പിണറായിയെ തൂക്കിയടിച്ച് പാര്‍വതി

  Рет қаралды 285,136

Malayalivartha Inside

Malayalivartha Inside

Күн бұрын

Пікірлер: 689
@jeev9986
@jeev9986 2 ай бұрын
സൗന്ദര്യം, ബുദ്ധി, വിവരം, വിദ്ധ്യാഭ്യാസം, commonsense, സർവ്വോപരി സത്യം വിളിച്ചുപറയാനുള്ള boldness, കൂടെയുള്ളവരെ ഒട്ടിക്കൊടുക്കാതെ ഇനിവരുന്ന തലമുറയ്ക്ക് വേണ്ടികൂടി നന്മ തേടുന്ന കാരുണ്യം.. അതാണ് പാർവതിയും ഇപ്പോഴും കൂടെ നിൽക്കുന്നവരും.. 👍😍
@sridevivipinan9208
@sridevivipinan9208 2 ай бұрын
👍👍👍👍❤️❤️❤️😭
@retnammarajan6724
@retnammarajan6724 2 ай бұрын
🩷🩷🩷
@mohankmohank2160
@mohankmohank2160 2 ай бұрын
ഇതുപോലെയുള്ള സ്ത്രീകൾ ആണ് നമുക്ക് ആവശ്യം.
@SaidCp-x5v
@SaidCp-x5v 2 ай бұрын
0:26 0:26 0:28 0:31 0:35 0:37 0:39
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 ай бұрын
Monvasanthaki❤ vasantha
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 ай бұрын
​@@SaidCp-x5v❤
@antonyf2023
@antonyf2023 2 ай бұрын
പാർവതിക്ക് ഒരു ബിഗ് സല്യൂട്ട്
@JabirJa-ny7hg
@JabirJa-ny7hg 2 ай бұрын
Pannaporinonpinat
@jacobkuriakose4683
@jacobkuriakose4683 2 ай бұрын
പാർവതി ചില സത്യങ്ങൾ പറഞ്ഞപ്പോൾ മന്ത്രി രാജേഷിന്റെ എവിടമാണ് പൊട്ടിയത്? 😄
@mallikamallika7505
@mallikamallika7505 2 ай бұрын
രാഷ്ട്രീയക്കാരുടെ പീഢനത്തിന് കൂടി ഒരു കമ്മീഷൻ വരട്ടെ - അപ്പോ അറിയാം ശശിമാരുടെ വീരസ്യം😡😡😡😡
@ramachandranpunnapra4221
@ramachandranpunnapra4221 2 ай бұрын
Andi
@rajeevmadhavan7004
@rajeevmadhavan7004 2 ай бұрын
3:41 3:41 3:42 3:42 3:43 3:45 3:45 ​@@ramachandranpunnapra4221
@cchandramohan1206
@cchandramohan1206 2 ай бұрын
അല്ലാ... കൊതം കീറി.....😅😅​@@ramachandranpunnapra4221
@indukumari5546
@indukumari5546 2 ай бұрын
കൊതം, നാറി 🤐🤐🤐🤐👣👣
@ekb722
@ekb722 2 ай бұрын
ഗണേശനും മുകേഷും ഉള്ളത് കൊണ്ട് കോൺക്ലെവ് നടക്കും😂😂😂😂
@krishnangovindan1827
@krishnangovindan1827 2 ай бұрын
കോൺക്ലേവ് കൊണ്ട് മൂപ്പിൽസും മരുമോനും മോളും പണം ഉണ്ടാക്കും, അത്ര തന്നെ 👍
@sridevivipinan9208
@sridevivipinan9208 2 ай бұрын
Sathyam. lle.... Wayanad nu vendi pirichath adichu maattaan pokkikkondu vanna oru issue. 5 varsham poozhthi vazha saadhanam ippol pokkikond varenda kaaryamilla llo. Chetta, Parama naarikal
@remanankk6477
@remanankk6477 2 ай бұрын
രാജേഷിനിഷ്ടം പിണറായിയുടെ അമേധ്യം തിന്നാനാണ്
@sankarannairm3316
@sankarannairm3316 2 ай бұрын
രാജേഷിൻ്റെ തലയ്ക്കുള്ളിൽ പിണ്ണാക്കായതുകൊണ്ടല്ലെ സ്പീക്കറുടെ കസേരയിൽ ഇരിക്കാൻ കൊള്ളാത്തത്കൊണ്ടല്ലേ അവിടെനിന്നും ദൂരെ എറിഞ്ഞത്
@achuthanpisharody5806
@achuthanpisharody5806 2 ай бұрын
ബുദ്ധിയും വിവരവുമുള്ള ആരെങ്കിലും സിപിഎം ആകുമോ
@jovee9531
@jovee9531 2 ай бұрын
ബുദ്ധിയും വിവരവും ഇല്ലാത്ത അംഗങ്ങളുള്ള ഏക പാർട്ടിയാണ് സിപിഎം.
@josephjob5619
@josephjob5619 2 ай бұрын
പാർവതിക് ഫുൾ സപ്പോർട്ട്
@ansafanu8501
@ansafanu8501 2 ай бұрын
മമ്മുട്ടി ഉണ്ടായത് കൊണ്ടാണ് പിണറായിക്ക് കേസെടുക്കാൻ പറ്റാത്തത്!!! പാർട്ടി അംബാസിഡർ മമ്മുട്ടി അല്ലേ???
@mazhamazh4367
@mazhamazh4367 2 ай бұрын
കോണേഷ്
@priyakt6383
@priyakt6383 2 ай бұрын
പാർവതി നല്ല ധൈര്യ മുള്ള വൾ ❤️❤️😍
@balanck7270
@balanck7270 2 ай бұрын
പാർവതി മേഡത്തിന്ന് ഒരു big salute. Thanks.
@jamesevoor8716
@jamesevoor8716 2 ай бұрын
എന്തായാലും ഈ സർക്കാരിന്റെ ഒരു ഭാഗ്യമേ, ദേ, വീണ്ടും ഒരു പ്രളയം കൂടി കിട്ടി.
@philipvarghese2366
@philipvarghese2366 2 ай бұрын
കഷ്ടം ...
@lillygeorge8788
@lillygeorge8788 2 ай бұрын
Erunnu Thinnu Kozhukkatte 😁😁😁
@hariharannair3662
@hariharannair3662 2 ай бұрын
. ഹേമ റിപ്പോർട്ട് കയ്യിലെത്തിയതോടെ സർക്കാർ രക്ഷപ്പെട്ടു. തൽക്കാലും മാധ്യമങ്ങൾ അതിന്റെ പിന്നാലേ പോകും. സർക്കാരിന് നവീകരണ o തു ടരാം😅
@alexantony1149
@alexantony1149 2 ай бұрын
സംസ്കാരം ഇല്ലാത്ത സാംസ്കാരിക മന്ത്രി.. വിദ്യാഭ്യാസ മില്ലാത്ത വിദ്യാഭ്യാസ മന്ത്രി.. ആകെയൊരു ഉടായിപ്പ് മന്ത്രി സഭ...😅😅😅
@rmohanan8663
@rmohanan8663 2 ай бұрын
പാർവ്വതിക്ക് പൂർണ്ണ പിൻതുണ .
@georgevarghese8903
@georgevarghese8903 2 ай бұрын
പാർവതിക്കു എല്ലാവിധ പിന്തുണയും സപ്പോർട്ടും വേട്ടക്കാർക് വേണ്ടി പിന്തുണ കൊടുക്കുന്ന ഒരു സർക്കാർ ലേജ്ജയില്ലേ പിണറായി മുഖ്യമന്ത്രി
@philipvarghese2366
@philipvarghese2366 2 ай бұрын
Lajja? Pinarayi?
@Quietkid-k8d
@Quietkid-k8d 2 ай бұрын
Many Doesn’t know what is lajja ,Manama etc. Malayalam saying “ Nanamillathavarude evide hair develop chaithalum,that also will be considered as SHADE”. Case will be taken if someone gives/ complaints in writing.Hello,What about Yedhu Mayor case ? No value for evidences. How fantastic baba! This is Cultre. The other is Trans + port. Shameless.
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 2 ай бұрын
ഇവന് മരണമില്ല
@osologic
@osologic 2 ай бұрын
വേട്ടക്കാരെ ബ്ലാക്ക് മെയിൽ ചെയ്ത് നാലു വർഷം നേട്ടം കൊയ്ത് പിണറായിക്ക് ഇപ്പോൾ ഹേമ കമ്മീഷൻ അടയിരുപ്പ് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു.
@philipvarghese2366
@philipvarghese2366 2 ай бұрын
പിണറായി ആരുടേതുമല്ല.
@devassypl6913
@devassypl6913 2 ай бұрын
ഇവിടെ ഒരു നീതിയും നടക്കില്ല കൊള്ളക്കാർ ഭരിക്കുന്ന രാജ്യം ആണ് കേരളം പാർവതി 🙏🏽❤🙏🏽
@jacobpeter404
@jacobpeter404 2 ай бұрын
JUDICERY ALSO NOT TAKE ANY ACTION.
@nootham7152
@nootham7152 2 ай бұрын
Annum kollakkar undavilla....
@LakshmananMv-i2u
@LakshmananMv-i2u 2 ай бұрын
പിണറായി വിജയൻെറ മകളെ എത്ര പേർ തൊട്ടിട്ടുണ്ട് അവർക്കെതിരെ കേരളാ പോലീസിന് ഇതുവരെ നടപടി എടുക്കാൻ കഴിഞ്ഞിട്ടില്ല, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത നടിമാരെ കേരളത്തിൽ കാണിച്ച് തരാൻ പറ്റുമോ
@muralidharan5103
@muralidharan5103 2 ай бұрын
💯👍👍👍
@philipvarghese2366
@philipvarghese2366 2 ай бұрын
​@@jacobpeter404 Honey Varghese.
@anilenkrishnan-yk8fs
@anilenkrishnan-yk8fs 2 ай бұрын
മന്ത്രിസഭയിൽ വിവരമുള്ള ഒരുത്തനു० ഇല്ല. പിന്നെ കാശുവാങി പവർ ഗ്രൂപ്പിൻറ കാലു തുരുമുകയാണ്. കാശ് എവിടെ എങ്ങനെ കിട്ടിയാലും കമിഴ്ന്നു വീഴു० സഖാവിൻറ മന്ത്രിസഭ. ദുരിതാശ്വാസ० ഒരുവഴിക്കായി കിട്ടി.
@Annamsstyles
@Annamsstyles 2 ай бұрын
ഉരുൾ പൊട്ടലിന്റെ ഫണ്ട്‌ വകമാറ്റി ചിലവഴിച്ചു തുടങ്ങി. ഫണ്ട്‌ വകമാറ്റി ചിലവഴിക്കുന്നതിൽ നിന്നും മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ മാറ്റാൻ വേണ്ടിയുള്ള പണിയാണിതെന്നാണ് മനസിലാകുന്നത്. അതുതന്നെയല്ല മുല്ലപെരിയാർ വിഷയവും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മുങ്ങിപ്പോയി.പൊട്ടന്മാരായ മാപ്രകളും ജനങ്ങളും പുതിയ( പഴയ) വാർത്തയുടെ പുറകെയായി. ഹേമ കമ്മീഷൻ റിപ്പോർട്ട്‌ സർക്കാരിന്റെ കയ്യിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി ഇപ്പോൾ ഇതു പുറത്തു വിട്ടതിന്റെ ഉദ്ദേശം എല്ലാവർക്കും മനസിലാകുന്നുണ്ട് എന്ന് കരുതുന്നു. ഫണ്ട്‌ വകമാറ്റുന്ന വഴികൾ 1.സർക്കാരിന്റെ നേട്ടങ്ങൾ 5 മറ്റു സംസ്ഥാനങ്ങളിൽ ഉള്ള തീയേറ്ററുകളിൽ പരസ്യം ഇടുന്നു. ചിലവ്..... കോടികൾ 2. ഇതുവരെ ഒരു സാധനങ്ങളും ഇല്ലാതിരുന്ന സപ്ലൈകോക്ക് ഓണത്തിനോടാനുബന്ധിച്ചു ഫണ്ട്‌. 3. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ്. Etc. Etc, ഇത്രയും നാളും സർക്കാർ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും മുഖമൊന്നു തെളിഞ്ഞത് ഇപ്പോഴാണ്.
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
😂😂😂
@joselidhias
@joselidhias 2 ай бұрын
മലയാളസിനിമയിലെ സ്ട്രോങ്ങ്‌ ലേഡി..... One and only പാർവതി.
@mercymary1004
@mercymary1004 2 ай бұрын
വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചു ഇരുത്തി ഇരകളെ പേടിപ്പിക്കാനാണ് പ്ലാൻ.
@jacobpeter404
@jacobpeter404 2 ай бұрын
EVANTE MATTEATHE NAAYAM. VIVARAM ELLATHE SUPPORTERS EDITS HAPPY ANALLOO.
@indukumari5546
@indukumari5546 2 ай бұрын
Yes
@PRAKASHMS1997
@PRAKASHMS1997 2 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌
@lathap6681
@lathap6681 2 ай бұрын
സത്യം
@fivestartgs
@fivestartgs 2 ай бұрын
വാതിൽ മുട്ടിയവരിൽ ഇവരൊക്കെ കാണു മെന്നെ ഓവ്വവ...
@Vinod-jy1hl
@Vinod-jy1hl 2 ай бұрын
പീഡിപ്പിക്കൂ നമുക്ക് conclave നടത്തി രക്ഷിക്കാം
@indukumari5546
@indukumari5546 2 ай бұрын
സിപിഎം സിന്ദാബാദ്‌ 😜😜
@sarithachandrika4195
@sarithachandrika4195 2 ай бұрын
പാർവതിക്ക് ഫുൾ സപ്പോർട് ♥️
@mathewjohn3784
@mathewjohn3784 2 ай бұрын
ഇവിടെ, പൊതുജനം, പ്രതിപക്ഷം, ഇല്ല, അവർ ഈ നാട്ടുകാരല്ല...😮😮 😅😅
@stanleythottakath2325
@stanleythottakath2325 2 ай бұрын
അഴിമതിയും, കരുണയില്ലാത്ത പ്രവർത്തിയും, അതർമ്മം വിളയാടുബോൾ മനുഷ്യന്റെ മനുഷതോം മരവിച്ചുപോയി. പ്രതികരണ ശേഷി നഷ്ടപ്പെട്ടുപോയി.
@jayadevanmv9234
@jayadevanmv9234 2 ай бұрын
ഇത്രയുമായ സ്ഥിതിക്ക് രാഷ്ട്ീയക്കാരുടെ പേരുകൂടി പറയണം. ഉണ്ണിത്താൻ, മൊരളി, ശശി, ശശി, ശശി (3), ഗണേഷ് , മുഖേശ്, ബാക്കി വായനക്കാർ കൂട്ടി ചേർക്കുക.
@Paul-sp2io
@Paul-sp2io 2 ай бұрын
തോമസ് ഓൾഡ് സ്പീക്കർ കടകമ്പിള്ളി c p mle കുറച്ചു നേതാങക്ക ളുടെ മക്കൾ നീ ഇതു കാണുന്നില്ല അല്ലേ
@lathikadevi4623
@lathikadevi4623 2 ай бұрын
😂😂😂😂
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 2 ай бұрын
കള്ളന്മാർ
@thulasidharanthulasi7321
@thulasidharanthulasi7321 2 ай бұрын
പൊന്നു പാർവ്വതി, ഇവിടെ ഒരു ചുക്കും നടക്കുമെന്ന് കരുതരുത്
@RajeshKumar-ge2bw
@RajeshKumar-ge2bw 2 ай бұрын
സ്വന്തം കുഡുംബക്കാരെ പറയുമ്പോൾ ഇവരുടെ സ്വഭാവം മാറുന്നത് കാണേണ്ട കഴ്ചയാണ്
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 ай бұрын
Rdhimon❤antwoorde❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 ай бұрын
Addakvasantha❤monunniah
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 ай бұрын
Bjpvasanthakmon❤
@jayakrishnankurungott183
@jayakrishnankurungott183 2 ай бұрын
കോൺക്ലേവിൽ മുൻമന്ത്രി ബാലനെ പങ്കെടുപ്പിക്കണം അദ്ദേഹത്തിന് പിഠനത്തിൻ്റെ തീ പ്രത അളക്കാനുള്ള Scale ഉണ്ട്
@cchandramohan1206
@cchandramohan1206 2 ай бұрын
അപ്പൊ നമ്മുടെ ടീച്ചർ വേണ്ടേ?😊😊
@sasidharanpillai2382
@sasidharanpillai2382 2 ай бұрын
Theevratha Alannu, Alannu Avalku Ehichu Nilkan Sakthiyilla
@indukumari5546
@indukumari5546 2 ай бұрын
ഡബിൾ ആരിക്കും 🤪🤪🤪😜
@BabuKV-ko6uj
@BabuKV-ko6uj 2 ай бұрын
വാലൻ മാത്രം പോരാ. തീ പ്രത അളക്കാൻ ശ്രീമതി കൂടി വേണം.
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
15 അംഗ സിനിമാക്കാരും പിണാറായിയുടെ ബിനാമികളോ?🤔
@indukumari5546
@indukumari5546 2 ай бұрын
ആവാം 🤐🤐🤐
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
പാർവ്വതിയ്ക് ബിഗ് സല്യൂട്ട് ❤
@sivadasanbabu6766
@sivadasanbabu6766 2 ай бұрын
കോൺക്ലെവ് എന്നത് ഒരു സൂത്രപ്പണിയാണ്..
@ShajishaT.A
@ShajishaT.A 2 ай бұрын
ഇന്ത്യയിൽ ഒരു സംസ്ഥാനത്തു ആണ് സിനിമ രംഗത്ത് ഇതു പോലെ വെഭിചാരം നടക്കുന്നത്. അത് ഭരിക്കിന്ന പാർട്ടിക്കാരും ചെയുന്നു
@sivaprasad9694
@sivaprasad9694 2 ай бұрын
രാജേഷ് മുഖ്യമന്ത്രിയുടെ എറാൻമൂളി മാത്രം.
@sabumathewchottanikkara6612
@sabumathewchottanikkara6612 2 ай бұрын
നടന്മാരുടെ പേരുകൾ പറഞ്ഞാൽ ദുരിതാശ്വാസ നിധിയിൽ കുറവ് വരും
@rajagopalanm4536
@rajagopalanm4536 2 ай бұрын
Party fundilum. Ka panam kittan kamazhnnu veezhunna, pirichum pizhinjum i thinnu kozhukkunnu sheelam engane maarum.... . Ethra case kal, thalli thalli neeti puthiya problem varumvare marannu pokunnathi. , Eluppam marakkunna malayalikale sharikkim chooshana partykar. Enthu parayaan. Anubhavi raja anubhavi...
@Kirloskkilam123
@Kirloskkilam123 2 ай бұрын
Satyam
@BeenaNC
@BeenaNC 2 ай бұрын
Athe
@josepjohn1142
@josepjohn1142 2 ай бұрын
എലൂം...തോലും .... ആയിരുന്ന......ഇവൻ...മാർ...ഇപ്പം ....സായിപ്പിനെ.... പോലെ.....ചുകന്ന ു. . തുടുത്തു. .... ഹായ്...ഹായ്.....
@razikrazik4464
@razikrazik4464 2 ай бұрын
വയനാട് ഫണ്ട്‌ മുങ്ങി. മുല്ലപെരിയാർ ഡാം പ്രശനം മുങ്ങി. ഇനി ഇതും മുങ്ങും മുക്കും. അത് കയിഞ്ഞു ഒരു bgm നന്മ ഉള്ള ലോകമേ.....
@jithinjosepeter6085
@jithinjosepeter6085 2 ай бұрын
😂😂😂😂,👍🏻
@padmakumari1133
@padmakumari1133 2 ай бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം😂😂😂😂
@georgept2927
@georgept2927 2 ай бұрын
കോടികൾ മുടക്കി നിയമിക്കപ്പെട്ട ജഡ്ജ്. ഹേമ കേമ്മീഷൻ റിപ്പോർട്ടും മുടക്കിയ കോടികളും വെള്ളത്തിലായി
@AsokanAsokan-w1n
@AsokanAsokan-w1n 2 ай бұрын
എവിടെ വെള്ളത്തിലായി ഇത് ഒക്കെ ഇങ്ങനെയായാലെ അവരുടെ കീശയിൽ തുട്ട് തടയു
@sureeshtt1233
@sureeshtt1233 2 ай бұрын
മന്ത്രിമാർക്കു സിനിമാകാർക്കു൦ അമ്മയും പെങ്ങളു൦ പെൺമക്കളു൦ഇല്ലയോ.
@georgept2927
@georgept2927 2 ай бұрын
പാർവതിയെ.... ഓടിക്കോ...വേട്ടക്കാർ ഇരകളെ തേടിയിറങ്ങിയിട്ടുണ്ട്
@niharaanil4585
@niharaanil4585 2 ай бұрын
പാർവതി ❤
@MohanD-s8r
@MohanD-s8r 2 ай бұрын
പാ൪വ്വതിക്എന്ത്,സബവി ച്ചാലു൦അഭൃ,ന്തര൦ ആണ്,പാ൪വ്വതിപറഞത് എന്താതേററ്,പാ൪വ്വതിക് എല്ലാപിന്തുണ, സ്ത്രി,വിരുതസ൪ക്കാ൪ ആണ്
@kumar.vajaya.v4545
@kumar.vajaya.v4545 2 ай бұрын
SUPPER NAMICHU NALLA AVATHARANAM BIG SALUTE JAIHID
@Light-sc5dy
@Light-sc5dy 2 ай бұрын
അവസാനം!! ഒടുങ്ങുന്ന പാർട്ടിയും നേതാക്കളും, സിപിഎം ആയിരിക്കും??
@Light-sc5dy
@Light-sc5dy 2 ай бұрын
ആളിക്കത്തുന്നതും, ജനം കത്തിക്കാൻ കാത്തിരിക്കുന്നതും സിപിഎം എന്ന പാർട്ടിയെ ആയിരിക്കാനാണ്, സാധ്യത???
@Light-sc5dy
@Light-sc5dy 2 ай бұрын
തൊഴിലാളിയെ, കൈ വിട്ട സിപിഎം ന്റെ ഗതി എന്തായിരിക്കുമെന്ന്, ജനം തീരുമാനിച്ചു കഴിഞ്ഞു സിപിഎം കാരാ??
@l.f.84
@l.f.84 2 ай бұрын
അതിശയം വേണ്ട...ബോധം ഉണ്ടെങ്കിൽ കമ്മ്യൂണിസ്റ് ഉണ്ടാകുമോ??
@achuthanpisharody5806
@achuthanpisharody5806 2 ай бұрын
ഇവിടെ ഏതു മന്ത്രിക്ക് ആണ് ഈ നട്ടെല്ല് എന്ന സാധനം ഉള്ളത്
@ramachandranp8965
@ramachandranp8965 2 ай бұрын
👍👍👌👌സൂപ്പർ news
@ThankachanMathai-q2p
@ThankachanMathai-q2p 2 ай бұрын
പാർവതിക്ക് big salut ഫുള്ള് സപ്പോർട് 🌹❤️🌹
@sanjayansadanandan8288
@sanjayansadanandan8288 2 ай бұрын
Thanks aliyaa..😊🎉
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
അല്ലെങ്കിലും ഇവിടെ കുറേ കാലം ആയി ആർകെങ്കിലും നീതി കിട്ടുന്നുണ്ടോ... ജിഷ്ണു പ്രണോ യ് മുതൽ ഇങ്ങോട്ട് നോക്കിയാൽ കാണാം മഹിജ യോട് കാണിച്ച ക്രൂര ത തന്നെ നോക്കൂ അവരുടെ പാർട്ടി ആണ് ആ കുടുംബം എന്നിട്ടും... ഇതും അങ്ങനെ തന്നെ ഹൈ കോടതിയെ ഒന്നും ഇവർക്ക് പ്രശ്നം അല്ല.. നോക്കിക്കോ....
@sebastianpx9683
@sebastianpx9683 2 ай бұрын
കോൺക്ലേവ് എന്നാൽ പാർട്ടി പ്ലീനം. പിരിവ് പൊടിപൊടിക്കും.
@nradhakrishnapillainrkpill5516
@nradhakrishnapillainrkpill5516 2 ай бұрын
ഈ രണ്ടര വർഷം ഇവർ എത്ര പേരേ ഈ പ്രക്രിയ മുതൽ ആക്കിക്കാണും
@ranipailo1574
@ranipailo1574 2 ай бұрын
അതായത് dyfi യുടെ രക്ഷാ പ്രവർത്തനം പോലെ
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
പാർവ്വതി തിരുവോത്ത് ❤ മിടുക്കി ❤ കഴിവ് ഉള്ള നടി, നല്ല ഉറച്ച നിലപാട് ഉള്ള നടി, അവസരത്തിനു വേണ്ടി സ്വന്തം നിലപാടുകൾ വേണ്ടാന്ന് വക്കില്ല കഴിവുള്ള വരെ അവസരം തേടി വരും. പുതിയ തലമുറ പാർവ്വതി യെ മനസ്സിലാക്കുക
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd 2 ай бұрын
ശിഖണ്ടി രാജേഷ്....
@Kuttanwarrior
@Kuttanwarrior 2 ай бұрын
Ms Parvathi deserves our admiration for being an honest lady.
@jayakrishnannair6256
@jayakrishnannair6256 2 ай бұрын
ഈ റിപ്പോർട്ട്‌ ഇത്രയും കാലം പുഴ്ത്തിവെച്ചു, റിപ്പോർട്ടിൽ പല പേജ്ഉം ഇല്ല അപ്പോൾ സർക്കാർനു എന്താണ് ഒളിക്കാൻ ഉള്ളത്
@sugunank7557
@sugunank7557 2 ай бұрын
ബാലൻ ഇവന്റെ വാക്ക് ആര വിലയ്ക്കടുക്കും😂
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
ഇത്തരം വനിതകളെ യാണ് നമുക്ക് വേണ്ടത് ❤
@cyrilarakkal1759
@cyrilarakkal1759 2 ай бұрын
Very good. ഇവന്മാരെ എന്തിനു കൊള്ളാം?
@indirak8897
@indirak8897 2 ай бұрын
പാര്‍വ്വതീ മിടുക്കിയാണ്
@lillydass5877
@lillydass5877 2 ай бұрын
🙏Let's stand for justice! സ്ത്രീകൾക്ക് സുരക്ഷിതമായ കേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ശക്തയായ സ്ത്രീ. ഒരുനാൾ നീതി കിട്ടുമെന്ന് അറിയാൻ തക്ക ബുദ്ധിയുള്ളവളാണ് അവൾ...!! 🫡
@vijayanchemra1202
@vijayanchemra1202 2 ай бұрын
ഒരു നൂറു കോടി കൂടി സർക്കിന് ലാഭിക്കാം...
@Sandee109
@Sandee109 2 ай бұрын
പോത്ത് പോലെ ഒരു കോൺക്ലേവ് റോസ്റ്റ്
@akn650
@akn650 2 ай бұрын
Beef fest at cinema conclave proposed!
@idapjohn3620
@idapjohn3620 2 ай бұрын
പാർവതി തിരോത്ത്👌🏻 big salute
@mollypious4000
@mollypious4000 2 ай бұрын
Salute to Parvathi
@mathewcj8385
@mathewcj8385 2 ай бұрын
കമഴ്ന്നു വീണാൽ കാൽപ്പണം. സിനിമാ പീഢനം എങ്കിൽ സിനിമാ പീഢനം.... ഒരു കോണക ളെവ് നടത്തിയേക്ക്. പരാതികൾ ഒതുക്കുകയും ചെയ്യാം, പത്ത് തുട്ട് പോക്കറ്റിൽ വീഴുകയും ചെയ്യും 😂😂
@Jose-e6m
@Jose-e6m 2 ай бұрын
കിട്ടേണ്ടവർക്ക് കിട്ടേണ്ടത് കിട്ടിക്കാണും... കുറ്റവാളികളെ സംരക്ഷിക്കുക വഴി പാർട്ടി എത്ര മാത്രം അധ് :പ്പതിച്ചു എന്ന് അനുഭാവികൾ മനസിലാക്കുക..... സാധാരണക്കാർ ഒരു സ്ത്രീയ്ക്ക് നേരേ 15 സെക്കൻ്റ് നോക്കിയാൽ കേസെടുക്കണമെന്ന് പറഞ്ഞവർ.... സാധാരണക്കാരായിരുന്നു കുററവാളികൾ എങ്കിൽ റിപ്പോർട്ട് കിട്ടിയപ്പോഴെ പോക്സോ കേസ് ചുമത്തി അകത്താക്കുമായിരുന്നില്ലേ.... ? അപ്പോൾ ഉന്നതർക്ക് മാത്രം ഒരു നിയമമോ ഈ പാർട്ടി ഭരിക്കുമ്പോൾ..... ? ഇരകളേയും പ്രതികളേയും വിളിച്ച് ഒരുമിച്ചിരുന്നാൽ..... ഭയം കൊണ്ട് ആരെങ്കിലും മിണ്ടുമോ.... ?ഭരിക്കുന്നവരുടേയും, കുറ്റവാളികളുടെയും ഉദ്ദേശവും അത് തന്നെ.... പാവപ്പെട്ടവരുടെ നേതാക്കൾ സമ്പന്നരാവുന്നതിൻ്റെ പൊരുൾ
@sivasankarancb4146
@sivasankarancb4146 2 ай бұрын
Very good/smart/intelligent and surprising report... Super.
@vijayaraghavancr7634
@vijayaraghavancr7634 2 ай бұрын
Good Parvathy, we all are with you, go ahead.
@jijymjohn
@jijymjohn 2 ай бұрын
പാർവതി എത്രയും പെട്ടെന്ന് ബിജെപി യില് ചേരുക. രാഷ്ട്രീയക്കാരും സിനിമാക്കാരും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. കോടതി ഇടപെടാതെ ഇതിനൊരു നീതി ലഭിക്കുകയില്ല.
@ushas504
@ushas504 2 ай бұрын
No need to join BJP .She can stand in her own.
@jamesevoor8716
@jamesevoor8716 2 ай бұрын
ഒരു ഇലക്ഷന്‌ ജയിച്ചെന്നുകരുതി ആർക്കാ വിവരവും, വിവേകവും ഉണ്ടാകുന്നതു? വിട്ടുകള സഹോദരി.
@sridevivipinan9208
@sridevivipinan9208 2 ай бұрын
BIG SALUTE Miss. Parvati. 👍👍👍👍👍🙏🙏🙏 God Bless You. 🙏🙏🙏🙏🙏💪💪💪💪 Full Support Parvati ji. 🙏🙏🙏🙏
@krcpillai4615
@krcpillai4615 2 ай бұрын
പാർവതിക് ഒരു ബിഗ് സല്യൂട്ട്. 🌹
@MaheshRoshan-jc4pv
@MaheshRoshan-jc4pv 2 ай бұрын
Parvathi. Anu. Hero. Avare poleyakanam. Congrates. Paru
@AjithKumar-k6v
@AjithKumar-k6v 2 ай бұрын
മനുഷ്യനാകണം മനുഷ്യനാകണം കോൺക്ലാവുകൾ നടത്തി മനുഷ്യനാകണം പോത്തിനേന്ത് എത്തവാഴ മനുഷ്യനാകണം.
@antonyleon1872
@antonyleon1872 2 ай бұрын
Parvathi 🙏🤝❤
@pillairc9428
@pillairc9428 2 ай бұрын
വീണമോൾക്ക് ആണു ഇത് സംഭവിച്ചെങ്കിൽ പിണറായി അനങ്ങുമോ? 😜😜😜
@AntonySebastian-e4y
@AntonySebastian-e4y 2 ай бұрын
ഇല്ല
@shajir4898
@shajir4898 2 ай бұрын
തികച്ചും സ്വാഭാവികം
@elizabethzachariah3772
@elizabethzachariah3772 2 ай бұрын
Parvathi has a strong & true spine. Unlike many especially in government or Associations, who have butter spine!!! A big salute Parvathi for your guts.
@thampankannothra3948
@thampankannothra3948 2 ай бұрын
ഒരു മയിറും നടക്കില്ല. ഒരു പുണ്ണാക്കും ഉണ്ടാകില്ല. കൂടിവന്നാൽ ഒരു ആഴ്ച. പിണറായിയോട് ചോദിച്ചാൽ ലാവലിൻ പോലെ , റെഡി ആക്കി തരും.
@crpd1731
@crpd1731 2 ай бұрын
പാർവതി 👏👏👏👏👏🙏🙏🙏🙏🙏🙏🙏
@mssaithalvi2533
@mssaithalvi2533 2 ай бұрын
ഹൈ കോടതി ഇടപെടൽവേണം
@mssaithalvi2533
@mssaithalvi2533 2 ай бұрын
പാർവതി ക്ക് പിന്നയും ബിഗ് സല്യൂട്ട്
@mollyjames2229
@mollyjames2229 2 ай бұрын
A big salute to parvathi for her courage to speakout the atrocities in film industry
@ashokannair6084
@ashokannair6084 2 ай бұрын
ഒരു.പ്രമുഖ.നടിയെ. മുഖ്യ മന്ത്രിയുടെ.മുറിയിലേക്കു.പിൻവാതിലിളുടെ.ഒരു.പോലീസ്.ഓഫിസർ.കടത്തി.വിട്ടതായി.പത്രത്തിൽ.വായിച്ചിരുന്നു.
@nazeemasalim4099
@nazeemasalim4099 2 ай бұрын
Manju kavile bhagavathi
@narendranshaji7427
@narendranshaji7427 2 ай бұрын
ഈ സർക്കാർ കൂടുതൽ റിസ്ക് എടുക്കാൻ സാധ്യത ഇല്ല. എന്നാൽ റിസ്ക് എടുത്ത താരങ്ങൾ പ്രശംസ അർഹിക്കുന്നു ❤
@muraleedharankailasam9889
@muraleedharankailasam9889 2 ай бұрын
CPM ഇൽ വിവരം ഉള്ളവർ ഇല്ലാത്ത തു കൊണ്ട് ജനം ഉള്ളത് കൊണ്ട് തൃപ്തി പ്പെടുന്നു
@anirudhanak9612
@anirudhanak9612 2 ай бұрын
4 കാശു കിട്ടുന്നിടം എവിടെ എന്ന് നോക്കി നടക്കുന്ന ആർത്തിപണ്ടാരങ്ങൾ അറിവ് ഉണ്ട് തിരിച്ചറിവ് ഇല്ല.
@vijayanalakkad1332
@vijayanalakkad1332 2 ай бұрын
സാർ എന്ന് വിളിക്കാൻ ഉള്ള യോഗ്യത അങ്ങേർക്കില്ല
@joyy-e4w
@joyy-e4w Ай бұрын
You said correct ennu
@rsjkjmrda590
@rsjkjmrda590 2 ай бұрын
Really now so highly appreciate super presentation and great respect you🌹
@mssaithalvi2533
@mssaithalvi2533 2 ай бұрын
പാർവതി ബിഗ് സല്യൂട്ട്
@pcchacko7873
@pcchacko7873 2 ай бұрын
Your speeking is right
@josephmathew6511
@josephmathew6511 2 ай бұрын
Super analysis.
@krishnadaspk7289
@krishnadaspk7289 2 ай бұрын
താര സംഘടനഅമ്മ ഇപ്പോൾ അമ്മൂമ്മയായി മുത്തശ്ശി സംഘടനയായി അവരുടെ ഇന്നത്തെ പത്ര സമ്മേളനത്തിൽ നിന്ന് ഇത് വ്യക്തമായി ഒരു മുത്തശ്ശൻ്റെ രീതിയായിരുന്നു സെക്രട്ടറി സിദ്ദിഖിൻ്റെത്
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
5 കേന്ദ്രങ്ങൾ, 80 മിസൈലുകൾ.
5:56
Malayalivartha Inside
Рет қаралды 19 М.
Israel#Iran-പോർമുനയിലെ അത്ഭുതം ഇതാണ്.
10:18
pp divya/ ചത്ത്...ചത്ത്...ചത്ത്...
5:32
Malayalivartha Special
Рет қаралды 106 М.