ബിജുവിനെ ആയുസ്സ് കാലത്ത്ചർച്ചയ്ക്ക്ജനം ടിവിയിൽ വരികയില്ല😂
@Барьти Жыл бұрын
കമ്മ്യൂണിസ്റ്റ് വിജയൻ. (കെ വിജയൻ) 😂😂
@rejithakm5664 Жыл бұрын
Big സല്യൂട്ട് ഷാജിസാർ
@sivarajan3399 Жыл бұрын
വാടകയ്ക്ക് ഞായതൊഴികൾ, കാപസൂൾ നിർമ്മാണ തൊഴിലാളി കൾ , ബാങ്ക് കൊള്ള, മാസപടി, നോക്ക് കൂലി കാർ സുഭിക്ഷമായി ജീവിക്കുന്നു.
@chandrababus2259 Жыл бұрын
എനിക്കൊന്നും അറിയില്ല എന്റെ ഓഫീസിൽ ഇരിക്കുന്നവരാണ് എല്ലാം ചെയ്തത് അതുകൊണ്ട് എനിക്ക് ഇതിൽ പങ്കില്ല ദയവുചെയ്ത് എന്നെ ശിക്ഷിക്കരുത്
@FLYING-ARROWS Жыл бұрын
👍👍👍👍👍
@sethu234 Жыл бұрын
Mr.Paandyala Shaji. great on your words.......
@vijayasundaranraghavan7270 Жыл бұрын
സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി ക്ലിഫ് ഹൗസിൽ ബിരിയാണി ചെംബുകൂടി തുറക്കണം.
@ramaChandran-zj3zh Жыл бұрын
Yes😊😊😊😊😊😊
@bhavadaskavumkara3482 Жыл бұрын
ക്ലിഫ് ഹൗസ് വിജയൻ അത് മതി😂
@stock7764 Жыл бұрын
അനിൽ.. നിങ്ങള് ബിജെപിക്കാരൻ അല്ലേ..?ഇനിയും എന്തിനാണ് ഷാജിയേ പ്പോൽ ഉള്ള യഥാർത്ഥ ഇടത് പക്ഷക്കരൻ്റെ വിലപ്പെട്ട സമയം കളയുന്നത്?കേരള ബിജെപിക്കാർ കേന്ദ്രത്തിൽ ഒന്നും ഒരു സ്വാധീനവും ഇല്ലാത്ത ആൾക്കാർ ആണോ?നിങ്ങളോടല്ലെ സ്വപിന മനസ്സ് തുറന്ന് എല്ലാ സത്യങ്ങളും പറഞ്ഞ് ത്..അതോ ജനങ്ങളെ മുഴുവൻ വിഡ്ഡികള് ആക്കിക്കൊണ്ട് ഒത്ത് കളിയാണ് നിങ്ങള് ഒക്കെ നടത്തുന്നത് എന്ന് ഖേദപൂർവം പറയേണ്ടി വരുന്നു..
@Anoopkumar-zm6ch Жыл бұрын
അയാൾ മാധ്യമ പ്രവർത്തകനാണ് പാർട്ടി കാരനായിട്ടല്ലടാ ചർച്ചയ്ക്ക് ഇരിക്കുന്നത് പിന്നെ അനിലിന് ബിജെപിയിൽ പ്രാഥമിക അംഗത്വം പോലുമില്ല
@stock7764 Жыл бұрын
@@Anoopkumar-zm6ch ശരി മിത്രമേ..ഇത്രയും സ്വാധീനം മാത്രമേ താങ്കളുടെ പാർട്ടി ചാനൽ ഹെഡ് നുള്ളൂ എങ്കിൽ ദേശാഭിമാനി/കൈരളി ചാനൽ ഹെഡ് നേ കണ്ട് പഠിക്ക് കാര്യം എങ്ങനെ നടത്തി എടുക്കണം എന്നതിന്..അല്ലെങ്കിൽ cpm പാർട്ടി യേ കണ്ട് പഠിക്ക്..ശരി ആയാലും തെറ്റ് ആയാലും ചെയ്യാനുള്ള ചങ്കൂറ്റം..
@Anoopkumar-zm6ch Жыл бұрын
@@stock7764 എന്ത് പാർട്ടി ചാനൽ കേരളത്തിൽ BJP യ്ക്ക് ചാനൽ ഇല്ല എന്റെ അറിവിൽ ജന്മഭൂമി എന്ന ഒരു പത്രം മാത്രമാണുള്ളത് ഇനി ജനം ടിവിയുടെ കാര്യമാണെങ്കിൽ ജനം മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ താണ് ചാനൽ 5500 ഷെയർ ഹോൾഡർ മാരുള്ള അതിൽ 90% ഷെയർ ഹോൾഡർ മാരും പ്രവാസികൾ ആണ് സിപിഎം കാരനായ ജി സുധാകരന്റെ മകനും ഒരു കോടി രൂപയുടെ ഷെയർ ഉണ്ട് 😃 പിന്നെ ചാനലിന്റെ പോളിസി ഹിന്ദുത്വ ദേശീയത ആണ് വേണമെങ്കിൽ ആർഎസ്എസുമായി ബന്ധമുണ്ട് എന്ന് പറയാം ചാനലിന്റെ എഡിറ്റോറിയൽ പോളിസി അത്തരത്തിൽ ഉള്ളതാണ് പിന്നെ അനിൽ നമ്പ്യാർ ഡയറക്ടർ ബോർഡിൽ അംഗമല്ല എഡിറ്റർ മാത്രമാണ് കമ്പനിയുടെ ചെയർമാൻ ആകട്ടെ സംവിധായകൻ പ്രിയദർശൻ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി പുലബന്ധം പോലും ഇല്ല ചാനലിന് പിന്നെ 5500 ഷെയർ ഹോൾഡറിൽ മുഴുവൻ പേരും ആർഎസ്എസുകാരും ഒന്നുമല്ല പല രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കുന്നവരും ഉണ്ട്
@pushkinvarikkappillygopi5016 Жыл бұрын
What Marunadan Shajan and his channel often says is hundred percent correct Merit and quality is lost here ......since May 2016
@lalyharvey2118 Жыл бұрын
Yes
@josejoseph2976 Жыл бұрын
Most modern scanning by Pandyala Shaji.
@nairsudha3708 Жыл бұрын
👌
@valsamjoseph9028 Жыл бұрын
കെ വിജയൻ
@joseka1135 Жыл бұрын
വരിയുടക്കപെട്ടവൻ പാണ്ടയാല ഷാജിയുടെ അടുത്ത് തന്നെ ഇരിപ്പുണ്ട് അതാണ് ഐരൂർ ബിജു
@bijisam4174 Жыл бұрын
സോഫ്റ്റ്‌വെയർ ബിജു
@ullaspr8690 Жыл бұрын
Mr. Vijayan
@nihalneshar9733 Жыл бұрын
നിങ്ങളുടെ കൈയ്യിൽ എല്ലാ തെളിവുകളും ഉണ്ടങ്കിൽ പിണറായിക്കതിരെ കേസ് എടുത്ത് അകത്താക്കുടെ😅
@UnnikrishnanAk-t8l Жыл бұрын
പിന്നറായി ഒരു ബ്രാഞ്ചിലും പണിയെടുത്തിട്ടില്ലാ എന്ന് ഒരു വൻ പറയുന്നത് കേട്ടു - ഈ കുരക്കുന്നവൻ പാർട്ടിക്ക് വേണ്ടി കാൽ മണിക്കൂർ പണിയെടുത്തു വോ ? പിന്നറായി മറുപടി പറയണം പോലും ആരോട് സെപ്റ്റിക്ക് ടാങ്കിനോടോ ?
@avaneesh-h1i Жыл бұрын
ചന്ദ്രനിൽ അമ്പലം പണിയണം അത് ചർച്ച നടത്തു 🤣
@abrahamlukose4730 Жыл бұрын
But the solar case person who brought up the allegations was very credible to the ldf!
@vin-or1my Жыл бұрын
പിന്നെ എല്ലാ മുഖ്യമന്ത്രിമാരും ബ്രാഞ്ചിൽ പണിയെടുത്ത് വന്നതാണല്ലോ
@СудхакаранНамбиар Жыл бұрын
കമ്യൂണിസ്റ്റ് അങ്ങനെയായിരിക്കണം. അല്ലെങ്കിൽ ആ പേര് മാറ്റണം
@hrithuneroor9404 Жыл бұрын
Hello antham ✌️
@vin-or1my Жыл бұрын
@@hrithuneroor9404 hai mone
@dittodas975 Жыл бұрын
Honourable vijayan
@MuruganP-xb9pd11 ай бұрын
തോണ്ടി മുതൽ കണ്ടെടുക്കണംഎവിടെ
@KrishnaKumar-du5jt Жыл бұрын
Big salute to pandiala shaji and panicker
@susammageorge5253 Жыл бұрын
ഇവൻ ശരിക്കും ആയുർക്കാരനാണോ ? നാടിനും കൂടെ നാണക്കേട് ഉണ്ടാക്കുന്നവൻ !!!
@sethu234 Жыл бұрын
പാണ്ഡ്യാല ഷാജി സർ , ഇതൊക്കെ ആയൂർ മര ഓന്തിനു എവിടെ മനസിലാക്കാൻ ? ക്രൗഞ്ച മിഥുനങ്ങൾ എന്ന് പറഞ്ഞാൽ , വേറെ പുതിയ സോഫ്റ്റ്‌വെയർ എസേലോജിക് ഡെവലപ്പ് ചെയ്തെന്നു വിചാരിക്കും ആയൂർ സർ.സർ, പിന്നെയും മിനിമം അതിന്റെ പേരിലും പിഴിയും ഓപ്പറേഷൻ ആൻഡ് മൈന്റെനൻസ് .Ms Office , Talley , Power tools maintain ചെയ്‌തു ക്യാഷ് മേടിക്കുന്ന നായ്ക്കളാണ്
@karunakaranmv1271 Жыл бұрын
He was picked up and grown up by V.S.and lastly given Varadaan of occupation of party Secretary post .,like Bhasmasura given by Shankar Mahadev.