കമ്യൂണിസം നിരന്തരം വായിച്ചു പഠിക്കുവാനും എഴുതുവാന്‍ വേണ്ടി നടത്തിയിട്ടുളള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.
@fasald39228 ай бұрын
കേരള ജനതയുടെ മെന്റാലിറ്റി വച്ചു നോക്കുമ്പോൾ നല്ല ഭരണം അഴിമതി രഹിത ഭരണം നടത്തിയാൽ ജനങ്ങൾ സ്വീകരിക്കും
@sharafillath8 ай бұрын
അധികാരത്തിലുള്ള പാർട്ടിയുടെ പ്രവർത്തകർ സർക്കാർ സേവനങ്ങൾ കൃത്യമായി പൊതുജനത്തിന് ലഭിക്കുന്നു എന്നുറപ്പ് വരുത്തണം,അതിനു സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്തും,റോഡും കാന,പാലം മറ്റും പണിയുന്നതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ശ്രമിക്കണം
@fasald39228 ай бұрын
താങ്കൾ ഈ മേഖലയിൽ ഉണ്ടായിരുന്നു എന്നു പലർക്കും അറിയില്ലായിരുന്നു എനിക്കും
@Manmohanpmtapes6 ай бұрын
34:32 😂😂
@abhiraj27198 ай бұрын
❤
@jayeshvb78928 ай бұрын
😊❤
@sushmanair70708 ай бұрын
In total kaduvaye pidichha kiduva😂😂😂
@AnilKumar-pu1tp8 ай бұрын
താങ്കൾക്ക് ഒരിക്കലും ഒരു പാർട്ടിയുടെയും മെമ്പറായിരിക്കാൻ കഴിയില്ല.മേലേ തട്ടിൽ തീരുമാനങ്ങളെടുത്ത് കീഴ്ഘടകങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന സംവിധാനമാണ് എവിടെയും...
@sath2968 ай бұрын
അതെ. കമ്മൂണിസ്റ്റ് പാർട്ടികളിൽ കീഴ്ഘടകങ്ങൾ എന്ന് പറയുന്നതിന് യാതൊരു പ്രസക്തിയുമില്ല. പണം പിരിച്ചു കൊടുക്കുക നേതാക്കളുടെ അരോചകമായ പ്രസംഗങ്ങൾ കേൾക്കാൻ ആളെ കൂട്ടുക. ഇത്രേയുള്ളു. സ്വന്തം അഭിപ്രായം പറയാൻ ആകെയുള്ള വേദി പാർടി ബ്രാഞ്ച് ആണ് അവിടെ എന്തു വേണോ ചർച്ച ചെയ്യാം. ആ ചർച്ച അവിടെ തീരും. ലോക്കൽ സമ്മേളനത്തിൽ ബ്രാഞ്ചിൻ്റെ പ്രതിനിധിക്കു Maxi : 3 മിനിറ്റ് അവസരം കിട്ടും. ( സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഉള്ള സെക്രട്ടറിയുടെ റിപ്പോർട്ടിൻമേലുള്ള ചർച്ചയാണെന്ന് ഓർമ്മിക്കുക.) ഇത്രയേ ഉള്ളു. ഉൾപാർടി ജനാധിപത്യം'