നമ്മൾ കൊടുക്കുന്ന ഓരോ പൈസയും കൊണ്ട് അടിച്ച് പോളിക്കു കയാണ്.
@ഒറ്റകൊമ്പൻ-ഴ9ശ6 ай бұрын
അവൾ വിദേശ തു പോയി.. ഒരു ദിവസം 1.75ലക്ഷം വാടക ഉള്ള luxury സൂട്ട്.. ൽ... തൂറി...😂😂നാട്ടുകാർ ടെ പണം കൊണ്ട്... 😸😸😸😸
@kuttanpillaikumar73186 ай бұрын
Kalla pnni
@VimalKumar-jy8mr6 ай бұрын
നാട്ടിലൊരു ശുദ്ധികലശം അത്യാവശ്യം !
@sunilkumar-p5v9d6 ай бұрын
ഒരൊറ്റ എണ്ണത്തിനെ വെറുതെ വിടരുത്
@BhaskaranM-yu8nt6 ай бұрын
പെങ്ങളേ. നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയ നേതാവു് . വിജയീഭവ :
@chanakyan98606 ай бұрын
തിരിട്ടു കുടുംബം ❤ കമ്മികൾക്ക് ബോധം വരില്ല ❤
@gsurehn78366 ай бұрын
ശോഭജിക്ക് വിജയാശംസകൾ 👍👍🎉🎉🎉കരുത്തുറ്റ നേതാവ് 👍❤🌹🌹🌹❤
@AjithKumarD-w3p6 ай бұрын
ധൈര്യമായി മുന്നോട്ട് പോവുക ശോഭാ ജീ.... അജിത് കുമാർ അനന്തപുരി
@Dong_Hwa236 ай бұрын
അടിപൊളി ശോഭാജി. ദൈവം അനുഗ്രഹിക്കട്ടെ. കേരളത്തിന്റെ മുഖ്യ മന്ത്രി ആയി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
@lakshmankizkkethara32396 ай бұрын
ഇതാണ് യഥാർത്ഥ രാഷ്ട്ര സേവനം ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് മോദിജിയെ പോലെ അതാണ് ശോഭാ ജി
@lathikavarma24846 ай бұрын
Pp😊0
@rajanpk82976 ай бұрын
@@lathikavarma2484wwww2
@sujithkumar24926 ай бұрын
ആരും പിണു വിനെ തൊടില്ല ഇതെല്ലാം വെറുതെ
@SyamalaSukumaran-w9v6 ай бұрын
മാഡത്തിന്റെ നാവ് പൊന്നാകട്ടെ
@sudhabalakrishnan30086 ай бұрын
പറഞ്ഞ് പറഞ്ഞ് പറ്റിക്കരുത്. നടത്തി കാണിക്കണം ലാവലിൻ എന്താക്കി എന്ന് എല്ലാവർക്കും അറിയാം ഈ നശിച്ചു കുടുംബത്തെ ഇല്ലാതാക്കികൂടെ. BIP കാരണഭൂതത്തിനെ രക്ഷിക്കുന്നു എന്ന് ജനങ്ങൾ കരുതുന്നു ഇല്ലെങ്കിൽ വിജയനെ പൂട്ടി കാണിച്ചു കൊടുക്കണം.
@jayathirajagopal71266 ай бұрын
ശോഭജി ജയിക്കും. പ്രാർത്ഥനകൾ.....❤❤❤❤
@narendrank98666 ай бұрын
ശോഭാ 'ജി ഫുൾ സപ്പോർട്ട്
@sudheerp.s30656 ай бұрын
ചേച്ചി സൂപ്പർ ആണ് ❤❤❤❤
@sasiporayil64476 ай бұрын
ഈ വീഡിയോ കാണുമ്പോൾ പരസ്യം വന്ന് തടസ്സപ്പെടുത്തുന്നു, കർമ്മ ശ്രദ്ധിക്കുക
@babumon6566 ай бұрын
You tube premium membership എടുക്കു
@thambichemmassery45126 ай бұрын
അറസ്റ് ചെയ്തിട്ട് ന്യൂസ് ഇടുക.കേട്ട് കേട്ട് മടുത്തു.
@subhagantp42406 ай бұрын
ശോഭാ സുരേന്ദ്രന് എതിരെ പ്രവർത്തിക്കുന്ന അംഗമാകുന്ന ആ ചെറ്റയെ വെറുതെ വിടരുത് ശോഭാ ജി ആലപ്പുഴയിൽ വൻ ഭൂരിപക്ഷത്തിലേക്ക്🎉🎉🎉🎉🎉🎉
@joytv49906 ай бұрын
കേട്ടോ പിണറായി... ഇവരാണ് മിടുക്കുള്ള കുട്ടികൾ.
@ramkumart36976 ай бұрын
ഇങ്ങനെ പറഞ്ഞു നടക്കാതെ അവരുടെ നേരെ നടപടി എടുക്കുന്നില്ല
@goldentunes12186 ай бұрын
എടുക്കുമെടോ.. Wait ചെയ്യൂ
@MasterofDevelopingindia-bo5xh6 ай бұрын
തെറ്റ് ചെയ്താൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം
@bittupaul18396 ай бұрын
മിടുക്കി
@joytv49906 ай бұрын
പെട്ടെന്ന് ആകട്ടെ..
@അർജുൻ6 ай бұрын
ഇവനെ പൂട്ടും പൂട്ടും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി...
@thomassebastian40346 ай бұрын
ചേച്ചി, ഇത് കുറേക്കാലമായി കേൾക്കുന്നു.......... 💓👍🏻🙏🏻
@athulv.s18456 ай бұрын
ശോഭേച്ചി ❤❤❤
@KrishnaKumar-sh8cu6 ай бұрын
നാല് വോട്ട് കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ ഇത് പറയുന്നത് എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിന് BJP യെ ബാധിയ്ക്കും കേട്ടുകേട്ട് മടുത്തു ഇപ്പം അറസ്റ്റ് ചെയ്യും ഇപ്പം അറസ്റ്റ് ചെയ്യും
@subramanniannk96106 ай бұрын
ഇലക്ഷൻ കഴിഞ്ഞിട്ട് വിലയിരുത്താം
@sudhanair60186 ай бұрын
എന്നാണ് ആ സുദിനം. ശോഭാജി. ഞങ്ങണളെല്ലാം ആ ദിവസത്തിനായി കാത്തിരിക്കും. കമലേടത്തിയോ , ആ പ്രയോഗം വേണ്ടായിരുന്നു.
@antonyg26856 ай бұрын
അങ്ങനെ നേരത്തേ ചെയ്തിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു 😮
@girijadevi38696 ай бұрын
ബാക്കിയെല്ലാം വിശ്വസിക്കാം. ഈ പറഞ്ഞ കാര്യങ്ങൾ നടത്തിക്കണ്ടാലേ താങ്കളിൽ ജനങ്ങൾക്ക് വിശ്വാസം വരൂ... അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണം. താങ്കൾ ജയിക്കട്ടെ ... വിജയാശംസകൾ❤ സഹോദരിക്ക് ഒരായിരം ആശംസകൾ.❤ജയ് ഹിന്ദ്🎉
@MohanSimpson6 ай бұрын
പാവനത്വമുള്ള ആലിലയുമായി താരതമ്യപ്പെടുത്തിയത് ശരിയായില്ല...ആലില ഭയന്ന് വിറയ്ക്കാറില്ല...എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു...
@arshanshan74436 ай бұрын
പിണറായി നന്നായി പുട്ടിയിട് സാരിയുടുത്താൽ വീണ ആയി,ആ മുഖത്തെ ക്രൂര ഭാവം പോലും മകളുടെ മുഖത്തും കാണാം
@skmedia15206 ай бұрын
സത്യം
@muralimenon72416 ай бұрын
എന്തുകൊണ്ട് ഇത്രയും കാലവും കേന്ദ്രം അനങ്ങിയില്ല? ഷോൺ ജോർജും, മാത്യു കുഴല്നാടന്നും കോടതിയിൽ പോയപ്പോളല്ലേ കേന്ദ്രം അനങ്ങിയുള്ളു. ലവ്‌ലിൻ കേസ് എത്ര തവണ നീട്ടി. സ്വപ്ന സുരേഷ് എല്ലാ തെളിവുകളും കൊടുത്തിട്ടും എന്തെ കേന്ദ്രം അനങ്ങിയില്ല.
@rajanthomas11426 ай бұрын
സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ആണ്.
@pradeepphilip71516 ай бұрын
ഇതൊക്കെ ചുമ്മാ ഇവരെല്ലാം ഒന്നാണ്.ഇലക്ഷൻ ആയപ്പോൾ ഉള്ള ഒരു വാർത്ത. ഇതുകഴിയുമ്പോൾ ആരെ കാണും.ചുമ്മാ.
@beenanair24926 ай бұрын
UDF um LDF nteyum നേതാക്കളെ അല്ലെ കണ്ടിട്ടുള്ളു അതു കൊണ്ടു് തോന്നുന്നതാണ് ഇനി ഒന്ന് മാറ്റി ചിത്നിക്കു
@revendranrnath37366 ай бұрын
കമല ഇയാൾ കാണിക്കുന്ന പരിപാടി ശരിയല്ല പാടില്ല എന്ന് പറഞ്ഞ് കറക്റ്റ് ചെയ്യേണ്ടതല്ലേ അവര് ഇതൊന്നും ചെയ്തിട്ടില്ല അവർ പണം പോരട്ടെ പോരട്ടെ എന്ന് ചിന്തിച്ചു അവളും കിടക്കണം അകത്ത് കിടക്കണം രാജ്യം ഭരിക്കാൻ കയറിയാൽ രാജ്യത്തെ പണം എടുത്ത് സുഖിച്ച് നടക്കാനല്ല ഉത്തരവാദിത്തം ഉണ്ടോ
@cicilywilson54596 ай бұрын
ഇതൊക്കെ കേൾക്കാനും പറയാനും തുടങ്ങിയിട്ട് കാലം കുറെയായി
@sarahisaac69456 ай бұрын
അതുകൊണ്ടായിരിക്കും ലാവിലിൻ കോണ്ട് 48 പ്രാവശ്യം മാറ്റി വച്ചത്.! വെറുതെ ! ചുമ്മാ !!!
@KS_EDITZ676 ай бұрын
തിരിട്ടു കുടുബം പിണറായി
@sreekumar70836 ай бұрын
സുരേഷ് ഗോപി യേക്കാളും ,ശോഭാ ജിയോട് ബഹുമാനം ഉണ്ട്
@padmavathi-j9e6 ай бұрын
ശോഭ ജയിക്കണം
@MohananKk-kp7pd6 ай бұрын
ഒന്നും നടക്കില്ല ശോഭ ചേച്ചി ഇത് താങ്കളുടെ സ്വപ്നം മാത്രം
@reshmahelen38956 ай бұрын
ആരുടെ കണ്ണിൽ പൊടിയിടാനാ ഈ രോഷപ്രകടനം ?? നടപടിയെടുക്കാനായിരുന്നെങ്കിൽ 10 പ്രാവശ്യമെങ്കിലും എടുക്കേണ്ട സമയം കഴിഞ്ഞു. ഇലക്ഷൻ്റെ തലേ ദിവസം എന്തിനാ ഈ പ്രഹസനം ???
@ashwativarghese81446 ай бұрын
ഇതു നടന്നാൽ കൊള്ളാം ഒത്തിരി ആയി കേൾക്കുന്നു
@kizhakkayilsudhakaran70866 ай бұрын
ശോഭയുടെ വാക്കുകളിൽ പോലും ആത്മാർഥത... ചോറ്റാനിക്കര അമ്മ ശോഭയെ, നമ്മുടെ ശോഭയെ കാക്കും.
@mayajoshy24486 ай бұрын
Chechi polichadakkum
@davasiapj11516 ай бұрын
ഇതാണ് നിലപാട് സൂപ്പർ
@pkvijayan10846 ай бұрын
Shobha,My Hearty CONGRATULATIONS.You’re doing a great job,carry on with bold.
@movie2frames7876 ай бұрын
മടിയിൽ കനമില്ലല്ലോ. പിന്നെ എന്തിന് പേടിക്കണം.
@rajendranparameswaran85656 ай бұрын
വല്ലതും നടക്കുമോ? കുറെ നാളുകളായി കൊതിപ്പിക്കുകയാണ്
@geethanair26866 ай бұрын
You are the best human being. If all politicians were like you the state would have been number one
@SureshKP-h4i6 ай бұрын
സൂപ്പർ 👌👌👌
@vishnutr49716 ай бұрын
പരനാറിയെ ഇല്ലാതാക്കണം
@mathewjohn37846 ай бұрын
ശുദ്ധികലസം, കേരളത്തിൽ നടക്കുമോ, ഇല്ല നമ്മൾ കൊണ്ടാലും, കൊണ്ടാലും പഠിക്കാത്തവർ..😮😮
@rachelninan90746 ай бұрын
Good. Very very true. True speech.
@achammaphilip75666 ай бұрын
Shobhaji congratulations .like you some more people are in kerala may be kerala will be saved
@SindhuSindhuangel-dz8qz6 ай бұрын
നല്ലതേ വരൂ ശോഭജി 🙏❤️
@sindhukv71496 ай бұрын
Nannayittund
@mohanadasdas72226 ай бұрын
വിജയാ ഇത് ഒക്കെ നേരാണോ?
@MohanKarumady6 ай бұрын
എല്ലാ ഭാവുകങ്ങളുംആശംസിക്കുന്നു
@sharatherrorz78986 ай бұрын
ആ വാർത്ത കേൾക്കാൻ കാതോർത്തു ഇരിക്കുന്നു....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jacob-fd6th6 ай бұрын
സൂപ്പര്‍
@rajeswariraji90336 ай бұрын
ശോഭജി ഞങ്ങളുണ്ട് കൂടെ ധൈര്യമായിട്ട് മുന്നോട്ട് 🙏
@kuttanpillaikumar73186 ай бұрын
Excellent shobha.send jail pinarai And family
@babunarayanan71076 ай бұрын
Super very good my sweet. ED and SFIO No 1 Super ❤❤❤❤❤
@Anjanacreations6 ай бұрын
ഉപ്പുതിന്നവൻ വെള്ളം കുടിക്കുന്നത് പുതുമയുള്ള കാര്യമല്ലല്ലോ....
@madhuv96466 ай бұрын
അയ്യോ വേണ്ട 👍
@RajeshRajesh-mq8qs6 ай бұрын
സൂപ്പർ അങ്ങനെ തന്നെ വേണം
@RajeshRajesh-mq8qs6 ай бұрын
കബി ചൈന
@shivadasp69086 ай бұрын
You bold lady.❤❤
@sivarajan33996 ай бұрын
വാതിൽക്കൽ രാമകൃഷ്ണൻ, കുടുംബ സഹിതം അനുഗ്രഹിക്കാൻ ജയിലിൽ വരും, വെണ്ടുട്ടായി ബാബു ജയിലിൽ വന്നു കുടുംബ സഹിതം കാണാൻ വരും. ടി.പി. വരും .
@lintojacob19846 ай бұрын
💯👌👍
@divyanathankottayam85476 ай бұрын
👍👌👌🙏🙏🙏
@abrahamkurian22676 ай бұрын
ശോഭയെ ആർക്കും തോൽപിക്കാനാവില്ല കാരണം ശോഭ നല്ലൊരു മനസിന്റെ ഉടമയാണ്. ശോഭക്കു നല്ലൊരു ഭാവി നേരുന്നു. നിങ്ങൾ ഒരു കാരണവശാലും തളരരുത് ധീരമായി മുൻപോട്ടു പോവുക.
@Vijayanmukhathala6 ай бұрын
❤❤❤ super Chachi
@surajcr31536 ай бұрын
ശോഭേച്ചി പറഞ്ഞാൽ സത്യമായിരിക്കും. കാരണം കോംപ്രമൈസ് ചെയ്യാറില്ല എന്ന് ജനങ്ങൾക്കറിയാം...പിടിച്ചകത്തിടണം ചേച്ചി, എന്നാൽ തന്നെ ആ ഹുങ്ക് മാറും... അഴിമതി ഒരിക്കലും വെച്ച് പൊറുപ്പിക്കരുത് 💪🏻
@bittupaul18396 ай бұрын
ഇത് വല്ലതും നടക്കുമോ??? നടന്നു കണ്ടാൽ ധാരാളം മതിയാരുന്നു
@lekhapg81206 ай бұрын
Kalakki❤
@anirudhanv5386 ай бұрын
ഇതൊന്നും വിജയൻ അറിയുന്നില്ലേ
@AntonySebastian-e4y6 ай бұрын
സന്തോഷം പക്ഷേ കേട്ടു മടുത്തു വല്ലോം നടക്കുവോ.
@yohannannm70216 ай бұрын
ഇലക്ഷൻ കഴിഞ്ഞാൽ ഇതെല്ലാം നമ്മുക്ക് മറക്കാ൦
@rajamsundareswaran76176 ай бұрын
You are the greatest woman in kerala wish to be c.m.soon
@ACHUTHANKP-r5s6 ай бұрын
🇮🇳🙏 Ee Vartha kelkanayi kaathirikkam sathyamayi bhavikkatte 🙏🇮🇳
@Thambichen123-xk7ge6 ай бұрын
MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR AND TEAM ❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS ❤❤❤❤❤❤❤ .TJM .7.
@aneeshrajv29886 ай бұрын
അങ്ങനെ കേസ് എടുക്കാൻ പറ്റില്ലല്ലോ..
@sureshkumar-oc4ud6 ай бұрын
Now it is Very late - There were Plenty of Chances - What was the Delay....? Why he is Supported ....? till Now. ...?🤔
@goldentunes12186 ай бұрын
പെൺപുലി ശോഭ 👍✔️
@GMohananMohan6 ай бұрын
രാഷ്ട്രീയത്തിൽ കയറുമ്പോൾ "അഴിമതി " എന്ന ചിന്തയുണ്ടെങ്കിൽ , അവസാനം അഴിക്കുള്ളിൽ തന്നെ ആയിരിക്കും.
@SooryaKrishna-s7l6 ай бұрын
എത്രയും പെട്ടെന്ന് നടക്കട്ടെ ശോഭാജി... മോഹനൻ മാണ്ടാട്
@SureshSuresh-hg5ki6 ай бұрын
പിണറായി യെ മുഖo നോക്കാതെ പറഞ്ഞത് നന്നായി 👍🏽👍🏽👍🏽👍🏽🌹🌹🌹👏🏽👏🏽👏🏽🤝🤝🤝
@aadita27316 ай бұрын
Wonderful thunder
@sks81986 ай бұрын
❤ശോഭാസുരേന്ദ്രൻ എന്ന തീപ്പൊരി 🇮🇳🇮🇳🇮🇳
@maheshp78126 ай бұрын
ഇതൊക്കെ വാചകമടി.ഡീൽ ഉറച്ചു കഴിഞ്ഞു.തൃശൂർ ഇടത്തിൻ്റെ വോട്ട് sg kku.
@sudheeshkk26566 ай бұрын
ഈ കാര്യങ്ങൾ നേരത്തെ ചെയ്തിട്ട് ആണ് പറയേണ്ടത്. ഇലക്ഷൻ സമയത്ത് അല്ല ഇത് പറയേണ്ടത്.
@कुमार.पी6 ай бұрын
ഇപ്പോ.....പറഞ്ഞു പോയ സ്ഥിതിക്ക്.....ഇനി....എന്ത് ചെയ്യും..... മല്ലയ്യ?????
@sdb6206 ай бұрын
🔥🔥🔥
@shibuponnu6 ай бұрын
പിണറായിയെ പോലെ മക്കൾക്കു വേണ്ടി പൊതുജനത്തെ വഞ്ചിച്ചു കോടികൾ സംബാദിക്കാമായിരുന്നില്ലെ.... ഇതൊക്കെ രസമല്ലെ.... പറ്റുന്ന പോലെ ഭീഷണിപെടുത്തിയും കോടികൾ സംബാദിക്കാമായിരുന്നില്ലെ?
@aadarshomkaram76936 ай бұрын
ശോഭേച്ചി പൊളിച്ചു ❤
@BalakrishnanM-g9t6 ай бұрын
ഇവനെയൊക്കെ എന്തിനു ഇങ്ങനെയൊക്കെ കക്കുന്നു.ഇത്രയും ആര്‍ത്തിമൂത്ത ഇത്രയും പ്രായമായ കാലത്ത് വൃത്തികെട്ട ഇതുപോലൊരു മനുഷ്യനെ ലോകത്തൊരു ടത്തും ഒരുത്തനെ യും കാണാന്‍ സാധിക്കില്ല.
@yessayJay6 ай бұрын
അധികം പണo സമ്പാദിച്ചാൽ മരിക്കില്ല എന്നുറപ്പുണ്ടോ ?
@jayakumarpk51536 ай бұрын
പ്ലീസ് റിപ്പരണറിയുടെ മുഖം കണിക്കല്ലേ
@mariprasanna55226 ай бұрын
ചുമ്മാ പറയുന്നതാ എങ്ങനെയെങ്കിലും ജയിക്കാനാ ഇവർ തമ്മിൽ ചേട്ടച്ചാരാ
@madhusudanan86936 ай бұрын
നാളെയാണ് വോട്ട് ഒരു ചോദ്യം ചെയ്യാനെങ്കിലും ഒന്ന് വിളിച്ചെങ്കിൽ 😄 ഇപ്പോൾ ചെയ്യാത്ത കാര്യം ഇനി ഇലക്ഷൻ കഴിഞ്ഞിട്ട് ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നു
എത്ര കാലമായി ബിജെപി ക്കാര് ഇങ്ങനെ അലക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ പിണറായിയെ സംരക്ഷിച്ചു കൊണ്ട് ചുറ്റിക്കളിക്കുന്നു.പിണറായിയെ തൊടാൻ ഷാ സമ്മതിക്കില്ല. പിണറായി എല്ലാം വേണ്ടത് വേണ്ടത് പോലെ ചെയ്യുന്നുണ്ട്. ചാനലുകൾ ഇങ്ങനെ വിളംബിക്കൊണ്ടിരിക്കും. മനുഷ്യരെ മിനക്കെടുത്താൻ.
@GMohananMohan6 ай бұрын
കുറേ കാലം എല്ലാവരെയും വിറപ്പിച്ചതല്ലെ .ഇനി ആലില പോലെ വിറക്കട്ടെ.
@openvoice65576 ай бұрын
പാർട്ടി ഏതുമായിക്കൊള്ളട്ടെ പക്ഷേ എത്ര പക്വതയോടെ ആണ് ഇവർ സംസാരിക്കുന്നത്, ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇപ്പോൾ വെറുക്കുന്നു പാർട്ടിയെ, ഒരുപക്ഷേ ഒരു വ്യക്തിയെ കൊണ്ട് മാത്രമായിരിക്കണം അത് , കൊടി കെട്ടലും മുദ്രാവാക്യം വിളിയും നിർത്തി.... സ്വന്തം കുടുംബം നന്നാക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു നേതാവിനെ നമുക്കിനി ആവശ്യമില്ല
@AmericanAddress-t5u6 ай бұрын
Well said Sobha Surendran. Those who made mistakes, should be punished.