ഇങ്ങനെ ഒരു മരുമകൻ അതാണ് ഏറ്റവും നല്ല ഭാഗ്യങ്ങളിൽ ഒന്ന്. ആ അമ്മ അതിന് ഭാഗ്യം ചെയ്തു
@SusheelaSusheelaov7 ай бұрын
അ മ്മ യ്ക്ക് നല്ല മരു മ ക നെ കി ട്ടി യ ത് ഏ റ്റവും ഭാ ഗ്യ മാ ണ്. സൂ പ്പർ അ നി മോ നെ ❤️❤️👍🏾👍🏾
@sikhask94647 ай бұрын
Athe paranu Shari evide oru allk wife mother poyi wife de orma illa
@ponnusann3 ай бұрын
ആദ്യം ആ ചേട്ടൻ ഒരു നന്ദി കാരണം ഇങ്ങനെ ഒരു മരുമോനെ കിട്ടിയതിൽ ആണ് ഏറ്റവും വലിയ ഭാഗ്യം അതുകൊണ്ട് അല്ലെ ആ ചേച്ചിക്ക് ഇങ്ങനെ ഓക്കേ ചെയ്യാൻ പറ്റു അമ്മ ഹാപ്പിആയി അനിൽ ചേട്ടാ ഒരുപാട് സന്തോഷം ആയി ചേച്ചി 🫰❤️
@Kunchoosfamily3 ай бұрын
❤️🥰
@vijith38967 ай бұрын
നിങ്ങളുടെ ഇത്രയും വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഒരു നെഗറ്റീവും ഇല്ല അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി
@kannurtheyyam35317 ай бұрын
അപ്പു ന് വിജയാശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു 🙏🏻
അമ്മക്ക് ഇങ്ങനെയൊരു മകളെ കിട്ടിയത് ഭാഗ്യം ആണ് അമ്മേ..അമ്മയ്ക് ഒരിക്കൽ കൂടി പിറന്നാളാശംസകൾ❤
@SugunaRajesh-jo5km7 ай бұрын
അമ്മയ്ക്കു നല്ല മകളും നല്ല മരുമകനും കിട്ടിയതിൽ ബാഗ്യം ആണ്
@DileepKumar-m6c7 ай бұрын
Super video.... അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നു... 🙏🌹🍬🍬🍬❤️.. Surprise പൊളിച്ചു..
@rekharaju54207 ай бұрын
പിറന്നാൾ ആശംസകൾ...... അമ്മേ 🥰.... അമ്മ പറഞ്ഞതു ശരിയാണ് ഒത്തിരി സന്ദോഷിച്ചാൽ..... ഏതെങ്കിലും. സങ്കടം പിന്നാലെ.... കടന്നു വരും
@renukakv9817 ай бұрын
പിറന്നാൾ ആശംസകൾ അമ്മ many many happy returns of the day. പ്രസീ യെ പോലെ യുണ്ട് മോൻ. മകൾ അനിയെ പോലെയും ഉണ്ട്
@sheelashyam38427 ай бұрын
ഇപ്പോഴാണ് വീഡിയോ കണ്ടത് അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ❤❤❤❤
@geethasuresh90753 ай бұрын
അമ്മേ. ഒരായിരം പിറന്നാള് ആശംസകള്❤❤❤️🥰🥰🎂🎉🎉🎉🎉
@DeepamolAv7 ай бұрын
നൂറായുസ്സായിരിക്കട്ടെ അമ്മാ. god bless you.
@minipminimol96563 ай бұрын
ഹാപ്പി ബർത്ത് ടെ അമ്മ അമ്മക്ക് ആയൂർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് സങ്കടം വന്നു അമ്മയുടെ മുഖം കണ്ടപ്പോൾ❤❤❤
@Kunchoosfamily3 ай бұрын
❤️🥰
@vinithavinayan73847 ай бұрын
അമ്മക്.. ഒത്തിരി ഒത്തിരി.. സ്നേഹത്തോടെ... നല്ല ഒരു ജന്മദിനാശംസകൾ.. നേരുന്നു 💞💙💚🤍💞
@sujasunil58227 ай бұрын
Ammaku oraayiram pirannal aasamsakal 🥳🥳❤️❤️🥰🥰
@dineshdineshdivakaran52786 ай бұрын
ഒത്തിരി സന്തോഷം ആയി ഈ birthday ആഘോഷം കണ്ടപ്പോള്‍ ഒരായിരം ഉമ്മ അമ്മ
@AnuAnu-xx1vn6 ай бұрын
Orupad santhosham❤❤❤❤🎉🎉🎉🎉niglde ammaye kanumbol ente ammaye pol thonni🥰.. Ente amma enne vitit poyit 4 year ayi🙂... Njanum ammaya ithupol food ok undaki surprise koduthu... Ammade priyapetta thali malayum vangi koduthu but... Pinneed oru 15 days mathre amma koode undayolu... Pettennu poyii😢🙂
ജന്മദിനാശംസകൾ അമ്മക്ക്💐🎂🎉🙏 ദീർഘാനാൾ ആയുരാരോഗ്യസംഖ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏👍
@jessythomas5617 ай бұрын
Many more happy returns of the day dear amma ❤may God bless abundantly 🎉🎉🎉🎉🎉🎉🎉❤
@sapnasatish62147 ай бұрын
Ammaekku janmadina aashamsakal...Many many Happy returns of the day🙏🎂🍫🍬
@greeshmac99777 ай бұрын
പാവം അമ്മ Happy birth day Amma. 💕💕👌👌👍👍
@BabyPk-j5m7 ай бұрын
Happy Birthday Amma❤❤❤ഈ സ്നേഹമുള്ള മകളോടും കുടുംബത്തോടുമൊപ്പം ഒരുപാടുകാലം ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤love you amma 💗💗💗
@SheelaSHEELA.V-zb9fc7 ай бұрын
Praseetha de hus nalla support aanu alle
@k7dassgirish2047 ай бұрын
Piranaline nonveg kazikkan padillla
@sudhakrishnan93527 ай бұрын
Love u amma. U r great. Hbd. Stay blessed. Ethra vayassayi ammaku.
@vasiniusha58927 ай бұрын
പ്രസീതയുടെ അമ്മക്ക് ജന്മദിനാശംസകൾ. 🎂🧁🍦❤️.
@minimolunni41427 ай бұрын
Happy birthday amma❤️❤️😍😍
@bhamakrishnac.b50047 ай бұрын
Ammayude santhosham❤❤❤
@kalaprakash4597 ай бұрын
Happy Birthday 🎂 ammukutty
@venugopalinickalsudarsan23097 ай бұрын
Many many happy returns of the day.Happy Birthday amma🎉
@rashith18777 ай бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️ HAPPY BIRTHDAY AMMA ❤️❤️❤️
@HariKuttan-r8r7 ай бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️❤️❤️
@meenaram80557 ай бұрын
many many happy returns of the day amma. good thing prasi...a great surprise to amma. appreciating Ani's support. raining day...cool atmosphere. celebration with grand chidren . happy moments 👌❤👍
Happy birthday Amma ❤Amma bold anu nannayi samsarikkum
@sossammaabraham76397 ай бұрын
Happy Birthday Ammaa.
@turbo77197 ай бұрын
Many many happy returns of the day dear Amma. Surprise super aaye. God bless you Amma.🙏😍 Congratulations to Appu for scoring high marks. May you achieve greater heights of sucess Appu ❤👏👍. A good effort by Ani & prasi for arranging this Birthday function 👍👍👌👌🎂🎂🍨🍨.