരമ്പര്യത്തിലൂടെ ഉയർന്നുവന്ന് പാർട്ടിയുടെ സമുന്നത നേതാവായി ജനക്ഷേമേ ഭരണത്തിലൂടെ തുടർഭരണം നേടി ചരിത്രത്തിൽ സ്ഥാനം പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയുടെ സഖാക്കൾ അഭിവാദ്യ ഗാനം പാടിയതിന് കോൺഗ്രസിനെന്തിനു ഹാലിലകണം, മാപ്ര കൾ കെന്താണ് പ്രശ്നം. പാട്ടിലുള്ളത് പിണറായി ചെയ്ത കാര്യങ്ങളാണല്ലോ.
@Vinodkumar24A20 сағат бұрын
ഇതൊരു പാർട്ടിയുടെ ആഭ്യന്തര വിഷയമല്ലേ..? ജനങ്ങളെ ബാധിക്കുന്ന ഭരണനിർവ്വഹണ പ്രശ്നം ഒന്നുമല്ലല്ലോ, ഇത്രയും സമയം കളഞ്ഞു ചർച്ച ചെയ്യാൻ. നിങ്ങൾ ചില മാധ്യമങ്ങൾക്കും (പ്രത്യേകിച്ച് മീഡിയ വൺ, മനോരമ തുടങ്ങിയവർ) "കോരന്റെ മകൻ എന്തിന് വിമാനയാത്ര നടത്തുന്നു" എന്ന് പറഞ്ഞ് അവഹേളിച്ച കോണ്ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് KS ഉം തമ്മിൽ അഫിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല.
@sabumonkp726013 сағат бұрын
വല്ലപ്പോഴുമൊക്കെ പുകഴ്ചയും കേള്‍ക്കട്ടെ സാറേ. ജീവിതകാലം മുഴുവന്‍ മാപ്രകളും വലതുപക്ഷവും തെറിവിളിച്ചതല്ലേ?
@basheerpulimoottil8148Күн бұрын
This song is a fitting reply to all 'Kanakulu Frauds along with Mapras' against their 'hatred politics factory'!.
@SatheeshKumar-k6d14 сағат бұрын
അതൊക്കെ പാർട്ടി നോക്കിക്കോളും വല്ലാതെ വറി ആകേണ്ട ok
@sajanSharjah11 сағат бұрын
Captain എന്ന വിശേഷണത്തെക്കാളും apt Chairman എന്നായിരിക്കും 😂
@nandinichithrampatchithram75412 сағат бұрын
അസൂയ
@ajaykochuparambu4883Күн бұрын
❤
@amprayilchackoabraham4800Күн бұрын
Nonsense
@sathianathannathan378812 сағат бұрын
ഇതിൽ ആർക്കാണ് പ്രശ്നം
@dubaivloges103321 сағат бұрын
വെള്ളപൂശൽ
@fathimafathi976219 сағат бұрын
Ninakethinaadooo pollunnjath
@ChackoK.M-n5j14 сағат бұрын
Sthudikkan arhanaano ennu chindikkuka. Etrayum daarstysm paka vechu ppularthunna oru cm keralathil undayittilla. Pinne ezhudhiyavan avante adimatham avan marichaslum maayilla