ചീഫ് സെക്രട്ടറി ക്ക് റിട്ടയർ മെന്റിനു ശേഷം നല്ലൊരു പോസ്റ്റ് കിട്ടു മായിരിക്കും. പിന്നെ പാവയായി കളിച്ചാൽ നല്ലതല്ലേ. പെൻഷനും പുതിയ പോസ്റ്റിലെ വലിയ ശമ്പളവും ആർക്കും പുളിക്കും എന്നില്ലല്ലോ.
@somanvelukutty390725 минут бұрын
ബഹു. വി ജി: ഡയറക്ടർക്ക് ജനാതിപത്യത്തിന്റെ,അഭിനന്ദ o
@babyvv1743 сағат бұрын
പിണറായി അജിത്കുമാറിനെ വെച്ച് കോടാനുകോടികൾ ഉണ്ടാക്കി. പ്രതിപലമായി 10. കോടിയുടെ വീടും കോടികളും.
@SurprisedFox-do1wd3 сағат бұрын
Wow The most Super action of Vigilance Director YOGESH GUPTHA SIR 🙏 KERALAM award you YOGESH GUPTHA Sir with thousands and thousands of Salute 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshcholayil4852 сағат бұрын
ഉദ്യോഗസ്ഥരുടെ കഴിഞ്ഞു പോയ സർവീസ് കാര്യങ്ങൾ പറയുന്നതാണോ വാർത്തയുടെ ഉദ്ദേശ്യം? ദയവായി ഇത്തരത്തിൽ എന്തെങ്കിലും വിളിച്ചു പറയല്ലേ വാർത്ത - ദയവായി ശ്രദ്ധിക്കുക